KERALA
തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി
5000 വർഷത്തിലധികം ചരിത്രമുള്ള രാജ്യം ലോകത്തിനു നൽകിയ ഏറ്റവും വലിയ സംഭാവന ബഹുസ്വരത എന്ന ആശയം ; ഹിന്ദുക്കളോട് രണ്ട് ചോദ്യങ്ങളുമായി രാഹുല്‍ ഈശ്വര്‍
23 December 2019
പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ഹിന്ദുക്കളോട് രണ്ട് ചോദ്യങ്ങള്‍ ഉയര്‍ത്തി അയ്യപ്പ ധര്‍മസേന പ്രസിഡന്റ രാഹുൽ ഈശ്വര്‍. രാജ്യത്തിന്റെ മതസൗഹാർദവും ബഹുസ്വരതയും ഉയർത്തിപ്പിടിക്കാൻ എല്ലാ ഇന്ത്യക്കാർക്കും ഉത്തരവ...
എല്ലാം പത്മനാഭന്‍ സാക്ഷി... മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗലൂരുവില്‍ കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി കേരളം സന്ദര്‍ശിക്കുന്നു; ഭക്തിമാര്‍ഗത്തില്‍ എത്തുന്ന കര്‍ണാടക മുഖ്യമന്ത്രിയെ പ്രതിഷേധത്തില്‍ നിന്നും സംരക്ഷിക്കേണ്ടത് കേരള പോലീസിന്റെ ഉത്തരവാദിത്വം
23 December 2019
കഴിഞ്ഞ ദിവസം മലയാളി മാധ്യമ പ്രവര്‍ത്തകരെ മംഗലൂരു പോലീസ് കസ്റ്റഡിയിലെടുത്തതിന്റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാഴാഴ്ച മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തില്‍ രണ്ടുപേര്‍ പൊലീസ് വെ...
അരൂരിലെ സിപിഎം തോല്‍വിയില്‍ എഎം ആരിഫിനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം; പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വന്ന വീഴ്ചയടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അരൂര്‍ മുന്‍ എംഎല്‍എ ആയ ആരിഫിനെതിരെ നേതൃത്വം വിമര്‍ശനമുന്നയിച്ചത്
23 December 2019
വികസന തകര്‍ച്ചയാണ് മണ്ഡലത്തില്‍ കണ്ടത്. ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയായിരുന്നു. അതിരൂക്ഷമായ വെള്ളക്കെട്ടും മലിനീകരണ പ്രശ്‌നങ്ങളും ഉണ്ടായിട്ടും അതിനൊന്നും പരിഹാരമുണ്ടായിട്ടി...
മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയില്‍ എത്തിക്കും; ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും; തുടര്‍ന്ന് കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും; നാളെ ഉച്ചയ്ക്ക് രണ്ടിന് സെന്റ് പോള്‍സ് മര്‍ത്തോമ്മ പളളി സെമിത്തേരിയിലാണ് സംസ്‌കാരം
23 December 2019
അര്‍ബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി വെളളിയാഴ്ച കൊച്ചിയിലെ വസതിയിലാണ് അന്തരിച്ചത്. അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയ...
മീനിലെ ഫോര്‍മലിന്‍: മീനില്‍ ഫോര്‍മലിന്‍ ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്; നഗരസഭക്കെതിരെ പരാതിയുമായി മത്സ്യത്തൊഴിലാളികള്‍
22 December 2019
തിരുവനന്തപുരത്ത് നഗരസഭക്കെതിരെ പരാതിയുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്ത്. നഗരസഭ പിടിച്ചെടുത്ത മീനില്‍ ഫോര്‍മലിന്‍ ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പരാതിയുമായി മത്സ്യത്തൊഴില...
പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടതെന്ന് മുഖ്യമന്ത്രി
22 December 2019
ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വനിയമത്തില്‍ നിന്നും വിട്ടു...
മുല്ലപ്പള്ളി ഒറ്റപ്പെടുന്നു... എല്‍ഡിഎഫുമായി യോജിച്ച സമരമാണ് വേണ്ടതെന്ന് മജീദ്; പൗരത്വ നിയമ ഭേദഗതിക്കെതിരെ സി. പി.എമ്മുമായി യോജിച്ച പ്രക്ഷോഭം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയുടേത് ശരിയായ നിലപാട്
22 December 2019
അവസാനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുസ്ലീം ലീഗും. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുസ്ലിം ലീഗ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ...
പ്രണയം ചോദ്യം ചെയ്തതിന്റെ പേരിൽ യുവാവിന് ക്രൂര മർദ്ദനം; മുഖത്തു മൂത്രം ഒഴിച്ചും പീഡനം
22 December 2019
സഹോദരിയുടെ പ്രണയം ചോദ്യം ചെയ്ത യുവാവിന് സംഘം ചേർന്ന് ക്രൂര മർദ്ദനം. യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. ഒഡീഷയിലെ ഖുര്‍ദയിലാണ് ബംഗിഡ സ്വദേശിയായ യുവാവിനെ മൂന്നുപേരടങ്ങുന്ന സംഘം മരത...
മറ്റൊരു ഉന്നാവ്... ലൈംഗികാതിക്രമണ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചുകൊണ്ട് ഉന്നാവിലെ എസ്പി ഓഫീസിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; പോലീസ് കേസെടുത്തെങ്കിലും പ്രതി കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടി രക്ഷപ്പെട്ടു
22 December 2019
ഏറെ ദയനീയമായ മറ്റൊരു ലൈംഗികാത്രിക്രമ വാര്‍ത്ത കൂടി. ലൈംഗികാതിക്രമണ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചുകൊണ്ട് ഉന്നാവിലെ എസ്പി ഓഫീസിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മര...
രഹസ്യാനേഷണ ഏജന്‍സി എന്തെന്ന് വ്യക്തമാക്കി കരസേന മേധാവി; മിലിട്ടറി ഓപ്പറേഷനു മുന്‍പായി നമ്മുടെ ശത്രുക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിച്ചു നല്‍കുന്നത് രഹസ്യാന്വേഷണ വിഭാഗമാണ്; അധികമാരും കാണാത്തതും കേള്‍ക്കാത്തതുമായ നിരവധി കാര്യങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നടക്കുന്നുണ്ട്
22 December 2019
ഇന്ത്യന്‍ സൈനിക പദ്ധതികളുടെ വിജയങ്ങള്‍ക്കു പിന്നിലെ സൂത്രധാരന്മാര്‍ രഹസ്യാന്വേഷണ വിഭാഗമാണെന്നു നിയുക്ത കരസേനാ മേധാവി ജനറല്‍ മനോജ് നാരവനെ. സിനിമയില്‍ കാണുന്നത് പോലെ ജെയിംസ് ബോണ്ട് കഥാപാത്രവും, തോക്കുകള...
ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍... പൗരത്വം നിര്‍ണ്ണയിക്കുമ്പോള്‍ ഒരു മതം മാത്രം എങ്ങനെ അയോഗ്യമാകുന്നുവെന്ന ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം വേണം; ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടത്
22 December 2019
പൗരത്വ ഭേദഗതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി രാംലീലാ മൈതാനിയിലെ നരേന്ദ്ര മോഡിയുടെ പ്രസംഗവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഫേസ് ബുക്കില...
പ്രവാസികൾക്ക് തിരിച്ചടിയായി യുഎഇയിൽ ടോക്ടോക്കിന് പൂട്ട്; ഇനി സൗജന്യ വീഡിയോ കാളിങ് ലഭ്യമാകില്ല
22 December 2019
കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരസഭ പിടിച്ചെടുത്ത മീനിൽ ഫോർമലിൻ ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെ പരാതിയുമായി മത്സ്യത്തൊഴിലാളികൾ രംഗത്ത് എത്തിയിരിക്കുകയാണ്. നഗരസഭക്കെതിരെ മുഖ്യമന്...
ഹോളിഡേയ് പാക്കേജുമായി കേരള പോലീസ്; അമ്പരന്ന് ജനങ്ങൾ
22 December 2019
കേരള പോലീസിന്റെ പുതിയ ഓഫർ കേരളീയജനതയെ മൊത്തത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ക്രിസ്മസ് വെക്കേഷന് തുടങ്ങിയപ്പോഴാണ് കേരള പോലീസിന്റെ പുതിയ പരസ്യം പ്രചരിക്കുന്നത്. എന്നാൽ രസകരമായ ഈ പാക്കേജ് എല്ലാവർക്കുമില്ല. മ...
സാന്തായോട് ക്രിസ്മസ് സമ്മാനം ആവശ്യപ്പെട്ട് ഏഴുവയസ്സുകാരൻ; ആവശ്യം അറിഞ്ഞ എല്ലവരും ഞെട്ടി; മകന്റെ കത്ത് വൈറലാകുന്നു
22 December 2019
വണ്ടി നിറയെ ക്രിസ്മസ് സമ്മാനങ്ങളുമായി എത്തുന്ന ക്രിസ്മസ് പാപ്പാമാർ കൊച്ചു കുട്ടികളുടെ പ്രിയങ്കരനാണ്. തങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും വിവരിക്കുന്ന കത്തുകൾ അവർ എല്ലാ ഡിസംബറിലും തയ്യാറാക്കാറുണ്ട്. കത്തി...
ഓഖി ബാധിതരെ കയ്യൊഴിഞ്ഞ് ഫിഷറീസ് മന്ത്രി; രണ്ട് വര്ഷം കഴിഞ്ഞിട്ടും തീരം തിരിഞ്ഞുനോക്കാതെ അധികൃതർ, വാഗ്ദാനം ചെയ്ത ജോലി കത്ത് മത്സ്യത്തൊഴിലാളികൾ
22 December 2019
ഒരു ദിവസത്തെ അന്നത്തിനായി സ്വന്തം ജീവൻ പണയം വച്ചുകൊണ്ട് കടയിലേക്ക് പോകുന്ന ഓരോരുത്തരെയും സംരക്ഷിക്കേണ്ട കർത്തവ്യം സർക്കാരിൽ നിഷിദ്ധമാണ്. എന്നാൽ ഓഖി തന്ന പാഠം തിരിച്ചായിരുന്നു. 143 പേരുടെ ജീവനെടുത്ത ഓഖ...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...
'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..






















