KERALA
അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?
തിരുവനന്തപുരത്ത് വെമ്പായത്തിനു സമീപം പെരുങ്കുഴിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം
30 December 2019
വെമ്പായത്തിനു സമീപം പെരുങ്കുഴിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന ഞായറാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും ബൈക്ക് യാത്രികരാ...
അധ്യാപകരെയും സഹപാഠികളെയും വെടിവെക്കുകയും ആക്രമിക്കുകകയും ചെയ്യുന്ന കുട്ടികള്‍ സിസേറിയനിലൂടെ വയറുകീറി പുറത്തെടുത്തവരാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് മനോരമ ആഴ്ചപ്പതിപ്പില്‍; സിസേറിയനെതിരെയുള്ള പ്രസ്താവനക്കെതിരെ ആരോഗ്യപ്രവര്‍ത്തക ഡോ.ഷിംന അസീസ്
30 December 2019
മനോരമ ആഴ്ചപ്പതിപ്പില്‍ മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് എഴുതിയ ലേഖനനത്തിലെ വിഡ്ഢിത്തങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യപ്രവര്‍ത്തക ഡോ.ഷിംന അസീസ് . അധ്യാപകരെയും സഹപാഠികളെയും വെടിവെക...
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഇന്ന് തിരുവനന്തപുരത്ത് എത്തും
30 December 2019
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തും. രാവിലെ ഒമ്ബതിന് എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടറില്‍ വര്‍ക്കലയിലേക്ക് തിരിക്കും. വൈകീട്ട് നാലി...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നു; അമിത് ഷായ്ക്ക് കത്ത് അയച്ച് ഒ രാജഗോപാല്‍
30 December 2019
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ തുടർച്ചയായി പ്രതിഷേധങ്ങൾ ഉയർന്ന്കൊണ്ടിരിക്കുന്ന സാഹചര്യ ത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിലെ ബിജെപി നേതൃത്വം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷ ...
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും... വൈകിട്ട് അഞ്ചിന് മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറക്കും, ആഴി തെളിയിച്ച ശേഷം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താം
30 December 2019
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി എ.കെ. സുധീര്‍ നമ്ബൂതിരി നട തുറക്കും. തുടര്‍ന്ന് ആഴി തെളിയിക്കും. അതിനുശേഷം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താം. ഇന്ന് പ...
രാപ്പകല്‍ വ്യത്യാസമില്ലാതെ പൊതുഇടങ്ങള്‍ തങ്ങളുടേത് കൂടിയാണെന്ന പ്രഖ്യാപനവുമായി ആയിരക്കണക്കിന് സ്ത്രീകള്‍ നിരത്തുകളിലിറങ്ങി... ഡല്‍ഹി തെരുവില്‍ നിര്‍ഭയ പീഡനത്തിനിരയായതിന്റെ ഓര്‍മദിനത്തില്‍ സംസ്ഥാന ശിശു വികസന വകുപ്പ് ഇന്നലെ രാത്രി 11 മുതല്‍ അര്‍ധരാത്രിക്കു ശേഷം ഒരുമണിവരെ രാത്രി നടത്തം സംഘടിപ്പിച്ചപ്പോള്‍ കണ്ണികളാകാന്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖരായ വനിതകള്‍ ഉള്‍പ്പെടെയുള്ളവരെത്തി, തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം
30 December 2019
രാപ്പകല്‍ വ്യത്യാസമില്ലാതെ പൊതുഇടങ്ങള്‍ തങ്ങളുടേത് കൂടിയാണെന്ന പ്രഖ്യാപനവുമായി ആയിരക്കണക്കിന് സ്ത്രീകള്‍ നിരത്തുകളിലിറങ്ങി.സംസ്ഥാനത്തെ 250ഓളം കേന്ദ്രങ്ങളിലാണ് അര്‍ധരാത്രിയെയും വകഞ്ഞുമാറ്റി സ്ത്രീകള്‍ ...
കേരള ഗവര്‍ണര്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്നതില്‍ ബി.ജെ.പി നേതൃത്വത്തെ പോലെയാണ്; ഭരണഘടനാ പദവി വഹിക്കുന്നവര്‍ സ്വീകരിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ പരസ്യമായി ലംഘിക്കുന്നു; കേരള ഗവര്‍ണര്‍ ബിജെപി നേതൃത്വത്തെപ്പോലെ പ്രവര്‍ത്തിക്കുന്നു
29 December 2019
കേരള ഗവര്‍ണര്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്നതില്‍ ബി.ജെ.പി നേതൃത്വത്തെ പോലെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദവിക്ക് നിരക്കാത്ത തരത്തിലാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ...
ഉപഭോക്താക്കള്‍ക്ക് എസ്ബിഐയുടെ മുന്നറിയിപ്പ്, എല്ലാ എടിഎം കാര്‍ഡുകളും ഇനി ഉപയോക്കാനാകില്ല...!
29 December 2019
എസ്ബിഐയുടെ ഉപഭോക്താക്കള്‍ക്ക് എല്ലാ എടിഎം കാര്‍ഡുകളും ഇനി ഉപയോക്കാനാകില്ല എന്ന വാർത്തയാണ് പുറത്ത് വരുന്നത് . ടിഎം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കാർഡ് മാഗ്നറ്റിക് സ്ട്രിപ് കാർഡാണെങ്കിൽ അത് ഉടൻ...
മോഷ്ടിച്ച ഹെല്‍മെറ്റ് വില്‍ക്കാന്‍ ഓണ്‍ലൈന്‍ പരസ്യം നല്‍കി, പിന്നെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്... വില പറഞ്ഞ് എത്തിയത് യഥാര്‍ത്ഥ ഉടമകള്‍!! പിന്നെ സംഭവിച്ചത് ഇങ്ങനെ...
29 December 2019
ബൈക്കിലെ പിന്‍യാത്രക്കാരനും കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ മോഷണം വ്യാപകമായിരിക്കുകയാണ്. കടമ്ബ്രയാറില്‍ നിന്നും മോഷ്ടിച്ച ഹെല്‍മെറ്റ് വില്‍ക്കാന്‍ ഓണ്‍ലൈന്‍ പരസ്യം നല്‍കിയ പത...
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ പിഴ ഈടാക്കിയാല്‍ കടകളടച്ചിട്ട് സമരം ചെയ്യുമെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍
29 December 2019
ചെറുകിട കച്ചവടക്കാരെ ഉപദ്രവിക്കുന്നതാണ് പുതിയ നിരോധനം. കച്ചവടക്കാരില്‍നിന്ന് പിഴ ഈടാക്കിയാല്‍ അനിശ്ചിതകാലം കടകളടച്ച് സമരം ചെയ്യും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്...
പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾ പരിധി വിടരുതെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ കര്‍ശന നടപടി ഉണ്ടാകും; ശക്തമായി തന്നെ നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം എന്നും പിണറായി വിജയൻ ; പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടര്‍ സമരപരിപാടികൾ ആലോചിക്കാൻ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം
29 December 2019
കണ്ണൂരിൽ ചരിത്ര കോൺഗ്രസ് നടക്കുന്നതിനിടെ ഗവർണർക്കു നേരെ നടന്ന പ്രതിഷേധം പരിധികൾ ലഘിച്ചതായി പരക്കെ ആരോപണം ഉയർന്നിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാന്സലറോട് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടുകയും ചെയ്തു. ...
പ്ലാസ്റ്റിക് നിരോധനവുമായി സംസ്ഥാന സർക്കാർ! ജനുവരി ഒന്നുമുതല്‍ പ്ലാസ്‌റ്റിക് വസ്‌തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും ചെയ്‌താൽ പിഴ, ബോധവത്കരണ പരിപാടിയുമായി നഗരസഭ
29 December 2019
ഫ്ളെക്സ് നിരോധനത്തിന് പിന്നാലെ പ്ലാസ്റ്റിക് നിരോധനവുമായി സംസ്ഥാന സർക്കാർ. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്‌റ്റിക് വസ്‌തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും ജനുവരി ഒന്നുമുതല്‍ നിരോധിക്കാന്‍ സ...
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ പരിധി വിട്ടുപോകരുതെന്ന് മുഖ്യമന്ത്രി
29 December 2019
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ പരിധി വിട്ടുപോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു . അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപ...
ഓമനമൃഗങ്ങളെ യാത്രയിൽ ഒപ്പം കൂട്ടിയാൽ പോക്കറ്റ് കാലിയാകും....
29 December 2019
പലരും യാത്ര പോകുമ്പോൾ തങ്ങളുടെ ഓമന മൃഗങ്ങളെ കൂടി കൊണ്ടുപോകാറുണ്ട്. എന്നാൽ ഇനി അങ്ങനെ അവയെ കൊണ്ടുപോകണമെങ്കിൽ ലോറി, ട്രക്ക്, ചരക്ക് ട്രെയിൻ എന്നിവയേതെങ്കിലും ഉപയോഗിക്കേണ്ടിവരും. ഇരു ചക്...
പൊലീസിന്റെ നിയന്ത്രണം ഗവര്‍ണര്‍ക്കല്ല, ഉത്തരം പറയേണ്ടത് കേരളാ സര്‍ക്കാരാണ്'; ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പൊലീസ് നടപടിക്കെതിരെ ഇര്‍ഫാന്‍ ഹബീബ്; ഗവർണറെ അലിഗഢ് മുതല്‍ അറിയാമെന്നും അദ്ദേഹം എന്തു ചിന്തിക്കുന്നുവെന്നതു ഞാന്‍ ഒട്ടും കാര്യമാക്കുന്നില്ല എന്നും ഇർഫാൻ ഹബീബ് പറഞ്ഞു
29 December 2019
ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായ ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ വാദം ശരിയല്ലെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. അവിടെ പ്രോട്ടോ...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























