Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി

27 SEPTEMBER 2026 12:56 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട. സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി. രണ്ടു യുവാക്കളെ പടിഞ്ഞാറേക്കോട്ടയിൽ വെച്ച് അറസ്റ്റ് ചെയ്തു. കല്ലമ്പലം സ്വദേശി ആകാശ്, ചുള്ളിമാനൂർ സ്വദേശി അരവിന്ദ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ തിരുവനന്തപുരത്ത് എത്തിച്ച...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.... കോഴിക്കോട്, മലപ്പുറം സ്വദേശികളായ മൂന്നു പേര്‍ അറസ്റ്റില്‍

24 December 2019

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിനിടെ മൂന്നു പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കോഴിക്കോട്, മലപ്പുറം സ്വദേശികളായ മൂന്നു...

ഇത്രയ്ക്ക് വേണ്ടിയിരുന്നോ... സംസ്ഥാനത്തെ പരമോന്നതാധിപനായ ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറയുന്നത് ചരിത്രത്തിലാദ്യം; മുഖ്യമന്ത്രി പദത്തിനായി കുപ്പായം തച്ചുകൊണ്ടിരിക്കുന്ന രമേശ് ചെന്നിത്തല അതികായനായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കരുത്ത് അറിയാനിരിക്കുന്നേയുള്ളൂ

24 December 2019

ഒരു കല്യാണത്തിന് വിളിച്ച ശേഷം പിന്നീട് ഉറപ്പായും വരരുതെന്ന് പരസ്യമായി പറഞ്ഞാല്‍ അതില്‍പരം ഒരു അപമാനം വേറെയുണ്ടോ. ഇത് വ്യക്തിയുടെ കാര്യം. എന്നാല്‍ സംസ്ഥാനത്തിന്റെ പ്രഥമ പൗരനായ ഒരാളോടാണിത് പറയുകയെന്നു വ...

അന്തരിച്ച കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന്... ഉച്ചയ്ക്ക് രണ്ടിന് കുടുംബ വീടിനോട് ചേര്‍ന്ന ചേന്നംകരി സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍

24 December 2019

അന്തരിച്ച കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് കുടുംബ വീടിനോട് ചേര്‍ന്ന ചേന്നംകരി സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍. മുഖ്യമന്ത്രി പിണറായി വിജയ...

പ്രായപൂര്‍ത്തി ആകാത്ത മകനെ ലഹരിമരുന്നിന് അടിമയാക്കി യവരെ പിടികൂടണമെന്ന പിതാവിന്റെ പരാതിയില്‍ ലഹരിമാഫിയ കുടുങ്ങി

24 December 2019

വടുതലയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്ഥിരമായി മദ്യവും ലഹരി മരുന്നുകളും നല്‍കിവന്ന ഏയ്ഞ്ചല്‍ കോട്ടജില്‍ അലന്‍ ഫ്രാങ്ക്ളിന്‍ (22), കൊല്ലം വേലിയാത്ത് ഡെറിന് പീറ്റര്‍ (18), കുറുവന്തറ അതുല്‍ അജു (19) എന്നിവര്‍ ...

ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാരംഭിച്ചു, ഘോഷയാത്ര 26ന് വൈകുന്നേരം ശബരിമല സന്നിധാനത്തെത്തും

24 December 2019

ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാരംഭിച്ചു. ഇന്നലെ രാവിലെ ഏഴിനാണ് അയ്യപ്പഭക്തരുടെ ശരണംവിളികള്‍...

യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ച കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; 17 പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്; യെദ്യൂരപ്പ വരുന്നതിന് മുമ്പ് ഹൈസിന്ദ് ഹോട്ടല്‍ മുതല്‍ തമ്പാനൂര്‍ വരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു

23 December 2019

പത്മനാഭ സ്വാമി ക്ഷേത്രദര്‍ശനത്തിനായെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 17 പ്രവര്‍ത്തകരെയാണ് അറസ്റ്റ...

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നുവെന്ന കാരണത്താല്‍ കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കി കോണ്‍ഗ്രസ്; ഉദ്ഘാടകനായി നിശ്ചയിച്ച ഗവര്‍ണറോട് അവസാനനിമിഷം വരേണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചു

23 December 2019

പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നുവെന്ന കാരണത്താല്‍ കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്നും കേരളാ ഗവര്‍ണറെ കോണ്‍ഗ്രസ് ഒഴിവാക്കി. ഉദ്ഘാടകനായി നിശ്ചയിച്ച ഗവര്‍ണറോട് അവസാനനിമിഷം വരേണ്ടെന്ന് കോണ്‍ഗ്ര...

മൂന്നാറില്‍ തൊഴിലാളികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം; മൂന്നുപേരുടെ നില ഗുരുതരം

23 December 2019

മൂന്നാറില്‍ ജോലിക്കിടെ സ്ത്രീതൊഴിലാളികളായ പത്ത് പേര്‍ക്ക് നേരം കടന്നല്‍ ആക്രമണം. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സൂപ്രവൈസറടക്കം മൂന്നുപേരുടെ നില ഗുരുതരമാണ്. കൊളുന്തെടുക്കുന്നതിനിടെ ചെടിക്കുള്ളിലെ കൂടുത...

എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്... ആനന്ദിനെപ്പോലെയുള്ളവരുടെ സാഹിത്യസൃഷ്ടി മരുഭൂമിയിലെ പച്ചപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

23 December 2019

ആനന്ദിനെപ്പോലെയുള്ളവരുടെ സാഹിത്യസൃഷ്ടി മരുഭൂമിയിലെ പച്ചപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന് നല്‍കി സംസാരിക്കുകയാ...

ബംഗാളിലും ത്രിപുരയിലും അധികാരത്തില്‍ നിന്ന് ജനം തൂത്തെറിഞ്ഞതോടെ അറബിക്കടലിന്റെ തീരത്ത് മാത്രം ഒതുങ്ങിയ സി.പി.എമ്മിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, അധികാരത്തുടര്‍ച്ചയ്ക്കായി ആവനാഴിയിലെ ആയുധങ്ങള്‍ ഓരോന്നായി പ്രയോഗിച്ചു തുടങ്ങി

23 December 2019

ബംഗാളിലും ത്രിപുരയിലും അധികാരത്തില്‍ നിന്ന് ജനം തൂത്തെറിഞ്ഞതോടെ അറബിക്കടലിന്റെ തീരത്ത് മാത്രം ഒതുങ്ങിയ സി.പി.എമ്മിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,  അധികാരത്തുടര്‍ച്ചയ്ക്കായി ആവനാഴിയിലെ ആയ...

കുട്ടികളിലെ ഹൃദയാഘാത സാധ്യത... 13 വയസുകാരിയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ബൈപ്പാസ് സര്‍ജറി

23 December 2019

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് 13 വയസുകാരിയ്ക്ക് ബൈപ്പാസ് സര്‍ജറി നടത്തി. പെണ്‍കുട്ടികളില്‍ തന്നെ ഹൃദയാഘാത സാധ്യത വിരളമാണെന്നിരിക്കെ ചെറുപ്രായത്തില്‍ ഒരു പെണ്‍കു...

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാസാംസ്‌കാരിക പ്രവര്‍ത്തകരും... 'ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്' എന്നാണ് മാര്‍ച്ചിന്റെ പ്രധാന മുദ്രാവാക്യം

23 December 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാസാംസ്‌കാരിക പ്രവര്‍ത്തകര്‍ ലോങ് മാര്‍ച്ച് നടത്തുന്നു. സംവിധായകരായ കമല്‍, ആഷിക് അബു, ഗീതു മോഹന്‍ദാസ്, നടിമാരായ നിമിഷാ സജയന്‍, റീമാ കല്ലിങ്കല്‍, എഴുത്തുകാരായ ഉണ്ണി ആര്‍,...

മൂക്കിനുള്ളില്‍ ബട്ടണ്‍ കുടുങ്ങിയത് അറിയാതെ 20 വര്‍ഷം ജീവിച്ചു! അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം നടന്നത് തിരുവനന്ത പുരത്ത്!

23 December 2019

കുട്ടിക്കാലം മുതല്‍ മൂക്കടപ്പും മൂക്കില്‍ നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധവും കാരണം വളരെ ബുദ്ധിമുട്ടിയ ഒരു യുവതി ഇരുപതു വര്‍ഷത്തെ ബുദ്ധിമുട്ടിനു ശേഷം പട്ടത്തെ എസ്യുടി ബിആര്‍ ലൈഫ് ആശുപത്രിയില്‍ ചികിത്സക്കെ...

പാലാരിവട്ടം പാലത്തിന് എന്താ പ്രശ്നം; പാലാരിവട്ടം പാലത്തിൽ ഭാരപരീക്ഷണം നടത്താനുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിൽ ദുരൂഹത

23 December 2019

പാലാരിവട്ടം പാലത്തിൽ ഭാരപരീക്ഷണം നടത്താനുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിൽ ദുരൂഹത. പാലത്തിൽ ബലക്ഷയം യഥാർത്ഥത്തിൽ ഉണ്ടാ എന്നാണ് സംശയം. പുനപ...

ഓപ്പറേഷൻ ബിഗ് ഡാഡി'യില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ചുംബന സമരനേതാക്കളായ രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും കുറ്റക്കാരെന്ന് ക്രൈം ബ്രാഞ്ച്

23 December 2019

ഓൺലൈൻ പെൺവാണിഭ കേസിൽ കുറ്റാരോപിതരായിരുന്ന ചുംബന സമര നേതാക്കളായ രശ്മി ആര്‍ നായർക്കും രാഹുൽ പശുപാലനും എതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഓൺലൈൻ പെൺവാണിഭവങ്ങൾ കണ്ടെത്താൻ നാലു വർഷം മുൻപ് ക്രൈം ബ്...

Malayali Vartha Recommends