KERALA
"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.
തന്ത്രം മെനഞ്ഞ് പിണറായി; കേന്ദ്രത്തിനെതിരായ പരാമർശങ്ങൾ ഉൾപ്പെടുത്തിയ നയപ്രഖ്യാപനത്തിന് പിന്നാലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുപ്പിയിലിറക്കാനുള്ള തന്ത്രങ്ങൾക്കും പിണറായി വിജയൻ രൂപം നൽകി ആക്ഷേപം
23 January 2020
കേന്ദ്രത്തിനെതിരായ പരാമർശങ്ങൾ ഉൾപ്പെടുത്തിയ നയപ്രഖ്യാപനത്തിന് പിന്നാലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുപ്പിയിലിറക്കാനുള്ള തന്ത്രങ്ങൾക്കും പിണറായി വിജയൻ രൂപം നൽകി ആക്ഷേപം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ...
സ്‌കൂളില്‍ പുകവലിച്ച് പെണ്‍കുട്ടി ;ചോദ്യം ചെയ്ത അദ്ധ്യാപകർ നടുങ്ങി ; പത്തൊൻമ്പതുക്കാരൻ പിടിയിൽ
23 January 2020
സിഗരറ്റില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കി വിദ്യാര്‍ത്ഥിനിയെ മയക്കി. ശേഷം പീഡനം. ഒടുവിൽ പ്രതി പിടിയിൽ. കേസില്‍ പ്രതി കൊടിയത്തൂര്‍ ചെറുവാടിയിലെ സി.ടി അഷ്റഫിനെ (19) മുക്കം പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത...
ഉച്ഛാരണശുദ്ധിയില്ല എന്നതിന്റെ പേരിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; കോട്ടയത്ത് അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തു
23 January 2020
രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനത്തിൽ പരിക്ക്. കോട്ടയം കുറുപ്പുന്തറയില്‍ ആണ് ഉച്ചാരണശുദ്ധിയില്ലാത്തതിന്റെ പേരിൽ വിദ്യാർത്ഥി അദ്ധ്യാപികയിൽ നിന്നും മർദ്ദനമേറ്റുവാങ്ങിയത്. വിദ്യാര്‍ത്ഥിയുടെ ഇരുകാലുക...
മൂന്നു ഫോൺ; 46 പേരുമായിചാറ്റിംഗ് ; ഇരുപത്തിരണ്ടുകാരൻ പെൺക്കുട്ടികളെ കുടുക്കിയത് ഇങ്ങനെ; പിടിയിലായപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം
23 January 2020
മൂന്ന് ഫോൺ... 46 പേരുമായിചാറ്റിംഗ്... ഇരുപത്തിരണ്ടുകാരന്റെ പെൺവേട്ടയെ പറ്റി പുറത്ത് വരുന്നു ഞെട്ടിക്കുന്ന വിവരങ്ങൾ. ഷെയർചാറ്റ് വഴി പരിചയം നടിച്ച് ഒൻപതാംക്ലാസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡി...
കാക്കകൾ ചില്ലറക്കാരല്ല കേട്ടോ! കാക്കയുടെ മേൽ നടത്തിയ പരീക്ഷണം; ഫലം ഞെട്ടിക്കുന്നത്; ബുദ്ധിയുടെ കാര്യത്തിൽ അപാരം
23 January 2020
നമ്മുടെ വീട്ടിലും വീടിന്റെ പിന് വശത്തുമൊക്കെ കാ കാ എന്ന് കരഞ്ഞ് കൊണ്ട് വന്നിരിക്കുന്നു കാക്കകൾ..വൃത്തിക്കാരികളായ പക്ഷികൾ. നമ്മളെ സംബന്ധിച്ച് കാക്കയെ കാണാത്ത ഒരു ദിവസം പോലുമുണ്ടാകില്ല നമുക്ക് അല്ലെ ? എ...
ഈ നിക്കാഹിന് മൊഞ്ചൽപ്പം കൂടുതലാ; 'പൊന്നും വേണ്ട പണവും വേണ്ട, മെഹറായി നൂറ് പുസതകങ്ങള്‍ മതി; സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി ഒരു നിക്കാഹ്
23 January 2020
'പൊന്നും വേണ്ട പണവും വേണ്ട, മെഹറായി നൂറ് പുസതകങ്ങള്‍ മതി.' വിവാഹം ഉറപ്പിച്ചപ്പോള്‍ അജ്ന പ്രതിശ്രുത വരന്‍ ഇജാസിന് മുന്നില്‍ വെച്ച ഏക ആഗ്രഹം ഇതായിരുന്നു. ആ ആഗ്രഹം ഇജാസ് സാധിച്ചു കൊടുത്തപ്പോള്‍...
ഇനി ലക്ഷ്യം വേറെ... വിവാദങ്ങളുടെ തീ കെട്ടടങ്ങിയപ്പോള്‍ ഇന്ത്യയെ പിന്നോട്ടാക്കി സര്‍വേ; ഇന്ത്യയില്‍ ജനാധിപത്യം പിന്നോട്ടെന്ന് ദ് ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ സര്‍വേ റിപ്പോര്‍ട്ട്; ആഗോള റാങ്കിംഗില്‍ 10 സ്ഥാനത്ത് നിന്നാണ് ഇന്ത്യ 51 ാമത് ആകുന്നത്; മറികടക്കാനുള്ള പദ്ധതിയുമായി നരേന്ദ്രമോദി
23 January 2020
പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രക്ഷോഭം ഏതാണ്ട് ക്ഷയിച്ച മട്ടാണ്. കേന്ദ്രം പൗരത്വ നിയമ നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നുണ്ട്. എല്ലാം ശാന്തമായെന്ന് കണ്ടപ്പോഴാണ് ആഗോള തലത്തില്‍ തിരിച്ചടിയാകുന...
സംഘര്‍ഷം തടയാനെത്തിയെ എ.എസ്.ഐ-യെ ഭീഷണിപ്പെടുത്തിയ കുട്ടി സഖാക്കള്‍ക്കെതിരേ കേസ്
23 January 2020
പാലാ പോളിടെക്നിക്ക് ക്യാംപസിന് പുറത്ത് എസ്.എഫ്.ഐ, എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നു എന്നറിഞ്ഞ് എത്തിയ പോലീസ് സംഘത്തിലെ എ.എസ്.ഐ-യെ താക്കീത് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എസ...
ബസ്റ്റ് അമ്മായിയും മകളും... ഭര്‍ത്താവിന് മറ്റൊരു കാമുകി ഉണ്ടെന്നറിഞ്ഞാല്‍ ഏതെങ്കിലും ഭാര്യ സഹിക്കുമോ? ആ കാമുകി അമ്മായിയമ്മയായാലോ; ഭര്‍ത്താവിന്റെ കുഞ്ഞിന് അമ്മ ജന്മം നല്‍കാന്‍ ഒരുങ്ങുന്നു എന്ന് ഭാര്യ അറിഞ്ഞാലോ; സിനിമാ കഥയെപ്പോലും വെല്ലുന്ന ട്വിസ്റ്റ്
23 January 2020
പ്രണയം എത്ര പവിത്രമാണെന്നാണ് പറയുന്നത്. പലര്‍ക്കും പലരോടും പ്രണയം തോന്നും. എന്നാല്‍ ആ പ്രണയം ഒരിക്കലും ശാശ്വതമായിരിക്കില്ല. എപ്പോള്‍ വേണമോ ഇഷ്ടക്കേട് തോന്നാം. ഒറ്റ നിമിഷം കൊണ്ട് ആ പ്രണയം തകര്‍ന്നടിഞ്ഞ...
സി പി എമ്മിനെ ബൈപാസ് ചെയ്ത മുത്തൂറ്റിന് പണികിട്ടി; സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചു; മുത്തൂറ്റ്യ അടക്കമുള്ള മുതലാളിമാർ ഇനി തൂപ്പുകാർ മുതൽ മാനേജർമാർ വരെയുള്ളവർക്ക് മാന്യമായ ശമ്പളം കൊടുത്തേ മതിയാവൂ
23 January 2020
സി ഐ ടി യുവിനോട് കളിച്ച മുത്തൂറ്റിന് പിണറായി പണി കൊടുത്തു. സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചാണ് പണി കൊടുത്തത്. തൊഴിൽ വകുപ്പാണ് വിജ്ഞാപനം പുറപ്പെടുവിച്ചത...
വാഹന മോഷണ കേസിൽ പ്രതി റിട്ടയേഡ് എസ്ഐയുടെ മകൻ; നടപടി എടുക്കാൻ സാധിക്കില്ലെന്ന് പോലീസ്
23 January 2020
തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. ബേക്കറി ജംഗ്ഷനിൽ സ്ഥിര താമസക്കാരിയായ ജാനറ്റ് എന്ന സ്ത്രീയുടെ കാർ മൂന്നുമാസം കാലത്തേക്ക് വാടകയ്ക്ക് എന്ന കരാറിൽ കൊണ്ടുപോവുകയും കരാർ പ്രകാരമുള്...
നിക്ഷ്പക്ഷതയുടെയും സ്വാര്‍ത്ഥതയുടെയും മാളങ്ങളില്‍ ഒളിച്ചിരിക്കുന്നവരേ…നിങ്ങള്‍ കണ്ണുതുറന്ന് ഈ പോരാളിയെ കാണൂ… മടയില്‍ ചെന്ന് വേട്ട നടത്തിയ മനുഷ്യസ്ത്രീയെ കാണൂ… വൈറലായി സന്ദീപ് ദാസിന്റെ ഫെസ്ബുക്ക് കുറിപ്പ്
23 January 2020
പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് എറണാകുളം പാവക്കുളം അമ്ബലത്തില്‍ സംഘടിപ്പിച്ച പരിപാടിയെ ചോദ്യം ചെയ്ത് എത്തിയ സ്ത്രീയെ ഒരു സംഘം യുവതികള്‍ ചേര്‍ന്ന് അക്രമിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്...
മണാശേരി ഇരട്ടക്കൊല: ബിര്‍ജുവിനെ ഇനി നീലഗിരിയില്‍ കൊണ്ടുവരരുതെന്ന് അന്വേഷണഉദ്യോഗസ്ഥരോട് ഭാര്യ
23 January 2020
കോഴിക്കോട് മണാശേരിയില്‍ ഇസ്മയിലിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് ചാക്കിലാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിക്കാന്‍ ബിര്‍ജു കൊണ്ടുപോയ ഇരുചക്രവാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. നീലഗിരിയിലെ വീട്ടി...
സിഎഎ അനുകൂല പരിപാടിക്കിടെ വിമര്‍ശനവുമായി യുവതി; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
23 January 2020
സിഎഎ അനുകൂല സെമിനാറിൽ പങ്കെടുത്ത സ്ത്രീകളെ വിമർശിക്കാൻ വന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എറണാകുളം പാവക്കുളം അമ്പലത്തിലായിരുന്നു സിഎഎ അനുകൂല സെമിനാർ സംഘടിപ്പിച്ചത് . തിരുവനന്തപുരം ...
ജേക്കബ് തോമസ് മനസ് തുറന്നു; ഇനിയാണ് അങ്കം; എ.ഡി.ജി.പി തസ്തികയിലേക്ക് തന്നെ തരം താഴ്ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തരം തിരിക്കലാണെന്ന് മുതിര്‍ന്ന ഡി.ജി.പി ജേക്കബ് തോമസ്
23 January 2020
എ.ഡി.ജി.പി തസ്തികയിലേക്ക് തന്നെ തരം താഴ്ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തരം തിരിക്കലാണെന്ന് മുതിര്‍ന്ന ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുമ്പോള്‍ നഷ്ടങ്ങള...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















