Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല

18 SEPTEMBER 2026 07:05 PM ISTമലയാളി വാര്‍ത്ത
റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്നും മാധ്യമ വേട്ട പൊലീസ് നടത്തിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ചാനലിന്റെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ല. അന്വേഷണസംഘം ഏത് രീതിയില്‍ പ്രവര്‍ത്തിക്കണമെന്നത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല. എസ്‌ഐടിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം. ഒരു മാധ്യമപ...

വാളയാര്‍ പെൺകുട്ടികളുടെ മരണത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയത് മനസ്സുതകര്‍ന്ന്‌; പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ജീവനൊടുക്കിയ ജോണ്‍ പ്രവീണിനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി സംശയം

31 October 2019

വാളയാര്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ടു പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ജീവനൊടുക്കിയ ജോണ്‍ പ്രവീണിനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി സംശയം. പൊലീസ് പ്രവീണിനെ അനധികൃതമായി കസ്റ്റഡിയില്‍...

ആരോഗ്യ ദര്‍ശനത്തിനായി ആരോഗ്യ വകുപ്പ്: ശബരിമലയില്‍ വിപുലമായ സംവിധാനങ്ങള്‍-മണ്ഡല-മകര വിളക്ക് കാലത്ത് 3000 ഓളം ആരോഗ്യ വകുപ്പ് ജീവനക്കാര്‍; സന്നിധാനത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍ നിലയ്ക്കലില്‍ ഐ.സി.യു. സംവിധാനം

31 October 2019

ശബരിമല മണ്ഡലവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്...

വാളയാർ കേസിൽ സർക്കാർ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു; കുമ്മനം രാജശേഖരൻ

31 October 2019

  വാളയാർ കേസിൽ കുമ്മനം രാജശേഖരൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്. പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണമാണ് ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ ഉന്നയിക്കുന്ന...

ജഗന്‍ യൂസഫലിയെ വെട്ടി; ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങാനായി ലുലു ഗ്രൂപ്പിന് 13.83 ഏക്കര്‍ ഭൂമി അനുവദിച്ച തീരുമാനം റദ്ദാക്കി

31 October 2019

ജഗന്‍ യൂസഫലിയെ വെട്ടി, ആന്ധ്രയില്‍ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ച തീരുമാനം റദ്ദാക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങാനായി ലുലു ഗ്രൂപ്പിന് 13.83 ഏക്കര്‍ ഭൂമി അനുവദിച്ച ചന...

മോഹൻലാലിനെ സങ്കി ആക്കി, പ്രശ്നം ചന്ദനക്കുറി; മലയാളികളുടെ ചലച്ചിത്രാസ്വാദനം തരംതാഴ്ന്നുവെന്ന വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ വിമര്‍ശിച്ച് സംവിധയകാൻ മേജര്‍ രവി

31 October 2019

മലയാളികളുടെ ചലച്ചിത്രാസ്വാദനം തരംതാഴ്ന്നുവെന്ന വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധയകാൻ മേജര്‍ രവി. ചന്ദനക്കുറി ഇട്ട് മോഹന്‍ലാലിന്റെ സിനി...

വിവാഹ ദിവസം മാമാങ്കം റിലീസ്; വിവാഹം മാറ്റിവയ്പ്പിച്ച് മമ്മൂട്ടിയുടെ കട്ട ഫാൻ

31 October 2019

നവംബര്‍ മാസം 21ന് നടക്കേണ്ട വിവാഹം മാറ്റിവയ്പ്പിച്ച് കട്ട മമ്മൂട്ടി ഫാൻ. റിലീസ് ദിവസം മമ്മൂട്ടി ചിത്രം മാമ്മാങ്കം കാണാൻ മെയ്മോന്‍ സുരേഷാണ് വിവാഹ തീയതി മാറ്റിയത്. സിനിമ കാണാതിരിക്കാൻ കഴിയാത്തതിനാൽ ഉടനെ...

കമ്മ്യൂണിസ്റ്റ് ഭീകരരെ കൊന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ക്രെഡിറ്റ് പിണറായി വിജയന് സ്വന്തം...മുഖ്യന് അഭിനന്ദനവുമായി സന്ദീപ് വാരിയർ !

31 October 2019

'കമ്മ്യൂണിസ്റ്റ് ഭീകരരെ കൊന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ക്രെഡിറ്റ് പിണറായി വിജയന് സ്വന്തം' എന്ന കുറിപ്പുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ രംഗത്ത്. പാലക്കാട് മാവോയി...

പിണറായിയുടെ അമിത്ഷാ അമേരിക്കയിൽ ,ഓർത്തു കരഞ്ഞ് സഖാവ്; അമേരിക്കയിലേക്ക് ചികിത്സക്ക് പോയ കോടിയേരി ബാലകൃഷ്ണന്റെ അഭാവത്തിൽ പിണറായി വിജയൻ കഷ്ടപ്പെടുന്നു

31 October 2019

അമേരിക്കയിലേക്ക് ചികിത്സക്ക് പോയ കോടിയേരി ബാലകൃഷ്ണന്റെ അഭാവത്തിൽ പിണറായി വിജയൻ കഷ്ടപ്പെടുന്നു. തന്റെ നിർണായക പ്രതിസന്ധി ഘട്ടത്തിൽ സഖാവ് ഒപ്പമില്ലാത്തതിന്റെ വേദനയാണ് പിണറായിക്ക്. മാവോയിസ്റ്റ് കൊലപാതകത്...

പ​നി ബാ​ധി​ച്ച്‌ മൂന്ന് വയസ്സുള്ള ആ​ദി​വാ​സി ബാ​ല​ന്‍ മ​രി​ച്ചു

31 October 2019

പനി ബാധിച്ച് മൂന്ന് വയസ്സുള്ള ആ​ദി​വാ​സി ബാ​ല​ന്‍ ശ​ബ​രി​നാ​ഥ് മരിച്ചു. കുട്ടമ്പുഴ കു​ഞ്ചി​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ലെ ശ​ശി-മ​ഞ്ജു ദമ്പതികളുടെ മകനാണ് ശ​ബ​രി​നാ​ഥ്. കടുത്ത പനിയെ തുടർന്ന് കു​ട്ടി​യ...

കെ.എസ്.ആര്‍.ടി.സി പണിമുടക്ക് നവംബര്‍ നാലിന്

31 October 2019

കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ നവംബര്‍ നാലിന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പണിമുടക്ക് പ്രഖ്യാപിച്ചു. എല്ലാമാസവും അവസാന പ്രവൃത്തി ദിവസം ശമ്പളം വിതരണം ചെയ്യുക, ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പുന...

രാത്രിയില്‍ വിജനമായ സ്ഥലത്ത് ബസിറങ്ങിയ യാത്രക്കാരിക്ക് കാവല്‍ നിന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അഭിനന്ദനം

31 October 2019

വിജനമായ സ്ഥലത്ത് രാത്രിയില്‍ ബസിറങ്ങിയ യാത്രക്കാരി ഒറ്റയ്ക്കാണെന്നറിഞ്ഞ് കാവല്‍ നിന്ന കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് അഭിനന്ദനം. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്. ദേശീയപാത 183-ല്‍ പൊട...

ഈ പ്രാവശ്യവും യുവതികളെത്തുമോ? പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ഡ്ജി​യ​മ്മാ​വ​ൻ കോ​വി​ലി​ൽ ഇ​ന്ന് ഉ​പ​വാ​സ പ്രാ​ർ​ഥ​നാ​യ​ജ്ഞം

31 October 2019

ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി വരാനിരിക്കെ സാക്ഷാൽ ജഡ്ജിയമ്മാവനെ തുണക്ക് പിടിച്ചിരിക്കുകയാണ് മു​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ..ചെ​റു​വ​...

തണ്ടർബോൾട്ടിന്റെ ബോൾട്ട് ഊരാൻ സമ്മർദ്ദം; സി പി ഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെതിരെ തിരിഞ്ഞതോടെ വരും ദിവസങ്ങളിൽ സിപിഎം തന്നെ തണ്ടർബോൾട്ടിനെതിരെ രംഗത്തെത്തുമെന്ന് സൂചന

31 October 2019

തണ്ടർ ബോൾട്ടിന്റെ ബോർട്ട് ഊരുമോ ? സി പി ഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെതിരെ തിരിഞ്ഞതോടെ വരും ദിവസങ്ങളിൽ സിപിഎം തന്നെ തണ്ടർബോൾട്ടിനെതിരെ രംഗത്തെത്തുമെന്നാണ് സൂചന. തത്കാലം മജിസ്റ്റീരിയൽ എ...

മാവോയിസ്റ്റുകളുടെ മൃതദേഹം നവംബർ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി ! പാലക്കാട് ഡിസ്ട്രിക്ട് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

31 October 2019

പാലക്കാട് മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബർ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി. മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാർത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കൾ ...

മ​ണി​വാ​സ​ക​ത്തി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​ന്‍ ബ​ന്ധു​ക്ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയുടെ ഉത്തരവ്

31 October 2019

അ​ട്ട​പ്പാ​ടി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് നേ​താ​വ് മ​ണി​വാ​സ​ക​ത്തി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​ന്‍ ബ​ന്ധു​ക്ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയുടെ ഉത്തരവ്. മ​ണി​വാ​സ​ക...

Malayali Vartha Recommends