Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട്; സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1781 പേരെ പരിശോധിച്ചു

17 August 2025

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ  ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1781 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്...

ഇന്‍ഡ്യാ സഖ്യം സംഘടിപ്പിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ബിഹാറില്‍ പ്രൗഢമായ തുടക്കം

17 August 2025

വോട്ട് കൊള്ളയ്‌ക്കെതിരെ ഇന്‍ഡ്യാ സഖ്യം സംഘടിപ്പിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ബിഹാറില്‍ പ്രൗഢമായ തുടക്കം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര ബിഹാറിലെ 24 ജില്ലക...

ജെയ്‌നമ്മ വധക്കേസില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ വീണ്ടും തെളിവെടുപ്പ്

17 August 2025

വധക്കേസില്‍ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജന്‍ സേവ്യറിന്റെ നേതൃത്വത്തിലെ അന്വേഷകസംഘം വീണ്ടും പരിശോധിച്ചു. രക്തക്കറ കണ്ടെത്തിയ മുറികള്‍ വിശദമായി പ...

അയല്‍ക്കാരന്‍ നാല് വയസുകാരനോട് കാട്ടിയ ക്രൂരത

17 August 2025

അയല്‍ക്കാരന്‍ നാല് വയസുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. കുട്ടിയുടെ നില ഗുരുതരമാണ്. ബിഹാറിലെ ഗൗരിചക് പ്രദേശത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടി പട്‌ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കു...

മൂന്നാറില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ത്ത് കാട്ടാനക്കൂട്ടം

17 August 2025

മൂന്നാറിലെ നയമക്കാട് ഈസ്റ്റിലുള്ള എ.എല്‍.പി. സ്‌കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ സ്‌കൂളിന് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മൂന്ന് കാട്ടാനകളാണ് ആക്ര...

പാണ്ടിക്കാട് ഷമീര്‍ കിഡ്‌നാപ്പിംഗ് കേസില്‍ 5 പേര്‍ പിടിയില്‍

17 August 2025

മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വാഹന സൗകര്യം ഒരുക്കിയവരും ഒളിയിടം നല്‍കിയവരുമാ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍. വെളിയം കോട് സ്വദേശി അഫ്ഷര്‍, പെരുമ്പടപ്പ് സ്വദേശി മുഹമ്മദ് ഷാ...

അമീബിക് മസ്തിഷ്‌ക ജ്വരം: നാലാം ക്ലാസുകാരി ആനപ്പാറ പൊയില്‍ അനയ മരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

17 August 2025

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി ആനപ്പാറ പൊയില്‍ അനയ മരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങളില്‍ കുളിക്കരുതെന്നാ...

ആഴിമല ക്ഷേത്ര മുറ്റത്ത് പിടഞ്ഞ് മരിച്ച് രാഹുൽ വലതുകൈ കത്തി കരിഞ്ഞു..!നിലവിളിച്ച് ഭക്തർ

17 August 2025

പ്രഷര്‍ പമ്പിന്റെ സഹായത്തോടെ ക്ഷേത്ര പരിസരം ശുചീകരിക്കുന്നതിനിടെ അതേ പമ്പില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ക്ഷേത്രത്തിലെ ജീവനക്കാരന്‍ മരിച്ചു. നെയ്യാറ്റിന്‍കര ഡാലു മുഖം ചാമവിള പെരുമ്പാറത്തല പൗര്‍ണമിയില്‍ ...

കൊച്ചിയിലെ പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ചരക്കുകപ്പലിടിച്ച് അപകടം...രണ്ടു പേര്‍ക്ക് പരുക്ക്

17 August 2025

മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ചരക്കുകപ്പലിടിച്ച് അപകടം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് ശേഷം കപ്പല്‍നിര്‍ത്താതെ പോയി. കൊച്ചിയിലെ പുറംകടലില്‍ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്....

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് കയറി രണ്ട് ചെന്നൈ സ്വദേശികള്‍ക്ക് ദാരുണാന്ത്യം

17 August 2025

സങ്കടക്കാഴ്ചയായി... വാളയാറില്‍ മോട്ടോര്‍ വാഹന ഔട്ടര്‍ ചെക്ക്‌പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് കയറി രണ്ട് ചെന്നൈ സ്വദേശികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.ചെന്നൈ പെരുമ്പം സ്വ...

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് മാതാപിതാക്കള്‍

17 August 2025

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു. സിബിഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സി....

പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു.... ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു

17 August 2025

ശക്തമായ മഴയെ തുടര്‍ന്ന് പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു. നിലവില്‍ ഒരിഞ്ച് തുറന്നിട്ടുള്ള ഷട്ടറുകള്‍, ഓഗസ്റ്റ...

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥി....

17 August 2025

സ്വാതന്ത്ര്യ ദിനത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥി. രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ചതിനാല്‍ കുഞ്ഞിന് 'സ്വതന്ത്ര' ...

ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ്..

17 August 2025

സപ്ലൈകോ വില്പനശാലകളില്‍ ഓണത്തോടനുബന്ധിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കള്...

കുന്നംകുളം കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു....

17 August 2025

കുന്നംകുളം കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കുനംമൂച്ചി കൂത്തൂര്‍ കൊച്ചപ്പന്‍ മകന്‍ ആന്റണി (59)യാണ് മരിച്ചത്.അപകടത്തില്‍ ഗ...

Malayali Vartha Recommends