Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

11മാസം പ്രായമുള്ള കുഞ്ഞിന്റെ കരച്ചിൽ; കരൾ പകുത്ത് നൽകി ഓപ്പറേഷന് ശേഷം ശ്രീരഞ്ജിനിക്ക്സംഭവിച്ചത്

15 August 2025

സ്വന്തം ജീവൻ പകുത്തു നൽകി ഒരു പിഞ്ചു കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ശ്രീരഞ്ജിനി. പക്ഷെ ഇന്ന് അവർക്ക് കൂട്ട് പ്രാരാബ്ദങ്ങൾ മാത്രം. 2016ലാണ് ശ്രീരഞ്ജിനി ആ പുണ്യപ്രവർത്തിക്ക് വേണ്ടി മുൻകൈ എട...

അവളൊക്കെ ചത്തുപോയി; ബിന്ദു പത്മനാഭനെ തീർത്തതിന് പിന്നാലെ അയൽക്കാരിയോട് പങ്കുവച്ചത്...

15 August 2025

ബിന്ദു പത്മനാഭന് എന്ത് സംഭവിച്ചു..? ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ കൈമാറിയത് ഒരു വീട്ടമ്മയാണ്. ഈ വീട്ടമ്മയുടെ അയൽവാസിയാണ് ഫ്രാങ്ക്‌ളിൻ. ബിന്ദു പത്മനാഭന്റെ വാർത്തകൾ പുറത്ത് വന്നപ്പോൾ ...

5 മിനിറ്റിലേറെ സമയം ചുഴലിക്കാറ്റിനുള്ളിൽ അകപ്പെട്ട് യുവതി; തലക്ക് മുകളിൽ വൈദ്യുത ലൈൻ കൂട്ടി ഉരസി തീഗോളം രൂപപ്പെട്ടു; വിറങ്ങലിച്ച് കോതച്ചിറ പ്രദേശവാസികൾ...

15 August 2025

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റു...

കോടികളുടെ ആസ്തിയും, അടുപ്പവും പങ്കുവച്ച ജയദേവന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ; സെബാസ്റ്റിയൻ കൊലപ്പെടുത്തി ഉപേക്ഷിച്ചു..?

15 August 2025

ചേർത്തലയിലെ സ്ത്രീകളുടെ തിരോധാനക്കേസിലെ പ്രധാനപ്രതിയായ സെബാസ്റ്റ്യനെ ചുറ്റിപ്പറ്റി മറ്റൊരു ദുരൂഹമരണം കൂടി ഉയർന്ന് വരുന്നു. 2008-ൽ റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച തിരുനെല്ലൂർ സ്വദേശി ജയദേവന...

അമ്മയുടെ തലപ്പത്തേക്ക് ആദ്യ വനിത പ്രസിഡന്റ്.. ഇനി ശ്വേത മേനോന്‍ നയിക്കും.. താക്കോൽ സ്ഥാനങ്ങളിൽ ഇനി വനിതകൾ നയിക്കും..പലതരം വിവാദങ്ങളിൽ നിന്നും വിജയം..

15 August 2025

അങ്ങനെ വാശിയേറിയ വിവാദങ്ങൾ നിറഞ്ഞ തിരഞ്ഞെടുപ്പിൽ താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി ശ്വേത മേനോന്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്. വിവാദങ്ങളും ആരോപണ പ്...

ആയൂരില്‍ നിയന്ത്രണംവിട്ട ലോറി ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാരിക്കും ദാരുണാന്ത്യം

15 August 2025

സങ്കടക്കാഴ്ചയായി... കൊല്ലം ആയൂരില്‍ നിയന്ത്രണംവിട്ട ലോറി ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാരിക്കും ദാരുണാന്ത്യം. ആയൂര്‍ സ്വദേശികളായ സുല്‍ഫിക്കര്‍, രതി എന്നിരാണ് മരിച്ചത്. രാവിലെ ക്ഷേത്രദര്‍ശനത...

ചിങ്ങമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം തുറക്കും...

15 August 2025

ചിങ്ങമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം തുറക്കും. വൈകുന്നേരം അഞ്ചിന് മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് തിരിതെളിയിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാര്‍മികത്വ...

എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ്

15 August 2025

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 15/08/2025: എറണാകുളം, തൃശ്ശൂർ, മലപ്പു...

കുളിമുറിയിലിട്ട് വെട്ടി കക്കൂസിൽ ജഡം തള്ളി സെബാസ്റ്റിയനെ അടിച്ച് ബിന്ദു..! കാലൻ ഫ്രാങ്കളിൻ ശബ്ദ രേഖ

15 August 2025

ജെയ്‌നമ്മയുടെ രക്തക്കറയില്‍ സ്ഥിരീകരണം വന്നു. ഇതിന് പിന്നാലെ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാന കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്ത് ഫ്രാങ്ക്‌...

ദേശീയ ചലച്ചിത്ര പുരസ്‌കാരദാനത്തിനു കാത്തുനില്‍ക്കാതെ ആര്‍.എസ്. പ്രദീപ് യാത്രയായി

15 August 2025

ദേശീയ ചലച്ചിത്ര പുരസ്‌കാരദാനത്തിനു കാത്തുനില്‍ക്കാതെ ആര്‍.എസ്. പ്രദീപ് വിടവാങ്ങി. രണ്ടാഴ്ച മുന്‍പാണ് പ്രദീപ് സംവിധാനംചെയ്ത 'പ്ലാവ് അത്ഭുത ഫലം തരുന്ന കല്‍പവൃക്ഷം' എന്ന ഡോക്യുമെന്ററിയുടെ ഇംഗ്ല...

വെഞ്ഞാറമൂട്ടില്‍ സഹോദരനും കാമുകിയുമടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഫാന്‍ ചികിത്സ കഴിഞ്ഞ് തിരികെ ജയിലിലേക്ക്

15 August 2025

വെഞ്ഞാറമൂട്ടില്‍ സഹോദരനും കാമുകിയുമടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഫാന്‍ ആശുപത്രി വിട്ടു. പൂജപ്പുര ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു രണ്ടര മാസമായി മെഡിക്കല്‍ കോളേജ് ആശുപത്ര...

എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം... വിഴിഞ്ഞം തുറമുഖത്തുള്ള എംഎസ്-സി കമ്പനിയുടെ മക്കറ്റോ 2 എന്ന കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

15 August 2025

കേരളാതീരത്ത് എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങി മീന്‍പിടിത്തം തടസ്സപ്പെടുകയും ബോട്ടുകള്‍ക്ക് തകരാറ് ഉണ്ടാവുകയും ചെയ്തതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഇതേ കമ്പനിയുടെ കപ്പല...

ട്രംപിന്റെ അന്നനാളത്തിൽ തോട്ട പൊട്ടിച്ച് മോദി..! കറാച്ചിയിൽ വെടിവെയ്പ്പ്...!!!! മുനീറിന് പിഴച്ചു ,ചെങ്കോട്ടയിൽ "തീ"

15 August 2025

79-ാമത് സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയായി  അധികാരത്തിലെത്തിയതിന് ശേഷമുള്ള മോദിയുടെ 12-ാമത്തെ സ്വാതന്ത്ര്യദി...

സംസ്ഥാന ചലച്ചിത്ര അക്കാദമി 22 മുതല്‍ 27 വരെ തിരുവനന്തപുരത്ത് ...

15 August 2025

സംസ്ഥാന ചലച്ചിത്ര അക്കാദമി 22 മുതല്‍ 27 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 17മത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയുടെ (ഐഡിഎസ്എഫ്എഫ്‌കെ) ഡെലിഗേറ്റ് രജിസ്ട്രേഷന്‍ തുടങ്ങി. പൊതു വിഭാ...

കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

15 August 2025

കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദര്‍ശാ (26) ണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം - ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയി...

Malayali Vartha Recommends