KERALA
കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ
സംസ്ഥാനത്തെ എട്ടു പ്രധാന നദികളില്‍ നിന്ന് മണല്‍ വാരാന്‍ സര്‍ക്കാര്‍ അനുമതി... പ്രളയാനന്തരം അടിഞ്ഞു കൂടിയ മണലും മറ്റ് മാലിന്യങ്ങളും നീക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്
29 December 2019
സംസ്ഥാനത്തെ എട്ടു പ്രധാന നദികളില്‍ നിന്ന് മണല്‍ വാരാന്‍ സര്‍ക്കാര്‍ അനുമതി. പ്രളയാനന്തരം അടിഞ്ഞു കൂടിയ മണലും മറ്റ് മാലിന്യങ്ങളും നീക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പ്രളയ ശേഷം എട്ടു പ്രധാന നദികളില്...
വിഢ്ഡിത്തങ്ങള്‍ വിളിച്ചുപറയാന്‍ മുല്ലപ്പള്ളിക്ക് നാണമില്ല'; ഇതില്‍ മറ്റ് കോണ്‍ഗ്രസുകാര്‍ ലജ്ജിക്കണമെന്നും കോടിയേരി; കമ്മ്യൂണിസ്റ്റുകാര്‍ പാദസേവ ചെയ്തവരാണ് എന്ന പ്രയോഗം തിരുത്തി മാപ്പു പറയാന്‍ കെ.പി.സി.സി അധ്യക്ഷന്‍ തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു
29 December 2019
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങളിൽ കോൺഗ്രസ്സും സിപിഎമ്മും നിരവധി വേദിക ളിൽ ഒരുമിച്ചു കൈ കോർത്തിട്ടുണ്ട്. എന്നാൽ ഈ സമയങ്ങളിലൊക്കെ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഭിന്നാഭിപ...
കോഴിക്കോട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയശേഷം രണ്ടാനച്ഛന്‍ തൂങ്ങിമരിച്ചു
29 December 2019
കോഴിക്കോട് മടവൂര്‍ പൈമ്പാല്ലുശ്ശേരിയില്‍ യുവതിയെ വെട്ടികൊലപ്പെടുത്തിയ ശേഷം രണ്ടാനച്ഛന്‍ ജീവനൊടുക്കി. നെടുമങ്ങാട് വീട്ടില്‍ സൂര്യ (30)യെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷമാണ് രണ്ടാനച്ഛന്‍ ദേവദാസ് (50) തൂങ്ങ...
സ്ഥലവും തീയതിയും സമയവും താങ്കള്‍ തന്നെ തീരുമാനിച്ചു കൊള്ളൂ' ഗവർണറും ഹരീഷ് വാസുദേവനും നേർക്കുനേർ; പൗരത്വ നിയമത്തില്‍ ഇന്ത്യയിലെ പൗരന്‍മാര്‍ പേടിക്കേണ്ടതില്ല എന്ന നിലപാടാണ് ഗവര്‍ണ്ണര്‍ സ്വീകരിച്ചിട്ടുള്ളത്; നിയമത്തില്‍ തുറന്ന ചര്‍ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു; ഇതിനോടാണ് ഹരീഷ് വാസുദേവന്റെ പ്രതികരണം
29 December 2019
പൗരത്വനിയമമാണ് ഇപ്പോൾ രാജ്യമാകെ ചർച്ച ചെയുന്ന ഏറ്റവും പ്രധാന വിഷയം.ഇത് സംബന്ധിച്ച വാദ പ്രതിവാദങ്ങളും കുറച്ചൊന്നുമല്ല.കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന അന്താരാഷ്ട്ര ചരിത്ര കോണ്ഫെറൻസിൽ സംസാരിക്കവെ ഗവർണർ പറഞ്ഞ...
സംസ്ഥാനത്തുടനീളം ജനുവരി 19ന് പള്‍സ് പോളിയോ പ്രതിരോധ പരിപാടി നടത്തും... ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ പോളിയോ ബൂത്തുകളിലൂടെ വാക്‌സിന്‍ വിതരണം ചെയ്യും, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി രോഗപ്രതിരോധശേഷി ഉറപ്പാക്കലാണ് ലക്ഷ്യം
29 December 2019
സംസ്ഥാനത്തുടനീളം ജനുവരി 19ന് പള്‍സ് പോളിയോ പ്രതിരോധ പരിപാടി നടത്തും. ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ പോളിയോ ബൂത്തുകളിലൂടെ വാക്‌സിന്‍ വിതരണം ചെയ്യും. അംഗന്‍വാടികള്‍,...
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്... മത സാമുദായിക സംഘടനകളും ബിജെപിയും യോഗത്തില്‍ പങ്കെടുക്കും
29 December 2019
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. മത സാമുദായിക സംഘടനകളും ബിജെപിയും യോഗത്തില്‍ പങ്കെടുക്കും. ശേഷം ഉച്ചയ്ക്ക് മുസ്ലീം സംഘടനാ നേതാക്കളുമായി പ്രതിപക്ഷ നേതാവ...
എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദം... ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
28 December 2019
എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ രണ്ട് സെക്ഷന്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ജോയിന്റ് രജിസ്ട്രാര്‍ അടക്കം മൂന്നുപേരെ സ്ഥലം മാറ്റി. സെക്ഷന്‍ ഓഫീസര്‍മാരായ അനന്തകൃഷ്ണന്‍, ബെന്നി കുര്യാക...
മടവൂരില്‍ രണ്ടാനച്ഛന്‍ അമ്മയെയും മകളെയും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു; രണ്ടാനച്ഛന്‍ ആത്മഹത്യ ചെയ്തു, മകള്‍ കെല്ലപ്പെട്ടു, അമ്മ ഗുരുതരാവസ്ഥയില്‍
28 December 2019
കോഴിക്കോട് കുന്ദമംഗലം മടവൂരില്‍ രണ്ടാനച്ഛന്‍ മകളെ വെട്ടിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ അമ്മ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ശേഷം രണ്ടാനച്ഛന്‍ ദേവദാസ് ആത്മഹത്യ ചെയ്തു. ശനിയാഴ്ച വൈകീട്ട് വീട്ടിലെത്ത...
2019 അവസാന മണിക്കൂറിലും 2020 ആദ്യ മണിക്കൂറിലും ആര്‍ക്കൊക്കെ പണികിട്ടുമെന്ന് കണ്ടറിയാം?
28 December 2019
സംസ്ഥാനത്ത് പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് കര്‍ശന വാഹന പരിശോധന നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. വാഹന അപകടങ്ങള്‍ കുറക്കുന്നതിന് കൊച്ചി കോര്‍പറേഷന്‍ ഏരിയയിലാണ് വാഹന പരിശോധന കര്‍ശനമാക്...
' എന്റെ അച്ഛന്റെയും അമ്മയുടെയും ജനന തീയതി എനിക്ക് അറിയില്ല. അപ്പോള്‍ ഈ നാട്ടിലെ ഭൂരിപക്ഷംവരുന്ന സാധാരണക്കാരുടെ കാര്യം പറയണോ?' ദേശീയ ജനസംഖ്യാ കണക്കെടുപ്പിനെതിരെ മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി രംഗത്ത്
28 December 2019
' എന്റെ അച്ഛന്റെയും അമ്മയുടെയും ജനന തീയതി എനിക്ക് അറിയില്ല. അപ്പോള്‍ ഈ നാട്ടിലെ ഭൂരിപക്ഷംവരുന്ന സാധാരണക്കാരുടെ കാര്യം പറയണോ?' ദേശീയ ജനസംഖ്യാ കണക്കെടുപ്പിനെതിരെ മുന്‍ പ്രതിരോധമന്ത്രിയും മുതി...
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കം സി.പി.എം തുടങ്ങിയതായി സൂചന, തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകളുടെ അതിര്‍ത്തി മാറ്റി വരയ്ക്കുന്നതിനുള്ള ഡീലിമിറ്റേഷന്‍ കമ്മീഷനില്‍ പാര്‍ട്ടിയുമായി അടുത്തബന്ധമുള്ളവരാണെന്ന് ആക്ഷേപം
28 December 2019
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കം സി.പി.എം തുടങ്ങിയതായി സൂചന. തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകളുടെ അതിര്‍ത്തി മാറ്റി വരയ്ക്കുന്നതിനുള്ള ഡീലിമിറ്റേഷന്‍ കമ്മീ...
കൊച്ചിയല്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയ കേസിന്റെ വിചാരണയ്ക്ക് തുരങ്കം വയ്ക്കാന്‍ നടന്‍ ദിലീപും സംഘവും കളി തുടങ്ങി
28 December 2019
കൊച്ചിയല്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയ കേസിന്റെ വിചാരണയ്ക്ക് തുരങ്കം വയ്ക്കാന്‍ നടന്‍ ദിലീപും സംഘവും കളി തുടങ്ങി. അഭിഭാഷകനും സാങ്കേതികവിദഗ്ധനും ഒപ്പം ദൃശ്യങ്ങള...
കഞ്ഞിക്കുഴി റെയില്‍വേ മേല്‍പ്പാലം ചൊവ്വാഴ്ച തുറക്കും
28 December 2019
എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരും റെയില്‍വെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചടങ്ങില്‍ വച്ച് കഞ്ഞിക്കുഴി പ്ലാന്റേഷന്‍ കോര്‍പറ...
സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങള്‍ എല്‍.ഡി.എഫിലും യു.ഡി.എഫിലും സൃഷ്ടിച്ച തലവേദന പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഊരാക്കുടുക്കായി മാറുന്നു
28 December 2019
സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങള്‍ എല്‍.ഡി.എഫിലും യു.ഡി.എഫിലും സൃഷ്ടിച്ച തലവേദന പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഊരാക്കുടുക്കായി മാറുന്നു. ഇടത് മുന്നണിയില്‍ യു.എ.പി.എയും മാവോയിസ്റ്റ് കേസുക...
അനധികൃത പാര്‍ക്കിംഗ് മൂലം കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ അപകടങ്ങള്‍ പെരുകുന്നു
28 December 2019
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തെ പെരുവംമുഴി മുതല്‍ കടാതിവരെയുള്ള റോഡിന്റെ ഇരു വശങ്ങളിലുമായി വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കുചെയ്യുന്നതുമൂലം അപകടങ്ങളും, അപകടമരണങ്ങളും തുടര്‍ക്കഥയാവുകയാണ്. ഒട്ടുമിക്ക അ...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























