KERALA
ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...
കാണാന്‍ ഇടിയോടിടി... പ്രധാനമന്ത്രിക്കെതിരെ വധഭീഷണിയുമായെത്തിയ ഗായികയുടെ നഗ്ന ചിത്രങ്ങള്‍ പുറത്തായി; പിന്തുണ അറിയിച്ച് മറ്റ് നടിമാരും സ്വന്തം നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു
14 November 2019
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി പാകിസ്ഥാന് നടിമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണിയുമായെത്തി വിവാദത്തില്‍പെട്ട പാക് ഗായിക റാബി പിര്‍സദയുടെ നഗ്ന ചിത്രങ്ങളും വിഡിയോകളും പുറത്തായത് വല...
ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
14 November 2019
തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിലാണ് സംഭവം.കൂനന്‍വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആലീസ് (58) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ വീട്ടില...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
14 November 2019
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 82 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. ഒന്നരക്കിലോ സ്വര്‍ണബിസ്കറ്റുകളും ഒരു കിലോ സ്വര്‍ണ മിശ്രിതവുമായി ഇടനിലക്കാരനായ കൊച്ചി സ്വദേശി അറസ്റ്റിലായി. എയര്‍ കസ...
ശബരിമല വിഷയത്തില്‍ കോടതി വിധി എന്തായാലും അംഗീകരിക്കും; അവ്യക്തത നീക്കാന്‍ നിയമോപദേശം തേടും: യുവതികള്‍ വന്നാല്‍ എന്തു ചെയ്യും എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി
14 November 2019
കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെയുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധി അതേരീതിയില്‍ നില്ക്കുന്നു എന്നാണ് മനസ്സിലാകുന്നത്. അക്കാര്യത്തില്‍ വ്യക്തത വരണം. മറ്റ് ചില പ്രശ്നങ്...
വെണ്മണി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ട ചെറിയാന്റെ ഫോണ്‍ കൈവശം ഉണ്ടായിരുന്നത് പ്രതികളെ കുടുക്കി
14 November 2019
ചെങ്ങന്നൂരിനടുത്ത് വെണ്മണിയില് ദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ലബലുവിനെയും ജൂവലിനേയും ഇന്ന് വൈകുന്നേരത്തോടെ വിമാനമാര്‍ഗം കേരളത്തില്‍ എത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തില...
എലിവിഷം കഴിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു
14 November 2019
കൃത്യമായി ശമ്പളം കിട്ടാത്തതിനെ തുടർന്ന് കെഎസ്ആര്‍ടിസി ജീവനക്കാരന് ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദ് കുമാറാണ് അത്മഹത്യാശ്രമം നടത്തിയത്. ഡിപ്പോയില്‍ വച്ച്...
വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ സാധാരണ ശബരിമലയില്‍ പോവാറില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി, എന്നാല്‍, വിശ്വാസികളല്ലാത്തവര്‍ ദര്‍ശനത്തിന് വന്നാല്‍ വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലപാട് എടുക്കുമെന്ന് മന്ത്രി പറഞ്ഞു
14 November 2019
വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ സാധാരണ ശബരിമലയില്‍ പോവാറില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. എന്നാല്‍, വിശ്വാസികളല്ലാത്തവര്‍ ദര്‍ശനത്തിന് വന്നാല്‍ വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലപാട് എടുക്കുമ...
ശബരിമല യുവതീപ്രവേശ വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും വെട്ടിലായി
14 November 2019
ശബരിമല യുവതീപ്രവേശ വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും വെട്ടിലായി. മണ്ഡലകാലം ആരംഭിക്കാന്‍ ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ, കോടതി വിധി നില...
കോഴിക്കോട് ശരീരഭാഗങ്ങള്‍ വിവിധ ഇടങ്ങളില്‍ കണ്ടെത്തിയ സംഭവം: കൊല്ലപ്പെട്ടതാര്? ക്രൈംബ്രാഞ്ച് രേഖാചിത്രം പുറത്തുവിട്ടു
14 November 2019
വിദഗ്ധനായ കൊലപാതകിയാണ്, 2017-ല്‍ കോഴിക്കോട് ശരീരഭാഗങ്ങള്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം നടത്തിയതെന്ന് ക്രൈംബ്രാഞ്ച് നിഗമനം. ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയതും അവ ഉപേക്ഷിക്കാന്‍ തെരഞ്...
ശബരിമല യുവതീപ്രവേശന ഹര്‍ജികള്‍ സുപ്രീംകോടതി ഏഴംഗഭരണഘടനാ ബെഞ്ചിന് വിട്ട തീരുമാനത്തെ യു.ഡി.എഫ് നേതാക്കള്‍ സ്വാഗതം ചെയ്തെങ്കിലും അതിനൊപ്പം മുസ്ലിം, പാഴ്സി സ്ത്രീകളുടെ പ്രവേശനവും വിശാലബെഞ്ച് പരിശോധിക്കുന്നുണ്ട്
14 November 2019
ശബരിമല യുവതീപ്രവേശന ഹര്‍ജികള്‍ സുപ്രീംകോടതി ഏഴംഗഭരണഘടനാ ബെഞ്ചിന് വിട്ട തീരുമാനത്തെ യു.ഡി.എഫ് നേതാക്കള്‍ സ്വാഗതം ചെയ്തെങ്കിലും അതിനൊപ്പം മുസ്ലിം, പാഴ്സി സ്ത്രീകളുടെ പ്രവേശനവും വിശാലബെഞ്ച് പരിശോധിക്കു...
ശബരിമല ഉച്ചരിച്ചാൽ സി പി എം കേട്ടില്ല, കണ്ടില്ല, മിണ്ടില്ല; വിധി ന്യായത്തിൽ യുവതി പ്രവേശന വിധിക്ക് സ്റ്റേയില്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ മണ്ഡലകാലം പ്രശ്ന കലുഷിതമാകാതിരിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ആദ്യ സൂചന
14 November 2019
വിധി ന്യായത്തിൽ യുവതി പ്രവേശന വിധിക്ക് സ്റ്റേയില്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ മണ്ഡലകാലം പ്രശ്ന കലുഷിതമാകാതിരിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ആദ്യ സൂചന. യുവതീ പ്രവേശന വിധിയിൽ സ്റ്റേ നൽകേണ്ടത് ഏഴംഗ ഭരണഘടനാ ബ...
ആര്‍ത്തവവുമായി ബന്ധപ്പെട്ട അശുദ്ധി സങ്കല്‍പ്പങ്ങള്‍ക്ക് പിന്നില്‍ യുക്തിയോ നീതിയോ അശേഷമില്ലെങ്കിലും പല സമൂഹങ്ങളിലും പല അളവുകളില്‍ കാലങ്ങളായി അവ നിലനില്ക്കുന്നുണ്ടെന്നത് ഒരു യാഥാർത്ഥ്യം; വി ടി ബല്‍റാം എംഎല്‍എ
14 November 2019
ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പുനഃപരിശോധിക്കുമെന്ന അതേ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പ്രതികരിച്ച് വി ടി ബല്‍റാം എംഎല്‍എ. ശബരിമലയില്‍ നിയമപരമായ പുനഃപരിശോധനകള്‍ക്കുള്ള വാത...
ശബരിമല കേസ് സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ അക്രമത്തിനും നിയമം കയ്യിലെടുക്കാനും മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി
14 November 2019
ശബരിമല കേസ് സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ അക്രമത്തിനും നിയമം കയ്യിലെടുക്കാനും മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ. മതസ്പര്‍ധയും സാമുദ...
മാങ്ങാ ജ്യൂസ് കുടിച്ച് വണ്ടി ഓടിച്ചാൽ ബ്രീത്ത് അനലൈസർ നിങ്ങളെ കുടുക്കും; കോട്ടയത്ത് മാങ്ങാ ജ്യൂസ് കുടിച്ച് ബസ് ഓടിച്ച ഡ്രൈവർ പോലീസിന്റെ മദ്യപരിശോധയിൽ കുടുങ്ങി...പാവം ഒരു തുള്ളി മദ്യം പോലും കുടിച്ചിട്ടില്ലായിരുന്നു...
14 November 2019
മാങ്ങാ ജ്യൂസ് കുടിച്ച് വണ്ടി ഓടിച്ചാൽ ബ്രീത്ത് അനലൈസർ നിങ്ങളെ കുടുക്കും; കോട്ടയത്ത് മാങ്ങാ ജ്യൂസ് കുടിച്ച് ബസ് ഓടിച്ച ഡ്രൈവർ പോലീസിന്റെ മദ്യപരിശോധയിൽ കുടുങ്ങി...പാവം ഒരു തുള്ളി മദ്യം പോ...
യുവതീപ്രവേശ വിധി സ്റ്റേ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തയ്യാറാകാത്തത് അയ്യപ്പ വിശ്വാസികളെ അതീവദു:ഖത്തിലാഴ്ത്തി
14 November 2019
യുവതീപ്രവേശ വിധി സ്റ്റേ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തയ്യാറാകാത്തത് അയ്യപ്പ വിശ്വാസികളെ അതീവദു:ഖത്തിലാഴ്ത്തി. മണ്ഡലകാലം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്ക...
ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...
'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..
അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..
എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..
ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..
റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..
ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..



















