KERALA
"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.
അവൻ അവസാനമായി ചെയ്ത ഹോംവർക്ക് ; മൂകമായി കുരുന്നുകൾ ഓടി കളിച്ച സ്കൂൾ മുറ്റം ;ആ കുരുന്നുകളുടെ ഓർമ്മയിൽ മനമുരുകി അധ്യാപകർ
23 January 2020
നേപ്പാളിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ കുരുന്നുകളെ ഓർക്കുമ്പോൾ ബാക്കിയാകുന്നത് വിതുമ്പൽ മാത്രം. അവരുടെ അധ്യാപകർ കുഞ്ഞുങ്ങളെ പറ്റി പറയുന്ന വാക്കുകൾ ഇപ്രകാരമാണ് . നിധി പോലത്തെ കുഞ്ഞുങ്ങളായിരുന്നു. എന്ത...
ഇരട്ടക്കൊലക്കേസിന് തെളിവെത്തിച്ചത് പുതുമയുള്ള രേഖാചിത്രം
23 January 2020
തലയോട്ടിയില്‍ നിന്നുള്ള സൂചനകള്‍ മാത്രം മുന്‍നിര്‍ത്തി കോഴിക്കോട് മണാശേരിയില്‍ കൊല്ലപ്പെട്ട ഇസ്മയിലിനോട് സാമ്യമുള്ള രേഖാചിത്രം തയാറാക്കിയ രീതി തുമ്പില്ലാ കൊലക്കേസുകളില്‍ ക്രൈംബ്രാഞ്ച് തുടര്‍ന്നും പരീക...
തരൂരിന്റെ തുക്ടെ തുക്ടെ; ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രത്തെ സ്ഥാപിക്കുക എന്നതാണെന്നും വികസനമല്ലെന്നും ശശി തരൂര്‍
23 January 2020
ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രതിപക്ഷത്തെ ആക്രമിക്കുന്നതിന് വേണ്ടിയാണ് ബിജെപി നേതാക്കള്‍ 'തുക്ടെ തുക്ടെ ഗ്യാങ്' എന്ന പ്രയോഗം ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്...
കൊറോണ വൈറസ് ബാധയെത്തുടർന്ന് കേരളത്തിലെ എയർപോർട്ടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ നിർദേശം...നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ചൈനയിൽ പോയി തിരിച്ചു വന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണം
23 January 2020
കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്ന് റിപ്പോർട്ടുകൾ . വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിലെ പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതർ ...
ജനുവരി 27ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി
23 January 2020
തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ജനുവരി 27ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബീമാപള്ളി ഉറൂസ് പ്രമാണിച്ചാണ് അവധി.നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 27ന് തിങ...
സിഗരറ്റില്‍ ലഹരി മരുന്ന് ചേര്‍ത്തു നല്‍കി പതിനേഴുകാരിയ്ക്ക് ക്രൂരമായ പീഡനം... പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയത് മൂന്ന് വര്‍ഷത്തോളം; എന്‍.ഐ.ടി പരിസരത്തുള്ള സ്കൂളിലെ ബാത്ത്റൂമില്‍ നിന്ന് പുക വരുന്നത് കണ്ട വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ വിവരം അറിയിച്ചതോടെ കാര്യങ്ങൾ പുറത്തായി... കോഴിക്കോട് സംഭവം പുറത്തതായതോടെ പിടിയിലായത് 19 കാരന്‍
23 January 2020
കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്.കോഴിക്കോട് കൊടിയത്തൂരില്‍ സിഗരറ്റില്‍ ലഹരി മരുന്ന് ചേര്‍ത്തു നല്‍കി പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 19 കാരന്‍ പൊലീസ് പിടിയിലായതോടെയാണ് പീഡനത്തിന്റെ ...
പുള്ളിക്കാരി സ്റ്റാര്‍ ആണ്... ഇഷാന്‍ സൂര്യ ദമ്പതികള്‍ക്ക് പിന്നാലെ കേരളത്തില്‍ മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് സാക്ഷിയാകുന്നു; ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളി കമ്മിറ്റിക്ക് പിന്നാലെ താരമായി എറണാകുളം കരയോഗവും
23 January 2020
രാഷ്ട്രീയക്കാര്‍ പൗരത്വ ബില്ലിന് പുറകേ പോയി തമ്മിലടിക്കുമ്പോള്‍ മതസൗഹാര്‍ദ്രത്തിന്റെ വെള്ളരിപ്രാവുകളായി പള്ളിക്കമ്മിറ്റി മാറുന്ന അപൂര്‍വ കാഴ്ചയാണ് കേരളം കണ്ടത്. ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളി അങ്കണം...
ഇനി കളികള്‍ നേരിട്ട്... കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ കുത്തിനിറച്ച നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ക്ക് നല്‍കാനൊരുങ്ങുന്നു; തിരുത്താന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ തിരികെ അയച്ചാലും വഴങ്ങേണ്ടെന്നു മന്ത്രിമാര്‍; എഴുതി വായിക്കുന്നത് റബ്ബര്‍ സ്റ്റാമ്പല്ലെന്ന് കാണിക്കാന്‍ ഗവര്‍ണറും
23 January 2020
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിയമസഭയിലെ നയ പ്രഖ്യാപന പ്രസംഗത്തിന് കേവലം ഒരാഴ്ചയാണ് ഉള്ളത്. ഈ മാസം 29നാണ് നയ പ്രഖ്യാപന പ്രസംഗം നടക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന നയപ്രഖ്യാപന പ്രസംഗം അതുപോലെ വായിക്കു...
ടിപ്പര്‍ ലോറിക്കടിയില്‍ പെട്ട് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം
23 January 2020
സ്‌കൂട്ടര്‍ യാത്രിക ടിപ്പര്‍ ലോറിയ്ക്ക് അടിയില്‍പ്പെട്ട് മരിച്ചു. തെക്കേക്കര വാത്തികുളം കാവിന്താഴെ ജി.രാജേന്ദ്രന്റെ ഭാര്യ ശ്രീകല റ്റി(41) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ മാവേലിക്കര പുഷ്പ ജംഗ്ഷ...
കൊച്ചിയില്‍ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ച നിലയില്‍
23 January 2020
കൊച്ചിയില്‍ കത്രിക്കടവില്‍ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍നിന്നു വീണ് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കത്രിക്കടവ് ജെയിന്‍ ഫ്‌ലാറ്റ് സമുച്ചയത്തിലെ എല്‍സ ലീനയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധ...
ബിഗ്‌ബോസ് വീട്ടിൽ അലറി വിളിച്ച് തെസ്‌നിഖാൻ ; ഫുക്രുവിന്റെ കുസൃതികൾ ഇരയാകുന്നത് തെസ്നി; ഇത്തവണ പുതപ്പ്
23 January 2020
ബിഗ്‌ബോസ് വീട്ടിൽ അലറി വിളിച്ച് തെസ്നിഖാൻ. ഫുക്രുവും പ്രദീപും ചേർന്നു ഒരുക്കിയ കൃസൃതിയാണ് തെസ്നി പേടിച്ച് വിളിക്കാൻ കാരണം. കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും തെസ്നിഖാന്റെ അടുത്ത് വന്നു അവരെ പേടിപ്പിക്കുകയ...
സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതും മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ നിര്‍ദേശം
23 January 2020
സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതും മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ നിര്‍ദേശംസ്ത്രീകളെ പൊലീസ് സ്റ്റേ...
കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ വികാരി തോമസ് പോള്‍ റമ്ബാന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍
23 January 2020
കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ വികാരി തോമസ് പോള്‍ റമ്ബാന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍. പള്ളി ഭരണം രണ്ടാഴ്ചയ്ക്കകം ഏറ്റെടുത്ത...
‘വിഷക്കുപ്പി തുറന്നു നൽകി;‘ഭർത്താവിനെ കൊന്നാൽ 9 സെന്റ് സ്ഥലവും വീടും’,ഭാര്യയുടെ വാഗ്ദാനം ഇങ്ങനെ ;ക്രൂരത കാമുകനൊപ്പം ജീവിക്കാൻ
23 January 2020
മലപ്പുറത്തു നാടിനെയാകെ നടുക്കിയ മൂച്ചിക്കൽ സ്വദേശി മുഹമ്മദാലി കൊലപാതക കേസിൽ കൃത്യത്തിനു പ്രേരിപ്പിച്ചതു മുഹമ്മദാലിയുടെ ഭാര്യ ഉമ്മുൽ ഷാഹിറയാണെന്നു മുഖ്യപ്രതി ജെയ്മോന്റെ മൊഴി. ഭർത്താവിനെ വകവരുത്തിയാൽ ത...
മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് അച്ഛന് ദാരുണാന്ത്യം
23 January 2020
മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് അച്ഛന് ദാരുണാന്ത്യം. പരിക്കേറ്റ മകനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡില...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















