Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

09 SEPTEMBER 2026 10:42 PM ISTമലയാളി വാര്‍ത്ത
പെയിന്റ് ബക്കറ്റില്‍ ഒളിപ്പിച്ച കിലോക്കണക്കിന് കഞ്ചാവ് കടത്തിയ 2 ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. 6.356 കിലോ കഞ്ചാവാണ് ബംഗാള്‍ ബാടൂറിയ സ്വദേശി രാജ മണ്ഡല്‍ (30), സാഗര്‍പ്പാറ സ്വദേശി രാഹുല്‍ (24) എന്നിവരില്‍ നിന്ന് പിടിച്ചെടുത്തത്. എറണാകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അഭിരാജ് ആറിന്റെ നേതൃത്വത്തില്‍ ...

രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് ആഢംബര ഹോട്ടല്‍ ഈടാക്കിയ തുക കണ്ട് ഞെട്ടിപ്പോയി

11 August 2019

ചില ഹോട്ടലുകളിലെ ബില്ല് കണ്ട് പലര്‍ക്കും ഞെട്ടല്‍ വരാറുണ്ട്. എന്നാല്‍ ഇതല്‍പം കൂടിപ്പോയി. രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് ആഢംബര ഹോട്ടല്‍ ഈടാക്കിയത് 1700 രൂപ. മുംബൈയിലെ ആഢംബര ഹോട്ടലാണ് ചിന്തിക്കാനാകാത്ത തു...

പരീക്ഷാഫീസ് കുത്തനെ കൂട്ടി സിബിഎസ്ഇ

11 August 2019

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ പരീക്ഷാ ഫീസ് പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഫീസ് 50 രൂപയില്‍നിന്ന് 1200 രൂപയാക്കി വര്‍ധിപ്പിച്ചു. പൊതുവിഭാഗം വിദ്യാര്‍ഥികളുടെ ഫീസ് ഇരട്ടിയാ...

ചൈനയുടെ പൂര്‍ണ പിന്തുണ തങ്ങള്‍ക്കെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ തന്ത്രം മെനഞ്ഞ് ഇന്ത്യ; വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചൈനയിലെത്തി; കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് പിന്തുണ കൊടുക്കാതിരിക്കാന്‍ നിര്‍ണായക ചര്‍ച്ച

11 August 2019

വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശം. ജയശങ്കര്‍ ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലറും വിദേ...

ഇപ്പോഴുള്ള കാലാവസ്ഥ ഗുണകരം... അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരും

11 August 2019

സംസ്ഥാനത്ത് ഇപ്പോഴുള്ള കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് ഗുണകരമാണെന്നും മഴക്കെടുതിയില്‍ അകപ്പെട്ട അവസാന ആളെയും കണ്ടെത്തുന്നതുവരെയും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ പറഞ്...

കോഴിക്കോട് ഷൊര്‍ണൂര്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനായില്ല

11 August 2019

ചാലിയാറില്‍ വെള്ളം അപകട നിലയ്ക്ക് മുകളില്‍ ഒഴുകിയതിനാല്‍ ഫറോക്ക് പാലത്തിന്റെ ബലപരിശോധനയ്ക്ക് ശേഷമെ ഷൊര്‍ണൂര്‍ കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം അനുവദിക്കുകയുള്ളുവെന്ന് റെയില്‍വെ അധികൃതര്‍. നാളെ രാവ...

എന്നാല്‍ പറ്റുന്നതെല്ലാം ഞാന്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്...നിങ്ങളും ചെയ്യുക...പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റ്

11 August 2019

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുവര്‍ക്ക് വേണ്ടി നമ്മള്‍ പറ്റുന്നതെല്ലാം ചെയ്യണമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ ഫെയ്‌സ് ബുക്കിലൂടെ പറഞ്ഞു. ഇത്തവണ ദുരിതത്തില്‍ പെട്ടവരെ സഹായിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്....

എട്ടുമണിക്കൂറോളം നീണ്ട സാഹസിക പരിശ്രമം...വാണിയമ്പുഴയില്‍ കുടുങ്ങിയവരില്‍ 15 പേരെ സാഹസികമായി രക്ഷപ്പെടുത്തി

11 August 2019

എട്ടുമണിക്കൂറോളം നീണ്ട സാഹസിക പരിശ്രമത്തിനൊടുവില്‍ ഇരുനൂറിലധികം ആളുകള്‍ കുടുങ്ങിയ വാണിയമ്പുഴയില്‍ നിന്ന് 15 പേരെ കൂടിരക്ഷപ്പെടുത്തി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കുടുങ്ങിയ 15 ജീവനക്കാരെയാ...

ആശ്വാസ വാർത്ത ; കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു

11 August 2019

സംസ്ഥാനത്ത് തിമിർത്തു പെയ്ത പെയ്ത മഴയുടെ തീവ്രത കുറയുന്നു.മഴ കുറയുന്നു എന്നത് ആശ്വാസകരമായ വാർത്തയാണ്.മഴ കുറയുന്നെങ്കിലും മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വലുതാണ്. രണ്ടു ദിവസം കൂടി ജാഗ്രത തുടരും. വടക...

പ്രളയത്തില്‍പ്പെട്ട മലയാളികളെ സഹായിക്കാന്‍ ഇളയ ദളപതി വിജയ്; ഫാൻസ്‌ അസ്സോസിയേഷന്‌ നിർദേശം നൽകി

11 August 2019

പ്രളയത്തില്‍പ്പെട്ട മലയാളികളെ സഹായിക്കാന്‍ തന്റെ ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം വിജയ്. കേരളത്തിലെ തന്റെ ഫാന്‍സ് അസോസിയേഷന്‍ വഴിയാണ് വിജയ് സഹായങ്ങള്‍ എത്തിക്കുന്നത്. ജ...

നാട് വീണ്ടും പ്രളയത്തേയും പേമാരിയേയും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ഈ വേളയില്‍ കേരളത്തെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകളാണ് വ്യാജ അക്കൗണ്ടില്‍ നിന്നും ഉണ്ടാകുന്നത്- വെളിപ്പെടുത്തലുമായി പാര്‍വതി തിരുവോത്ത്

11 August 2019

തന്റെ പേരില്‍ വ്യാജ പ്രൊഫൈലില്‍ തെറ്റിധാരണ ജനിപ്പിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുവെന്ന സത്യം വെളിപ്പെടുത്തി നടി പാര്‍വതി തിരുവോത്ത് രംഗത്ത്. വ്യാജ അക്കൗണ്ടില്‍ നിന്നും തെറ്റിധാരണ ജനിപ്പിക്കുന്...

കുറ്റ്യാടിയില്‍ വെള്ളം നിറഞ്ഞ റോഡിലൂടെ വന്ന സംഘത്തിൽ കാലുതെറ്റി ഒഴുക്കില്‍പെട്ട്‌ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

11 August 2019

ഒഴുക്കില്‍പെട്ട്‌ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വേളംപള്ളിയത്തിന് സമീപം കായോട്ട് പൊയിലില്‍ വെള്ളം നിറഞ്ഞ പാടത്തിന് നടുവിലൂടെ വന്ന സംഘത്തിലെ തറോപ്പൊയില്‍ അബ്ദുള്ളയുടെ മകന്‍ കാട്ടില്‍ വീട്ടില്‍ ഫ...

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം എത്തിക്കാന്‍ നിര്‍ദേശം; ഐ.സി.ഡി.എസ്. പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം

11 August 2019

കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും കാരണം വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ അവിടെ കഴിയുന്ന വനിത ശിശുവികസന വകുപ്പിന്റെ ഗുണഭോക്താക്കള്‍ക്ക് ഐ.സി.ഡി.എസ്. സേവനങ്ങള്‍ എത്തിക്ക...

സഭയില്‍ നിന്ന് തന്നെ പുറത്താക്കിയാലും കന്യാസ്ത്രീ ജീവിതം തുടരുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര; രാജസ്ഥാനിലെ മാനേജര്‍ അച്ചന്റെ ഇഷ്ടത്തിന് വഴങ്ങാതെ വന്നതോടെ കുറ്റം മുഴുവന്‍ തനിക്കായി- യൗവനം മുഴുവന്‍ ഊറ്റിയെടുത്തു ... സിസ്റ്റര്‍ ലൂസി കളപ്പുര തുറന്ന് പറയുന്നു

11 August 2019

അച്ചടക്കലംഘനം ആരോപിച്ച്‌ സഭയില്‍ നിന്ന് തന്നെ പുറത്താക്കിയാലും അതിജീവനത്തിനായുള്ള പോരാട്ടം തുടരുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര.സഭയില്‍ നിന്നും പുറത്തിറങ്ങിയാലും കന്യാസ്ത്രീ ജീവിതം തുടരുമെന്നും സിസ്റ്റ...

കഴിഞ്ഞ പ്രളയത്തിന്റെ ഓര്‍മ ഇപ്പോഴും മാഞ്ഞിട്ടില്ലാ... ഭാര്യയെയും മകനെയും മകളെയും കൂട്ടി വീടുവിട്ടിറങ്ങി ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയൻ

11 August 2019

കേരളത്തിൽ ദുരിതപെയ്ത്ത് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത്രയും കാലം സ്വന്തമാക്കിയതെല്ലാം പ്രളയത്തിന് വിട്ടുകൊടുത്താണ് മിക്കവരും അവനവന്റെ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതി...

ഒപ്പം ഞങ്ങള്‍ക്കും... കഴിഞ്ഞ പ്രളയ സമയത്ത് തിരുവനന്തപുരം കളക്ടറായിരുന്ന വാസുകി ഒപ്പം നിന്നത് ഓര്‍ത്തെടുത്ത് മുഹമ്മദ് സജാദ് ഐഎഎസ്

11 August 2019

കേരളം മറ്റൊരു പ്രളയത്തെ അതിജീവിക്കാനൊരുങ്ങുകയാണ്. അതിനിടെ തിരുവനന്തപുരത്തെ പുതിയ കളക്ടറായ ഗോപാലകൃഷ്ണന്റെ പ്രസ്താവനയും അവധിയുംമെല്ലാം വിവാദത്തിലായിരിക്കുകയാണ്. അപ്പോഴാണ് പഴയ കളക്ടര്‍ വാസുകിയുടെ പ്രവര്‍...

Malayali Vartha Recommends