KERALA
'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..
വിധി സ്റ്റേ ചെയ്തിട്ടില്ലെന്നത് സംഘപരിവാര്‍ അംഗീകരിക്കാന്‍ തയ്യാറാകണം; ഇനിയും ശബരിമലയില്‍ പോകുമെന്ന് ബിന്ദു അമ്മിണി
14 November 2019
സുപ്രീംകോടതി ശബരിമല യുവതി പ്രവേശനം സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ മലകയറാനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് ബിന്ദു അമ്മിണി. ശബരിമലക്കേസില്‍ വിധി സ്റ്റേ ചെയ്യാത്തത് സ്വാഗതാര്‍ഹമ...
ഈ മഹാന്റെ പ്രവചനം കണ്ടായിരുന്നോ സുപ്രീംകോടതി വിധി കല്പിച്ചത്; അണുവിട വ്യത്യാസമില്ലാതെ ഒരു പ്രവചനം; കൗതുകത്തോടെ സമൂഹ മാധ്യമങ്ങൾ
14 November 2019
കേരളം മാത്രമല്ല ഇന്ത്യ മുഴുവനും തന്നെ വളരെ നിർണായകമായി കാത്തിരിക്കുകയായിരുന്നു ശബരിമല വിധിക്കായി. ഇതേതുടർന്ന് ഇതിന്റെ ഭാഗമായി ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ ചര്‍ച്ചകളും ആരംഭിച്ചിരുന്നു. അങ്ങനെ ചര്‍ച്ചകള്...
ശബരിമല; അക്രമത്തിനും നിയമം കൈയിലെടുക്കാനും മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി; സമൂഹ്യ മാധ്യമങ്ങളിലെ എല്ലാത്തരം അക്കൗണ്ടുകളും പോലീസ് നിരീക്ഷണത്തിൽ
14 November 2019
ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്തംബര്‍ 28 നുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല. ലഭ്യമാകുന്ന വിവരമനുസരിച്ച് തല്‍സ്ഥിതി തുടരാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘട...
ശബരിമല പുനഃപരിശോധനാ വിധിയിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ
14 November 2019
ശബരിമല വിധിയിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്. 1. ശബരിമല വിധി ഏഴംഗ ബഞ്ചിലേക്ക്2. ഭരണഘടനാ ബെഞ്ചിലെ മൂന്നുപേര്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് തീരുമാനിച്ചു. രണ്ടുപേര്‍ എതിര്‍ത്തു 3. മതം, ആചാരം, അനുഷ്ട...
ചുമട്ടുതൊഴിലാളികൾക്ക് ആശ്വാസം; ചുമടിന്റെ പരമാവധി ഭാരം കുറയ്ക്കാൻ മന്ത്രിസഭ തീരുമാനം
14 November 2019
ചുമട്ടുതൊഴിലാളികളുടെ ചുമടിന്റെ പരമാവധി ഭാരം കുറയ്ക്കുന്നു. 75 കിലോഗ്രാമില്‍ നിന്നും 55 കിലോഗ്രാമായി കുറച്ചിരിക്കുകയാണ്. കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിമായി. കരട...
കൊല്ലണമായിരുന്നോ..പൂട്ടിയിടാമായിരുന്നില്ലേ ;വെണ്മണിയിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മക്കൾ കണ്ണീരോടെ ചോദിക്കുന്നു
14 November 2019
വെണ്മണിയിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മക്കൾ കണ്ണീരോടെ ചോദിക്കുന്ന ചോദ്യമാണിത്. ഷാർജയിൽ നിന്നും എല്ലാ ദിവസവും പപ്പയെയും അമ്മയെയും വിളിക്കും.. അവർ കൊല്ലപ്പെട്ട ദിവസവും വിളിച്ചിരുന്നു. പണിക്കു വരേണ്ടെന്ന് ...
ആക്ടിവിസ്റ്റുകളെ തിരഞ്ഞുപിടിച്ചു ശബരിമലയ്ക്കു കൊണ്ടുപോയി; പ്രശ്നങ്ങൾക്ക് കാരണം സർക്കാർ;സർക്കാരിനെതിരെ രൂക്ഷമായ ആരോപണവുമായി ഉമ്മൻ ചാണ്ടി
14 November 2019
സർക്കാരിനെതിരെ രൂക്ഷമായ ആരോപണവുമായി ഉമ്മൻ ചാണ്ടി. ആക്ടിവിസ്റ്റുകളെ തിരഞ്ഞുപിടിച്ചു ശബരിമലയിലേക്കു ആചാരലംഘനത്തിനായി സർക്കാർ കൊണ്ടുപോയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ഉമ്മൻ ചാണ്ടി . സുപ്രീം കോടതി വിധി ...
സുപ്രീംകോടതിയുടെ പുതിയ വിധി സ്വാഗതാര്‍ഹം; പ്രതികരണവുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍
14 November 2019
ഇത് വിശ്വാസത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും ജയമായിട്ടാണ് കാണുന്നതെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല യുവതീപ്രവേശനം പുനപരിശോധിക്കാന്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട നടപടിയ...
രണ്ട് ദിവസത്തിനിടെ നെഞ്ച് വേദനയുമായി നാല് ഡോക്ടര്‍മാരെ കണ്ടെങ്കിലും യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു!
14 November 2019
എടപ്പാള്‍ അരുണ്‍ സ്റ്റീല്‍സ് ഉടമ വെങ്ങിനിക്കര ഇളയിടത്ത് കേശവന്റെ മകന്‍ പ്രശാന്ത് നെഞ്ച് വേദനയെ തുടര്‍ന്ന് മരണമടഞ്ഞു. രണ്ട് ദിവസം മുമ്പ് നെഞ്ചിനും പുറത്തുമെല്ലാം വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹ...
കോയമ്പത്തൂരില്‍ നാല് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.. ഒരാളെ ഗുരുതര പരിക്കുകളോടെ ട്രാക്കില്‍ കണ്ടെത്തി
14 November 2019
കോയമ്പത്തൂരില്‍ നാല് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഒരാളെ ഗുരുതര പരിക്കുകളോടെ ട്രാക്കില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ സുളൂര്‍ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത...
ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ കൃതി വൈശാഖുമായി പരിചയത്തിലായത് ഫേസ്ബുക്ക് വഴി; സൗഹൃദം പ്രണയമായതോടെ ആരുമറിയാതെ 2018ൽ റജിസ്റ്റര്‍ വിവാഹം: ഒടുവിൽ ബന്ധുക്കളുടെ സമ്മതത്തോടെ വിവാഹവും- എല്ലാം തകിടം മറിഞ്ഞപ്പോൾ....
14 November 2019
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞ ശേഷം പോലീസിൽ കീഴടങ്ങിയ വൈശാഖ് കൊല്ലപ്പെട്ട കൃതിയെ പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി. വിവാഹം തനിക്ക് സുഖകരമല്ലാത്ത അനുഭവമാണ് നല്‍കുന്നതെന്നും ഒരു പക്ഷേ വൈ...
ശബരിമല വിധി വിശ്വാസത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും ജയമെന്ന് ജി സുകുമാരൻ നായര്‍... ശബരിമലയിലെ യുവതീപ്രവേശനം എന്ന ഒരൊറ്റ വിഷയത്തില്‍ മാത്രമല്ല , ഇനി സുപ്രീംകോടതി നടപ്പിലാക്കുന്നത് രാജ്യത്തെ മുഴുവന്‍ ആരാധാനാലയങ്ങള്‍ക്കും ബാധകമായ ഒരൊറ്റ വിധി.... മതം എന്നത് വലിയ ഗൗരവമേറിയ വിഷയമായതിനാൽ ഇതേക്കുറിച്ച് വിശാലമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി
14 November 2019
ശബരിമലയിലെ യുവതീപ്രവേശനം പുനപരിശോധിക്കാന്‍ സുപ്രീംകോടതി വിധിച്ചു . മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രീംകോടതി ചീഫ് ജ...
ശബരിമല വിഷയത്തില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ വിധി സന്തോഷമുള്ളതാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ
14 November 2019
ശബരിമല വിഷയത്തില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ വിധി സന്തോഷമുള്ളതാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. ഇതിനുമുമ്പ് വന്ന വിധി തെറ്റാണെന്ന ബോധ്യത്തില്...
ഭക്തര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന തീരുമാനം.... ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്
14 November 2019
ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. ഭക്തര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന ത...
ഭക്തർക്കൊപ്പം മൂന്ന് ജഡ്ജിമാർ, ഭരണഘടനയാണ് വലുതെന്ന് രണ്ട് ജഡ്ജിമാര്‍; ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്തംബര്‍ 28 നുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല; ശബരിമലയില്‍ യുവതി പ്രവേശം വിധിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് വിട്ടു
14 November 2019
ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്തംബര്‍ 28 നുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല. ലഭ്യമാകുന്ന വിവരമനുസരിച്ച് തല്‍സ്ഥിതി തുടരാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘട...
'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..
അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..
എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..
ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..
റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..
ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..
കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങൾ..



















