Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

എന്റെ നാട്ടുകാരാണിത്. അവരെ നോക്കാന്‍ ഞാന്‍ കൂടി വേണം'!! ഉറ്റവരും വീടും നഷ്ടപ്പെട്ടു; പുത്തുമലയിലെ ദുരന്തം അവള്‍ക്ക് സമ്മാനിച്ചത് നോവുകളിലും പുഞ്ചിരിച്ച്‌ മിസ്‌രിയ എന്ന മിടുക്കി

12 AUGUST 2019 10:15 AM IST
മലയാളി വാര്‍ത്ത

വീട് നഷ്ടമായതിനാല്‍ ഉപ്പ സുലൈമാനും ഉമ്മ സലീനയും ദുരിതാശ്വാസ ക്യാംപിലാണ് കഴിയുന്നത്. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് കേട്ട് അന്ന് തൊട്ടുമുകളിലെ സഹോദരന്റെ വീട്ടിലേക്കു മാറിയതിനാലാണ് ഇവര്‍ മരണവക്കില്‍ നിന്ന് രക്ഷപ്പെട്ടത്. മലയൊന്നാകെ ഇളകി തൊട്ടുമുന്നിലൂടെ ഒഴുകിപ്പോയതും ഭൂമി കുലുങ്ങിയതുമെല്ലാം വിവരിക്കുന്നുണ്ട് മിസ്‌രിയ. മനസ്സിന് 'ഷോക്ക്' ആയിട്ടുണ്ടെങ്കില്‍ സേവനത്തിന് ഇറങ്ങേണ്ടെന്ന് അധ്യാപകര്‍ നിര്‍ദേശിച്ചിരുന്നു. 'എന്റെ നാട്ടുകാരാണിത്. അവരെ നോക്കാന്‍ ഞാന്‍ കൂടി വേണം' അവള്‍ പറയുന്നു. സംസ്ഥാനം നേരിട്ട രണ്ടാം പ്രകൃതി ദുരന്തത്തിലെ നോവുന്ന ജീവിതങ്ങള്‍ തീരുന്നില്ല. എവിടെയും കണ്ണീര്‍ കാഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ ദുരന്തം പല ജീവനുകള്‍ എടുത്തിട്ടും അതില്‍ നിന്നും പുഞ്ചിരിച്ച്‌ വീണ്ടും വിധിയോട് പൊരുതുവാന്‍ ഇറങ്ങിയിരിക്കുകയാണ് കേരളക്കര.

അത്തരത്തിലൊരു ആശ്വാസവും ആത്മവിശ്വാസവും നല്‍കുകയാണ് പുത്തുമലയിലെ മിസ്‌രിയ എന്ന കുസൃതിക്കുട്ടി. പുത്തുമലയിലെ ദുരന്തം അവള്‍ക്ക് സമ്മാനിച്ചത് നോവുകള്‍ മാത്രമാണ്. ബന്ധുക്കളും വീടുമാണ് അവള്‍ക്ക് നഷ്ടപ്പെട്ടത്. എല്ലാ ആഘാതങ്ങളും ദുഃഖങ്ങളും ഉള്ളില്‍ ഒതുക്കി ചിരിക്കാന്‍ ശ്രമിക്കുകയാണ് മിസ്‌രിയ. കരയാന്‍ വെമ്ബിനില്‍ക്കുന്നവര്‍ പോലും ഇവളുടെ മുഖം കണ്ടാല്‍ ഒന്നു പുഞ്ചിരിക്കും. അത്രമേല്‍ ആത്മവിശ്വാസമാണ് മിസ്‌രിയ നല്‍കുന്നത്. ബന്ധുക്കളും വീടും നഷ്ടമായതിന്റെ നോവ് ഒരു നിമിഷം മറന്ന് അവര്‍ നില്‍ക്കുമ്ബോള്‍ എസ്പിസിക്കാരിയുടെ ഗൗരവത്തോടെ മിസ്‌രിയ ചില നിര്‍ദേശങ്ങള്‍ നല്‍കും. അനുസരിക്കാന്‍ ആര്‍ക്കും മടിയൊന്നുമില്ല. കാരണം അവള്‍ എല്ലാവരുടെയും പ്രിയങ്കരിയായി മാറി കഴിഞ്ഞു. മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസുകാരിയായ മിസ്‌രിയ ഇതേ സ്‌കൂളില്‍ തുറന്ന ക്യാംപില്‍ സ്റ്റുഡന്റ് പോലീസ് കെഡറ്റ് ആയി സേവനത്തിനിറങ്ങുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടുണ്ടായ ഉരുള്‍പൊട്ടല്‍ കണ്‍മുന്നില്‍ കാണുകയും അടുത്ത കൂട്ടുകാരിയും പിതൃസഹോദരപുത്രന്റെ ഭാര്യയുമായ ഹാജിറയെ നഷ്ടമാകുകയും ചെയ്ത മിസ്രിയ പിറ്റേന്നു രാവിലെയാണ് ക്യാംപില്‍ എത്തുന്നത്. അന്ന് മുതല്‍ ക്യാംപിലും സജീവമായി. ആകെ 5 പേരെ നഷ്ടമായ പച്ചക്കാട് മലയില്‍ നിന്നുള്ള കുടുംബങ്ങള്‍ക്ക് താങ്ങായി, ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് അവള്‍ ഓടിനടക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (1 hour ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (1 hour ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (1 hour ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (1 hour ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (2 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (2 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (2 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (2 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (3 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (4 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (5 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (6 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (6 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends