Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

10 SEPTEMBER 2026 11:04 PM ISTമലയാളി വാര്‍ത്ത
കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കടയ്ക്കല്‍ ചരിപ്പറമ്പ് വിളയില്‍ അമൃതത്തില്‍ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് വീടിനകത്ത് വച്ചിരുന്ന ഗ്യാസ് കുറ്റിയുടെ സമീപത്തു നിന്നാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. ഉടന്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരു...

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ബക്രീദ് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

12 August 2019

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് 'ഈദുല്‍ അസ്ഹ' നല്‍കുന്നതെ...

എന്റെ നാട്ടുകാരാണിത്. അവരെ നോക്കാന്‍ ഞാന്‍ കൂടി വേണം'!! ഉറ്റവരും വീടും നഷ്ടപ്പെട്ടു; പുത്തുമലയിലെ ദുരന്തം അവള്‍ക്ക് സമ്മാനിച്ചത് നോവുകളിലും പുഞ്ചിരിച്ച്‌ മിസ്‌രിയ എന്ന മിടുക്കി

12 August 2019

വീട് നഷ്ടമായതിനാല്‍ ഉപ്പ സുലൈമാനും ഉമ്മ സലീനയും ദുരിതാശ്വാസ ക്യാംപിലാണ് കഴിയുന്നത്. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് കേട്ട് അന്ന് തൊട്ടുമുകളിലെ സഹോദരന്റെ വീട്ടിലേക്കു മാറിയതിനാലാണ് ഇവര്‍ മരണവക്കില്‍ നിന്ന...

ശക്തമായ കാറ്റില്‍പ്പെട്ട് മല്‍സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികള്‍ മരിച്ചു

12 August 2019

ചിറയിന്‍കീഴ് ശക്തമായ കാറ്റില്‍പ്പെട്ട് മല്‍സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികള്‍ മരിച്ചു. അഞ്ച് തെങ്ങ് സ്വദേശി ലാസര്‍ തോമസ് , പൂത്തുറ സ്വദേശി റോസി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്. രാവിലെ 6 മണിക്കാണ് സം...

മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല... വീടിനടുത്ത ആള്‍ക്ക് സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്!!! ആദിയ്ക്ക് നിറഞ്ഞ കയ്യടി

12 August 2019

ദുരിതബാധിതരെ സഹായിക്കാന്‍ നിരവധിപ്പേര്‍ മുന്നിട്ട് ഇറങ്ങുന്നുണ്ട്. ഇത്തരത്തില്‍ ഒരു യുവാവ് ചെയ്തതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി നേടുന്നത്. ഗ്രാഫിക് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ആദി ബാലസുധ തന്...

സഹായം അര്‍ഹരിലേക്കെത്തിയില്ലെന്ന പ്രചരണം; പ്രളയ ദുരിതാശ്വാസം നൽകുന്നതിൽ പ്രവാസി മലയാളികള്‍ക്കിടയില്‍ നിസംഗത

12 August 2019

മഹാ പ്രളയം നടന്നു ഒരാണ്ട് കഴിഞ്ഞതിന് പിന്നാലെ വീണ്ടും പ്രളയത്തെ നേരിട്ട ദൈവത്തിന്റെ സ്വന്തം നാട്ടിൽ സഹായമെത്തിക്കുന്ന കാര്യത്തില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ നിസംഗതയുള്ളതായി റിപ്പോർട്ട്. ക...

ഖനനം പൊതുമേഖലയിലാക്കുമെന്ന വാഗ്ദാനം അട്ടിമറിച്ചു... സംസ്ഥാനത്ത് ഇടയ്ക്കിടെയുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണം അനിയന്ത്രിതമായ ഖനന പ്രവര്‍ത്തനങ്ങളെന്ന് റിപ്പോര്‍ട്ട്

12 August 2019

പ്രകൃതി ക്ഷോഭങ്ങളും മനുഷ്യ നിര്‍മ്മിതമെന്ന്. സംസ്ഥാനത്ത് ഇടയ്ക്കിടെയുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണം അനിയന്ത്രിതമായ ഖനന പ്രവര്‍ത്തനങ്ങളെന്ന് റിപ്പോര്‍ട്ട്. 2015ല്‍ പ്രകടനപത്രികയില്‍ എല്‍ഡിഎഫ് ...

മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും... ഇന്നുമുതല്‍ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്; ഇടുക്കിയിലെ പൊന്‍മുടി, കല്ലാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ അടച്ചു

12 August 2019

മഴകുറഞ്ഞതോടെ കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകും. ഇന്നുമുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതികളില്‍ 7...

ശക്തമായ പെരുമഴ തകർത്ത ജീവിതങ്ങളേറെ; മഴക്കെടുതിയെ തുടർന്ന് നാല് ദിവസങ്ങൾക്കിടയിൽ മരിച്ചവരുടെ എണ്ണം 83 ആയി; ഇനി കണ്ടെത്താനുള്ളത് 58; പുത്തുമലയിലും കവളപ്പാറയിലും തിരച്ചില്‍ തുടരുന്നു; ഉള്ളുപൊട്ടി കരഞ്ഞു നാട്ടുകാർ

12 August 2019

സംസ്ഥാനത്തെ പ്രളയത്തിലാഴ്‌ത്തിയ അതിതീവ്രമഴയിൽ കഴിഞ്ഞ നാല് ദിവസങ്ങൾക്കിടയിൽ മരിച്ചവരുടെ എണ്ണം 83 ആയതായി റിപ്പോർട്ട്. മഴയുടെ ശക്തികുറഞ്ഞതോടെ ഞായറാഴ്ച, മലപ്പുറത്തെയും വയനാട്ടിലെയും ഉരുള്‍പൊട്ടല്‍ ദുരന്തമ...

രക്ഷാപ്രവര്‍ത്തനത്തിനിടെ ആദ്യം കണ്ടത് വളയിട്ട കൈകള്‍.... സന്നദ്ധപ്രവര്‍ത്തകര്‍ റാണിയുടെ മൃതദേഹം മണ്ണില്‍നിന്ന് വലിച്ചെടുത്തു... പിന്നെ കുറെ നാണയത്തുട്ടുകള്‍.. രണ്ടു രൂപ, ഒരു രൂപ.. ചുരുട്ടിയിട്ട അഞ്ചുരൂപ നോട്ടുകള്‍... തേയിലക്കൊളുന്തു നുള്ളി റാണി സമ്പാദിച്ച ഇത്തിരി സമ്പാദ്യം... പ്രിയപ്പെട്ടവര്‍ക്കായി കരുതി വെച്ച ആ സമ്പാദ്യം ഇനി... ആ കാഴ്ച എല്ലാവര്‍ക്കും നൊമ്പരമായി

12 August 2019

രക്ഷാപ്രവര്‍ത്തനത്തിനിടെ ആദ്യംകണ്ടത് വളയിട്ട കൈകളാണ്. പിന്നാലെ ചുവന്ന സ്വെറ്ററിന്റെ ചില ഭാഗങ്ങള്‍. സന്നദ്ധപ്രവര്‍ത്തകര്‍ റാണിയുടെ മൃതദേഹം മണ്ണില്‍നിന്ന് വലിച്ചെടുത്തു. ഏറ്റവും സുരക്ഷിതമെന്ന് റാണി വിശ്...

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴക്ക് ശമനം... താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നു... മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയും... ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

12 August 2019

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴക്ക് ഇന്നലെ നേരിയ ശമനം. വയനാട്ടിലും കോഴിക്കോട്ടും ഉള്‍പ്പടെ മഴ കുറഞ്ഞു. എന്നാല്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. മലയോര മേഖലയില്‍ മണ്ണിടിച്ചില...

ബലിപെരുന്നാള്‍ ഇന്ന്... ത്യാഗത്തിന്റെയും സഹനത്തിന്റെയും, സാഹോദര്യത്തിന്റെയും സ്മരണകളുമായി വിശ്വാസികള്‍... പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈദ്ഗാഹ് അടക്കമുള്ള ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണത്തെ ബലിപെരുന്നാള്‍

12 August 2019

ത്യാഗത്തിന്റെയും സഹനത്തിന്റെയും, സാഹോദര്യത്തിന്റെയും സ്മരണകളുമായി വിശ്വാസികള്‍. നബിയുടെ ത്യാഗസ്മരണകള്‍ കൊണ്ടു മനസ്സിനെയും ശരീരത്തെയും നവീകരിക്കാനുള്ള അവസരമായാണ് ബലിപെരുന്നാളിനെ ഇസ്ലാം മത വിശ്വാസികള്‍ ...

കവളപ്പാറയില്‍ സന്ദര്‍ശനം നടത്തി വയനാട് എം.പി രാഹുല്‍ ഗാന്ധി; മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത് കൂടി കണക്കിലെടുത്ത് ഹ്രസ്വമായ സമയത്തിനുള്ളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി മടങ്ങി

11 August 2019

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ സന്ദര്‍ശനം നടത്തി വയനാട് എം.പി രാഹുല്‍ ഗാന്ധി. ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത് കൂടി കണക്കിലെടുത്ത് ഹ്രസ്വമായ സമയത്തിനുള്ളില്‍ സന്ദര്‍ശനം പൂര്‍ത്...

പ്രളയക്കെടുതി... തൈക്കാട് ഭാരത് ഭവനില്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

11 August 2019

സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതത്തിലായവര്‍ക്ക് വേണ്ടി യുവജനക്ഷേമ ബോര്‍ഡ് ഭാരത് ഭവനുമായി ചേര്‍ന്ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ മുതല...

രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് ആഢംബര ഹോട്ടല്‍ ഈടാക്കിയ തുക കണ്ട് ഞെട്ടിപ്പോയി

11 August 2019

ചില ഹോട്ടലുകളിലെ ബില്ല് കണ്ട് പലര്‍ക്കും ഞെട്ടല്‍ വരാറുണ്ട്. എന്നാല്‍ ഇതല്‍പം കൂടിപ്പോയി. രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് ആഢംബര ഹോട്ടല്‍ ഈടാക്കിയത് 1700 രൂപ. മുംബൈയിലെ ആഢംബര ഹോട്ടലാണ് ചിന്തിക്കാനാകാത്ത തു...

പരീക്ഷാഫീസ് കുത്തനെ കൂട്ടി സിബിഎസ്ഇ

11 August 2019

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ പരീക്ഷാ ഫീസ് പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഫീസ് 50 രൂപയില്‍നിന്ന് 1200 രൂപയാക്കി വര്‍ധിപ്പിച്ചു. പൊതുവിഭാഗം വിദ്യാര്‍ഥികളുടെ ഫീസ് ഇരട്ടിയാ...

Malayali Vartha Recommends