Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്

09 SEPTEMBER 2026 11:29 PM ISTമലയാളി വാര്‍ത്ത
ഇഡി വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ട ഒരു ഏജന്‍സിയായി മാറിയിരിക്കുകയാണെന്നും ബി.ജെ.പിയെ എതിര്‍ക്കുന്നവരെ രാഷ്ട്രീയമായി വേട്ടയാടാന്‍ മാത്രമാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും എം. സ്വരാജ്. മറ്റ് പാര്‍ട്ടിക്കാരെ വേട്ടയാടി ബിജെപിയില്‍ എത്തിക്കുന്ന പണിയാണ് എടുക്കുന്നത്. പിണറായിയെ മൂക്കില്‍...

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ കാറിന്റെ വേഗത കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനക്ക് അന്വേഷണസംഘം നടപടികള്‍ തുടങ്ങി

12 August 2019

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ കാറിന്റെ വേഗത കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനക്ക് അന്വേഷണസംഘം നടപടികള്‍ തുടങ്ങി. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന് പൊലീസ് കത്ത് നല്‍കി. കവടി...

ശരത്തിന് കണ്ണീര്‍കോട്ട... പ്രളയ ദുരന്തത്തിലെ ഏറ്റവും കണ്ണീര്‍ കാഴ്ചയായി മലപ്പുറത്തെ ഗീതുവും ധ്രുവും മാറുന്നു; മകന് പാലുകൊടുക്കവെ ഒഴുകി വന്ന മലവെള്ള പാച്ചിലില്‍ അമ്മയും മകനും മണ്ണിനടിയിലായി; മണ്ണിനടിയിലെ അവസാന ശ്വാസങ്ങളിലും അവര്‍ കൈകള്‍ പിരിഞ്ഞില്ല

12 August 2019

മനുഷ്യ മനസാക്ഷിയെ വേദനിപ്പിച്ച സംഭവമായിരുന്നു കോട്ടപ്പുറത്ത് കണ്ടത്. ചെളിമണ്ണിനടിയിലെ രണ്ടു ദിവസത്തിന് ശേഷം പുറത്തെടുക്കുമ്പോള്‍ പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, പരസ്പരം കൈയില...

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സ്ത്രീകൾക്ക് അടിവസ്ത്രം വേണമെന്ന ആവശ്യവുമായി പോസ്റ്റിട്ടു; പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു; സംഭവം ഇങ്ങനെ

12 August 2019

പ്രളയം സംബന്ധിച്ച്‌ ഫേസ് ബുക്കിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ഫേസ്ബുക് പോസ്റ്റ് ഇട്ടത്. ഇരവിപേരൂര്‍ കരിമ...

കനത്ത മഴയില്‍ തോടിന് കുറുകെയുള്ള പാലം തകര്‍ന്നു... മലപ്പുറം പുഞ്ചക്കൊല്ലി വനത്തില്‍ 250ലധികം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു...

12 August 2019

മലപ്പുറം വഴിക്കടവിലെ പുഞ്ചക്കൊല്ലി വനത്തില്‍ 250ലധികം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം . പുഞ്ചക്കൊല്ലി, അളയ്ക്കല്‍ കോളനികളിലായുള്ള കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടവരാണ് വനത്തില്‍ ഒറ്റപ്പെട്...

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ബക്രീദ് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

12 August 2019

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് 'ഈദുല്‍ അസ്ഹ' നല്‍കുന്നതെ...

എന്റെ നാട്ടുകാരാണിത്. അവരെ നോക്കാന്‍ ഞാന്‍ കൂടി വേണം'!! ഉറ്റവരും വീടും നഷ്ടപ്പെട്ടു; പുത്തുമലയിലെ ദുരന്തം അവള്‍ക്ക് സമ്മാനിച്ചത് നോവുകളിലും പുഞ്ചിരിച്ച്‌ മിസ്‌രിയ എന്ന മിടുക്കി

12 August 2019

വീട് നഷ്ടമായതിനാല്‍ ഉപ്പ സുലൈമാനും ഉമ്മ സലീനയും ദുരിതാശ്വാസ ക്യാംപിലാണ് കഴിയുന്നത്. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് കേട്ട് അന്ന് തൊട്ടുമുകളിലെ സഹോദരന്റെ വീട്ടിലേക്കു മാറിയതിനാലാണ് ഇവര്‍ മരണവക്കില്‍ നിന്ന...

ശക്തമായ കാറ്റില്‍പ്പെട്ട് മല്‍സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികള്‍ മരിച്ചു

12 August 2019

ചിറയിന്‍കീഴ് ശക്തമായ കാറ്റില്‍പ്പെട്ട് മല്‍സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികള്‍ മരിച്ചു. അഞ്ച് തെങ്ങ് സ്വദേശി ലാസര്‍ തോമസ് , പൂത്തുറ സ്വദേശി റോസി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്. രാവിലെ 6 മണിക്കാണ് സം...

മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല... വീടിനടുത്ത ആള്‍ക്ക് സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്!!! ആദിയ്ക്ക് നിറഞ്ഞ കയ്യടി

12 August 2019

ദുരിതബാധിതരെ സഹായിക്കാന്‍ നിരവധിപ്പേര്‍ മുന്നിട്ട് ഇറങ്ങുന്നുണ്ട്. ഇത്തരത്തില്‍ ഒരു യുവാവ് ചെയ്തതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി നേടുന്നത്. ഗ്രാഫിക് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ആദി ബാലസുധ തന്...

സഹായം അര്‍ഹരിലേക്കെത്തിയില്ലെന്ന പ്രചരണം; പ്രളയ ദുരിതാശ്വാസം നൽകുന്നതിൽ പ്രവാസി മലയാളികള്‍ക്കിടയില്‍ നിസംഗത

12 August 2019

മഹാ പ്രളയം നടന്നു ഒരാണ്ട് കഴിഞ്ഞതിന് പിന്നാലെ വീണ്ടും പ്രളയത്തെ നേരിട്ട ദൈവത്തിന്റെ സ്വന്തം നാട്ടിൽ സഹായമെത്തിക്കുന്ന കാര്യത്തില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ നിസംഗതയുള്ളതായി റിപ്പോർട്ട്. ക...

ഖനനം പൊതുമേഖലയിലാക്കുമെന്ന വാഗ്ദാനം അട്ടിമറിച്ചു... സംസ്ഥാനത്ത് ഇടയ്ക്കിടെയുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണം അനിയന്ത്രിതമായ ഖനന പ്രവര്‍ത്തനങ്ങളെന്ന് റിപ്പോര്‍ട്ട്

12 August 2019

പ്രകൃതി ക്ഷോഭങ്ങളും മനുഷ്യ നിര്‍മ്മിതമെന്ന്. സംസ്ഥാനത്ത് ഇടയ്ക്കിടെയുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണം അനിയന്ത്രിതമായ ഖനന പ്രവര്‍ത്തനങ്ങളെന്ന് റിപ്പോര്‍ട്ട്. 2015ല്‍ പ്രകടനപത്രികയില്‍ എല്‍ഡിഎഫ് ...

മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും... ഇന്നുമുതല്‍ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്; ഇടുക്കിയിലെ പൊന്‍മുടി, കല്ലാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ അടച്ചു

12 August 2019

മഴകുറഞ്ഞതോടെ കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകും. ഇന്നുമുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതികളില്‍ 7...

ശക്തമായ പെരുമഴ തകർത്ത ജീവിതങ്ങളേറെ; മഴക്കെടുതിയെ തുടർന്ന് നാല് ദിവസങ്ങൾക്കിടയിൽ മരിച്ചവരുടെ എണ്ണം 83 ആയി; ഇനി കണ്ടെത്താനുള്ളത് 58; പുത്തുമലയിലും കവളപ്പാറയിലും തിരച്ചില്‍ തുടരുന്നു; ഉള്ളുപൊട്ടി കരഞ്ഞു നാട്ടുകാർ

12 August 2019

സംസ്ഥാനത്തെ പ്രളയത്തിലാഴ്‌ത്തിയ അതിതീവ്രമഴയിൽ കഴിഞ്ഞ നാല് ദിവസങ്ങൾക്കിടയിൽ മരിച്ചവരുടെ എണ്ണം 83 ആയതായി റിപ്പോർട്ട്. മഴയുടെ ശക്തികുറഞ്ഞതോടെ ഞായറാഴ്ച, മലപ്പുറത്തെയും വയനാട്ടിലെയും ഉരുള്‍പൊട്ടല്‍ ദുരന്തമ...

രക്ഷാപ്രവര്‍ത്തനത്തിനിടെ ആദ്യം കണ്ടത് വളയിട്ട കൈകള്‍.... സന്നദ്ധപ്രവര്‍ത്തകര്‍ റാണിയുടെ മൃതദേഹം മണ്ണില്‍നിന്ന് വലിച്ചെടുത്തു... പിന്നെ കുറെ നാണയത്തുട്ടുകള്‍.. രണ്ടു രൂപ, ഒരു രൂപ.. ചുരുട്ടിയിട്ട അഞ്ചുരൂപ നോട്ടുകള്‍... തേയിലക്കൊളുന്തു നുള്ളി റാണി സമ്പാദിച്ച ഇത്തിരി സമ്പാദ്യം... പ്രിയപ്പെട്ടവര്‍ക്കായി കരുതി വെച്ച ആ സമ്പാദ്യം ഇനി... ആ കാഴ്ച എല്ലാവര്‍ക്കും നൊമ്പരമായി

12 August 2019

രക്ഷാപ്രവര്‍ത്തനത്തിനിടെ ആദ്യംകണ്ടത് വളയിട്ട കൈകളാണ്. പിന്നാലെ ചുവന്ന സ്വെറ്ററിന്റെ ചില ഭാഗങ്ങള്‍. സന്നദ്ധപ്രവര്‍ത്തകര്‍ റാണിയുടെ മൃതദേഹം മണ്ണില്‍നിന്ന് വലിച്ചെടുത്തു. ഏറ്റവും സുരക്ഷിതമെന്ന് റാണി വിശ്...

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴക്ക് ശമനം... താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നു... മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയും... ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

12 August 2019

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴക്ക് ഇന്നലെ നേരിയ ശമനം. വയനാട്ടിലും കോഴിക്കോട്ടും ഉള്‍പ്പടെ മഴ കുറഞ്ഞു. എന്നാല്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. മലയോര മേഖലയില്‍ മണ്ണിടിച്ചില...

ബലിപെരുന്നാള്‍ ഇന്ന്... ത്യാഗത്തിന്റെയും സഹനത്തിന്റെയും, സാഹോദര്യത്തിന്റെയും സ്മരണകളുമായി വിശ്വാസികള്‍... പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈദ്ഗാഹ് അടക്കമുള്ള ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണത്തെ ബലിപെരുന്നാള്‍

12 August 2019

ത്യാഗത്തിന്റെയും സഹനത്തിന്റെയും, സാഹോദര്യത്തിന്റെയും സ്മരണകളുമായി വിശ്വാസികള്‍. നബിയുടെ ത്യാഗസ്മരണകള്‍ കൊണ്ടു മനസ്സിനെയും ശരീരത്തെയും നവീകരിക്കാനുള്ള അവസരമായാണ് ബലിപെരുന്നാളിനെ ഇസ്ലാം മത വിശ്വാസികള്‍ ...

Malayali Vartha Recommends