Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

04 OCTOBER 2026 03:12 PM ISTമലയാളി വാര്‍ത്ത
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുയർന്നു. പിണറായി വിജയൻ വേദിയിലിരിക്കെയാണ് ആഭ്യന്തര വകുപ്പിനും പോലീസിന്റെ നടപടികൾക്കുമെതിരെ പാർട്ടി പ്രതിനിധികൾ കുറ്റപ്പെടുത്തലുകൾ ഉന്നയിച്ചത്. ഇതിനിടയിൽ, ലൈംഗി...

ദില്ലിയിലേത് ആഹ്വാനം ചെയ്ത കലാപം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിന് കത്തയച്ചു; പി കെ കുഞ്ഞാലിക്കുട്ടി

25 February 2020

ദില്ലിയിൽ നടക്കുന്നത് ആസൂത്രിതമായ കലാപമാണെന്ന ആരോപണവുമായി മുസ്ലിം ലീഗ് ദേശിയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സര്‍ക്കാര്‍ കലാപം നോക്കി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ . നിയന്ത്രിക്കാനുള്ള ഇട...

അഗ്‌നിരക്ഷാ സേനയുടെ പ്രധാന 4 കേന്ദ്രങ്ങളിലെ 5 വാഹനങ്ങള്‍ കട്ടപ്പുറത്ത്

25 February 2020

തീപിടിത്തങ്ങള്‍ക്ക് അതീവ സാദ്ധ്യതയുള്ള കത്തുന്ന ഈ വേനല്‍ക്കാലത്ത് അഗ്‌നിരക്ഷാ സേനയുടെ പ്രധാന 4 കേന്ദ്രങ്ങളിലെ 5 വാഹനങ്ങള്‍ കട്ടപ്പുറത്തിരിക്കയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങള്‍മൂലം ചില സ്ഥ...

മദ്യനയം, പ്രതിവർഷ നഷ്ടം 84 ലക്ഷം; പുതിയ മദ്യനയത്തിൽ സംസ്ഥാനത്തെ 42 ക്ലബുകൾക്ക് വിസ്മയകരമായ നേട്ടം; നേട്ടം ഉണ്ടായിരിക്കുന്നത് എഫ് എൽ 4 എ ലൈസൻസുള്ള ക്ലബുകൾക്ക്; പ്രസ്തുത ഫീസ് പുതിയ മദ്യനയത്തിൽ സർക്കാർ എടുത്തു കളഞ്ഞു

25 February 2020

പുതിയ മദ്യനയത്തിൽ സംസ്ഥാനത്തെ 42 ക്ലബുകൾക്ക് വിസ്മയകരമായ നേട്ടം. എഫ് എൽ 4 എ ലൈസൻസുള്ള ക്ലബുകൾക്കാണ് നേട്ടം ഉണ്ടായിരിക്കുന്നത്. ക്ലബ് ഭാരവാഹികൾ മാറുമ്പോൾ 2 ലക്ഷം രൂപ ഫീസ് അടയ്ക്കണമായിരുന്നു ചട്ടം. പ്രസ...

പി എസ് സിയുടേത് ഗുരുതര വീഴ്ച്ച; വിശ്വാസ്യത കാത്തുസൂക്ഷിക്കുക ആണ് പിഎസ്‍സിയുടെ പ്രാഥമിക കടമ; പിഎസ്‍സി മുൻ ചെയർമാൻ കെ എസ് രാധാകൃഷ്ണന്‍

25 February 2020

കെഎഎസ് വിവാദത്തിൽ ഇടപെട്ട് മുൻ ചെയർമാൻ. പരീക്ഷ വിവാദമായ സാഹചര്യത്തില്‍ പിഎസ്‍സിയുടെ നിലപാട് തള്ളി മുന്‍ ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. വിശ്വാസ്യത കാത്തുസൂക്ഷിക്കുക ആണ് പ...

പാസ്‌പോര്‍ട്ട് എടുക്കാന്‍ അപേക്ഷ നല്‍കി, ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയിലായി

25 February 2020

ആലപ്പുഴ ജില്ലയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആലപ്പുഴ തൈക്കാട്ടുശേരി ചുടുകാട്ടുപുരം അഞ്ജു നിവാസില്‍ അമല്‍ദേവിനെ(36) വാകത്താനം പൊലീസ് പിടികൂടി. 2 വര്‍ഷത്തോളമായി വാകത്താനം ഇരവുചിറ വെള്ളത്തടത്...

കയ്യടിച്ച് മലയാളികള്‍... ജന്മനായുള്ള സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാനുള്ള ഉപകരണവും അതു സ്ഥാപിക്കാനുള്ള സംവിധാനവും വികസിപ്പിച്ച് ശ്രീചിത്രയിലെ ഗവേഷകര്‍

25 February 2020

കേരളത്തിന്റെ അഭിമാനമാണ് തിരുവനന്തപുരത്തുള്ള ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. ക്യാന്‍സര്‍ ചികിത്സയ്ക്ക് മഞ്ഞള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റി...

കള്ളനോട്ട് കേസില്‍ പിടിയിലായ ദമ്പതിമാർ; ഇവരുടെ വീട്ടില്‍ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

25 February 2020

പാലക്കാട് കള്ളനോട്ട് കേസില്‍ പിടിയിലായ ദമ്പതിമാരുടെ വീട്ടില്‍ ഉള്ളത് നിരവധി കള്ളനോട്ടുകളും നോട്ടടിയന്ത്രവും. പോലീസ് കണ്ടെടുത്തതാണ്‌ കള്ളനോട്ടുകളും നോട്ടടിയന്ത്രവും. കൊല്ലം കൊട്ടിയം സ്വദേശി രഞ്ജിത്തിന്...

വധുവിന് ഭരണഘടന മഹറായി നല്‍കി വരന്‍; ഇജാസ് -അജ്ന ദമ്പതികൾക്ക് പിന്നാലെ തരംഗമായി മറ്റൊരു മഹർ

25 February 2020

മുസ്ലീം മത വിശ്വാസികൾക്കിടയിൽ വിവാഹത്തിന് വേണ്ടി വരൻ വധുവിന് നൽകാനായി നിശ്ചയിക്കുന്ന വിവാഹ മൂല്യമാണ് മഹർ. സ്ത്രീകള്‍ക്കുള്ള അവകാശമാണ് മെഹര്‍. പുരുഷന്‍ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച...

റോക്കറ്റ് പോലെ കുതിച്ചുയർന്ന സ്വർണ വില താഴുന്നു

25 February 2020

റോക്കറ്റ് പോലെ കുതിച്ചുയർന്ന സ്വർണ വില താഴുന്നു. ഇന്നലെ ഫെബ്രുവരി 24 ന് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 32,000 രൂപയിൽ എത്തിയിരുന്നു. ഗ്രാമിന് 4,000 രൂപയായിരുന്നു വില..എന്നാൽ ഇന്ന് പവന് 200...

പാ​ക്കി​സ്ഥാ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ള്‍ കെ​എ​എ​സ് പ​രീ​ക്ഷ​യ്ക്കാ​യി പ​ക​ര്‍​ത്തി; കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​സ് സ​ര്‍​വീ​സ് (കെ​എ​എ​സ്) പ​രീ​ക്ഷ​യ്‌​ക്കെ​തി​രേ ഗുരുതര ആ​രോ​പ​ണ​വു​മാ​യി പി.​ടി. തോ​മ​സ് എം​എ​ല്‍​എ

25 February 2020

കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​സ് സ​ര്‍​വീ​സ് (കെ​എ​എ​സ്) പ​രീ​ക്ഷ​യ്‌​ക്കെ​തി​രേ ഗുരുതര ആ​രോ​പ​ണ​വു​മാ​യി പി.​ടി. തോ​മ​സ് എം​എ​ല്‍​എ. പാ​ക്കി​സ്ഥാ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​...

സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിനിന്ന കുട്ടികള്‍ക്ക് നേരെ പെരുന്തേനീച്ച ആക്രമണം, 26 കുട്ടികള്‍ക്ക് പരുക്ക്

25 February 2020

പത്തനംതിട്ട, വടശേരിക്കര ടി.ടി.തോമസ് സ്മാരക വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയ്ക്കായി നിരത്തി നിര്‍ത്തിയ കുട്ടികള്‍ക്കു നേരെ പെരുന്തേനീച്ച ആക്രമണം. കുത്തേറ...

വീട്ടുവേലക്കാരിയെ പീഡിപ്പിച്ച ബിന്‍സയുടെ കൂട്ടാളിയെ പൂട്ടി പോലീസ്‌; മലപ്പുറം എടക്കരയിൽ വീട്ടുവേലക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടെ എടക്കര പോലീസിൻറെ പിടിയിൽ

25 February 2020

മലപ്പുറം എടക്കരയിൽ വീട്ടുവേലക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടെ എടക്കര പോലീസിൻറെ പിടിയിൽ. എടക്കര കപ്പുണ്ട പുളിക്കൽ സകീർ ബാബു36 നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വീട്ടമ്മ ഉൾപ്പെടെ മ...

95 ലക്ഷം രൂപയുടെ സ്വർണ്ണക്കള്ളക്കടത്ത് പിടികൂടി

25 February 2020

കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളം വഴി ഇന്നലെ രാത്രിയും ഇന്നു പുലർച്ചയുമായി മൂന്നു യാത്രക്കാർ കള്ളക്കടത്തായി കൊണ്ടുവന്ന 95 ലക്ഷം രൂപയുടെ സ്വർണ്ണം എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടി കേസെടുത്തു. ജ...

ഇറ്റലിയില്‍ നിന്നും വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് കൊല്ലത്ത് എത്തി; സാമ്പ്രാണിക്കോടിയില്‍ ഭക്തജന പ്രവാഹം

25 February 2020

നൂറ്റാണ്ടുകളായി ഇറ്റലിയിലെ പാദുവായില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പുകള്‍ കൊല്ലത്തിന്റെ മണ്ണിലെത്തി. തിരുശേഷിപ്പ് പേടകം എത്തിയപ്പോള്‍ പ്രാര്‍ഥനകളോടെ കാത്തു നിന്ന വിശ്വാസി സമൂഹത...

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതോടെ സഹിക്കാനായില്ല; സംഘം ചേർന്ന് യുവാവിനെതിരെ നടത്തിയത് ക്രൂരമായ ആക്രമണം!! കുത്തേറ്റ് യുവാവ് മരിച്ചതോടെ പിടിയിലായത് മൂന്ന് പേര്‍; സംഭവം കൊല്ലം പത്തനാപുരത്ത്

25 February 2020

പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു. പത്തനാപുരം താഴത്തു മലയില്‍ ഡൈനീഷ് ബാബു (30) ആണ് മരിച്ചത്. കഴിഞ്ഞ 22നായിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിലെ ഉത...

Malayali Vartha Recommends