Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രധാന പദ്ധതികളുടെ നടത്തിപ്പിനായി തുടര്‍നടപടികളെന്ന പ്രഖ്യാപനത്തോടെ 'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം

19 SEPTEMBER 2026 09:08 AM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനായി വരും ദിവസങ്ങളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെ ത്രിദിന 'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം. പദ്ധതികളുടെ നടത്തിപ്പിലൂടെയും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിലൂടെയും സംസ്ഥാനത്തെ ഒരു പുതി...

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ സ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

10 November 2019

മീനച്ചിലാറ്റില്‍ കിടങ്ങൂര്‍ കാവാലിപ്പുഴക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അതിരമ്ബുഴ താന്നിക്കില്‍ ആഷിക് ഷിയാസാണ് (16) ആണ് മരിച്ചത്. ആര്‍പ്പൂക്കര ഗവ. എച്ച്‌എസ്‌എസിലെ പ്ലസ് വണ്‍ വിദ...

മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ശ്രീകുമാർ ; യു ഡി എഫ് സ്ഥാനാർത്ഥിയെ നാളെയറിയാം

10 November 2019

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി . കെ ശ്രീകുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. നവംബര്‍ 12 നായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മ...

വമ്പിച്ച പൊതുജന പങ്കാളിത്തത്തോടെ ആര്‍ദ്രം ജനകീയ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 18ന് മുഖ്യമന്ത്രി നിര്‍വഹിക്കും

10 November 2019

സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളിലൊന്നായ ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീയമായി വിപുലമായ പരിപാടികളോടെ ബഹുജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പ് ആര്‍ദ്രം ജനകീയ കാമ്പയിന്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. തദ...

പാലക്കാട് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ ഒഴുക്കില്‍പ്പെട്ട് പുഴയിലേക്ക് മറിഞ്ഞു; കാറിലുണ്ടായിരുന്ന അഞ്ചുപേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

10 November 2019

പാലക്കാട് നിന്നും തൃശൂര്‍ പട്ടിക്കാട്ടേക്ക് ഗതാഗതക്കുരുക്ക് ഒഴിവാക്കി എളുപ്പ വഴിക്കായി ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച ര്‍ നേരെ പുഴയിലേക്ക് വീണു. പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവുമാണ് അപകടത്...

സിബിഐ അന്വേഷണം വേണംഎന്ന ആവശ്യവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്...

10 November 2019

വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടു ..നാളെ ഈ ആവശ്യവുമായി അവർ ഹൈക്കോടതിയെ സമീപിക്കും. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കി കേസ് സിബിഐ അന്വേ...

സ്വകാര്യ ആശുപത്രിയിൽ മരിച്ച ശിശുവിന്റെ മൃതദേഹം 36 മണിക്കൂറിന് ശേഷം കുഴിയെടുത്ത് സംസ്കരിച്ചതിൽ പോലീസിനെതിരെ നിയമ നടപടികൾക്കൊരുങ്ങി ഏറ്റുമാനൂർ നഗരസഭ; പൊലീസും നഗരസഭയും തമ്മിലുള്ള പടലപ്പിണക്കമാണ് കുഴിമാടം ഒരുക്കാൻ പൊലീസുകാരെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ

10 November 2019

ഗർഭാവസ്ഥയിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നത് വൈകിയ സംഭവത്തിൽ പൊലീസിനെതിരെ നിയമനടപടികൾക്കൊരുങ്ങി നഗരസഭ. ഏറ്റുമാനൂരിൽ നടന്ന സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്...

ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച 111 അടി ഉയരമുള്ള ശിവലിംഗം നാടിനു സമർപ്പിച്ചു... എട്ട് നിലകളായി നിർമ്മിച്ചിട്ടുള്ള ശിവലിംഗത്തിനുള്ളിൽ 108 ചെറു ശിവലിംഗങ്ങളും ഉണ്ട് ..ഓരോ നിലകളിലും സന്ദർശിച്ച് ഏറ്റവും മുകളിൽ എത്തുന്നതോടെ കൈലാസത്തിൽ ശിവ പാർവ്വതീമാരെ ദർശിച്ച അനുഭൂതി ലഭിക്കുമെന്നതാണ് വിശ്വാസം

10 November 2019

ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച ഏറ്റവും ഉയരമേറിയ ശിവലിംഗനിർമ്മിതി നാടിനു സമർപ്പിച്ചു.111.2 അടി ഉയരവും 111 അടി ചുറ്റളവുമാണ് ഇതിനുള്ളത്. ക്ഷേത്രമഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയാണ് ശിവലിംഗസമർ...

പണ്ട് ക്ഷേത്രത്തിൽ തിരക്കില്ലാതിരുന്ന കാലത്ത് യുവതികൾ ഉൾപ്പടെയുള്ള സ്ത്രീകൾ ശബരിമലയിൽ പോയിട്ടുണ്ടാകാം ...ഏതായാലും മണ്ഡലകാലത്ത് സ്ത്രീകൾ കെട്ട് നിറച്ച് ശബരിമലയിൽ ചെന്നതായി അറിവില്ല . ഇതെല്ലാം തന്നെ വിശ്വാസത്തിന്റെ പ്രശ്നമാണ്. അയോദ്ധ്യ വിധിയിലെ പോലെ ഇവിടെയും വിശ്വാസം സംരക്ഷിക്കപ്പെടുമോ

10 November 2019

പണ്ട് ക്ഷേത്രത്തിൽ തിരക്കില്ലാതിരുന്ന കാലത്ത് യുവതികൾ ഉൾപ്പടെയുള്ള സ്ത്രീകൾ ശബരിമലയിൽ പോയിട്ടുണ്ടാകാം ...ഏതായാലും മണ്ഡലകാലത്ത് സ്ത്രീകൾ കെട്ട് നിറച്ച് ശബരിമലയിൽ ചെന്നതായി അറിവില്ല . ഇതെല്ലാം തന്നെ വിശ...

രാഷ്ട്രീയ മുതലെടുപ്പിന് ആരും ശബരിമലയെ ഉപയോഗിക്കരുത്; ഭക്തന് അവിടെ പോകാനും വരാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണം: ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വരുന്ന യുവതികള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിച്ച്‌ ഇനിയൊരു കലുക്ഷിതാന്തരീക്ഷം ഉണ്ടാക്കരുത്; വിധി വരുമ്പോൾ എല്ലാവരും അംഗീകരിക്കണം, ശബരിമല വിഷയത്തില്‍ റിവ്യു പെറ്റീഷനില്‍ സുപ്രീം കോടതി വിധി വരും വരെ യുവതി പ്രവേശം അരുതെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

10 November 2019

യുവതി പ്രവേശം സുപ്രീം കോടതി വിധി വരും വരെ അരുതെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയ മുതലെടുപ്പിന് ആരും ശബരിമലയെ ഉപയോഗിക്കരുത്. ഭക്തന് അവിടെ പോകാനും വരാനുമുള്ള സ്വാ...

മാനേജരുമായുള്ള ഭാര്യയുടെ ബന്ധം കണ്ടുപിടിച്ചതോടെ ഫാം ഹൗസ് ജീവനക്കാരനായ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ ഭാര്യയും കാമുകനും വിഷം ഉള്ളില്‍ ചെന്ന് മുംബൈയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍: ഇരുവരും ചേര്‍ന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ‌‌രണ്ടുവയസ്സുകാരി ജുവാനിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് മുംബൈയില്‍ നടക്കും

10 November 2019

ശാന്തൻപാറ പുത്തടി മുല്ലൂർ വീട്ടിൽ റിജോഷിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ ഇയാളുടെ ഭാര്യയേയും കാമുകനായ റിസോര്‍ട്ട് മാനേജരെയും വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ കണ...

കഞ്ചാവ് വില്പനക്കരെ കുറിച്ച് എക്സൈസിന് വിവരം നൽകിയതിന് പിന്നാലെ കാണാതായ സിഇടി വിദ്യാർത്ഥിയെ ക്യാംപസിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി: കഞ്ചാവ് മാഫിയയുടെ ഭീഷണി നേരിട്ട രതീഷിനെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും കാര്യമായ തെരച്ചിൽ പോലീസ് നടത്തിയില്ലെന്ന് ബന്ധുക്കൾ; കോളജ് പരിസരത്ത് മൊബൈൽ സിഗ്നൽ 24 മണിക്കൂറോളം കാണിച്ചിട്ടും പോലീസിന് യുവാവിനെ കണ്ടെത്താനായില്ലെന്ന് സുഹൃത്തുക്കൾ

10 November 2019

കഞ്ചാവ് വില്പനക്കരെ കുറിച്ച് എക്സൈസിന് വിവരം നൽകിയതിന് പിന്നാലെ കാണാതായ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയെ ക്യാംപസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പരീക്ഷയ്ക്കുശേഷം കാണാതായ ...

വിവാദമായ യുഎപിഎ അറസ്റ്റിൽ, പിടിയിലായ അലനെയും താഹയെയും പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കും: ലോക്കൽ ജനറൽ ബോർഡി യോഗം വിളിക്കാൻ പാർട്ടി തീരുമാനം; അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നീക്കം- നാളെ കോഴിക്കോട് പ്രിൻസിപ്പൽ ആന്റ് സെഷൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും

10 November 2019

യുഎപിഎ അറസ്റ്റിൽ, പിടിയിലായ അലനെയും താഹയെയും പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കും. ഇതിനായി ലോക്കൽ ജനറൽ ബോർഡി യോഗം വിളിക്കാൻ പാർട്ടി തീരുമാനിച്ചു. ഇതിന്റെ ആദ്യ യോഗം നാളെ വൈകിട്ട് പന്നിയങ്കര ലോക്കലിൽ ന...

പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഏഴ് അധ്യാപകര്‍ അറസ്റ്റില്‍; ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ വിനോദ യാത്രയ്ക്കുശേഷം വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു

09 November 2019

പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ഏഴ് അധ്യാപകര്‍ പിടിയില്‍. മദ്ര ഗ്രാമത്തിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകരായ ദ...

ഒരൊറ്റ വര്‍ഷം കൊണ്ട് നാടുകടത്തിയത്... കുവൈറ്റില്‍ ഈ വര്‍ഷം ഇന്ത്യക്കാരുള്‍പ്പെടെ പതിനെണ്ണായിരം വിദേശികളെ നാടുകടത്തി; ഇതില്‍ 12,000 പേര്‍ പുരുഷന്മാരും 6,000 പേര്‍ സ്ത്രീകളുമാണ്; നാടുകടത്തിയവരില്‍ അയ്യായിരത്തോളം ഇന്ത്യക്കാര്‍

09 November 2019

കുവൈറ്റില്‍ ഈ വര്‍ഷം ഇന്ത്യക്കാരുള്‍പ്പെടെ പതിനെണ്ണായിരം വിദേശികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. നാടുകടത്തിയവരില്‍ അയ്യായിരത്തോളം ഇന്ത്യക്കാരാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തൊഴില്‍നിയമവും താമസനി...

Malayali Vartha Recommends