KERALA
കോഴിക്കോട് സ്കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം
നാല് വർഷം മുമ്പ് തലച്ചിറ സ്വദേശിയുമായി വിവാഹം: ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീണതോടെ ബന്ധം വേർപിരിഞ്ഞ് എട്ട് മാസങ്ങൾക്ക് മുമ്പ് രണ്ടാം വിവാഹം; മൂന്ന് വയസുകാരിയായ മകളെയും കൃതിയെയും വൈശാഖ് ജീവിതത്തിലേയ്ക്ക് സ്വീകരിച്ചപ്പോൾ കണ്ണ് പതിച്ചത് സ്വത്തുക്കളിൽ:- കിട്ടില്ലെന്ന് വന്നതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കാറിൽ കടന്നുകളഞ്ഞു... മുളവന ഗ്രാമത്തെ ഞെട്ടിച്ച കൊലപാതകം
14 November 2019
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങി. മുളവന കശുവണ്ടി ഫാക്ടറി ജംക്ഷന് ചരുവിള പുത്തന്‍വീട്ടില്‍ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥന് മോഹനന്റെയും ബ്യൂട്ടീ...
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല... പിണറായിയെ പേടിച്ച് പറഞ്ഞ വാക്കുകള്‍ നിമിഷങ്ങള്‍ക്കുളളില്‍ മാറ്റി മറിയ്ക്കുമെങ്കിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ യഥാര്‍ത്ഥത്തില്‍ ശബരിമലയെ കാത്തു; ഓരോ തവണ യുവതികള്‍ മല കയറിയപ്പോഴും തിറിച്ചിറക്കാന് പ്രയത്നിച്ചു; ഒപ്പം കയറിക്കഴിഞ്ഞപ്പോഴോ..
14 November 2019
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പടിയിറങ്ങുകയാണ്. അതും ശബരിമല വിധി വരുന്ന ദിവസം. കഴിഞ്ഞ വര്‍ഷം ശബരിമല വിധി വന്നപ്പോള്‍ ബോര്‍ഡ് പ്രസിഡന്റെന്ന നിലയില്‍ ഏറെ വിമര്‍ശനം കേട്ടയാണ് പദ്...
വീണ്ടും ആ ദിനം... ശബരിമല വിധി വീണ്ടും വരാനിരിക്കെ രംഗത്തെത്തി ബിന്ദുവും കനകദുര്‍ഗയും പുറകോട്ട്; കഴിഞ്ഞ മണ്ഡലകാലത്ത് മലയാളികളെ ആകാക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഇരുവരുടേയും ചിന്തകള്‍ മാറുന്നു; സഹായിച്ചവരെല്ലാം മലക്കം മറിഞ്ഞപ്പോള്‍ ഒറ്റപ്പെടുന്നു
14 November 2019
ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്കിയ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതിവിധി ഇന്ന് വരാനിരിക്കെ എല്ലാ കണ്ണുകളും രണ്ടുപേരിലേക്കാണ്. കഴിഞ്ഞ സീസണില്‍ മല കയറിയ ബിന്ദു അമ്മിണിയും ക...
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ ഇന്ന് വിധി വരാനിരിക്കെ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി... വിധി എന്ത് തന്നെയായാലും അത് നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിന് ഉണ്ടെന്ന് മന്ത്രി
14 November 2019
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ ഇന്ന് വിധി വരാനിരിക്കെ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി. വിധി എന്ത് തന്നെയായാലും അത് നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിന് ഉണ...
റേഷന്‍ കാര്‍ഡിനായി ഇനി സപ്ലൈ ഓഫീസില്‍ കയറിയിറങ്ങണ്ട... സംസ്ഥാനത്ത് ആറ് മാസത്തിനുള്ളില്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനവുമായി സിവില്‍ സപ്ലൈസ് വകുപ്പ്
14 November 2019
നോട്ടുബുക്കുപോലുള്ള പഴയ റേഷന്‍ കാര്‍ഡ് പഴങ്കഥയാകുന്നു. രണ്ട് പുറത്തും വിവരങ്ങളടങ്ങിയ ഒറ്റ കാര്‍ഡായി റേഷന്‍ കാര്‍ഡ് മാറുന്നു. സംസ്ഥാനത്ത് ആറ് മാസത്തിനുള്ളില്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം ആരംഭിക്കാനുള്ള ന...
ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദനികുതികൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ന് തിയറ്റുകള്‍ തുറക്കില്ല...
14 November 2019
വിനോദനികുതികൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ന് തിയറ്റുകള്‍ തുറക്കില്ല. കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്ന് തിയറ്ററുകള്‍ അടച്ചി...
ചാച്ചാജിയുടെ ഓര്മ പുതുക്കി ഇന്ന് ശിശുദിനം... കരുതലോടെ പ്രവര്‍ത്തിച്ച് ലോകത്തിന്റെ വിശാലത കുരുന്നുകള്‍ക്കായി തുറന്നിട്ട് നമ്മുടെ ചാച്ചാജി
14 November 2019
ചാച്ചാജിയുടെ ഓര്മ പുതുക്കി ഇന്ന് ശിശുദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. നാളത്തെ ഇന്ത്യ എങ്ങിനെയായിരിക്കണമെന്ന് വളര...
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യു ഹര്‍ജികളില്‍ ഇന്ന് വിധി വരാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത... വിധിയുടെ മറവില്‍ ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ, വിദ്വേഷ പ്രചാരണങ്ങള്‍ക്കോ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് പൊലീസിന്റെ മുന്നറിയിപ്പ്
14 November 2019
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യു ഹര്‍ജികളില്‍ ഇന്ന് വിധി വരാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത. വിധിയുടെ മറവില്‍ ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ, വിദ്വേഷ പ്രചാരണങ്ങള്‍ക്കോ ശ്രമിച്ചാല...
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലും റഫാല്‍ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിഷയത്തിലും സുപ്രീംകോടതി വിധി ഇന്ന്... ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് രണ്ട് പുനഃപരിശോധന ഹര്‍ജികളിലും വിധി പറയുക
14 November 2019
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലും റഫാല്‍ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിഷയത്തിലും സുപ്രീംകോടതി ഇന്നു വിധി പറയും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ്...
ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കും
13 November 2019
ജമ്മു കാശ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച പുനലൂര്‍ അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കാന്‍...
മകനെ അക്രമികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച മാതാവ് കുഴഞ്ഞു വീണു മരിച്ചു
13 November 2019
സ്വന്തം മകനെ അക്രമികള്‍ സംഘം ചേര്‍ന്നു മര്‍ദിക്കുന്നതു കണ്ടു തടയാന്‍ ശ്രമിച്ച മാതാവ് കുഴഞ്ഞു വീണു മരിച്ചു. കടയ്ക്കാമണ്‍ കോളനിയില്‍ പ്ലോട്ട് നമ്ബര്‍ 44 ല്‍ ശാന്ത(62)യാണു മരിച്ചത്. തിങ്കളാഴ്ച രാത്രി പത്...
സര്‍ക്കാറിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു
13 November 2019
സാധാരണക്കാര്‍ക്കായി ആരംഭിച്ച സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്മാറുകയാണ്. 194 സ്വകാര്യ ആശുപത്രികളാണ് പിന്മാറുന്നത്. ഡിസംബര്‍ ഒന്ന് മുതല...
വീടുകയറി ആക്രമണം: അറസ്റ്റിലായ ഷിന്റോയെ കൂടാതെ രണ്ടു പ്രതികള്‍ കൂടി ഉടന്‍ കുടുങ്ങുമെന്ന് സൂചന
13 November 2019
ചങ്ങനാശേരിയ്ക്കടുത്ത് കുറുമ്പനാടം പുന്നാംചിറയില് വീട് തല്ലിത്തകര്‍ത്ത് വീട്ടുകാരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പുന്നാംചിറ കൊല്ലംപറമ്പ് ഷിന്റോ മാത്യു(22) കഞ്ചാവ് വില്പനയും ക്വട്ടേഷന്‍ അക്രമവുമായി സ്ഥ...
കൃതിയെ കൊന്നത് ശ്വാസം മുട്ടിച്ച്! രണ്ടാം ഭര്‍ത്താവ് വൈശാഖ് കുറ്റസമ്മതം നടത്തി..ഇവിടെയും കാരണം സ്വത്ത് തന്നെ
13 November 2019
ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം കടന്നുകളഞ്ഞ ഭർത്താവ് വൈശാഖ് ബൈജു ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുണ്ടറ പോലീസിനോട് കുറ്റം ...
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ് ഫോമിന് ഇടയിലുള്ള വൈദ്യുതി ലൈന്‍ പൊട്ടിവീണു; എങ്കിലും വന്‍ ദുരന്തം ഒഴിവായി
13 November 2019
ഇന്നുരാവിലെ 9.15 ഓടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു. എങ്കിലും വന്‍ ദുരന്തമായി മാറിയില്ല. സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ് ഫോമിന് ഇടയിലുള്ള വൈദ്യുതി ലൈനാണ് പൊട്ടിവീണത്. ഇത...
അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..
എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..
ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..
റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..
ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..
കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങൾ..
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം..17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി..നാലുപേർ പിടിയിൽ..



















