Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി

27 SEPTEMBER 2026 12:56 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട. സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി. രണ്ടു യുവാക്കളെ പടിഞ്ഞാറേക്കോട്ടയിൽ വെച്ച് അറസ്റ്റ് ചെയ്തു. കല്ലമ്പലം സ്വദേശി ആകാശ്, ചുള്ളിമാനൂർ സ്വദേശി അരവിന്ദ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ തിരുവനന്തപുരത്ത് എത്തിച്ച...

മുദ്രാവാക്യം വിളിച്ച് വരൻ; ഏറ്റുചൊല്ലി വധു; വിവാഹപ്പന്തലിലെ പ്രതിഷേധം; വീഡിയോ വൈറലാകുന്നു

24 December 2019

വിവാഹ വീട്ടിലെ വേറിട്ട പ്രതിഷേധം വൈറലാകുന്നു. പൗരത്വ ബില്ലിനും ദേശീയ പൗര റജിസ്റ്ററിനുമെതിരായ മുദ്രാവാക്യം വിളിച്ചാണ് വരനും വധുവും താരമായത്. വരൻ മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നതും വധുവും മറ്റുള്ളവരും ...

കാഴ്ചയിൽ തേങ്ങ കയറ്റിയ വാഹനം, ഉള്ളിൽ 60 ചാക്ക് ലഹരി; പ്രതി അറസ്റ്റിൽ

24 December 2019

പാലക്കാട്ട് നിന്ന് എക്സൈസ് പിടികൂടിയത് ഒരു ലക്ഷത്തിലധികം നിരോധിത പാന്‍മസാല പായ്ക്കറ്റുകള്‍. ലഹരി വസ്തുക്കള്‍ കണ്ടെത്താതിരിക്കാന്‍ പിക്ക് അപ്പ് വാനിൽ തേങ്ങ അടുക്കിവച്ചായിരുന്നു തട്ടിപ്പ്. അറുപതു ചാക്കു...

അവതാരക ജാഗി ജോണിന്‍റെ മരണകാരണം തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നിലേയ്ക്ക് തലയടിച്ച് വീണാലോ, ശക്തിയായി പിടിച്ചു തള്ളിയിലോ ഉണ്ടാകുന്ന പരിക്കാണിതെന്നും ഡോക്ടർമാർ

24 December 2019

അവതാരക ജാഗി ജോണിന്‍റെ മരണകാരണം തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നിലേയ്ക്ക് തലയടിച്ച് വീണാലോ, ശക്തിയായി പിടിച്ചു തള്ളിയിലോ ഉണ്ടാകുന്ന പരിക്കാണിതെന്നും ഡ...

പഠിക്കാൻ മിടുക്കനായ പ​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥിക്ക് പൊടുന്നനെ പഠിത്തത്തിൽ ശ്രദ്ധ കുറഞ്ഞു ...രാത്രി വൈകി വീട്ടിലെത്തിയ കുട്ടിയെ രാവിലെ കണ്ടത് വീ​​​ടി​​​ന്‍റെ മു​​​ക​​​ളി​​​ലെ വാ​​​ട്ട​​​ര്‍ ടാ​​​ങ്കി​​​ന്‍റെ പു​​​റ​​​ത്ത് ചു​​​രു​​​ണ്ടു​​കൂ​​​ടി കി​​​ട​​​ക്കുന്ന നിലയിൽ... മകന്‍റെ സ്വഭാവ മാറ്റംകണ്ട മാതാപിതാക്കളുടെ ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..പോലീസിന്റെ ചോദ്യം ചെയ്യലിൽ പിടിയിലായത് ഈ മൂന്നുപേർ

24 December 2019

പഠിക്കാൻ മിടുക്കനായ പ​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി പെട്ടെന്ന് പഠിത്തത്തിൽ ശ്രദ്ധിക്കാതെ ആവുകയും രാത്രി ഏറെ വൈകി വീട്ടിലെത്താൻ തുടങ്ങുകയും ചെയ്തതോടെ അച്ഛനമ്മമാർ കുട്ടിയെ ചോദ്യം ചെയ്തപ്പോൾ പുറത്ത...

ജനുവരി ഒന്ന്‌ മുതൽ ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് കേരളത്തിൽ നിരോധനം

24 December 2019

2020 ജനുവരി ഒന്ന്‌ മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കേരളത്തിൽ നിരോധിക്കുകയാണ്. അതിമാരകമായ കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾക്ക് പിന്നിൽ പ്ലാസ്റ്റിക്കാണെന്ന് കണ്ടെത്തിയിരുന്നു....

ബിജെപി നേതാക്കൾ ഇങ്ങനെ വിടുവായത്തം പറയരുത്; രാജ്യസ്നേഹം അളക്കാനുള്ള മീറ്ററുമായിട്ടാണോ കുമ്മനം രാജശേഖരന്‍ നടക്കുന്നത്; മറുപടിയുമായി കമൽ

24 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സിനിമാക്കാരെ ഒന്നടങ്കം വിമര്‍ശിച്ച്‌ ബിജെപി നേതാവ് കുമ്മനം രാജശേഖരനും യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തിയിരുന്നു. കലാ സാംസ്‌ക്കാ...

മതിയായ രേഖകളില്ലാത്തവര്‍ പരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താകുമെന്നും പരത്വഭേദഗതി നിയമം ഇവരെ ബാധിക്കുമെന്നും ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കേരളത്തിലെ ആദിവാസികള്‍ ആശങ്കയില്‍

24 December 2019

മതിയായ രേഖകളില്ലാത്തവര്‍ പരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താകുമെന്നും പരത്വഭേദഗതി നിയമം ഇവരെ ബാധിക്കുമെന്നും ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കേരളത്തിലെ ആദിവാസികള്‍ ആശങ്കയില്‍. ബി.ജെ.പി ബന്ധം അവസാനിപ്പിച്ച...

കേരളത്തിലെ പാലിൽ ഷാംപൂ; പൊട്ടിത്തെറിച്ചു ശ്രീനിവാസൻ; അമ്പരന്ന് മലയാളികൾ

24 December 2019

കേരളത്തിലെ നഗരങ്ങളിൽ വിൽക്കുന്നത് ഷാംപൂ കലർന്ന പാൽ. മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നടനും, തിരക്കഥാകൃത്തും, സംവിധായകനും, നിർമ്മാതാവുമായ ശ്രീനിവാസനാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. കൊച്ചി നഗരത്തില്‍ പ്രതി...

ബി.ജെ.പി സംസ്ഥാന ഘടകത്തിന് പുതുവര്‍ഷത്തില്‍ പുതിയമുഖം. മുന്‍ പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി പോയതിനെ തുടര്‍ന്ന് നാഥനില്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ പാര്‍ട്ടി

24 December 2019

ബി.ജെ.പി സംസ്ഥാന ഘടകത്തിന് പുതുവര്‍ഷത്തില്‍ പുതിയമുഖം. മുന്‍ പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി പോയതിനെ തുടര്‍ന്ന് നാഥനില്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ പാര്‍ട്ടി. തുടര്‍ന്ന് അധ്യക്ഷസ്ഥ...

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് യാതൊരു അധികാരവുമില്ലെന്നും നിയമം നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍

24 December 2019

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് യാതൊരു അധികാരവുമില്ലെന്നും നിയമം നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് ആരും ആവശ്യപ്പെട്ടിട്ടില...

അർധരാത്രിയിൽ സ്ത്രീകൾ നടക്കാനിറങ്ങും, രാ​ത്രി 11 മു​ത​ൽ ഒ​രു മ​ണി വ​രെ സ്ത്രീ​ക​ൾ ത​നി​ച്ച് യാ​ത്ര ചെ​യ്യും... ശല്യപ്പെടുത്തിയാൽ വിവരമറിയും; ​പൊ​തു​ഇ​ടം എ​ന്‍റേതും’ എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന സ്ത്രീ ​ന​ട​ത്തം 29 മു​ത​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​മാ​യ മാ​ർ​ച്ച് എ​ട്ടു വ​രെ

24 December 2019

സ്ത്രീകൾകളോടുള്ള അനീതികൾക്കെതിരെ പ്രതികരിക്കാൻ വനിതാ കൂട്ടായ്മ ...സ്ത്രീകൾക്ക് പൊതു നിറത്തിൽ പോലും സന്ധ്യ കഴിഞ്ഞാൽ നടക്കാൻ പ്രയാസമാണ്. ഇത്തരം അവസ്ഥയിൽ അ​ർ​ധ​രാ​ത്രി​യി​ൽ ന​ഗ​ര​ റോഡുകളിലൂടെ സഞ്ചരിച്ചാൽ...

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനിറങ്ങിയ ചലച്ചിത്രപ്രവര്‍ത്തകരെ, പ്രത്യേകിച്ച് നടിമാരെയും ഇന്‍കംടാക്‌സിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ സോഷ്യല്‍മീഡിയയിലടക്കം വ്യാപകപ്രതിഷേധം

24 December 2019

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനിറങ്ങിയ ചലച്ചിത്രപ്രവര്‍ത്തകരെ, പ്രത്യേകിച്ച് നടിമാരെയും ഇന്‍കംടാക്‌സിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ സോഷ്യല്‍മീഡിയയി...

'ടാക്സ് വിളിയെടാ; നിങ്ങള്‍ക്ക് ബാലഗോകുലത്തിന്റെ ഘോഷയാത്രേല് ഭാരതാംബയായോ മറ്റോ പോയാപ്പോരേ? സന്ദീപ് വാര്യര്‍ക്ക് ദീപ നിശാന്തിന്റെ മറുപടി

24 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സിനിമാക്കാരെ ഒന്നടങ്കം വിമര്‍ശിച്ച്‌ ബിജെപി നേതാവ് കുമ്മനം രാജശേഖരനും യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തിയിരുന്നു. കലാ സാംസ്‌ക്കാ...

എങ്ങനെ ഒരു കാര്യം നടപ്പിലാക്കാതിരിക്കാം അല്ലെങ്കില്‍ എന്തെങ്കിലും കാര്യം ജനങ്ങള്‍ക്ക് കൊടുക്കാതിരിക്കാം എന്ന് ഗവേഷണം നടത്തുന്നവര്‍ സര്‍ക്കാര്‍ സര്‍വ്വീസിലുണ്ടെന്ന് മന്ത്രി കടകംപള്ളി

24 December 2019

എങ്ങനെ ഒരു കാര്യം നടപ്പിലാക്കാതിരിക്കാം അല്ലെങ്കില്‍ എന്തെങ്കിലും കാര്യം ജനങ്ങള്‍ക്ക് കൊടുക്കാതിരിക്കാം എന്ന് ഗവേഷണം നടത്തുന്നവര്‍ സര്‍ക്കാര്‍ സര്‍വ്വീസിലുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപി...

കടകംപള്ളി സുരേന്ദ്രന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; വഴി തടയൽ കേസിൽ ദേവസ്വം -സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

24 December 2019

വഴി തടയൽ കേസിൽ ദേവസ്വം -സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മന്ത്രിയെ അറസ്റ്റ് ചെയ്യാൻ...

Malayali Vartha Recommends