Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

04 OCTOBER 2026 03:12 PM ISTമലയാളി വാര്‍ത്ത
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുയർന്നു. പിണറായി വിജയൻ വേദിയിലിരിക്കെയാണ് ആഭ്യന്തര വകുപ്പിനും പോലീസിന്റെ നടപടികൾക്കുമെതിരെ പാർട്ടി പ്രതിനിധികൾ കുറ്റപ്പെടുത്തലുകൾ ഉന്നയിച്ചത്. ഇതിനിടയിൽ, ലൈംഗി...

സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഒന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു; സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും; മുഖ്യമന്ത്രി പിണറായി വിജയൻ

25 February 2020

സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഒന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണ് എന്ന പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക്...

മുൻ മന്ത്രി ശിവകുമാറിൻ്റെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസ്:സെർച്ച് റിപ്പോർട്ട് കോടതിയിൽ; ബാങ്ക് അക്കൗണ്ടും ലോക്കറും മരവിപ്പിച്ചു

25 February 2020

മുൻ ആരോഗ്യ - ദേവസ്വം മന്ത്രി വി.എസ്. ശിവകുമാർ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രതികളുടെ വസതികൾ വിജിലൻസ് റെയ്ഡ് ചെയ്തതിന്റെ സെർച്ച് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ഒന്ന...

വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി അതിവിദഗ്‌ദ്ധമായി കടന്നുകൂടി!! 12 വ​യ​സു​കാ​രിയെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചതോടെ അലറിക്കരഞ്ഞ പെൺകുട്ടിയ്ക്ക് മുന്നിൽ രക്ഷകരായി നാട്ടുകാരെത്തിയതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു; ഓടി രക്ഷപ്പെട്ട പ്രതി സ്വന്തം വീട്ടിലെത്തി കാണിച്ചത് മറ്റൊരു സാഹസികം!! തൃക്കൊടിത്താനത്ത്‌ സംഭവിച്ചത്...

25 February 2020

12 വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നു ശേ​ഷം ജീവനൊടുക്കാന്‍ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തൃ​ക്കൊ​ടി​ത്താ​നം സ്വദേശിയേയാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം...

പുതുക്കി പണിഞ്ഞുകൊണ്ടിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്ന് 2 തൊഴിലാളികള്‍ക്ക് പരുക്ക്

25 February 2020

സ്‌കൂള്‍ കെട്ടിടം പുതുക്കി പണിയുന്നതിന്റെ ഭാഗമായി വശത്തേക്ക് ഇറക്കിയ കോണ്‍ക്രീറ്റ് പാളി തകര്‍ന്ന് 2 തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കുളത്തൂപ്പുഴ ഇഎസ്എം കോളനി ഗവ. എല്‍പി സ്‌കൂളില്‍ ഇന്നലെ ഉച്ചയ്ക്ക് 12.3...

സിറാജ് ബ്യൂറോ ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമും വഫയും കോടതിയിൽ ഹാജരായില്ല; ഏപ്രിൽ 16 ന് ഹാജരാകാൻ കോടതിയുത്തരവ്; നിർണ്ണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശബ്ദം

25 February 2020

സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ പ്രതികളായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കാറുടമയും പരസ്യ മോഡലും ശ്രീറാമിൻ്റെ സുഹൃത്തുമായ വഫാ ഫിറോസു...

ജാഗ്രതയോടെ കേരളം: നന്നായി വെള്ളം കുടിക്കൂ ചൂടില്‍ നിന്നും രക്ഷനേടൂ...ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം

25 February 2020

കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന...

ഉമ്മൻചാണ്ടിയെ വിളിച്ചില്ലെങ്കിൽ കോൺഗ്രസ് ചട്ടിയിലാകുമെന്ന് മുസ്ലീം ലീഗ്; ഉമ്മൻ ചാണ്ടിയെ മടക്കി കൊണ്ടുവന്നില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ ഇടതുമുന്നണി തന്നെ അധികാരത്തിലെത്താനാണ് സാധ്യതയെന്ന് മുസ്ലീം ലീഗ് കോൺഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചു

25 February 2020

ഉമ്മൻ ചാണ്ടിയെ മടക്കി കൊണ്ടുവന്നില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ ഇടതുമുന്നണി തന്നെ അധികാരത്തിലെത്താനാണ് സാധ്യതയെന്ന് മുസ്ലീം ലീഗ് കോൺഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചു.  പാർട്ടി ജനറൽ സെക്രട്ടറി പി.ക...

അള്ളുവെച്ച് അപകടമുണ്ടാക്കും; രക്ഷാപ്രവർത്തനമെന്ന വ്യാജേനെ മോഷണം; അങ്ങോട്ടുള്ള രാത്രി യാത്രകൾ സൂക്ഷിക്കുക എന്ന നിർദേശവുമായി പോലീസ്

25 February 2020

രാത്രിയിൽ മനപ്പൂർവം വണ്ടി അപകടത്തിൽപ്പെടുത്തി പണം തട്ടുന്ന കവർച്ച സംഘം സിനിമയിൽ മാത്രമല്ല യഥാർത്ഥത്തിലും ഉണ്ട് എന്ന വിവരം ശെരി വയ്ക്കുകയാണ് ചില സംഭവങ്ങൾ. ഇങ്ങനെയുള്ള മോഷണം പതിവാകുന്നു . രാത്രിയിൽ യാത്...

അലനും താഹക്കും നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ യുഡിഎഫ് പ്രതികരിക്കും...അടുത്ത നീക്കം ഇരുവരുടെയും മാതാപിതാക്കളുമായി ചർച്ച നടത്തിയതിനുശേഷം ; ടി സിദ്ധിഖ്

25 February 2020

പന്തിരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹക്കും നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ യുഡിഎഫ് ഇനിയും പ്രതികരിക്കുമെന്ന് കോൺഗ്രസ്സ് നേതാവ് ടി സിദ്ധിഖ്. ഇരുവരുടെയും മാതാപിതാക്കളുമായി കൂടിയാലോച...

കേരളത്തിലെത്തിയ കശ്മീരി വിദ്യാര്‍ഥികളെ ഉറുദുവില്‍ പ്രസംഗിച്ച് ഗവര്‍ണര്‍ ഞെട്ടിച്ചു!

25 February 2020

നെഹ്‌റു യുവകേന്ദ്ര സംഘതന്‍ സംഘടിപ്പിച്ച കശ്മീരി യുവജന സമ്പര്‍ക്ക പരിപാടിയില്‍ സംബന്ധിക്കാന്‍ ജമ്മു കശ്മീരിലെ 6 ജില്ലകളില്‍ നിന്നായി 132 പേരാണ് കേരളത്തിലെത്തിയത്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര...

പാക്ക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; വേണ്ടിയുണ്ടക്കൊപ്പം ലഭിച്ച ബിൽ തമിഴ്‌നാട്ടിലെ കോഴിഫാമിന്റെത്; ഫാമുടമയെ ചോദ്യം ചെയ്തു

25 February 2020

പാക്ക് നിർമ്മിത വെടിയുണ്ട കണ്ടെത്തിയതിനു പിന്നിലെ അന്വേഷണം തുടരുന്നു . കുളത്തൂപ്പുഴയില്‍ പാക്കിസ്ഥാന്‍ നിര്‍മിത വെടിയുണ്ടയ്ക്കൊപ്പം ലഭിച്ച വൈദ്യുതി ബിൽ തമിഴ്‌നാട്ടിലെ കോഴിഫാമിന്റെതെന്ന് തെളിഞ്ഞു . ഫാമ...

അങ്ങനെ അധികം ഉല്ലസിക്കണ്ട ; പബ്ബുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്; തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വിവാദ തീരുമാനം വേണ്ടെന്ന് സിപിഎം സെക്രട്ടേറിയേറ്റ് നിലപാട്; ഏപ്രിൽ ഒന്ന് മുതൽ പുതിയ മദ്യനയം നിലവിൽ വരും

25 February 2020

കേരളത്തിൽ പബ്ബുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേരെത്തെ സൂചന നൽകിയിരുന്നു. എന്നാലിപ്പോൾ പബ്ബുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്പോയിരിക്കുകയാണ്.. പു...

മിച്ചഭൂമി വാങ്ങിയവര്‍ കെണിയില്‍, രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുള്ള തട്ടിപ്പ്  

25 February 2020

രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അടക്കം കൂട്ടുനിന്ന് മിച്ചഭൂമിയാണെന്നതു മറച്ചുവച്ച് സ്ഥലം വില്‍പന നടത്തിയത് പുറത്തുവന്നു. ഇവര്‍ തട്ടിപ്പിന് ഇരയായത് ചിറയിന്‍കീഴില്‍ മാത്രം അറുപതോളം പേരെന്ന് ആദ്യ ...

വർഗ്ഗീയതയെ ചെറുക്കാൻ മറ്റൊരു വർഗ്ഗീയതക്കാകില്ല.....കാലിന് അടിയിലുള്ള മണ്ണ് ഒലിച്ച് പോയതുകൊണ്ടാണ് വർഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുകൂടേണ്ടി വരുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

25 February 2020

ഒരു വര്‍ഗ്ഗീയതയെ ചെറുക്കാൻ മറ്റൊരു വര്‍ഗ്ഗീയതക്കാകില്ലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന സംയുക്ത സമരത്തിൽ നിന്ന് എസ്‍ഡിപിഐ ജമാ അത്തെ ഇസ്ലാമി എന്നീ സംഘടനകളെ ...

Malayali Vartha Recommends