Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കേരള പോലീസ് സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയായ 'മെഗാ കോമ്പിംഗ്-2'- വിൻ്റെ ഭാഗമായി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി; വാഹന പരിശോധനയുടെ ഭാഗമായി സംസ്ഥാനത്താകെ 34,180 വാഹനങ്ങൾ പരിശോധിച്ചു

23 NOVEMBER 2026 01:55 PM ISTമലയാളി വാര്‍ത്ത
കുറ്റകൃത്യങ്ങൾ തടയുന്നതിനും ലഹരിമരുന്ന് വ്യാപനവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനുമായി കേരള പോലീസ് സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയായ 'മെഗാ കോമ്പിംഗ്-2'- വിൻ്റെ ഭാഗമായി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി. ക്രമസമാധാനവിഭാഗം എഡിജിപി പി. വിജയൻ്റെ നേതൃത്വത്തിൽ നവംബർ 21-ന് വൈക...

മനസമാധാനത്തിന്‌ വേണ്ടി ഒരു കീഴടങ്ങല്‍ ... ടോട്ടല്‍ തട്ടിപ്പ്‌ കേസിലെ ശബരിനാഥ്‌ കീഴടങ്ങി, സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക സെല്‍ വേണം

21 April 2014

ഒന്നര വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ ടോട്ടര്‍ ഫോര്‍ യു തട്ടിപ്പു കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് ശബരീനാഥ് കീഴടങ്ങിയത്. മെയ് അഞ്ച് വരെ ഇയാളെ റിമാന്‍ഡ് ചെയ്തു. മനസ...

സംശയരോഗം മൂത്ത്‌ ഭര്‍ത്താവ്‌ ഭാര്യയെ കഴുത്തറുത്ത്‌ കൊന്നു

21 April 2014

സംശയരോഗം മൂത്ത്‌ ഭര്‍ത്താവ്‌ ഭാര്യയെ കഴുത്തറുത്ത്‌ കൊന്നു. ഇന്നു രാവിലെ എട്ടരമണിയോടെയാണ്‌ കുമളി ബസ്‌ സ്റ്റാന്‍ഡിനു മുന്നില്‍ വച്ച്‌ തമിഴ്‌നാട്‌ സ്വദേശിനി അന്ന ലക്ഷ്‌മിയെ ഭര്‍ത്താവ്‌ മണികണ്‌ഠന്‍ കഴുത്ത...

ആചാരങ്ങള്‍ സാധാരണ ഭക്തര്‍ക്ക്‌ മാത്രം? ശബരിമല മേല്‍ശാന്തിയുടെ പ്രായപൂര്‍ത്തിയായ മകള്‍ സന്നിധാനത്തെത്തി അയ്യപ്പനെ കണ്ടു വണങ്ങി

21 April 2014

പത്തിനും അമ്പതിനും വയസിന്‌ ഇടയിലുള്ള സ്‌ത്രീകള്‍ മല ചവിട്ടരുതെന്ന ആചാരം ശബരിമല മേല്‍ശാന്തി തന്നെ തെറ്റിച്ചു. മേല്‍ശാന്തി പി എന്‍ നാരായണന്‍ നമ്പൂതിരിയുടെ പന്ത്രണ്ടുവയസായ മകളാണ്‌ സന്നിധാനത്തെത്തി അയ്യപ്...

തിരുവനന്തപുരത്ത്‌ ശശി തരൂരിനെ ഒതുക്കാന്‍ കോണ്‍ഗ്രസുകാര്‍ രാജ ഗോപാലിന്‌ വോട്ട്‌ നല്‍കിയതായി ഡിസിസി

20 April 2014

തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തില്‍ ശശി തരൂരിനെ ഒതുക്കാന്‍ കോണ്‍ഗ്രസുകാര്‍ രാജ ഗോപാലിന്‌ വോട്ട്‌ നല്‍കിയതായി ഡി.സി.സി. യോഗത്തില്‍ വിലയിരുത്തല്‍. കടുത്ത മത്സരം നടക്കുമ്പോഴും ഡെപ്യൂട്ടി സ്‌പീക്കര്‍ എന...

കൊട്ടാരത്തില്‍ ലഹള? ശ്രീ പത്മനാഭസ്വാമിക്ഷേത്രം തിരുപ്പതി മോഡല്‍ ട്രസ്റ്റിന്‌

20 April 2014

ശ്രീ പത്മനാഭസ്വാമിക്ഷേത്ര ഭരണം തിരുപ്പതി മാതൃകയില്‍ ട്രസ്റ്റിന്‌ കീഴിലാവാന്‍ സാധ്യത. അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ...

ബന്ധങ്ങള്‍ക്കെന്തു വില... കലങ്ങിയ മനസുമായി ലിജീഷ്‌ വീട്ടിലെത്തി

20 April 2014

ഒറ്റ ദിവസം കൊണ്ട്‌ കീഴ്‌മേല്‍ മറിഞ്ഞതാണ്‌ ആറ്റിങ്ങലിലെ ക്രൂര കൊലപാതകത്തില്‍ നിന്നും വിധിയുടെ ആനുകൂല്യം കൊണ്ടു മാത്രം രക്ഷപ്പെട്ട ലിജീഷിന്റെ ജീവിതം. ഭാര്യയുടെ കാമുകനാല്‍ മരണം കുറിച്ചിട്ട ലിജീഷിന്റെ രക്...

മദ്യം വാങ്ങാനും പ്രായം തെളിയിക്കണം, ബാറുകള്‍ രാവിലെ 11.30 മുതല്‍ രാത്രി 10 വരെ, നിലവാരമുയര്‍ത്താതെ ലൈസന്‍സ്‌ ഇല്ല... ജസ്റ്റിസ്‌ രാമചന്ദ്രന്റെ റിപ്പോര്‍ട്ട്‌ തള്ളി എക്‌സൈസ്

20 April 2014

സംസ്ഥാനത്തെ മദ്യവില്‍പ്പനക്ക് നിയന്ത്രണം വേണമെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. നിലവാരം ഉയര്‍ത്താതെ ബാര്‍ ലൈസന്‍സ് നല്‍കരുത്. ത്രീസ്റ്റാര്‍ പദവി ഉള്ളവര്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍...

ഉരുളിയില്‍ കടത്തുന്നത്‌ പായസമല്ല സ്വര്‍ണം... പണ്ട്‌ വിഎസ്‌ പറഞ്ഞത്‌ ശരിയായിരുന്നോ? സ്വര്‍ണം മണലില്‍ കലര്‍ത്തി കടത്തിയെന്ന്‌ അമിക്കസ്‌ക്യൂറി

19 April 2014

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രഭരണത്തെ പറ്റി വിവാദമുണ്ടായ നാളുകളില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പ്രതിപക്ഷ നേതാവായ വിഎസ്‌ അച്യുതാനന്ദന്‍ നടത്തിയ പ്രസ്ഥാവന ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്‌. രാജ കുടുംബാംഗങ്ങ...

പൊന്‍മുടിയില്‍ വിനോദസഞ്ചാരത്തിനായി എത്തിയ സംഘം സഞ്ചരിച്ചിരുന്ന മിനിബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 30 പേര്‍ക്ക്‌ പരിക്ക്‌

19 April 2014

പൊന്‍മുടിയില്‍ വിനോദസഞ്ചാരത്തിനായി എത്തിയ സംഘം സഞ്ചരിച്ചിരുന്ന മിനിബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 30 പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ വിതുരയിലെ ആശുപത്രിയിലും നെടുമങ്ങാട്‌ ആശുപത്രിയിലും പ്രവേശിപ്പിച...

തമ്മിലടിച്ച്‌ കോണ്‍ഗ്രസ്‌ കലമുടച്ചതായി ഇന്റലിജന്‍സ്‌; ബലവാന്‍മാരെല്ലാം തോല്‍ക്കും, മന്ത്രിസഭക്കും ഭീഷണി

19 April 2014

മേയ്‌ 16 ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരുമ്പോള്‍ ഘടകകക്ഷികളും കേണ്‍ഗ്രസും തമ്മിലുളള ഐക്യത്തിന്‌ വിളളല്‍ വീഴുമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. പത്തനംതിട്ട, കോട്ടയം, ഇടുക്കി മണ്‌ഡലങ്ങളില്‍ കോണ...

മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങിയ ആറുപേര്‍ മരണമടഞ്ഞു

18 April 2014

മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങിയ ആറുപേര്‍ വിവിധ സംഭവങ്ങളിലായി മരണമടഞ്ഞു. നാലുപേര്‍ ആലുവ പെരിയാറില്‍ മുങ്ങി മരിച്ചപ്പോള്‍ പെരുമ്പാവൂരിനടുരത്ത്‌ കാഞ്ഞിരങ്ങാട്ട്‌ ഉണ്ടായ അപകടത്തിലാണ്‌ രണ്ടു പേര്...

രാജകുടുംബത്തിനെതിരെ അമിക്കസ്‌ക്യൂറി... ക്ഷേത്ര സ്വത്ത്‌ സ്വകാര്യ സ്വത്തുപോലെ, സ്വര്‍ണം സംഘടിതമായി കടത്താന്‍ ശ്രമം, ക്ഷേത്രത്തിനുള്ളിലെ ലെംഗികാതിക്രമങ്ങള്‍ തടയണം

18 April 2014

ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബം ഇടപെടരുതെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി. ക്ഷേത്ര സ്വത്ത് സ്വകാര്യ സ്വത്ത് പോലെയാണ് രാജകുടുംബം കൈകാര്യം ചെയ്യുന്നത്. ക്ഷേത്രഭരണത്തില്‍ ഗുരുത...

അഞ്ചാംഘട്ട വോട്ടിംഗ്‌ ആരംഭിച്ചു

17 April 2014

പതിനാറാം ലോക്‌സഭയിലേക്ക്‌ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ്‌ 12 സംസ്ഥാനങ്ങളിലെ 121 മണ്‌ഡലങ്ങളിലായി ആരംഭിച്ചു. ജസന്ത്‌സംഗ്‌, സുശീല്‍കുമാര്‍ ഷിന്‍ഡെ,സച്ചിന്‍ പൈലറ്റ്‌, നന്ദന്‍ മീ...

പ്രണയം, മാന്യരായ ഇവരെ എങ്ങനെ കൊലപാതകികളാക്കി? നിനക്കൊരു സര്‍പ്രൈസ്‌ ഗിഫ്‌റ്റ്‌ ഞാന്‍ തരുന്നുണ്ട്‌, വൈകുംന്നേരം വരെ കാത്തിരിക്കുക

17 April 2014

തിരുവനന്തപുരം ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം മനസാക്ഷിയുള്ള ആരേയും ഞെട്ടിക്കുന്നതാണ്‌. ഒരു കുടുംബത്തെ മൊത്തത്തില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നില്‍ കാമുകനാണെന്ന വാര്‍ത്ത വന്നത...

ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

17 April 2014

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആറ്റിങ്ങലില്‍ കൊല്ലപ്പെട്ട നാലു വയസ്സുകാരിയുടെ അമ്മ അനുശാന്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകത്തിന് മുന്നോടിയായി നടന്ന ഗുഢാ...

Malayali Vartha Recommends