ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഇന്ന് തിരുവനന്തപുരത്ത് എത്തും

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തും. രാവിലെ ഒമ്ബതിന് എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടറില്‍ വര്‍ക്കലയിലേക്ക് തിരിക്കും. വൈകീട്ട് നാലിന് മാര്‍ ഇവാനിയോസ് കാമ്പസില്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കും.
അഞ്ചരക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തില്‍ മടങ്ങും.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha

























