Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

സംസ്ഥാനത്തെ സ്വർണവിലയിലെ ചാഞ്ചാട്ടം.. ട്രംപ്-പുടിൻ കൂടിക്കാഴ്ച..74,200 രൂപയിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്... 9275 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്..

16 August 2025

സംസ്ഥാനത്തെ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ട്രംപ്-പുടിൻ കൂടിക്കാഴ്ചയൊന്നും സ്വർണവിലയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടില്ലെന്നാണ് ഇന്നത്തെ സ്വർണവില സൂചിപ്പിക്കുന്നത്. അതേസമയം കേരളത്തിൽ വിവഹാ സീസൺ അട...

മാതാപിതാക്കളെ കൊല്ലുന്ന മക്കൾ.. നിക്ക് ഇഷ്ടമുള്ള സ്ത്രീയെ വിവാഹം കഴിക്കാൻ അമ്മ സമ്മതിക്കാതിരുന്നതിൽ പക മൂത്തു..അച്ഛന്റെ ജഡം മടിയിൽ വച്ച് കുറെ നേരം കരഞ്ഞെന്നും പ്രതി..

16 August 2025

മാതാപിതാക്കളെ കൊല്ലുന്ന മക്കളുടെയും മക്കളെ കൊല്ലുന്ന മാതാപിതാക്കളുടെയും വാർത്തകളാൽ നിറയുകയാണ് വർത്തമാനപത്രങ്ങൾ ഓരോ ദിവസവും. വാർധക്യത്തിലെത്തുന്നതോടെ മാതാപിതാക്കളെ തിരിഞ്ഞുനോക്കാത്ത മക്കളെക്കുറിച്ചുള്ള...

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെച്ച് കേരള ജനങ്ങളോട് മാപ്പ് പറയണമെന്ന് യുഡിഫ് കൺവീനർ അഡ്വ. അടൂർ പ്രകാശ് എം പി

16 August 2025

ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെച്ച് കേരള ജനങ്ങളോട് മാപ്പ് പറയണമെന്ന് യുഡിഫ് കൺവീനർ അഡ്വ. അടൂർ പ്രകാശ് എം പി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് തിരുവനന...

ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം.... പരുക്കേറ്റ് ചികിത്സയിലായിരുന്ന 60കാരന്‍ മരിച്ചു

16 August 2025

കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 60-കാരന്‍ മരിച്ചു. കൂനംമൂച്ചി കൂത്തൂര്‍ വീട്ടില്‍ ആന്റണി ആണ് മരിച്ചത്. അമലയിലെ ആശുപത്രിയില്‍ ചികിത്സയി...

മനുഷ്യമാംസം അഴുകിയ ഗന്ധം റോസമ്മയുടെ പുരയിടത്തിൽ: തലനാരിഴയ്ക്ക് രക്ഷപെട്ട് അയൽവാസി

16 August 2025

സെബാസ്റ്റിൻറെ ട്രാപ്പ് ലിസ്റ്റിൽ മൂന്ന് പേർ മാത്രമല്ല, ഒരുപക്ഷെ ജൈനമ്മ, ബിന്ദു പത്മനാഭൻ, ഐഷ എന്നീ സ്ത്രീകളുടെ പേരുകൾക്കൊപ്പം,  ബീന എന്നൊരു സ്ത്രീയുടെ പേരുകൂടി നമ്മൾ കേൾക്കാൻ ഇടവന്നേനെ... തലനാരിഴയ്ക്കാ...

ശശികലയുടെ വെളിപ്പെടുത്തലിൽ ആ കൊലപാതക ചുരുൾ അഴിയുന്നു: സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ തെളിവുകൾ...

16 August 2025

ഏറ്റുമാനൂരിൽ നിന്നുള്ള ജെയ്‌നമ്മയുടെ ദുരൂഹമായ തിരോധാനം, ഇപ്പോൾ ക്രൂരമായ കൊലക്കേസായി മാറുന്നു. പള്ളിപ്പുറം സ്വദേശിയായ സെബാസ്റ്റ്യന്റെ വീട്ടിൽ കണ്ടെത്തിയ രക്തക്കറകൾ ജെയ്‌നമ്മയുടേതാണെന്ന് ഡിഎൻഎ ഫലം സ്ഥിര...

കണ്ണീര്‍ക്കാഴ്ചയായി... വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

16 August 2025

വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നെയ്യാറ്റിന്‍കര ഡാലുമുഖം സ്വദേശി രാഹുല്‍ വിജയനാണ് (26) മരിച്ചത്. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനായ രാഹുല്‍ ക്ഷേത്ര പരിസരം പ്രഷര്‍ഗണ...

അമ്മയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിതകള്‍ക്ക് ആശംസയുമായി മന്ത്രി വി. ശിവന്‍കുട്ടി

16 August 2025

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിതകള്‍ക്ക് ആശംസയുമായി മന്ത്രി വി. ശിവന്‍കുട്ടി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും ജനറല്‍ സെക്രട്ടറി കുക...

ദേശീയപാതയില്‍ നിയന്ത്രണം വിട്ട പാഴ്‌സല്‍ ലോറി ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിലിടിച്ച് പാഴ്‌സല്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

16 August 2025

ദേശീയപാതയില്‍ നിയന്ത്രണം വിട്ട പാഴ്‌സല്‍ ലോറി ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിലിടിച്ച് പാഴ്‌സല്‍ ലോറി ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. എറണാകുളം സ്വദേശിയാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയ...

വയോധികയെ സ്വന്തം വീട്ടുമുറ്റത്ത് തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി...

16 August 2025

വയോധികയെ സ്വന്തം വീട്ടുമുറ്റത്ത് തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ തൊളിക്കോട് മുളന്തടം ഗീതാലയത്തില്‍ പ്രഭാവതി അമ്മ (63) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. വീട്ടു...

വീണ്ടും ഷോക്കേറ്റ് മരണം.... കോഴിക്കോട് വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

16 August 2025

സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. കോഴിക്കോട് വടകരയിലാണ് സംഭവം. വീട്ടമ്മയാണ് ഷോക്കേറ്റ് മരിച്ചത്. വടകര തോടന്നൂരില്‍ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണായിരുന്നു അപകടം. തോടന്നൂര്‍ ആശാരികണ്ട...

സങ്കടക്കാഴ്ചയായി... സുഹൃത്തുക്കളോടൊപ്പം കൊടൈക്കനാലില്‍ പോകുന്നതിനിടെ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.

16 August 2025

തിരുവനന്തപുരത്ത് നിന്ന് സുഹൃത്തുക്കളോടൊപ്പം  കൊടൈക്കനാലില്‍ പോകുന്നതിനിടെ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.  തിരുവനന്തപുരം തിരുമല രാമമംഗലത്ത് ബംഗ്ല...

മലയോര വന മേഖലയില്‍ ശക്തമായ മഴ..... മണ്ണിടിച്ചിലും ഉരുള്‍പൊട്ടല്‍ സാദ്ധ്യതയും കണക്കിലെടുത്ത് പൊന്‍മുടി അടച്ചു

16 August 2025

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്.... മലയോര വന മേഖലയില്‍ ശക്തമായ മഴ. പൊന്‍മുടി ബോണക്കാട്,കല്ലാര്‍,പേപ്പാറ മേഖലകളിലാണ് മഴ ശക്തി പ്രാപിച്ചിരിക്കുന്നത്. വനത്തില്‍ നിന്ന് നദിയിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിലുമുണ്...

ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗന്‍യാന്‍ പദ്ധതിക്ക് തുടക്കമിട്ട് ഡിസംബറില്‍ ആദ്യ വിക്ഷേപണം നടത്തുമെന്ന് ഐ.എസ്.ആര്‍.ഒ.

16 August 2025

ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗന്‍യാന്‍ പദ്ധതിക്ക് തുടക്കമിട്ട് ഡിസംബറില്‍ ആദ്യ വിക്ഷേപണം നടത്തുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ.നാരായണന്‍ വ്യക്തമാക്കി.ഗഗന്‍യാന്‍ യാത്രികരുമായി കുതിക്കുന്നതി...

എഡിഎം നവീന്‍ ബാവുവിന്റെ മരണം... പുനരന്വേഷണം വേണമെന്ന കുടുംബത്തിന്റെ പുതിയ ഹര്‍ജിയില്‍ പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

16 August 2025

എഡിഎം നവീന്‍ ബാവുവിന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന കുടുംബത്തിന്റെ പുതിയ ഹര്‍ജിയില്‍ പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ 13 പിഴവ...

Malayali Vartha Recommends