KERALA
റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല
അറബിക്കടലിൽ വരുന്നു നാലാമത്തെ ചുഴലിക്കൊടുങ്കാറ്റ്! അസാധാരണ പ്രതിഭാസത്തിനു കാരണം ഐഒഡി പ്രഭാവം
31 October 2019
അറബിക്കടലിൽ നാളെ ഉച്ചയ്ക്കുശേഷംരൂപപ്പെടുന്നത് ഇക്കൊല്ലത്തെ നാലാമത്തെ ചുഴലിക്കൊടുങ്കാറ്റ്...ലക്ഷദ്വീപിനു സമീപത്താകും ചുഴലിക്കൊടുങ്കാറ്റ് രൂപം കൊള്ളുക. ബംഗാൾ ഉ...
പീരുമേട് പഞ്ചായത്ത് പ്രസിഡന്റും അണ്ണാ ഡിഎംകെ നേതാവുമായ എസ്. പ്രവീണയ്ക്ക് നേരെ കയ്യേറ്റ ശ്രമം; സിപിഎം നേതൃത്വം വീണ്ടും ആരോപണ കുരുക്കില്‍
31 October 2019
സിപിഎം നേതൃത്വം വീണ്ടും ആരോപണ കുരുക്കില്‍. പീരുമേട് പഞ്ചായത്ത് പ്രസിഡന്റും അണ്ണാ ഡിഎംകെ നേതാവുമായ എസ്. പ്രവീണയ്ക്ക് നേരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായാണ് പുതിയ ആരോപണം. പഞ്ചായത്ത് ഫണ്ട് സിപിഎം വകമാറ്...
അയ്യപ്പന്റെ നടയില്‍ ആ പത്തനംതിട്ടക്കാരനോ അതോ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സി.പി.എം സംസ്ഥാനസമിതി അംഗം സി.ബി ചന്ദ്രബാബു പരിഗണനയില്‍
31 October 2019
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സി.പി.എം സംസ്ഥാനസമിതി അംഗം സി.ബി ചന്ദ്രബാബു പരിഗണനയില്‍. എന്‍.എസ്. എസ് നിരന്തരം സര്‍ക്കാര്‍ വിരുദ്ധനിലപാടുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍...
കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തം; ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും മൂലം സമുദ്രനിരപ്പ് ഉയര്‍ന്ന് 2050ഓടെ ലോകത്തിലെ പലഭാഗങ്ങളും കടലെടുക്കും; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
31 October 2019
കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തം, 2050ല്‍ കേരളത്തിന്റെ പലമേഖലകളും സമുദ്രം വിഴുങ്ങുമെന്ന് യുഎസ് പഠനറിപ്പോര്‍ട്ട്. 2050 ഓടെ കേരളത്തിലെ പല മേഖലകളും വെള്ളത്തിനടിയിലായേക്കാമെന്ന് പഠന റിപ്പോര്‍ട്ട്. യ...
സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് ഒരുമിച്ചിരുന്ന് മദ്യപിച്ചയാള്‍ വീട്ടിലേക്ക് മടങ്ങവേ സുഹൃത്തുക്കളോടിച്ച കാറിടിച്ച് മരിച്ചു
31 October 2019
സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് ഒരുമിച്ചിരുന്ന് മദ്യപിച്ചയാള്‍ വീട്ടിലേക്ക് മടങ്ങവേ സുഹൃത്തുക്കളോടിച്ച കാറിടിച്ച് മരിച്ചു. ചമ്രവട്ടം തിരുത്തുമ്മല്‍ വളപ്പില്‍ ഉണ്യാലന്റെ മകന് മണികണ്ഠന് (47) ആണ് മരിച്ചത...
മലബാർ മേഖലയിലെ യാത്ര ദുരിതത്തിന് പരിഹാരം; അടുത്ത മാർച്ചിൽ മെമു സർവീസ് ആരംഭിക്കും; വിസ്താരമുള്ള എട്ട് ബോഗികളിൽ ആയിരത്തോളം പേർക്ക് യാത്ര ചെയ്യാം...
31 October 2019
മലബാർ മേഖലയിലെ യാത്ര ദുരിതത്തിന് പരിഹാരവുമായി മെമു സർവീസ് ഉടനെത്തും. പാലക്കാട്ടു നിന്നും മലബാറിലേക്കാണ് സർവീസ് ആരഭിക്കുന്നത്. മലബാർ മേഖലയിലേക്ക് ആയിരകണക്കിന് യാത്രക്കാർ ആണ് ദിവസവും യാത്ര ചെയ്യുന്നത്. ...
നിങ്ങള്‍ കാണുന്നതല്ല മോദി... ദാരിദ്ര്യം അറിഞ്ഞത് പുസ്തകത്തില്‍ നിന്നല്ല; ദാരിദ്ര്യത്തില്‍ ജീവിച്ചു, റെയില്‍വെ പ്ലാറ്റ് ഫോമില്‍ ചായ വില്‍ക്കുന്നത് തന്റെ ജീവിത യാത്രയിലെ ഭാഗമായിരുന്നു; വലിയ രാഷ്ട്രീയ കുടുംബത്തില്‍ നിന്നല്ല വന്നത്; ദരിദ്രരെ ശാക്തീകരിക്കുകയാണ് തന്റെ ലക്ഷ്യം
31 October 2019
കഴിഞ്ഞ ദിവസം സൗദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വെളിപ്പെടുത്തല്‍ ലോക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ സങ്കടത്തിലാഴ്ത്തി. അത്രയും ദയനീയമായാണ് താന്‍ വന്ന അവസ്ഥ മോദി അവതരിപ്പിച്ചത്. സൗദിയില്‍ ഫ്യ...
നെയ്യാര്‍ ഡാമിലേക്ക് നീരൊഴുക്ക് വര്‍ധിച്ചു... ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി, നെയ്യാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം
31 October 2019
നെയ്യാര്‍ ഡാമിലേക്ക് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. വ്യാഴാഴ്ച രാവിലെ നാലു ഷട്ടറുകള്‍ അരയടി കൂടിയാണ് ഉയര്‍ത്തിയത്. ബുധനാഴ്ച ഒന്നരയടി ഉയര്‍ത്തിയിരുന്നു. രാത്രിയില്‍ കനത്ത മഴയെ...
അമിത്ഷാ വിളിപ്പിച്ചതെന്തിന്? സംസ്ഥാനത്ത് നേതാക്കന്മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഒരു രക്ഷയുമില്ല; വളരും തോറും താഴെത്തള്ളിയിടുന്ന ബിജെപി നേതാക്കളെ വിശ്വസിച്ചിട്ട് കാര്യമില്ല; ചെറിയൊരവസരം കൊടുത്തപ്പോള്‍ തൃശൂരിനെ ഇളക്കിമറിച്ച സുരേഷ് ഗോപിയെ എന്തിന് മാറ്റി നിര്‍ത്തണം?
31 October 2019
കേരളത്തില്‍ രാജഗോപാലിന് ശേഷം ഒരു സീറ്റ് പോലും നേടാന്‍ ബിജെപിയ്ക്കായില്ല. ശബരിമലയിലെ അനുകൂല സാഹചര്യമുണ്ടായിട്ടും തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ അവര്‍ക്കായില്ല. സുവര്...
മഹാ' ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍ ക്ഷോഭം ശക്തമാകുന്നു... എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ നിന്ന് നൂറിലധികം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
31 October 2019
അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട 'മഹാ' ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍ ക്ഷോഭം ശക്തമാകുന്നു. എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം ...
പാല് കുടിച്ച ശേഷം അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് അബോധാവസ്ഥയിലായി... ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
31 October 2019
പാല് കുടിച്ച ശേഷം അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് അബോധാവസ്ഥയിലായി... ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേ ശ്വാസനാളത്തില്‍ മുലപ്പാല്‍ തടഞ്ഞ...
മഴ ശക്തമായ സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനം... നെയ്യാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
31 October 2019
അറബിക്കടലില്‍ മഹാചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ മഴ ശക്തമായ സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനം. ഇന്ന് രാവിലെ ഒമ്പതുമണിയോടെ അരയടിയോളം ഷട്ടര്‍ ഉയര്‍ത്തുമെന്ന് തിരുവനന്...
എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ച്... പരീക്ഷകള്‍ മാര്‍ച്ച് 10-ന് ആരംഭിച്ച് 26-ന് അവസാനിക്കും, പരീക്ഷ രാവിലെ
31 October 2019
എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒന്നിച്ച് നടത്തും. പരീക്ഷകള്‍ മാര്‍ച്ച് 10-ന് ആരംഭിച്ച് 26-ന് അവസാനിക്കും. രാവിലെയാണ് പരീക്ഷ. ഒരു ബെഞ്ചില്‍ രണ്ട് എസ്.എസ്.എല്‍.സി. കുട്ടികളും നടുക്ക് ഒരു...
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു.... മഹാ ചുഴലിക്കാറ്റ് ഉച്ചയ്ക്ക് മുമ്പ് ശക്തി പ്രാപിക്കാന്‍ സാധ്യത... കേരളതീരത്ത് ശനിയാഴ്ച വരെ മീന്‍പിടുത്തം പൂര്‍ണ്ണമായും നിരോധിച്ചു, എറണാകുളം തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് , ലക്ഷദ്വീപില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം... എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി
31 October 2019
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. മഹാ ചുഴലിക്കാറ്റ് ഉച്ചയ്ക്ക് മുമ്പ് ശക്തി പ്രാപിക്കും. എറണാകുളം തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് , ലക്ഷദ്വീപില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം...
ധീര രക്ഷാപ്രവര്‍ത്തനത്തിന് മെഡിക്കല്‍ ടെക്നീഷ്യന് സൈഫുദ്ദീന് സര്‍ക്കാര്‍ ജോലി നല്കി ആരോഗ്യവകുപ്പ്
30 October 2019
ആലപ്പുഴ ചമ്ബക്കുളത്ത് വച്ച് 108 ആംബുലന്‍സിന് തീപ്പിടിച്ചപ്പോള്‍ സ്വന്തം ജീവന് പോലും മറന്ന് അത്യാസന്നനിലയിലായ രോഗിയെ രക്ഷപ്പെടുത്തിയ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് സൈഫുദ്ദീന് സര്‍ക്കാര്‍ ജോലി നല...
എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..
ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..
റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..
ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..
കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങൾ..
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം..17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി..നാലുപേർ പിടിയിൽ..




















