Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.

30 SEPTEMBER 2026 10:52 PM ISTമലയാളി വാര്‍ത്ത
"ഞാനാ സാറേ പിള്ളേരെ  കൊന്നത്"; കസ്റ്റഡിയിൽ  പൊട്ടിക്കരഞ്ഞ് തള്ള,രണ്ട്  മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.   ...

മൂന്ന്‌ മാലാഖ കുഞ്ഞുങ്ങൾ ഒരുമിച്ച് ഒരേ കുഴിയിൽ; ഇടവും വലവും അച്ഛനുമമ്മയും; നൊമ്പരക്കാഴ്ചയായി രോഹിണീഭവൻ

23 January 2020

കുഞ്ഞു കിലുക്കങ്ങളും കളിചിരികളും മുഴങ്ങി കേട്ട ആ വീട്ടിൽ ഇനി നിശബ്ദത മാത്രം. മരണം എന്ന രംഗ ബോധമില്ലാത്ത കോമാളി പെട്ടന്ന് വിരുന്നെത്തിയപ്പോൾ കവർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ, കളിചിരികളും കുസൃതിക...

കളിയിക്കാവിള കൊലപാതകക്കേസില്‍ പ്രതികളുമായി തമിഴ്‌നാട്, ക്യു ബ്രാഞ്ചിന്റെ തെളിവെടുപ്പ് ആരംഭിച്ചു.... പ്രതികളെ ഇന്നലെ രാത്രി തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി

23 January 2020

കളിയിക്കാവിള കൊലപാതകക്കേസില്‍ പ്രതികളുമായി തമിഴ്‌നാട്, ക്യു ബ്രാഞ്ചിന്റെ തെളിവെടുപ്പ് ആരംഭിച്ചു..ഇന്നലെ രാത്രിയിലാണ് പ്രതികളെ തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. കൊ...

കൊച്ചിയില്‍ പോലീസിനെ കത്തിവീശി ഭീഷണിപ്പെടുത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

22 January 2020

കൊച്ചി നഗരത്തില്‍ പോലീസിനു നേരെ കത്തിവീശി യുവാക്കളുടെ ഭീഷണി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മറൈന്‍ ഡ്രൈവിന് സമീപമാണ് സംഭവം. എഎസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരേയാണ് അതിക്രമമുണ്ടായത്. യുവാക്കള്‍ മയക്കുമരുന...

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി

22 January 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതിനും സുപ്രീംകോടതിയെ സമീപിക്കുകയും ചെയതതിന് പിന്നാലെ സെന്‍സസിലും എന്‍പിആറിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ദേശീയ ജനസംഖ്യ ...

കൂടത്തായി കൊലപാതക പരമ്പര... കൂടത്തായി സംഭവം സിനിമയും സീരിയലുമാക്കുന്നതിനെതിരെ കേസില്‍ സീരിയലിന്റെ സംപ്രേക്ഷണത്തിന് സ്‌റ്റേ

22 January 2020

കൂടത്തായി കൊലപാതക പരമ്പര സിനിമയും സീരിയലുമാക്കുന്നതിനെതിരെ കേസിലെ സാക്ഷി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കൊലപാതകം പശ്ചാത്തലമാക്കി ടി.വി സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത് ഹൈകോടതി സ്‌റ്റേ ചെയ്തി...

മാപ്പ് എഴുതി നല്‍കി; വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോറിക്ഷ ഡ്രൈവര്‍ മാപ്പ് എഴുതി നല്‍കി

22 January 2020

വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോറിക്ഷ ഡ്രൈവര്‍ മാപ്പ് എഴുതി നല്‍കി. മലപ്പുറത്ത് നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ നേരിട്ടെത്തിയാണ് അങ്ങാടിപുറത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ അസ...

പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹി വിട്ടു; ഹർജികൾ കോടതി നിരാകരിച്ചത് കണ്ണിൽ ചോരയില്ലാതെ; പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയിൽ പോയ പി.കെ.കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും നിരാശരായി കേരളത്തിലേക്ക് മടങ്ങി

22 January 2020

പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയിൽ പോയ പി.കെ.കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും പണ്ടൊരാൾ ചന്തയിൽ പോയതു പോലെ നിരാശരായി കേരളത്തിലേക്ക് മടങ്ങി എന്നാണ് ആക്ഷേപം. കുഞ്ഞാലികുട്ടിയുടെയും ചെന്നിത്തലയുടെ...

സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം; കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്‌ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി

22 January 2020

രാജ്യമൊട്ടാകെ കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്‌ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. വിദേശത്തുനിന്ന് എത്തുവര്‍ക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്...

പോ​സ്റ്റ്മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​യി; നേപ്പാളിൽ മരിച്ച എ​ട്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച കാ​ഠ്മ​ണ്ഡു​വി​ല്‍​നി​ന്ന് നാ​ട്ടി​ലേ​ക്ക് അ​യ​ക്കും

22 January 2020

നേ​പ്പാ​ളി​ല്‍ ശ്വാസംമുട്ടി മ​രി​ച്ച എ​ട്ടു മ​ല​യാ​ളി​ക​ളു​ടെയും പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. കാ​ഠ്മ​ണ്ഡു​വി​ലെ ത്രി​ഭൂ​വ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി​യി​ല്‍ ബു​ധ​നാ​ഴ്...

എ​സ്‌ഐ​യാ​യി പ​രി​ഗ​ണി​ച്ചാ​ലും കു​ഴ​പ്പ​മി​ല്ല; ത​രം​താ​ഴ്ത്ത​ല്‍ അ​ല്ല ത​രം തി​രി​ക്ക​ലാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്നത്; എ​ഡി​ജി​പി​യാ​ക്കി ത​രം​താ​ഴ്ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തോ​ട് പ്ര​തി​ക​രി​ച്ച്‌ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്

22 January 2020

എ​ഡി​ജി​പി​യാ​ക്കി ത​രം​താ​ഴ്ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തോ​ട് പ്ര​തി​ക​രി​ച്ച്‌ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് രംഗത്ത്. ത​രം​താ​ഴ്ത്ത​ല്‍ അ​ല്ല ത​രം തി​രി​ക്ക​ലാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​തെ​ന്ന...

ഷോർട്ട് സർക്യൂട്ട് വില്ലനാകുമ്പോൾ ;തിരുവനന്തപുരത്ത് സംഭവിച്ചതെന്ത്; ഒഴിവായത് വൻ ദുരന്തം; എടുക്കാം മുൻകരുതലുകൾ

22 January 2020

ഷോർട്ട് സർക്യൂട്ട് വില്ലനാകുന്ന വാർത്തകൾ ഇപ്പോൾ മാധ്യമങ്ങളിൽ പതിവാണ്. പലപ്പോഴും വലിയ അപകടങ്ങളിലാണ് ഇത്തരം സംഭവങ്ങൾ കലാശിക്കുന്നത്. നിരവധി പേരുടെ ജീവഹാനിക്ക് പോലും വഴിവെക്കുന്ന ഇത്തരം സംഭവങ്ങൾ വേണ്ടവിധ...

ആ സുരക്ഷ ഇനി മുതൽ ആരിഫ് ഖാനും, പിണറായിക്കൊപ്പം കട്ടക്ക് തന്നെ; നിലവിലെ സെഡ് വിഭാഗം സുരക്ഷ സെഡ് പ്ലസായി ഉയർത്താൻ ഡിജിപിയുടെ നിർദേശം; ഗവർണർക്കുനേരെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും പരിഗണിച്ചാണ് തീരുമാനം

22 January 2020

മുഖ്യമന്ത്രി പിണറായി വിജയാനൊപ്പം കട്ടക്ക് നിൽക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വർധിപ്പിച്ചു. നിലവിലെ സെഡ് വിഭാഗം സുരക്ഷ സെഡ് പ്ലസായി ഉയർത്താൻ ഡിജിപിയുടെ നിർദേശം. മുഖ്യ...

രാത്രി നടക്കാനിറങ്ങിയ യുവതിയോട് പാസ്റ്ററുടെ ലീലാവിലാസം... ഒടുക്കം കിട്ടിയത് മുട്ടൻപണി; കൊല്ലത്ത് സംഭവിച്ചത്...

22 January 2020

രാത്രി നടക്കാനിറങ്ങിയ യുവതിയോട് മോശമായി പെരുമാറിയ പാസ്റ്റര്‍ പിടിയില്‍. കുണ്ടറ സ്വദേശി ഷഹീര്‍ (42) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. നിര്‍ഭയ സംഘത്തിലെ യുവതിയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്. കഴിഞ്ഞ ...

ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം ; എട്ട് പേര്‍ റെയ്ഡില്‍ കുടുങ്ങി

22 January 2020

ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തി വന്ന എട്ട് പേര്‍ റെയ്ഡില്‍ കുടുങ്ങി. വര്‍ക്കല കുരയ്ക്കണ്ണിക്ക്  സമീപം പ്രവര്‍ത്തിച്ചിരുന്ന യെല്ലോ ഹോം സ്റ്റേയിലാണ് പൊലീസ് റെയ്ഡ് നടത്തിയതും റെയ്‌ഡിൽ പിടിക്കപ്...

കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കുടിപ്പിച്ചു; സംസ്കാരത്തിന് പിന്നാലെ കാമുകനൊപ്പം പാഞ്ഞതോടെ സംശയമായി; സൈലന്റ് അറ്റാക്ക് കഥ അന്വേഷണസംഘത്തിന് മുന്നിൽ ചുരുളഴിഞ്ഞപ്പോൾ കൊണ്ടെത്തിച്ചത് ക്രൂരമായ കൊലപതകത്തിലേക്ക്... സംഭവം മലപ്പുറത്ത്...

22 January 2020

മലപ്പുറത്തെ ഞെട്ടിച്ച അരുംകൊലയുടെ ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത് ആരെയും ഞെട്ടിപ്പിക്കുന്ന കൊലപാതകം. വിഷം നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ യുവതിയും കാമുകനും പ...

Malayali Vartha Recommends