KERALA
മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍
സംഘപരിവാർ വ്യാമോഹത്തിന്റെ ഉല്പന്നമാണ് ഡൽഹിയിലെ അക്രമങ്ങൾ; കലാപത്തിന് തീകൊളുത്തിയ ബി.ജെ.പി നേതാവ് ഇപ്പോഴും സ്വതന്ത്രൻ; ഡൽഹിയിൽ ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങൾ തടയാനും കേന്ദ്രസർക്കാർ സത്വര നടപടികളെടുക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
26 February 2020
ഡൽഹിയിൽ ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങൾ തടയാനും കേന്ദ്രസർക്കാർ സത്വര നടപടികളെടുക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഡൽഹിയിൽ സാധാരണ ജനങ്ങൾ ഭീതിയിലാണ്. ജീവനും സ്വത്തിനും സു...
ചാക്കിൽ രക്തം വാർന്ന നിലയിൽ മൃതദേഹം സ്വന്തം പിതാവിന്റേതെന്ന് തിരിച്ചറിയാതെ നാട്ടുകാരോടൊപ്പം കാഴ്ച്ചക്കാരിയായി മകൾ...... ഒടുവിൽ പിടിവള്ളിയായത് അത്....നെട്ടോട്ടമോടി ശാസ്ത്രീയ പരിശോധന വിദഗ്ധരും വിരലടയാള വിദഗ്ധരും
26 February 2020
സ്വന്തം പിതാവിന്റെ മൃതദേഹം കണ്ടിട്ടും തിരിച്ചറിയാതെ നാട്ടുകാർക്കൊപ്പം കാഴ്ചക്കാരിയായി മകൾ. മറയൂർ ബാബുനഗറിൽ വൈദ്യുത ഓഫിസിന് പിൻവശത്ത് ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മാരിയപ്പന്റെ മൃതദേഹം ...
കലാലയങ്ങളിൽ വിദ്യാർഥിസമരങ്ങൾ വേണ്ട; ഹൈക്കോടതി ഉത്തരവ്
26 February 2020
കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം നിരോധിച്ച് ഹൈക്കോടതി. കലാലയങ്ങളിൽ ഘരാവോ, പഠിപ്പുമുടക്ക്, ധർണ, മാർച്ച് തുടങ്ങിയവ പൂർണമായും തടഞ്ഞുകൊണ്ടാണ് ഉത്തരവ്. സ്കൂളുകളിലും കോളജുകളിലും രാഷ്ട്രീയം നിരോധിച്ച് നി...
സുഹൃത്തിനൊപ്പം ആഹാരം കഴിച്ച ശേഷം മടങ്ങവേ കാമുകിയുമായി ഫോണിൽ സംസാരിച്ചു; സംസാരത്തിനിടെ യുവാവിന്റെ കടുകൈ; ലൈവായി ആത്‍മഹത്യ ചെയ്തത് കണ്ട് കാമുകി; ഫോൺ ശാസ്ത്രീയമായി പരിശോധിക്കണമെന്ന് പോലീസ്
26 February 2020
ചങ്ങനാശേരിയിൽ ഏവരെയും ഞെട്ടിക്കുന്ന സംഭവമാണ് അരങ്ങേറിയിരിയ്ക്കുന്നത്. ലൈവായി ഒരു യുവാവ് ആത്മഹത്യ ചെയ്തിരിക്കുന്നു; കാമുകിയെ വാട്‌സ്അപ്പ് വീഡിയോ കോളിൽ വിളിച്ച് ആത്മഹത്യ കാട്ടുകയും ചെയ്തു. ചങ്ങനാശേരിയിൽ...
ഉണ്ട അടിച്ചത് ചെന്നിത്തലയത്രേ ; സി എ ജി കണ്ടെത്തിയ വെടിയുണ്ട കേസും കോപ്ലിമെന്റ്സാക്കി; സംഭവത്തിൽ ഒരു എസ് ഐയെ പോലീസ് അറസ്റ്റ് ചെയ്തു; പതിനൊന്ന് പേർക്കെതിരെ കേസെടുത്തു; മുഖ്യമന്ത്രിയും പാർട്ടിയുമായി ഏറെ അടുപ്പം പുലർത്തുന്ന തച്ചങ്കരിയെ കേസ് ഏൽപ്പിച്ചത് തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ വിഷയം ഒതുക്കാൻ വേണ്ടി
26 February 2020
സി എ ജി കണ്ടെത്തിയ വെടിയുണ്ട കേസും കോപ്ലിമെന്റ്സാക്കി. ഒരു എസ് ഐയും കുറച്ച് പോലീസുകാരും ചേർന്ന് കാണാതായ വെടിയുണ്ടകളെല്ലാം അടിച്ചു മാറ്റിയെന്നാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്. വെടിയുണ്ട കാ...
സ്‌നേഹം നടിച്ച് പീഡനം ; സ്‌നേഹം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം മതം മാറാൻ ആവശ്യപ്പെട്ട ട്രാവൽ ഏജൻസി ഉടമ പിടിയിലായി
26 February 2020
സ്‌നേഹം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം മതം മാറാൻ ആവശ്യപ്പെട്ട ട്രാവൽ ഏജൻസി ഉടമ പിടിയിലായി. മുവാറ്റുപുഴ പള്ളിപ്പടി ഭാഗം കുളക്കാടൻകുഴിയിൽ വീട്ടിൽ അലി എന്ന് വിളിക്കുന്ന അലിയാർ ആണ് അറസ്റ്റിലായത്. തന്റെ...
രണ്ടാം ദിവസം ആദ്യ സെഷന്‍ വിവിധ സ്ത്രീ പോരാളികൾ അണി നിരന്നു; സമരവേദിയില്‍ സമരപ്രവര്‍ത്തകരുടെ പ്രതിഷേധ ഗാനങ്ങളും സ്‌കിറ്റുകളും സോളോകളും; ഒക്കുപൈ രാജ്ഭവന്‍ രണ്ടാം ദിവസവും ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയം;
26 February 2020
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന തുടര്‍ച്ചയായ 30 മണിക്കൂര്‍ രാജ്ഭവന്‍ ഉപരോധ സമരം തുടരുന്നു. ഒക്കുപൈ രാജ്ഭവന്‍ രണ്ടാം ദിവസവും ജനസാന്നിധ്യം കൊണ്ട...
ബിജെപിയിൽ കൊഴിഞ്ഞുപോക്ക്; കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ മണ്ഡലം ഭാരവാഹി നിര്‍ണയത്തില്‍ തിരുവനന്തപുരത്ത് പൊട്ടിത്തെറി; യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം രാജിവെച്ചു
26 February 2020
കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ മണ്ഡലം ഭാരവാഹി നിര്‍ണയത്തില്‍ തിരുവനന്തപുരത്ത് പൊട്ടിത്തെറി. കടുത്ത ഗ്രൂപ്പു തർക്കമുള്ള പാർട്ടിയിൽ പുതിയ സംസ്ഥാന ഭാരവാഹികളെ കണ്ടത്ത...
ഉയരെ ഉയരെ; വാനിൽ പറന്നുയർന്ന് കൊച്ചുമിടുക്കർ
26 February 2020
കൊണ്ടോട്ടിയിൽ കണ്ടതും കേട്ടതുതും അനുഭവിച്ചറിഞ്ഞ സന്തോഷത്തിലാണ് ഒരുകൂട്ടം മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ. മലപ്പുറം കൊണ്ടോട്ടി ഇ എം ഇ എ ആർട്സ് ആൻഡ് സയൻസ് കോളേജിലെ സ്റ്റുഡൻസ് ഇനീഷ്യേറ്റീവ...
സിസ്റ്റര്‍ അഭയ കൊലക്കേസിലെ വിചാരണ നടപടികള്‍ മൂന്നു മാസത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി
26 February 2020
സിസ്റ്റര്‍ അഭയ കൊലക്കേസിലെ വിചാരണ നടപടികള്‍ മൂന്നു മാസത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നാര്‍കോ പരിശോധന നടത്തിയത് ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് തടഞ്ഞ ഉത്തരവിന് എതിരെയായിരുന്നു. ഇത...
കാവനാല്‍ കടവ് പാലത്തിലൂടെയുള്ള വാഹനയാത്ര അപകടഭീഷണി ഉയര്‍ത്തുന്നു
26 February 2020
മല്ലപ്പള്ളിയ്ക്കടുത്ത് കാവനാല്‍ കടവ് പാലം പണി ദീര്‍ഘനാളത്തെ കാത്തിരിപ്പിനുശേഷം പൂര്‍ത്തിയായെങ്കിലും പാലത്തിന്റെ സമീപനപാതയില്‍ സംരക്ഷണഭിത്തി പൂര്‍ണമായി നിര്‍മിക്കാത്തതും മുരണി കരയില്‍ കുഴല്‍ കിണര്‍, റോ...
ഗജരാജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു......ഗുരുവായൂര്‍ കേശവന്‍ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനാണ് ഗുരുവായൂര്‍ പത്മനാഭന്‍ ...
26 February 2020
ഗജരാജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍(84)ചരിഞ്ഞു. പ്രസിദ്ധനായ ഗുരുവായൂര്‍ കേശവന്‍ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനാണ് ഗുരുവായൂര്‍ പത്മനാഭന്‍ ... പ്രായാധിക്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു മ...
കള്ളനോട്ടുകള്‍ കടകളില്‍ കൊടുത്തു മാറുന്നതിനിടെ അറസ്റ്റിലായ ദമ്പതികളുടെ വീട്ടില്‍ കള്ളനോട്ടുകളുടെ ശേഖരം കണ്ടെത്തി
26 February 2020
പാലക്കാട് മങ്കര പൊലീസിന്റെ പിടിയിലായ ദമ്പതികളുടെ ചാത്തന്നൂരിലെ വീട്ടില്‍നിന്നു കള്ളനോട്ടുകളുടെ വലിയ ശേഖരവും പ്രിന്ററും കംപ്യൂട്ടറുകളും പിടിച്ചെടുത്തു. പാലക്കാട് മങ്കര പൊലീസ്, ചാത്തന്നൂര്‍ സിഐ ജസ്റ്റിന...
ഭര്‍ത്താവിനെയും മൂന്ന് വയസുള്ള മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി!! ആഗ്രഹം തീർന്നതോടെ ദിവസങ്ങള്‍ക്ക് ശേഷം കാമുകനും ഉപേക്ഷിച്ചു; ഒടുക്കം പോലീസ് പൊക്കിയപ്പോൾ പുറത്ത് വരുന്നത്
26 February 2020
ഭര്‍ത്താവിനെയും മൂന്ന് വയസുള്ള മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇലഞ്ഞിമേല്‍ ലക്ഷം വീട് കോളനിയില്‍ പ്രിന്‍സി എന്ന 30 വയസുകാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ന...
തെങ്ങമം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തു നിന്ന് കഞ്ചാവ് പിടിച്ചു
26 February 2020
തെങ്ങമം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുള്ള ഇടവഴിയില്‍ പൊലീസിനെ കണ്ട് ഉപേക്ഷിച്ചു പോയ ബൈക്കില്‍ നിന്ന് 5 പൊതികളിലായി 32 ഗ്രാം കഞ്ചാവ് പിടികൂടി. പഴകുളം പവദാസന്‍മുക്ക് തടത്തില്‍ കിഴക്കേതില്‍ ഷാന...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















