KERALA
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
വീട്ടിലെ മെയിൻസ്വിച്ച് ഓഫാക്കുക; വാതിലിൽ മുട്ടുക; അപശബ്ദങ്ങൾ പുറപ്പെടുവിച്ച് ആളുകളെ വിരട്ടുക; വീടിന് പരിസരത്ത് മലമൂത്രവിസർജനം നടത്തുക; അജ്ഞാതനെ തേടി പോലീസ്
26 February 2020
കാവിലുമ്പാറയിലെ ചീത്തപ്പാട്, ആശ്വാസി, നാഗംപാറ ഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളും ദിവസങ്ങളായി കടുത്ത ആശങ്കയിലൂടെയും പേടിയിലൂടെയുമാണ് കടന്ന് പോകുന്നത് . വീട്ടിലെ പുരുഷന്മാരും നേരാവണ്ണം ഉറങ്ങിയിട്ട് ദിവസങ്...
ബി.ജെ.പിയുടെ 'ഫിഫ്റ്റി ഫിഫ്റ്റി'; എത്ര ശ്രമിച്ചിട്ടും തുറക്കാത്ത കേരളത്തിലെ വാതില്‍ ഒരു തവണ നിയമസഭയില്‍ നേമത്തിലൂടെ രാജഗോപാല്‍ തുറന്നു
26 February 2020
എത്ര ശ്രമിച്ചിട്ടും തുറക്കാത്ത കേരളത്തിലെ വാതില്‍ ഒരു തവണ നിയമസഭയില്‍ നേമത്തിലൂടെ രാജഗോപാല്‍ തുറന്നു. ലോക്‌സഭയില്‍ പലവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ അന്നും ഇന്നും ബി.ജെ.പിയുടെ ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സ...
ഊറിച്ചിരിച്ച് ട്രംപ്... അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കുടുംബവും ഇന്ത്യയില്‍ ആഘോഷിച്ചത് വാര്‍ത്തയായപ്പോള്‍ പിന്നാമ്പുറത്ത് കണ്ടത് നിരവധി ബിസിനസ് മാഗ്നറ്റുകളെ; ട്രംപ് ഇന്ത്യയില്‍ കണ്ടത് അംബാനി ഉള്‍പ്പെടെ പ്രമുഖരെ
26 February 2020
ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനും നല്‍കിയ വരവേല്‍പ്പും മറ്റും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ തിരക്കുകള്‍ക്കിടെ ഇന്ത്യയിലെ ഉന്നത ബിസിനസ് നേതാക...
ദേശീയ വിരവിമുക്ത ദിനം: അങ്കണവാടികളിലൂടെയും വിദ്യാലയങ്ങ ളിലൂടെയും ഗുളിക വിതരണം
26 February 2020
ദേശീയ വിരവിമുക്ത ദിനത്തിന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി നിര്‍വഹിച്ചു. ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള 5,86,349 കുട്ടികള്‍ക്ക് ഇന്നലെ ആല്‍ബന്‍...
ശുദ്ധജല പദ്ധതിയുടെ ടാങ്ക് വീണു മരിച്ച കുട്ടിയുടെ കുടുംബത്തിന് 3.22 ലക്ഷം രൂപ കൂടി അനുവദിച്ചു
26 February 2020
2016 ജൂണ്‍ 25-ന് ശുദ്ധജല പദ്ധതിയുടെ ടാങ്ക് വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് ഉള്ളില്‍ പതിച്ചു മരിച്ച കുരുന്നിന്റെ കുടുംബത്തിനു 3.22 ലക്ഷം കൂടി ധനസഹായം അനുവദിക്കാനുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ആശ്വാ...
നാല് തലമുറയുടെ പേര് പറയാൻ മോദിക്ക് തൊണ്ണൂറു വയസ്സുകാരി അസ്മയുടെ വെല്ലുവിളി; ഷഹീന്‍ ബാഗ് സമര നായിക ബീവി അസ്മ ഖാത്തൂരാണ് വെല്ലുവിളിയുമായി എത്തിയത്; ഒക്യുപൈ രാജ്ഭവന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ
26 February 2020
രാജ്യ തലസ്ഥാനം കത്തിപ്പുകയുമ്പോഴും ചർച്ചയാകുന്നത് പൗരത്വ നിയമമാണ്.. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരത്ത് നടത്തിയ ഒക്യുപൈ രാജ്ഭവന്‍ പരിപാടിയില്‍ മോദിയുടെ നാല് തലമുറകളുടെ ...
കുറ്റവാളികൾ പോലുമറിയാതെ അവരെ കുടുക്കുന്നത് അവരുടെ കയ്യിൽ തന്നെയുണ്ട്! പല കേസുകൾക്കും നിർണ്ണായക പങ്ക് വഹിച്ചു
26 February 2020
ഒരു കുറ്റം നടന്നു കഴിഞ്ഞാൽ ആ കുറ്റം ചെയ്ത കുറ്റവാളിയെ പിടിക്കൂടാനായി ദൈവം ഒരു തെളിവ് അവശേഷിപ്പിച്ചിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇന്നത്തെ കാലത്ത് പ്രതിയിലേക്കെത്താൻ അധിക സമയം വേണ്ട. കാരണം ...
ചാക്കില്‍ പൊതിഞ്ഞ മൃതദേഹം പിതാവിന്റേതെന്ന് അറിയാതെ മകള്‍ കാഴ്ചക്കാരിയായി എത്തിമടങ്ങി!
26 February 2020
സ്വന്തം പിതാവിന്റെതാണെന്നറിയാതെ മറയൂര്‍ ബാബുനഗറില്‍ വൈദ്യുത ഓഫിസിന് പിന്‍വശത്ത് ചാക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മാരിയപ്പന്റെ മൃതദേഹം ജനക്കൂട്ടത്തിനൊപ്പമെത്തി മകള്‍ ഉഷ തമ്പിദുരൈ കണ്ടു...
ഇതെപ്പോ ചോര്‍ത്തി.... പി.എസ്.സി. കഴിഞ്ഞ ശനിയാഴ്ച നടത്തിയ പ്രഥമ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ പാകിസ്ഥാനില്‍ നിന്നും ചോര്‍ത്തിയെന്ന പി ടി തോമസിന്റെ പ്രസ്താവന പുലിവാലാകുന്നു; പാകിസ്ഥാന്‍ സി.എസ്.എസ്. പരീക്ഷയിലെ പകര്‍ത്തിയ ചോദ്യങ്ങള്‍ പുറത്ത് വിട്ടതോടെ പരീക്ഷയെഴുതിയവര്‍ ആശങ്കയില്‍
26 February 2020
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അഥവാ കെ.എ.എസ്. മോഹവുമായി പി.എസ്.സി. പരീക്ഷ എഴുതിയവര്‍ ഒന്നും രണ്ടുമല്ല മൂന്നര ലക്ഷമാണ്. എന്നാല്‍ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോള്‍ പലര്‍ക്കും അത് നടക്കാത്ത മോഹമായി. ഇപ്പോള...
ഹിന്ദു ഫാസിസ്റ്റ് മോദിയും സോഷ്യല്‍ ഫാസിസ്റ്റ് പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍;പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാനാവശ്യപ്പെട്ട് മാവോവാദി പോസ്റ്ററുകള്‍; പോപ്പുലര്‍ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കുമെതിരെ മുദ്രാവാക്യങ്ങള്‍ ഇതാദ്യം
26 February 2020
മാവോവാദികൾ മുമ്പ് സായുധ പ്രകടനം നടത്തിയ കൊട്ടിയൂർ അമ്പായത്തോട്ടിൽ വീണ്ടും പോസ്റ്ററുകൾ പതിച്ചു. ബുധനാഴ്ച പുലർച്ചെയാണ് ടൗണിൽ മാവോവാദി പോസ്റ്ററുകൾ ശ്രദ്ധയിൽപെട്ടത്. സി.പി.ഐ (എം.എൽ) പശ്ചിമഘട്ട മേഖല സമി...
180 കോടിയുടെ പൊലീസ് ഗതാഗത പദ്ധതിക്കുള്ള ടെന്‍ഡര്‍ റദ്ദാക്കാന്‍ ശുപാര്‍ശ
26 February 2020
എഡിജിപി ടോമിന്‍ തച്ചങ്കരി അധ്യക്ഷനായ 11 അംഗ സമിതി, കേരള പൊലീസിന്റെ 180 കോടി രൂപയുടെ വിവാദ ഗതാഗത പദ്ധതിക്കുള്ള ടെന്‍ഡര്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു. പകരം പുതിയ രാജ്യാന്തര ടെന്‍ഡര്‍ വിളിക്കാനാണ് നിര്‍...
രതീഷിനെ കുടുക്കിയത് ആ 'ചുവപ്പ് ഷർട്ട് ' തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോൾ നാട്ടുകാരുടെ വക പൊതിരെ തല്ല്; കത്തിയുടെ പിടി കൊണ്ട് കഴുത്തിൽ അടിച്ചു വീട്ടമ്മയെ ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നു പ്രതി; കുടുക്കിയത് പ്രദേശവാസിയുടെ മൊഴി
26 February 2020
വണ്ടിപ്പെരിയാർ വീട്ടമ്മയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കത്തിയുടെ പിടി കൊണ്ട് കഴുത്തിൽ അടിച്ചു വീട്ടമ്മയെ ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നു പ്രതിയുടെ മൊഴി. ഇതിനിടെ വീട്ടമ്...
കോതമംഗലം പള്ളിക്കൈമാറ്റം: എറണാകുളം കലക്ടറെ വിളിച്ചു വരുത്തി ഹൈക്കോടതി വിമര്‍ശിച്ചു
26 February 2020
കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭാ വികാരിക്കു കൈമാറണമെന്ന മുന്‍ ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ കലക്ടറെ ജയിലില്‍ അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്ന കോതമംഗലം പള്ളിക...
പറഞ്ഞാൽ പറഞ്ഞതാണ്, 20 രൂപയ്ക്ക് ഊണ് റെഡി!! തൃശൂരിലെ ആദ്യ സുഭിക്ഷ ഹോട്ടല്‍ കുന്നംകുളത്ത്, ഉദ്ഘാടനം 28 ന്; രണ്ടാം ഘട്ട ലക്ഷ്യവും ഉടൻ
26 February 2020
വിശപ്പുരഹിതകേരളം സുഭിക്ഷ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ സംരംഭമായ 'സുഭിക്ഷ ഹോട്ടല്‍' കുന്നംകുളം മുനിസിപ്പാലിറ്റി ഓഫീസ് അങ്കണത്തില്‍ ഫെബ്രുവരി 28ന് പ്രവര്‍ത്തനം ആരംഭിക്കും. രാവ...
കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡികളുമായി കയറിവര്‍ പിടിയില്‍
26 February 2020
സംസ്ഥാനത്തെ പതിനാലു കേന്ദ്രങ്ങളിലായി നടന്ന കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായി മൂന്നു പേര്‍ പിടിയിലായെന്നാണ് വിവരം...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















