Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു

29 JUNE 2026 11:01 PM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി കേരളത്തിലേക്ക് കൊണ്ടുവരും വഴി പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. ട്രെയിനില്‍ കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴിക്ക് തിങ്കളാഴ്ച പുലര്‍ച്ചെ രത്‌നഗിരിയിലെത്തിയപ്പോഴാണ് പ്രതി കടന്നുകളഞ്ഞത്. മഹാരാഷ്ട്ര സ്വദേശി സഞ്ജയ് രാജ് മല്‍ഹോത്രയാണ് കണ്ണൂര്‍ ടൗണ്‍ ...

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ആറ് ഇഞ്ച് വീതം തുറന്നു, നെയ്യാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം

06 September 2019

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ആറ് ഇഞ്ച് വീതം തുറന്നു. രാവിലെ പത്തുമണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്. തുടര്‍ന്നുള്ള നീരൊഴുക്ക് അനുസരിച്ച് 12 ഇഞ്ച് വരെ തുറക്കാനുള്ള സാധ്യതയുണ്ട്. ഷട്ടറുകള്‍ തുറന്ന സാഹചര്യ...

കൂകലില്‍ വിളറി വെളുത്തു... മാണി സാറിന്റെ ഓര്‍മ്മയില്‍ മത്സരിക്കുമ്പോള്‍ പോലും രണ്ടില നല്‍കാന്‍ ഇടങ്കോലിട്ട പി.ജെ. ജോസഫ് പ്രവര്‍ത്തകരുടെ ഇടയില്‍ ഒറ്റപ്പെടുന്നു; ഇന്നലെയുണ്ടായ കൂക്ക് വിളികള്‍ക്ക് ശേഷം പൊളിച്ചടുക്കി കേരളാ കോണ്‍ഗ്രസ് മുഖപത്രവും

06 September 2019

ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് പാല ഉപതെരഞ്ഞെടുപ്പ്. പാലയിലെ എല്ലാമെല്ലാമായിരുന്ന കെ.എം. മാണിയുടെ പേരിലുള്ള ഉപതെരഞ്ഞെടുപ്പില്‍ തന്നെ എല്ലാം കുളമാക്കിയിരിക്കുകയാണ് പി.ജെ. ജോസഫ്. കെ.എം. മാണി വളര്‍ത്ത...

കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു... സത്യവാചകം ചൊല്ലിക്കൊടുത്തത് ചീഫ് ജസ്റ്റിസ്, സത്യപ്രതിജ്ഞ ചൊല്ലിയത് മലയാളത്തില്‍

06 September 2019

കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലി കൊടുത്തത്. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. സത്യ പ്രതിജ്ഞ ചൊല...

എല്ലാം ദൈവം സാക്ഷി.... കാറപകടത്തിന് പിന്നിലെ നിര്‍ണായക വെളിപ്പെടുത്തലുമായി ഉന്നാവ് പെണ്‍കുട്ടി; അപകടത്തിന് തൊട്ട് മുമ്പ് സെന്‍ഗാറും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തി; അപകടനില തരണം ചെയ്ത പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു

06 September 2019

രാജ്യത്തെ ഞെട്ടിച്ച മറ്റൊരു പീഡനമാണ് ഉന്നാവ് പെണ്‍കുട്ടിയുടേത്. പൊരുതി ജയിക്കാനുള്ള ശ്രമത്തെ കൂടോടെ ഇല്ലാതാക്കിയ ഒരു നേതാവിന്റെ ക്രൂര മുഖം ലോകം കണ്ടതാണ്. അവസാനം പെണ്‍കുട്ടിയെ ഒരു തെളിവും ഇല്ലാതെ അവസാന...

21കാരിയായ മുഹ്സിനയുടെ തേൻ മൊഴിയിൽ വീഴുന്ന ആണുങ്ങളെ ഭീഷണിപ്പെടുത്താൻ എത്തുന്ന സദാചാര ആങ്ങളമാർ; യുവാക്കളെ വശീകരിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

06 September 2019

ഫോൺ കെണിയിൽ വീഴ്ത്തി യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘത്തിലെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുക ഇരുമ്പുഴി വീട്ടിൽ സലീം (32), ഓമച്ചപ്പുഴ നരക്കടവത്ത് മുഹ്സിന (21) എന്നിവരെയാണ് എസ്ഐ എസ...

സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകവേ, വൈദ്യുതി തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

06 September 2019

വൈദ്യുതി തൂണിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ചെറിയനാട് ആലക്കോട് ബിജു വില്ലയിൽ ബിജു വർഗീസിന്റെ മകൻ നിഖിൽ ബിജു വർഗീസ് (21)ആണ് മരിച്ചത്. ചെങ്ങന്നൂർ-മാന്നാർ റോഡിൽ മുട്ടേൽ പള്ളി ജംഗ്‌ഷന്‌ പടിഞ്ഞാറു വ...

എല്ലാം മാറി മറിയുമ്പോള്‍... മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് റിമാന്റിലാകുമ്പോള്‍ അദ്ദേഹം നാടുകടത്തിയ റ്റി.കെ. വിനോദ് കുമാര്‍ കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തലവന്‍; അക്രമം അടിച്ചമര്‍ത്താന്‍ വിനോദ്കുമാര്‍ നടത്തിയ ഫലം കണ്ടെങ്കിലും...

06 September 2019

അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി. ഓ സൂരജ് റിമാന്റിലാകുമ്പോള്‍ കോഴിക്കോട് ജില്ലാ കളക്ടറായിരിക്കെ അദ്ദേഹം നാടുകടത്തിയ റ്റി.കെ. വിനോദ് കുമാര്‍ കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാ...

ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ പഴയ ബാറിന്റെ പാര്‍ക്കിങ് ഏരിയയിൽ നട്ടുവളർത്തിയ രീതിയിൽ കണ്ടെത്തിയത് കഞ്ചാവ് ചെടികൾ!! ഉദ്യോഗസ്ഥര്‍ എത്തി ചെടി പിഴുതുമാറ്റിയതോടെ സംഭവിച്ചത്...

06 September 2019

ചെടിയുടെ ചില ഭാഗങ്ങള്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം ചെടിയുടെ പല ഭാഗത്തും വെട്ടിമാറ്റി കഞ്ചാവ് ചെടിക്ക് വളരാന്‍ പാകത്തിന് പരിപാലിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായ...

സംസ്ഥാനത്തിന്റെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.... കൊല്ലത്ത് കെട്ടിടം തകര്‍ന്ന് മൂന്നുമരണം, രണ്ടു പേര്‍ രക്ഷപ്പെട്ടു

06 September 2019

സംസ്ഥാനത്തിന്റെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് കെട്ടിടങ്ങള്‍ തകര്‍ന്ന് മൂന്നു മരണം. കൊല്ലം പരവൂരില്‍ ഓഡിറ്റോറിയത്തിന്റെ ചുമര...

മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരം ഇനി പതിന്നാലുദിവസം തിഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ മുറിയില്‍... സെപ്തംബര്‍ 19വരെ ഇവിടെ തുടരും

06 September 2019

അടുത്ത 14 ദിവസങ്ങള്‍ തീഹാര്‍ ജയിലിലായിരിക്കും ഇന്ത്യയുടെ മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരം. ഏഴാം നമ്പര്‍ ജയിലിലായിരിക്കും ചിദംബരത്തിന്റെ വാസം. സെപ്തംബര്‍ 19വരെ ഇവിടെ തുടരും. സാമ്പത്തിക കുറ്റവാളികള്‍ക്ക...

കൊല്ലത്ത് കെട്ടിടം തകര്‍ന്ന് വീണ് രണ്ടു മരണം....

06 September 2019

കൊല്ലത്ത് കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടു പേര്‍ മരിച്ചു. ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശ...

നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ അരുവിക്കരഡാമിലെ ഷട്ടര്‍ 50 സെ.മീ ഉയര്‍ത്തും, കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്ന് അധികൃതര്‍

06 September 2019

അതി ശക്തമായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ അരുവിക്കര ഡാമില്‍നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കുന്നു. 35 സെ.മീ ഉയര്‍ത്തിയിട്ടുള്ള ഷട്ടര്‍ ഇനി 50 സെ.മി ആയി ഉയര്‍ത്തും. കരമനയാറിന്റെ തീര...

പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ചുമതലയേല്‍ക്കും

06 September 2019

സംസ്ഥാനത്തെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. സംസ്ഥാനത്തിന്റെ 22ാമ...

രാജ്യത്തെ ആദ്യ ഗവ. ഡെന്റല്‍ ലാബ്: പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകള്‍

06 September 2019

തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകള്‍ സൃഷ്ട...

ഒഡീഷക്കടുത്ത് ന്യൂനമര്‍ദ്ദം... സംസ്ഥാനത്ത് അടുത്തടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

06 September 2019

ഒഡീഷക്കടുത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ ശക്തമായ മഴയ്ക്ക് സാധ്യത. തുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാള...

Malayali Vartha Recommends