Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...

28 JUNE 2026 11:25 AM ISTമലയാളി വാര്‍ത്ത
ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു. ഇലക്ട്രിക് കാറുകള്‍ക്ക് പുറമേ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നികുതി ഇളവുണ്ട്. 10 ലക്ഷം രൂപയില്‍ കൂടാത്ത ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍, ഓട്ടോറിക്ഷ, കാര്‍, പ്രൈവറ്റ് സര്‍വ...

മുത്തൂറ്റ് ജീവനക്കാരിയ്ക്ക് സി ഐ ടി യു പ്രവര്‍ത്തകരുടെ ഭീഷണി

30 August 2019

കോട്ടയത്ത് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരിയ്ക്ക് നേരെ സി ഐ ടി യു പ്രവര്‍ത്തകരുടെ ഭീഷണി. ഓഫീസ് തുറന്നാല്‍ കൈയ്യും കാലും വെട്ടി ദൂരെ കളയുമെന്നാണ് ഭീഷണി. മുത്തൂറ്റ് ഫിനാസിന്റെ ശാഖ തുറക്കാനെത്തിയവര്‍ക്ക് ...

രാഹുലിന്റെ വയനാട് സന്ദർശനത്തിൽ അവഗണിച്ചെന്ന പരാതിയുമായി മുസ്ലിം ലീഗ് രംഗത്ത്

30 August 2019

പ്രളയാനന്തര കേരളത്തിന്റെ പുനര്നിര്മാണത്തിനെ ക്കുറിച്ച് പഠിക്കുവാനായി വയനാട് എം.പി രാഹുൽ ഗാന്ധിയുടെ മലപ്പുറം വഴിക്കടവിലെ സന്ദർശനത്തിൽ അവഗണിച്ചെന്ന പരാതിയുമായി മുസ്ലീം ലീഗ് കോൺഗ്രസ് നേതാക്കൾ രംഗത്ത്. കോ...

കേരളം അഭിമുഖീകരിക്കുന്ന പ്രളയത്തെ കുറിച്ച് വാട്ടര്‍ ലെവല്‍ എന്ന ഡോക്യുമെന്ററിയുടെ ടൈറ്റില്‍ ടീസര്‍ പ്രകാശനം നടന്‍ മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു

30 August 2019

ഡോ.എം.കെ മുനീര്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന ഡോക്യമെന്ററി പ്രളയത്തിന് മുമ്പ്, പ്രളയ സമയം, പ്രളയത്തിന് ശേഷം,വരാനിരിക്കുന്ന പ്രളയം എന്നീ ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. പ്രളയവുമ...

ജേക്കബ് തോമസ് തിരിച്ചെത്തും; ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുത്താലും സമാധാനത്തോടെ സർവീസിൽ ഇരുത്തില്ല എന്ന് ആക്ഷേപം; ജേക്കബ് തോമസിനോട് സെൻകുമാർ മോഡൽ വൈരാഗ്യം വേണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് ഉപദേശം നൽകി

30 August 2019

ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുത്താലും സമാധാനത്തോടെ സർവീസിൽ ഇരുത്തില്ല. ചാരകണ്ണുകളുമായി ഐ എ എസുകൾ ജേക്കബ് തോമസിനെ പിന്തുടരും. അടുത്ത് സസ്പെന്റ് ചെയ്യാനുള്ള വഴി ഇവർ ആലോചിക്കും. ജേക്കബ് ...

എറണാകുളം–അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പായി മണ്ഡ്യ രൂ​പ​ത മെ​ത്രാ​നാ​യ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ നിയമിതനായി; എ​റ​ണാ​കു​ള​ത്തും അ​തേ​സ​മ​യം ത​ന്നെ റോ​മി​ലും പു​തി​യ മെ​ത്രാ​ന്‍റെ നി​യ​മ​നം പ്ര​ഖ്യാ​പി​ച്ചു

30 August 2019

എറണാകുളം–അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പായി മണ്ഡ്യ രൂ​പ​ത മെ​ത്രാ​നാ​യ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ നിയമിതനായി. എ​റ​ണാ​കു​ള​ത്തും അ​തേ​സ​മ​യം ത​ന്നെ റോ​മി​ലും പു​തി​യ മെ​ത്രാ​ന്‍റെ നി​യ​മ​നം പ്ര​ഖ്യാ​പി​ച്...

ടി.ഒ സൂരജ് അറസ്റ്റില്‍; പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് അറസ്‌റ്റിൽ; അഴിമതി, വഞ്ചന, ഗൂഡാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തി സൂരജ് ഉൾപ്പടെ നാലുപേരെ അറസ്റ്റ് ചെയ്തു

30 August 2019

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് അറസ്‌റ്റിൽ. ടി.ഒ സൂരജിന് പുറമെ കിറ്റ്‌കോ മുൻ എം.ഡി ബെന്നി പോൾ, നിർമാണക്കമ്പനിയായ ആർ.ഡി.എസ് പ്രൊജക്ട്സ് എം.ഡി സുമിത് ഗോയൽ, ആ...

വയനാട് മണ്ഡലത്തിലെ പ്രളയബാധിതമേഖലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വയനാട് എംപി രാഹുല്‍ ഗാന്ധി ഡൽഹിയിലേക്ക്

30 August 2019

വയനാട് മണ്ഡലത്തിലെ പ്രളയബാധിതമേഖലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വയനാട് എംപി രാഹുല്‍ ഗാന്ധി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെ നാല് ദിവസം നീണ്ട പര്യടനം നടത്തിയ രാഹുല്‍ ഇന്ന് ഡല്‍ഹിയിലേക്ക് മട...

സി​പി​എ​മ്മും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും എ​ന്നും വി​ശ്വാ​സി​ക​ള്‍​ക്കൊപ്പം; ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക്ക് പിന്നാലെ നയം വ്യക്തമാക്കി ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

30 August 2019

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക്ക് പിന്നാലെ നയം വ്യക്തമാക്കി ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി ​ട​ത്തി​യ പ്ര​സ്താ​വ...

പിഎസ്‌സി പരീക്ഷാ നടത്തിപ്പ്... ഇപ്പോഴത്തെ സ്ഥിതി ആശങ്കാ ജനകമെന്നും സമീപകാലത്തെ പി.എസ്.സി നിയമനങ്ങള്‍ അന്വേഷിക്കണമെന്നും ഹൈക്കോടതി

30 August 2019

പിഎസ്‌സി പരീക്ഷാ നടത്തിപ്പിന്റെ ഇപ്പോഴത്തെ സ്ഥിതി ആശങ്കാ ജനകമെന്നും സമീപകാലത്തെ എല്ലാ പിഎസ്‌സി നിയമനങ്ങളും അന്വേഷിക്കണമെന്നും ഹൈക്കോടതി. സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടതെന്നും ഹൈക്...

ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുത്തേക്കും; ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള അഡിമിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കേണ്ടി വരുമെന്ന് ഫയലില്‍ പറയുന്നു; ചീഫ് സെക്രട്ടറിയുടെ പരിഗണനയിലുള്ള ഫയലില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കും

30 August 2019

സസ്പെൻഷനിൽ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുത്തേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ഫയൽ ആഭ്യന്തര വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറിയതായാണ് അറിയുന്നത്. ജേക്കബ് തോമസിനെ തിര...

ഇനി വിവാഹത്തിന് രജിസ്റ്റർ ചെയ്യുന്നത് പോലെ വിവാഹ മോചനത്തിനും രജിസ്‌ട്രേഷൻ; രജിസ്റ്റർചെയ്യുമ്പോൾ സാക്ഷികളാണ് വേണ്ടതെങ്കിൽ വിവാഹമോചനത്തിന് കോടതിവിധിയുടെ വിശദാംശങ്ങളാവും ചേർക്കുക

30 August 2019

ഇനി വിവാഹത്തിന് രജിസ്റ്റർ ചെയ്യുന്നത് പോലെ വിവാഹ മോചനത്തിനും രജിസ്‌ട്രേഷൻ. സംസ്ഥാന സർക്കാർ ഇതിന് നീക്കം നടത്തുന്നതായാണ് വിവരം. നിലവിൽ വിവാഹമോചനം രജിസ്റ്റർ ചെയ്യുന്നില്ല. എന്നാൽ ഇതിന് മാറ്റം കൊണ്ടുവരാന...

പത്തനംതിട്ടയില്‍ പാറയുമായി വന്ന ടോറസ് ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞു... വാഹനത്തിന്റെ കാബിനുള്ളില്‍ ഡ്രൈവര്‍ കുടുങ്ങി, ഒടുവില്‍...

30 August 2019

പത്തനംതിട്ട പയ്യനാമണ്ണില്‍ പാറയുമായി വന്ന ടോറസ് ലോറി ബ്രേക്ക് നഷ്ടപ്പെട്ട് റബര്‍ തോട്ടത്തിലേക്കു മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനത്തിന്റെ കാബിനുള്ളില്‍ കുടുങ്ങിപോയി. ഡ്രൈവര്‍ കരുനാഗപ്പള്ളി എ...

പാലാരിവട്ടത്തു നിന്നും വിജിലൻസിന് കോഴ ഡയറി കിട്ടി; പാലാരിവട്ടം പാലം നിർമ്മാണ അഴിമതി കേസിൽ വിജിലൻസ് കോഴ ഡയറി കണ്ടെത്തി;കോഴയുടെ വിശദാംശങ്ങൾ അടങ്ങിയ ഡയറി വിജിലൻസ് കണ്ടെത്തിയത് പാലാരിവട്ടം പാലം നിർമ്മിച്ച കമ്പനിയിൽ നിന്ന്

30 August 2019

പാലാരിവട്ടം പാലം നിർമ്മാണ അഴിമതി കേസിൽ വിജിലൻസ് കോഴ ഡയറി കണ്ടെത്തി. പാലാരിവട്ടം പാലം നിർമ്മിച്ച കമ്പനിയിൽ നിന്നാണ് കോഴയുടെ വിശദാംശങ്ങൾ അടങ്ങിയ ഡയറി വിജിലൻസ് കണ്ടെത്തിയത്. മുൻ ഐ എ എസ് ഉദ്യോഗസ്ഥനെതിരെ വ...

വെടിയേറ്റ് മരിച്ച നിലയിൽ മലയാളി യുവാവിനെ കേരള- കര്‍ണാടക വനാതിര്‍ത്തിയില്‍ കണ്ടെത്തി

30 August 2019

മലയാളി യുവാവിനെ ദുരൂഹ സാചര്യത്തില്‍ മരിച്ച നിലയിൽ കേരള- കര്‍ണാടക വനാതിര്‍ത്തിയില്‍ കണ്ടെത്തി. പാണത്തൂര്‍ ചെത്തുംങ്കയം സ്വദേശി ഗണേഷ് ആണ് മരിച്ചത്. മൃതദേഹം വെടിയേറ്റ നിലയിലായിരുന്നു. പാണത്തൂര്‍ എള്ളുകൊച...

മാല മോഷ്ടിച്ച്‌ 30 മിനിട്ടിനകം കള്ളൻ പിടിയിൽ; പണികൊടുത്തത് നീണ്ട മുടി

30 August 2019

തകരപ്പറമ്പിന് സമീപം വച്ച്‌ വഴിയാത്രക്കാരിയുടെ മാല മോഷ്ടിച്ച് ഓടിയ കള്ളന് നീണ്ട മുടി 'പാര'യായി. രാവിലെ എട്ടു മണിയോടെ വഴിയാത്രക്കാരിയായ സൗദാബീവിയുടെ മൂന്നു പവന്‍ മാല പൊട്ടിച്ചു ഓടിയ പുളിയറക്കോ...

Malayali Vartha Recommends