Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

18 SEPTEMBER 2026 06:20 PM ISTമലയാളി വാര്‍ത്ത
പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതിനാല്‍ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. 900 മെഗാവാട്ടിന്റെ കുറവുണ്ട്. മദ്ധ്യപ്രദേശില്‍ നിന്ന് വൈദ്യുതി കിട്ടിയില്ലെന്നും കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15നും അര്‍ദ്ധരാത്രി 12.45നും ഇടയിലുള്ള സ...

എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷാ തീ​യ​തി​ക​ള്‍ പ്രഖ്യാപിച്ചു

30 October 2019

2020ലെ ​എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചിരിക്കുകയാണ്. എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ മാ​ര്‍​ച്ച്‌ 10 മു​ത​ല്‍ 26 വ​രെ ന​ട​ത്തുന്നതായിരിക്കും എന്നാണ് പ്രഖ്യാപനത്തിൽ വ്യക...

ദുരൂഹ സാഹചര്യത്തില്‍ മരണം: ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ സ്വരൂപ് കുമാറിന്റെ മരണം അന്വേഷിക്കുന്നു

30 October 2019

കോഴിക്കോട് നല്ലളം കെഎസ്ഇബി സബ്സ്റ്റേഷന് സമീപത്തെ അത്തിക്കല്‍ വീട്ടില്‍ സ്വരൂപ് കുമാറിന്റെ (52) മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ സ്വന്തം സ്ഥാപനത്തിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ച...

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് ഇവയൊക്കെ

30 October 2019

അട്ടപ്പാടിയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് എകെ 47 തോക്കും ലാപ്‌ടോപ്പും. ഒരു എ.കെ. 47 തോക്ക്, അരിവാള്‍ ചുറ്റിക ചിഹ്നം കൊത്തിയ ആറ് നാടന്‍ത്തോക്കുകള്...

അറബിക്കടലിൽ ന്യൂനമർദ്ദം; ചുഴലിക്കാറ്റായി മാറാൻ സാധ്യതയിൽ കൂടുതൽ ജാഗ്രത

30 October 2019

അറബിക്കടലിലെ തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പ്രകാരം കനത്ത ജാഗ്രത. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീ...

പത്തുമാസം ഒളിപ്പിച്ചുവെച്ച പീഡന വിവരം പുറത്തായത് പതിനെട്ടുകാരി പ്രസവിച്ചപ്പോള്‍... പീഡിപ്പിച്ചത് പിതൃസഹോദരന്‍!

30 October 2019

കോട്ടയത്ത് ഗാന്ധിനഗറില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിക്കുശേഷം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ച പതിനെട്ടുകാരി പ്രസവിച്ചു. പിതൃ സഹോദരനെതിരെ പോസ്‌കോ വകുപ്പ് അനുസരിച്ച് പോലീസ് ക...

തെരുവുനായയുടെ ആക്രമണത്തിൽ 16 പേർക്ക് പരിക്ക്

30 October 2019

തിരുവനന്തപുരത്ത് വലിയശാല മുതല്‍ കരമന വരെയുള്ള പ്രദേശങ്ങളിലെ 16 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതായി ഞെട്ടിക്കുന്ന റിപ്പോർട്ട്.പുലര്‍ച്ചെ 5 മുതല്‍ എട്ടു വരെയായിരുന്നു നായയുടെ ആക്രമണം നടന്നത്. പത്രം ഇടാ...

ജനസംഖ്യയുടെ 9.53 ശതമാനം തൊഴില്‍ രഹിതര്‍; സംസ്ഥാനത്തെ അഭ്യസ്ഥ വിദ്യരായ 44,559 എഞ്ചിനീയര്‍മാരും 7,303 ഡോക്ടര്‍മാരും തൊഴിലില്ലായ്മ പ്രശ്‌നം അതിരൂക്ഷമായി നേരിടുന്നു;പട്ടികയിൽ കേരളം മുന്നിൽ

30 October 2019

സംസ്ഥാനത്തെ ജനസംഖ്യയുടെ 9.53 ശതമാനം ആളുകളും തൊഴില്‍ രഹിതര്‍. സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിയമസഭാ സമ്മേളനത്തിനിടെ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത...

ഓണ്‍ലൈന്‍ വഴി കൊറിയര്‍ ചാര്‍ജ് അടച്ച യുവാക്കള്‍ക്ക് 31,689 രൂപ നഷ്ടമായി

30 October 2019

പേട്ടയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാര്‍ ഓണ്‍ലൈന്‍ വഴി കൊറിയര്‍ ചാര്‍ജ് അടച്ചതിനെ തുടര്‍ന്ന് അക്കൗണ്ടില്‍ നിന്നും 31,689 രൂപ നഷ്ടപ്പെട്ടതായി പരാതി. ഏരൂര്‍ സ്വദേശിയായ ഇന്ദു വിനു, മരട് സ്വദേ...

തലസ്ഥാനത്ത് പതിനഞ്ചുകാരി സ്വയം തീകൊളുത്തി; മാസങ്ങളോളം പിതൃസഹോദരന്റെ ക്രൂരപീഡനത്തിനിരയായ പതിനഞ്ചുകാരി കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ശരീരത്തൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു

30 October 2019

തലസ്ഥാനത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുകാരിയ്ക്ക് ഗുരുതര പൊള്ളല്‍. മാസങ്ങള്‍ക്ക് മുമ്പ് പിതൃസഹോദരന്റെ ക്രൂരപീഡനത്തിനിരയായ പതിനഞ്ചുകാരിയാണ് ആത്മഹത്യാശ്രമം നടത്തിയത്. അറുപത് ശതമാനത്തിലധികം...

ഡിവൈഎഫ്എയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; വാളയാർ കേസിൽ പ്രതികരിക്കാത്തതിനെത്തുടർന്നാണ് യൂത്ത് കോൺഗ്രസിന്റെ ഇത്തരം ചെയ്തി

30 October 2019

കേരളത്തിൽ അധികൃതരുടെ അനാസ്ഥ മൂലം ഒത്തിരിയേറെ കേസുകൾ ഫയലുകളിൽ മൂടപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വാളയാർ കൂടുതൽ സങ്കീര്ണതകളിലേക്ക് നീങ്ങുമ്പോൾ ആരും പ്രതികരിക്കാതെ പോകുന്ന...

ശക്തമായ തിരമാലകള്‍ ഉണ്ടാകാൻ സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

30 October 2019

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു. ഇതോടെ സംസ്ഥാനത്ത് മറ്റന്നാള്‍ വരെ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്ക...

പ്രളയം മൂലം വള്ളംകളി നടക്കാതെ പോയ വര്‍ഷത്തെ ഗ്രാന്റ് തുകയും ആറന്മുള വള്ളംകളിക്കു നല്‍കാന്‍ തീരുമാനം

30 October 2019

പ്രളയം മൂലം വള്ളംകളി നടക്കാതെ പോയ വര്‍ഷവും 10 ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. വീണാ ജോര്‍ജ് എംഎല്‍എയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സാങ്കേതിക തടസങ...

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ പരമ്പര കേ​സി​ൽ ഓരോ ദിവസവും പുറത്തുവരുന്നത് തികച്ചും അവിശ്വസനീയമായ വിവരങ്ങളാണ് . റി​ട്ട.​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഓ​ഫീ​സ​ർ പൊ​ന്നാ​മ​റ്റ​ത്തി​ൽ ടോം ​തോ​മ​സ്‌ അന്നമ്മയുടെ മരണശേഷം ജീവിച്ചത് ജോളിയുടെ ചൊല്‍പ്പടിയില്‍... ടോം തോമസിനെ ജോളി ഇല്ലായ്മ ചെയ്തത് അദ്ദേഹത്തിന് ഇ​ൻ​ഷ്വറ​ൻ​സ് പോ​ളി​സി ഇ​ന​ത്തി​ൽ കിട്ടിയ അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ​ അടിച്ചുമാറ്റിയതിനു ശേഷം ...

30 October 2019

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ പരമ്പര കേ​സി​ൽ ഓരോ ദിവസവും പുറത്തുവരുന്നത് തികച്ചും അവിശ്വസനീയമായ വിവരങ്ങളാണ് . ജോളിയുടെ നിഷ്ടൂരതക്ക് രണ്ടാമത് ഇരയായ റി​ട്ട.​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഓ​ഫീ​സ​ർ പൊ​ന്നാ​മ​റ്റ​ത...

ഇടതു മുന്നണിക്ക് പിന്നാലെ കോൺഗ്രസുമായി എൻ എസ് എസ് ഉടക്കുന്നു; സമദൂരം ശരിദൂരമായതിന്റെ പേരിലാണ് ഇടതു മുന്നണിയുമായി തെറ്റിയതെങ്കിൽ കൊച്ചി മേയറുടെ കാര്യത്തിൽ കോൺഗ്രസുമായി എൻ എസ് എസ് തെറ്റുന്നു

30 October 2019

സി പി എമ്മിന് പിന്നാലെ കോൺഗ്രസുമായി എൻ എസ് എസ് നേതൃത്വം തെറ്റുന്നു. സമദൂരം ശരിദൂരമായതിന്റെ പേരിലാണ് ഇടതു മുന്നണിയുമായി തെറ്റിയതെങ്കിൽ കൊച്ചി മേയറുടെ കാര്യത്തിലാണ് കോൺഗ്രസുമായി തെറ്റുന്നത്. കൊച്ചി മേയർ...

ഞാന്‍ തണ്ടര്‍ബോള്‍ട്ട് സേനയോടൊപ്പം; ഉമ്മന്‍ചാണ്ടിയുടെ കാലത്തെ ഉദാരത പറയുന്ന ബല്‍റാം കെ.കരുണാകരന്‍ എങ്ങനെയാണ് നക്‌സലൈറ്റുകളെ കൈകാര്യം ചെയ്തത് എന്നു കൂടി പറയണം; മാവോയിസ്‌ററ് വെടിവെയ്പ്പില്‍ തണ്ടര്‍ബോള്‍ട്ട് സേനയെ പിന്തുണച്ച്‌ ബിജെപി നേതാവ് സന്ദീപ് വാര്യര്‍

30 October 2019

അട്ടപ്പാടി വനത്തില്‍ നടന്ന മാവോയിസ്റ്റ് വെടിവെയ്പ്പില്‍ തണ്ടര്‍ബോള്‍ട്ട് സേനയെ പിന്തുണച്ച്‌ ബിജെപി നേതാവ് സന്ദീപ് വാര്യര്‍. രാജ്യത്തിനെതിരെ ആയുധമെടുത്തതിനുള്ള ശിക്ഷ മരണമാണ്. മരണത്തില്‍ കുറഞ്ഞതൊന്നും അ...

Malayali Vartha Recommends