Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി

27 SEPTEMBER 2026 12:56 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട. സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി. രണ്ടു യുവാക്കളെ പടിഞ്ഞാറേക്കോട്ടയിൽ വെച്ച് അറസ്റ്റ് ചെയ്തു. കല്ലമ്പലം സ്വദേശി ആകാശ്, ചുള്ളിമാനൂർ സ്വദേശി അരവിന്ദ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ തിരുവനന്തപുരത്ത് എത്തിച്ച...

പേടി തട്ടി; മുസ്‌ലീം സഹോദരര്‍ക്ക്' വേണ്ടി നിലകൊള്ളാന്‍ മോഡി വന്നെങ്കില്‍, ഈ സമരത്തില്‍ നിന്ന് പേടി തട്ടിയിട്ടുണ്ട് എന്നര്‍ത്ഥം; അഡ്വ. ഹരീഷ് വാസുദേവന്‍‌

23 December 2019

എന്‍.ആര്‍.സി വിഷയത്തില്‍ രാജ്യത്തുടനീളം നടക്കുന്ന നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പേടി തട്ടിയെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍‌. എന്‍.ആര്‍.സി രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന് അ...

ഭരണഘടനാ വിരുദ്ധവും രാജ്യത്തെ മുസ്ലിംകളെ ബാധിക്കുന്നതുമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അണിനിരക്കുമെന്ന് പ്രമുഖ മുസ്ലിം സംഘടനയായ സമസ്തയും സംയുക്തസമരം നടത്തുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് വെട്ടിലായി

23 December 2019

ഭരണഘടനാ വിരുദ്ധവും രാജ്യത്തെ മുസ്ലിംകളെ ബാധിക്കുന്നതുമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അണിനിരക്കുമെന്ന് പ്രമുഖ മുസ്ലിം സംഘടനയായ സമസ്തയും സംയുക്തസമരം നടത്തുമെന്ന് മുസ്ലിം...

പശ്ചിമ ബംഗാൾ സ്വദേശികൾക്ക് നേരെ ആക്രമണം; കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ഇതര സംസ്ഥാനക്കാർക്ക് നേരെ ആക്രമണം

23 December 2019

കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ഇതര സംസ്ഥാനക്കാർക്ക് നേരെ ആക്രമണം നടന്നതായി ആരോപണം. മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെ വീട്ടിൽ കയറി ആക്രമിച്ചതായാണ് ആരോപണം. ഒരാളുടെ തലയ്ക്...

ഞാൻ പോകുന്നുണ്ട്; നിങ്ങളും വരണം പൗരത്വബില്ലിനെതിരെ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ ഷെയ്‌നും

23 December 2019

പൗരത്വബില്ലിനെതിരെ കേരളത്തിലും പ്രതിഷേധം കനക്കുകയാണ്. ചലച്ചിത്ര -സാംസ്‌കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിരിക്കുന്നത്. ഇപ്പോഴിതാ യുവനടൻ ഷെയ്ൻ നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

പുര കത്തുമ്ബോള്‍ മുല്ലപ്പള്ളിയുടെ വാഴവെട്ട്; കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുതവകുപ്പ് മന്ത്രി എം.എം.മണി

23 December 2019

മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ് അമിത് ഷായാണോ സോണിയാ ഗാന്ധിയാണോ?ചോദ്യം വൈദ്യുതവകുപ്പ് മന്ത്രി എം.എം.മണിയുടേതാണ്. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയി...

പരാതി പറഞ്ഞാൽ പരസ്യം കൊടുക്കും; കിഫ്ബിക്കെതിരെ പ്രതിപക്ഷവും മന്ത്രി ജി. സുധാകരനും ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ നേരിടാൻ സർക്കാർ കോടികൾ മുടക്കി കിഫ്ബിക്ക് പരസ്യം നൽകുന്നു; പുതിയ തന്ത്രവുമായി പിണറായി

23 December 2019

കിഫ്ബിക്കെതിരെ പ്രതിപക്ഷവും മന്ത്രി ജി. സുധാകരനും ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ നേരിടാൻ സർക്കാർ കോടികൾ മുടക്കി കിഫ്ബിക്ക് പരസ്യം നൽകുന്നു. എഫ് എം റേഡിയോ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് കിഫ്ബി പരസ്...

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നടപ്പാക്കിയേ മതിയാവൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നിലപാട് വ്യക്തമാക്കിയതോടെ ഇക്കാര്യത്തില്‍ ആകെ ആശയക്കുഴപ്പം

23 December 2019

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നടപ്പാക്കിയേ മതിയാവൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നിലപാട് വ്യക്തമാക്കിയതോടെ ഇക്കാര്യത്തില്‍ ആകെ ആശയക്കുഴപ്പം. പാര്‍ലമെന്റ് പാ...

മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച്‌ അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറികളിലെ അലമാരകള്‍ തുറന്നു സാധനങ്ങള്‍ വാരിവലിച്ചിട്ടു, വിദേശത്തിരുന്ന് കള്ളനെ കയ്യോടെ പൊക്കി വീട്ടുടമസ്ഥൻ; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ... സംഭവം കോഴിക്കോട്

23 December 2019

കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച് ആ മോഷണം അരങ്ങേറിയത്. മോഷണത്തിലെ ട്വിസ്റ്റ് മറ്റൊന്നാണ്. കള്ളനെകണ്ടത് വിദേശത്തുള്ള വീട്ടുടമസ്ഥന്‍ തന്നെ ആയിരുന്നു. സംഭവത്തിൽ കോഴിക്കോട് ഫറോക്ക് കരുവന്‍തിരുത്തിയില്‍ പൊ...

ശബരിമല യാത്രക്കിടെ പര്‍ദയിട്ട ഉമ്മയുടെ മടിയിലുറങ്ങുന്ന ബാലിക; സോഷ്യൽ മീഡിയയിൽ തരംഗമായി ഫോട്ടോ

23 December 2019

പര്‍ദയിട്ട ഒരു വനിതയും അവരുടെ മടിയില്‍ ഉറങ്ങുന്ന ശബരിമല തീര്‍ഥാടകയായ ഒരു ബാലികയുമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്. പരശുറാം എക്‌സ്പ്രസില്‍ നിന്ന് ഒരു യാത്രക്കാരന്‍ പകര്‍ത്തി ഫെയ്‌സ്ബുക...

ഞെട്ടലോടെ ലോഡ്ജുകാര്‍... വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം സുഹൃത്തുക്കള്‍ക്ക് കാഴ്ച്ച വച്ചു; തുടര്‍ന്ന് പെണ്‍കുട്ടിയെ മറ്റൊരു സംഘത്തിന് വില്‍ക്കാന്‍ തീരുമാനിച്ചു; തികച്ചും നാടകീയമായി മുറിയുടെ വാതില്‍ ചവിട്ടി തുറന്ന് പോലീസ് പ്രതികളെ പിടികൂടി

23 December 2019

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ ക്രൂരതയാണ് ഓരോ ദിവസവും പുറത്തു വരുന്നത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരും കുറവല്ല. അത്തരത്തിലൊരു വാര്‍ത്തയാണ് തലസ്ഥാന നഗരിയില്...

സ്വന്തം മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്ന വിഡഢികളാവും നമ്മുടെ കുട്ടികള്‍; ഹരീഷ് പേരടി

23 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊന്നടങ്കം വാൻ പ്രതിഷേധമാണ് അലയടിക്കുന്നത്. ഈ സാഹചര്യത്തിൽ പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കുന്ന സഹോദരങ്ങളെ ഈ ക്രിസ്തുമസിനെങ്കിലും നിങ്ങളുടെ വീട്ടില്‍ ഒരു നക്ഷത്രം തൂക്...

തോല്‍ക്കാന്‍ ഇനിയും വയ്യ... മുസ്ലീംങ്ങളെ ഒറ്റപ്പെടുത്തില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം ഏറ്റു; നരേന്ദ്ര മോദിയുടെ റാലി കണ്ട് രാഹുല്‍ ഗാന്ധി ഇന്നത്തെ സമരം ഉപേക്ഷിച്ചു; രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ധര്‍ണയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എല്ലാം അവസാന നിമിഷം മാറ്റിവച്ചു

23 December 2019

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കയ്യടി നേടിയതോടെ കോണ്‍ഗ്രസുകാരും ഉള്‍വലിയുന്നു. മോദിയുടെ ഇന്നലത്തെ വമ്പന്‍ റാലിയ്ക്ക് ശേഷം ഇന്നത്തെ പ്രതിഷേധം കോണ്‍ഗ്രസ് മാറ്റി...

ഓര്‍മകള്‍ ഉണ്ടായിരുന്നു... മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ ശ്രീറാമിന് കുരുക്ക് മുറുക്കി ഫൊറന്‍സിക് ഫലം; വാഹനം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫൊറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധന; പരിശോധന റിപ്പോര്‍ട്ടുകള്‍ ലാബ് അധികൃതര്‍ അന്വേഷണ സംഘത്തിനു കൈമാറി

23 December 2019

കേരളത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ചത്. ഇതില്‍ പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നെന്നും അമിത വേഗതയിലാ...

വീട്ടില്‍ കയറിയ കള്ളന്‍മാരെ വിദേശത്തിരുന്ന് കണ്ടു; കുടുക്കി!

23 December 2019

വിദേശത്ത് ജോലിക്കാരനായ കോണാക്കില്‍ മുഹമ്മദ് അലിയാസിന്റെ, കോഴിക്കോട് കരുവന്‍തിരുത്തിയില്‍ പൊട്ടിച്ചിരി ബസ് സ്റ്റോപ്പിനു സമീപത്തുള്ള അടച്ചിട്ട വീട്ടില്‍ മോഷണത്തിനിടെ തമിഴ്‌നാട് സ്വദേശി തിരുനെല്‍വേലി അച്...

സുരക്ഷക്ക്​ പുല്ലുവില; ചരക്കു ട്രെയിനുകളില്‍ നിന്ന്​ ഗാര്‍ഡുമാരെ ​ഒഴിവാക്കി റെയില്‍വേ

23 December 2019

ജീ​വ​ന​ക്കാ​​രു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​ന്​ വേ​ണ്ടി സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക്​ നേ​രെ ക​ണ്ണ​ട​ച്ച്‌​ ​ച​ര​ക്കു ട്രെ​യി​നു​ക​ളി​ല്‍​നി​ന്ന്​ ഗാ​ര്‍​ഡു​മാ​രെ റെ​യി​ല്‍​വേ ഒ​ഴി​വാ​ക്കു​ന്നു. ഗു​...

Malayali Vartha Recommends