KERALA
ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...
ഓണ്‍ലൈനായി അപേക്ഷ നല്‍കി 36 സ്ത്രീകള്‍; ശബരിമലയില്‍ ദര്‍ശനത്തിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരിക്കുന്നത് 36 സ്ത്രീകള്‍;ശബരിമലയിലേക്ക് പോകുമെന്ന് ലിംഗസമത്വ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി
14 November 2019
മണ്ഡലക്കാലം ആരംഭിക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കേ ,ശബരിമലയില്‍ ദര്‍ശനത്തിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരിക്കുന്നത് 36 സ്ത്രീകള്‍. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധന ഹര...
വിധി സ്വാഗതം ചെയ്യുന്നു , വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ ശബരിമലയില്‍ പോകാറില്ലെന്ന് മന്ത്രി എം.എം മണി !
14 November 2019
ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായ വിധി പുനപരിശോധിക്കാമെന്ന സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി എം എം മണി.വിശ്വാസികളായ ഹിന്ദു സ്ത്രീകൾ സാധാരണ ശബരിമലയിൽ പോവാറില്ലെന്നും എന്നാല്‍ അല്ലാത...
മുളകുപൊടി എറിഞ്ഞ് സ്വര്‍ണം കവര്‍ന്ന ഹെല്‍മറ്റ്ധാരി പിടിയില്‍, പിടിയിലായ പ്രതിയെ കണ്ട് വൃദ്ധദമ്പതികള്‍ ഞെട്ടി!
14 November 2019
തൃശൂരിനടുത്ത് ആളൂര്‍ കുണ്ടൂപ്പാടത്ത് വൃദ്ധദമ്പതികളായ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്ലാശ്ശേരി ചുക്കരിയാന്‍ ജോസഫിനും ഭാര്യ മറിയാമ്മയ്ക്കും നേരേ മുളകുപൊടി എറിഞ്ഞ് സ്വര്‍ണം കവര്‍ന്ന യുവാവ് പിടിയില്‍. കോ...
ആശ്വാസം, അയ്യപ്പഭക്തരുടെ വിജയം; യുവതീപ്രവേശനത്തിനായി സത്യവാങ്മൂലം നല്‍കിയ പിണറായി സര്‍ക്കാരിന് തിരിച്ചടി; കെ സുരേന്ദ്രന്‍
14 November 2019
ശബരിമല യുവതീപ്രവേശന വിധി പുനപ്പരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടി അയ്യപ്പഭക്തരുടെ വിജയമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.' ആശ്വാസം. അയ്യപ്പഭക്തരുടെ വിജയം. ...
ശബരിമല യുവതീപ്രവേശന വിധി റദ്ദാക്കാന്‍ സുപ്രീംകോടതി തയ്യാറാകാത്തതിനാല്‍ കേരളം വീണ്ടും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് തിരിയുമെന്ന് ആശങ്ക
14 November 2019
ശബരിമല യുവതീപ്രവേശന വിധി റദ്ദാക്കാന്‍ സുപ്രീംകോടതി തയ്യാറാകാത്തതിനാല്‍ കേരളം വീണ്ടും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് തിരിയുമെന്ന് ആശങ്ക. കഴിഞ്ഞ മണ്ഡലകാലത്തിന് തൊട്ട് മുന്‍പ് എന്‍.എസ്.എസിന്റെ നേതൃത്വത...
ലോക പ്രമേഹ ദിനാചരണം: നിയമസഭാ സാമാജികര്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണവും
14 November 2019
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് നിയമസഭാ സാമജികര്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ പരിപാടിയു...
ട്രാക്ക് കടക്കാന്‍ ശ്രമിക്കുന്നതിടെ ട്രെയിന്‍ വരുന്നത് കണ്ട് ഇടിക്കാതിരിക്കാന്‍ പാളത്തില്‍ നിന്നും ചാടിയ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
14 November 2019
സ്കൂൾ വിട്ട് വരുന്നതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് ഇടിക്കാതിരിക്കാന്‍ പാളത്തില്‍ നിന്നും ചാടിയ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഒഞ്ചിയം പുത്തന്‍പുരയില്‍ സുനില്‍കുമാര്‍-പ്രജിത ദമ്പതികളുടെ മകള്‍ ആദിത്യ(1...
ശബരിമല വിധി ഭാഗികമെങ്കിലും വലിയ വിജയം; നാളെ മുതല്‍ ശബരിമലയില്‍ പ്രാര്‍ഥന യജ്ഞങ്ങള്‍ ആരംഭിക്കും; പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി തീരുമാനത്തെ അനുകൂലമായി കാണുന്നതായി രാഹുല്‍ ഈശ്വര്‍
14 November 2019
ശബരിമല യുവതീ പ്രവഹസനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി തീരുമാനത്തെ അനുകൂലമായി കാണുന്നതായി രാഹുല്‍ ഈശ്വര്‍. വിധി പുനപരിശോധിച്ചു എന്നതിന്റെ അര്‍ഥം മുന്‍പുള്ള വിധിയില്‍ ഏതെങ്കിലും ത...
സുപ്രീം കോടതിയുടെ തീരുമാനം ഏറെ പ്രതീക്ഷ നല്‍കുന്നു; വിശ്വാസികള്‍ക്ക് എറെ കരുത്ത് പകരുന്നത്; ശബരിമല പുനഃപരിശോധനാ വിധിയില്‍ തന്ത്രി കണ്ഠരര് രാജീവരര്
14 November 2019
ശബരിമലയുവതീ പ്രവേശന പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി നിലപാടില്‍ പ്രതികരണവുമായി ശബരിമല തന്ത്രി കണ്ഠരര് രാജീവരര് രംഗത്ത്. പുനഃപരിശോധനാ വിധി ഏഴംഗ ബഞ്ചിന് നല്‍കിയ സുപ്രീം കോടതിയുടെ തീരുമാനം ഏറെ പ്ര...
മോഷണം കഴിഞ്ഞ് ആറാംദിവസം കുറ്റബോധം!! വീട്ടമ്മയെ ആക്രമിച്ച് താലിമാല കവര്‍ച്ച ചെയ്ത മോഷ്ടാവ് തിരിച്ച് മുറ്റത്തുകൊണ്ടിട്ട്; സംഭവം തിരൂരിൽ
14 November 2019
വെട്ടം പഞ്ചായത്തിലെ ഇല്ലത്തെ പടിയിലെ ഓടേങ്ങലത്ത് ദാസന്റെ ഭാര്യ ബേബിയുടെ സ്വര്‍ണമാലയായിരുന്നു നഷ്ടപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച വീട്ടുകാര്‍ വ്യായാമത്തിനായി പുലര്‍ച്ചെനടക്കാന്‍ പോയപ്പോള്‍ വീട്ടിനരികില്‍ ഒള...
ശബരിമല വിധി സ്റ്റേ ചെയ്തിട്ടില്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്ന് കനക ദുര്‍ഗ
14 November 2019
വിശാല ബെഞ്ച് കാര്യങ്ങള്‍ തീരുമാനിക്കട്ടെ. ശബരിമല വിധി സ്റ്റേ ചെയ്തിട്ടില്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്ന് കനക ദുര്‍ഗ ...
അല്പമെങ്കിലും നാണമില്ലേ; പിണറായിവിജയനെയും കേരളത്തെയും പരസ്യമായി വിമർശിച്ചു വിദേശി യുവാവ്
14 November 2019
സഞ്ചാരികളുടെ പറുദീസയാണ് കേരളം എന്നാണ് അറിയപ്പെടുന്നത്.എന്നാൽ വിദേശസഞ്ചാരികൾ കേരളത്തിലെത്തുമ്പോൾ അവരുടെ മനം മടുപ്പിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ എന്ന വിമര്ശനവുമായാണ് ഒരു വിദേശ യുവാവ് രംഗത്തെത്തിയിരിക്കുന്ന...
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകനായ താഹ ഫസലിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
14 November 2019
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകനായ താഹ ഫസലിനെ കോടതി പോലീസ് കസ്റ്റ ഡിയില്‍വിട്ടു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്...
വനിതാ ജീവനക്കാരുടെ സുരക്ഷക്കായി കുരുമുളക് സ്‌പ്രേയുമായി റെയിൽവേ
14 November 2019
വനിതാ ജീവനക്കാരുടെ സുരക്ഷക്കായി റെയിൽവേ കുരുമുളക് സ്‌പ്രേയുമായി എത്തിയിരിക്കുന്നു . റെയിൽവേയിൽ ചില വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാർക്കു മാത്രമാണ് ഇപ്പോൾ സ്‌പ്രേ വിതരണം നടത്തുന്നത്. ജോലിക്കി...
തൃപ്തി ദേശായി ശബരിമലയ്ക്ക് പുറപ്പെട്ടു ..ബിന്ദു അമ്മിണിയും കനകദുർഗയും പിന്നാലെ ....
14 November 2019
യുവതി പ്രവേശനത്തിന് സുപ്രിംകോടതി സ്‌റ്റേ നൽകാത്ത പശ്ചാത്തലത്തിൽ ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി. പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടെങ്കിലും യുവതി പ്രവേശനത...
ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...
'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..
അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..
എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..
ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..
റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..
ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..



















