KERALA
അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?
15 കാരനായ ബാലനെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കി, യുവതി ലൈംഗിക പീഡനത്തിനിരയാക്കിയത് ഒരാഴ്ചയോളം... ജനനേന്ദ്രിയത്തില്‍ മുറിവും വേദനയും അസഹ്യമായപ്പോള്‍ ആണ്‍കുട്ടി ആശുപത്രിയിലെത്തി; സംഭവം മൂന്നാറില്‍
30 December 2019
15 കാരനായ ബാലനെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ സംഭവത്തില്‍ മൂന്നാറില്‍ 21 കാരിയായ യുവതിക്കെതിരെ കേസ്. മൂന്നാറില്‍ താമസക്കാരനായ 15 കാരനെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ ബന്ധുകൂടിയായ തമിഴ്നാട് സ്വദേശ...
സംസ്ഥാനം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് ചെറിയ ആശ്വാസമായി ട്രഷറി നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവ്...ഒക്ടോബര്‍ 31 വരെ നല്‍കിയ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും ചെക്കുകളും അടിയന്തരമായി പാസാക്കി നല്‍കാൻ ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കി
30 December 2019
സംസ്ഥാനം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് ചെറിയ ആശ്വാസമായി ട്രഷറി നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവ്. ഒക്ടോബര്‍ 31 വരെ നല്‍കിയ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും ചെക്കുകളും അടിയന്തരമായി പാസ...
അന്ന് പിണറായിക്ക് ശനിദശ ഇപ്പോള്‍ ശുക്രദശ; പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനു പ്രശംസയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
30 December 2019
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനു പ്രശംസയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല പ്രശ്‌നത്തില്‍ എതി...
പദവികളെല്ലാം തിരിച്ചെടുത്തോളൂ; എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാന്‍തയ്യാറല്ലന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്
30 December 2019
എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാന്‍തയ്യാറല്ലന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ പ...
കൈനകരിയില്‍ വെള്ളക്കെട്ടിലായ കുടുംബങ്ങള്‍ക്ക് സഹായമെത്തിയില്ല
30 December 2019
ആലപ്പുഴ കൈനകരിയില്‍ വെള്ളക്കെട്ടിലാണ്ട കുടുംബങ്ങള്‍ പരാതിയുമായി കലക്ടറെ കണ്ടു. മടകുത്താനുളള നടപടികള്‍ക്ക് ആക്കം കൂട്ടാന്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ പ്രതി...
നമിച്ച് വിജയേട്ടാ നമിച്ചു; ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് മുഖ്യമന്ത്രി; 2021 ൽ പിണറായി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രിയുമായി ഇടതു-വലതു സംഖ്യം അധികാരത്തിലെത്താൻ സാധ്യത
30 December 2019
ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് മുഖ്യമന്ത്രി ഉദ്ഘോഷിച്ച സാഹചര്യത്തിൽ 2021 ൽ പിണറായി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രിയുമായി ഇടതു-വലതു സംഖ്യം അധികാരത്തില...
തീരദേശ ഗ്രാമമായ വാടയ്ക്കലില്‍ കാണികള്‍ക്ക് ആവേശം പകര്‍ന്ന് പൊന്തുവള്ള മല്‍സരം
30 December 2019
കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന പൊന്തുവള്ളത്തില്‍ വള്ളംകളി മല്‍സരം സംഘടിപ്പിച്ചപ്പോള്‍ കാണികള്‍ക്ക് പ്രത്യേക ആവേശമായി. ആലപ്പുഴയിലെ തീരദേശ ഗ്രാമമായ വാടയ്ക്കലിലാണ് പൊന്തുവള്ള മല്‍സരം നടന്നത്. മല്‍സ്യത്...
പട്ടാപകൽ തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ കുട്ടികള്‍ നോക്കിനില്‍ക്കെ യുവാവിന്റെ നഗ്നത പ്രദർശനം; രാത്രി നടത്തം പദ്ധതിക്ക് ഇന്നലെ സര്‍ക്കാര്‍ തുടക്കമിട്ടപ്പോള്‍ തന്നെ പട്ടാപകൽ പോലും സുരക്ഷിയില്ലാത്ത അവസ്ഥ... സംഭവം ഇങ്ങനെ...
30 December 2019
രാത്രി നടത്തം പദ്ധതിക്ക് ഇന്നലെ സര്‍ക്കാര്‍ തുടക്കമിട്ടപ്പോള്‍ തന്നെ പട്ടാപകൽ പോലും സുരക്ഷിയില്ലാത്ത അവസ്ഥയിലാണ് തലസ്ഥാനം. പട്ടാപ്പകല്‍ നഗ്നത പ്രദര്‍ശിപ്പിച്ച പുരുഷനെതിരെ കേസെടുപ്പിക്കാന്‍ വനിതാശിശുവി...
കാണാതായ ഇതര സംസ്ഥാന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 December 2019
മാനന്തവാടിയിലെ കോണ്‍വെന്റില്‍നിന്നു കാണാതായ ഇതര സംസ്ഥാനക്കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസം തുംഗ് ബാരി സ്വദേശിനിയായ മേരി(20)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റിമൂല സെന...
പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ മറവില്‍ ചെയ്ത് കൂട്ടിയത് മറ്റൊന്ന്, കൊച്ചിയിൽ പേരുകേട്ട 'സെയിന്റ് ജോര്‍ജ്' പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ പേരിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
30 December 2019
ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയിരുന്ന 'സെയിന്റ് ജോര്‍ജ്' എന്ന പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ മറവിലായിരുന്നു യുവാവിന്റെ തട്ടിപ്പ്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി ...
എനിക്കെന്റെ കണ്ണുനീര്‍ നിയന്ത്രിക്കാനായില്ല... അവരെന്റെ സ്ക്രീനിലെ മക്കള്‍ മാത്രമല്ല, ആദ്യ ദിവസം മുതല്‍ക്കെ തന്നെ അവരെന്നെ വിളിക്കുന്നത് അച്ഛന്‍ എന്ന് തന്നെയാണ്.... ഹൃദയം കൊണ്ടാണ് അവര്‍ അങ്ങനെ വിളിക്കുന്നത്... മകളുടെ വിവാഹം ഒരച്ഛന്‍ എന്ന നിലയില്‍ കാണുമ്ബോള്‍ ഏതൊരച്ഛനും ഉണ്ടാകുന്ന സ്വാഭാവികമായ ഇമോഷനാണ് എനിക്കുമുണ്ടായത്... ലച്ചുവിന്റെ വിവാഹ ദിവസത്തെ വിശേഷങ്ങൾ പങ്കു വെച്ച് ബാലു
30 December 2019
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ലച്ചു. ഉപ്പും മുളകും പരമ്ബരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ്. ശങ്കരണ്ണന്‍ മുതല്‍ പാറുക്കുട്ടി വരെ. കഴിഞ്ഞയാഴ്ചയായിരുന്നു പ്രേ...
എണ്‍പത്തിയേഴാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം കുറിക്കും..ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ചടങ്ങുകള്‍ക്ക് തിരിതെളിയിക്കും,.. മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിപാടിക്ക് അധ്യക്ഷത വഹിക്കും
30 December 2019
എണ്‍പത്തിയേഴാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം കുറിക്കും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ചടങ്ങുകള്‍ക്ക് തിരിതെളിയിക്കുക. തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയ...
കനത്ത മൂടല്‍ മഞ്ഞ്.... ഡല്‍ഹിക്ക് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം ആറ് മരണം
30 December 2019
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികളടക്കം ആറ് മരണം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ചു പേര്‍ക്ക്...
മാളികപ്പുറത്ത് പാമ്പ്, തിക്കിലും തിരക്കിലും പെട്ട് ഭക്തര്‍ക്ക് പരിക്ക്... സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് കൂട്ടംകൂടിനിന്ന ആളുകളെ നീക്കം ചെയ്തതോടെ സ്ട്രെക്ച്ചറില്‍ പരിക്കേറ്റവരെ സന്നിധാനം ആശുപത്രിയിലേക്ക് നീക്കി!! ട്വിസ്റ്റിന് മേൽ ട്വിസ്റ്റ്!! ഒടുക്കം പൊട്ടിച്ചിരി
30 December 2019
ശബരിമലയിൽ അയ്യപ്പ ഭക്തർ ഒഴുകിയെത്തുകയാണ്. ശാന്തമായിരുന്നു അയ്യപ്പ സന്നിധി പെട്ടന്നായിരുന്നു അശാന്തമായി മാറിയത്.. യുവതികളെ ശബരിമലയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്...
കാസര്‍കോടു നിന്ന് തിരുവനന്തപുരത്ത് നാലു മണിക്കൂറില്‍ എത്താം, അതിവേഗ റെയില്‍ പാത സര്‍വേയ്ക്ക് ഇന്ന് തുടക്കം
30 December 2019
നാലു മണിക്കൂറില്‍ കാസര്‍കോടു നിന്ന് തിരുവനന്തപുരത്ത് എത്താം, അതിവേഗ റെയില്‍ പാത സര്‍വേയ്ക്ക് ഇന്ന് തുടക്കം. പദ്ധതിയുടെ അന്തിമ അലൈന്‍മെന്റ് നിശ്ചയിക്കാനുള്ള ലിഡാര്‍ സര്‍വെയാണ് ഇന്നു തുടങ്ങുന്നത്. നിരീക...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























