Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

25 JUNE 2026 10:34 AM ISTമലയാളി വാര്‍ത്ത
ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികൻ മരിച്ചു. തിരുവല്ല സ്പിൻസ്സ് ടൈയ്ലറിങ് ഉടമ ആർപ്പൂക്കര കോലേട്ടമ്പലത്തിന് സമീപത്ത് ജിബുനിലയം വീട്ടിൽ ഗംഗാധരൻ (76) ആണ് മരിച്ചത്. ഗംഗാധരൻ ബുള്ളറ്റിൽ തിരുവല്ലക്ക് പോവുകയായിരുന്നു. ലോറി ഇടിച്ച ഉടൻ ബോധരഹിതനായ ഗംഗാധരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ...

പറഞ്ഞറിയിക്കാനാകില്ല കൈക്കൂപ്പി തൊഴണം!!! ജീര്‍ണ്ണിച്ച മൃതദേഹങ്ങള്‍ കാണുമ്ബോള്‍ ഈ രക്ഷാപ്രവര്‍ത്തകര്‍ക്ക് തോന്നുന്നത് അറപ്പും വെറുപ്പും അല്ല! പൊഴിയുന്നത് കണ്ണുനീരാണ്; രക്ഷാപ്രവര്‍ത്തനം കണ്ടുകൊണ്ടിരിക്കുന്ന തമ്ബുരാട്ടിക്കല്ലിലെ ചന്ദ്രന്‍ പറയുന്നതിങ്ങനെ..

14 August 2019

കുറേ ചെറുപ്പക്കാര്‍ രാവിലെ തന്നെ ഇറങ്ങും രക്ഷാപ്രവര്‍ത്തനത്തിന്, ഇത് ആരും വിളിക്കാതെ തന്നെയാണ് ഇറങ്ങുന്നത്. ജോലിയില്‍ നിന്ന് ലീവെടുത്തിട്ടാണ് ഈ സേവനം. മണ്ണിനടിയില്‍ കിടക്കുന്നത് അവരുടെ ആരുമല്ല, മുന്‍പ...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ദുരിതം പറഞ്ഞ ആയിഷയ്ക്ക് വീടൊരുക്കാന്‍ ഒരുകൂട്ടം പെണ്‍കുട്ടികള്‍

14 August 2019

പച്ചക്കാട് കിളിയന്‍കുന്നത്ത് മുഹമ്മദും കുടുംബവും, ആകെയുള്ള വീടും 3 സെന്റ് ഭൂമിയും പുത്തുമല ദുരന്തത്തില്‍ ഒഴുകിപ്പോയ നാള്‍ മുതല്‍ വേവലോടെ ഓട്ടത്തിലാണ്. ദുരിതാശ്വാസ ക്യാംപ് തീര്‍ന്നാല്‍ പോകാനിടമില്ല. ജീ...

മുഖ്യനും കോടതിക്കുമിടയിൽ പോലീസ് ചക്രശ്വാസം വലിക്കുന്നു; സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ഐ എഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ കാറിടിച്ച് കൊന്ന കേസിന്റെ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ

14 August 2019

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ഐ എഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ കാറിടിച്ച് കൊന്ന കേസിന്റെ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. പോലീസ് ശ്രീറാമിനെ സഹായിച്ചു എന്ന വ്യക്തമായ ബോ...

അവന്‍ അവസാനം വീട്ടിലേക്കു വന്നപ്പോള്‍ എനിക്കു കൊണ്ടുവന്നു തന്നതാ ഈ ഗപ്പികളെ.....അമ്മച്ചിയേ എന്ന് വിളിച്ചോണ്ട് വീട്ടിലേയ്ക്ക് കയറി വരുന്ന ആ ഓര്‍മ്മകളിലാണ് ഇന്ന് ഞാന്‍ ജീവിക്കുന്നത്'; കണ്ണീരോടെ കെവിന്റെ അമ്മ

14 August 2019

'അവന്‍ അവസാനം വീട്ടിലേക്കു വന്നപ്പോള്‍ എനിക്കു കൊണ്ടുവന്നു തന്നതാ ഈ ഗപ്പികളെ… ഇപ്പോള്‍ അവയ്ക്കു കുഞ്ഞുങ്ങളൊക്കെയുണ്ട്… ഒന്നര വര്‍ഷമാകുന്നു. പാവമായിരുന്നു എന്റെ കുഞ്ഞ്… അമ്മച്ചിയേ എന്നു വിളിച്ചോണ്...

പ്രളയ ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്... പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷവും

14 August 2019

പ്രളയ ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍. പ്രളയ ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയത്തില്‍ മരിച്ചവരുടെ...

അനസിന്റെ നല്ല മനസ്സിന് അഭിനന്ദനവുമായി ശൈലജ ടീച്ചര്‍, റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കി

14 August 2019

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നുണകളിലൊന്നാണ്, പ്രളയത്തിന് ഇക്കൊല്ലം ആരുമൊന്നും കൊടുക്കുന്നില്ലെന്ന്! വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍ ഇറങ്ങിയവര്‍ക്ക് കടയിലുള...

മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞ് വിഴിഞ്ഞം സ്വദേശി മരിച്ചു

14 August 2019

മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേരെ തമിഴ്‌നാട് വള്ളം രക്ഷപെടുത്തി കരക്കെത്തിച്ചു. വിഴിഞ്ഞം സ്വദേശി അബ്ദുല്‍ റഹ്മാന്‍ 47 ആണ് മരിച്ചത്.അപകടം ഇന്നലെ രാത്രി 1...

കനത്ത മഴയിൽ പാലായില്‍ മീനച്ചിലാര്‍ കരകവിഞ്ഞു, മൂന്നാനിയില്‍ റോഡില്‍ വെള്ളം കയറി,കോഴിക്കോട് പാറമ്മലില്‍ ചാലിയാറിന്റെ തീരം ഇടിയുന്നു:- അതീവ ജാഗ്രതാ നിർദ്ദേശം

14 August 2019

സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ പാലായില്‍ മീനച്ചിലാര്‍ കരകവിഞ്ഞു, മൂന്നാനിയില്‍ റോഡില്‍ വെള്ളം കയറി, കൊട്ടാരമറ്റം സ്റ്റാന്‍ഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ടാം തവണയാണ് മീനച്ചിലാര്‍...

ഇനി എന്തെല്ലാം കാണണം... ജീവിതത്തില്‍ ഇന്നേവരെ മദ്യപിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തി ശ്രീറാം വെങ്കിട്ടരാമന്‍ സര്‍വീസില്‍ കയറാനുള്ള ശ്രമം തുടങ്ങി; സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കും; മറവി രോഗം ബാധിച്ചയാളെ എങ്ങനെ സര്‍വീസില്‍ തിരിച്ചെടുക്കുമെന്ന ചോദ്യം ശക്തമാക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍

14 August 2019

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷിറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന്‍ സര്‍വീസില്‍ തിരിച്ച് കയറാനുള്ള ശ്രമം ആരംഭിച്ചു...

ഭാഗ്യം വരുന്ന വഴി... ശശി തരൂരിനെ നേതാവാക്കാന്‍ പഞ്ചാബ്, രാജസ്ഥാന്‍ ഘടകങ്ങള്‍; ശശി തരൂരിനെ പോലെ ആഴത്തില്‍ അറിവും സംസാരിക്കാന്‍ കഴിവുമുള്ള നേതാവിനെ ലോക്‌സഭാ കക്ഷി നേതാവക്കണമെന്ന ആവശ്യം ശക്തം; സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നിലപാട് നിര്‍ണായകം

14 August 2019

കേരളത്തിലെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിക്കാത്ത ഭാഗ്യം ശശി തരൂരിന് ലഭിക്കുമെന്നാണ് സൂചന. അതും കേരളത്തിലെ നേതാക്കളുടെ ശക്തമായ എതിര്‍പ്പുള്ളപ്പോള്‍. ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് പദവിയി...

കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു..

14 August 2019

കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതുവരെ കിട്ടിയത് 24 മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. പ്രദേശത്ത് കാണാതായ മുപ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കവളപ്പ...

ജന്മനാ തളർന്ന മെൽബിനെ ഒരു അനക്കം പോലും അറിയിക്കാതെ അവർ പുറത്തെത്തിച്ചു; പ്രളയക്കെടുതിയിലും മനം കവരുന്ന കാഴ്ച്ച

14 August 2019

അതി തീവ്രമായ മഴക്കെടുതി മൂലം വാടക വീടിനു ചുറ്റും വെള്ളം ഇരച്ചു കയറിയപ്പോള്‍ പകച്ചുനില്‍ക്കാനേ ലാലിക്ക് കഴിഞ്ഞുള്ളൂ. ലാലിയുടെ വീട്ടിലേക്ക് വെള്ളം കയറിയില്ല. എന്നാല്‍ വീട്ടിലേക്കുള്ള വഴി വെള്ളത്തില്‍ മു...

കൃഷിസ്‌ഥലം താമസസ്‌ഥലമാക്കുന്നതിനായി രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും കാല്‍ ലക്ഷത്തോളം രൂപ ആദ്യഗഡുവായി കൈപ്പറ്റുകയും ചെയ്യുന്നതിനിടെ വനിതാ കൃഷി ഓഫീസര്‍ വിജിലന്‍സ്‌ പിടിയിൽ...

14 August 2019

ചങ്ങനാശേരി കൃഷി ഓഫിസറായ കൊല്ലം സ്വദേശി വസന്തകുമാരിയെയാണ്‌ വിജിലന്‍സ്‌ എസ്‌.പി. വി.ജി. വിനോദ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. കൃഷിസ്‌ഥലം താമസസ്‌ഥലമാക്കുന്നതിനായി രണ്ടു ലക്ഷം രൂപ കൈക്കൂലി...

Malayali Vartha Recommends