KERALA
മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം
കാനത്തിന്റെ മകന്‍ നടത്തിയ അഴിമതിയുടെ വിവരങ്ങള്‍ കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം
27 July 2019
പുതിയ ദേശീയ സെക്രട്ടറി ഡി. രാജയ്ക്ക് മലയാളം എഴുതാനും വായിക്കാനും അറിയാവുന്നത് സംസ്ഥാനത്തെ സി.പി.ഐ നേതാക്കള്‍ക്ക് തിരിച്ചടിയായി. കേരളത്തിലുണ്ടാകുന്ന സംഭവങ്ങളും അതിന്റെ വിശദാംശങ്ങളും ഇവിടുന്ന് കിട്ടുന്ന...
വ്യോമസേന ആവശ്യപ്പെട്ടത് 113 കോടി; വളരെ ചെറിയ സഹായം ചെയ്തു, വിദേശസഹായം കൈപ്പറ്റുന്നത് തടഞ്ഞു; എന്നിട്ടും വലിയ തുക ആവശ്യപ്പെട്ടത് ശരിയല്ലന്ന് ശശി തരൂര്‍ ; മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ
27 July 2019
പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ വേണമെന്നു വ്യോമസേന ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രളയം തകര്‍ത്ത കേരളത്തിന് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തുക ഒഴിവാക്കിത്തരണമെ...
കോയമ്പത്തൂര്‍ ജില്ലയിലെ വെള്ളാലൂറില്‍ കാറും ലോറിയുമിടിച്ച് അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍
27 July 2019
കോയമ്പത്തൂര്‍ ജില്ലയിലെ വെള്ളാലൂറില്‍ കാറും ലോറിയുമിടിച്ച് അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ ലോറി െ്രെഡവര്‍ ട്രിച്ചി സ്വദേശി സതീഷ് കുമാറിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കേരള രജിസ്‌ട്രേഷനിലുള്ള വാഗനര്‍ കാറു...
സഹപ്രവര്‍ത്തകനെ എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തും നസീമും ഉള്‍പ്പെടെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്‍പത് എസ്.എഫ്.ഐക്കാരെ കൂടി പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തു
27 July 2019
കത്തിക്കുത്തുണ്ടായ യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും എസ്.എഫ്.ഐ അക്രമം തുടങ്ങി. അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ കാവല്‍ നിന്ന പൊലീസിന് നേരെ അസഭ്യം പറഞ്ഞും ഉന്തിയും തള്ളിയും പ്രശ്‌നങ്ങളുണ്ടാക്കി അവര്‍ പൊ...
ലാത്തിച്ചാര്‍ജ്ജ് അടക്കമുള്ള മര്‍ദ്ദനങ്ങള്‍ നടത്തിയിട്ടില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള പൊലീസിന്റെ നടപടിയുടെ ഭാഗമായാണ് കൈക്ക് ഒടിവില്ലെന്ന സ്വകാര്യ ആശുപത്രിയിലെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് എം.എല്‍.എ എല്‍ദോ
27 July 2019
എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞോ, ഇല്ലയോ? ഈ മണിക്കൂറില്‍ കേരള രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യുന്ന വാര്‍ത്തയാണിത്. സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് നടത്തിയ ...
ഒടുവിൽ കുറ്റ സമ്മതം നടത്തി; ഉത്തരക്കടലാസുകള്‍ താൻ മോഷ്ടിച്ചതെന്ന് ശിവരഞ്ജിത്ത്
27 July 2019
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്ത് മോഷണ കുറ്റം ഏറ്റു പറഞ്ഞു. ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചതാണെന്ന് പോലിസ് കസ്റ്റഡിയിലുള്ള ശിവരഞ്ജിത്ത് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ...
എസ് എഫ് ഐയുടെ തേര്‍വാഴ്ച്ച അവസാനിപ്പിക്കും; യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് അവിടെനിന്നു മാറ്റും; കെ. മുരളീധരന്‍
27 July 2019
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് നിലവിൽ സ്ഥിതിചെയ്യുന്നിടത്തുനിന്ന് മാറ്റുമെന്ന് വടകര എംപി കെ. മുരളീധരന്‍. യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിലനില്‍ക്കുന്നിടത്തോളം എസ് എഫ്...
മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.ഐ തങ്ങള്‍ അന്തരിച്ചു, കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം
27 July 2019
മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.ഐ തങ്ങള്‍(76) അന്തരിച്ചു. രാവിലെ 9.30ഓടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഞായറാഴ്ച രാവിലെ 7.30 ന് മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയം...
പൊലീസ് അതിക്രമ കേസിൽ കാനത്തിന്‍റെ നിലപാട് ശരിയല്ല; പൊലീസ് കൈ തല്ലി ഒടിച്ചെന്ന എംഎൽഎ എൽദോ എബ്രഹാമിന്‍റെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
27 July 2019
ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജ്ജിൽ പൊലീസ് കൈ തല്ലി ഒടിച്ചെന്ന എംഎൽഎ എൽദോ എബ്രഹാമിന്‍റെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈക്ക് പൊട്ടലില്ലെന്ന...
യൂണിവേഴ്‌സിറ്റി കോളേജിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാരെ ഇറക്കി വിടാൻ എസ്എഫ്‌ഐ പ്രവർത്തകർ ശ്രമിച്ചത് വിവാദത്തിൽ:- ഇടിമുറി’ക്ക് സമീപം സ്റ്റേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 15 പോലീസുകാരെ സ്റ്റേജിൽ ചാടിക്കയറി പുറത്തിറങ്ങാൻ എസ്.എഫ്.ഐ. പ്രവർത്തകർ ആക്രോശിച്ചു:- എസ്എഫ്‌ഐയുടെ ആവശ്യം ന്യായമായിരുന്നുവെന്ന പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ
27 July 2019
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാരെ ഇറക്കി വിടാൻ എസ്എഫ്‌ഐ പ്രവർത്തകർ ശ്രമിച്ചത് വിവാദമാകുന്നു. പുതിയതായി നിയമിച്ച അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളാണ് പൊലീസിനെ എതി...
മെഡിക്കൽ കോഴ്സെന്ന പേരിൽ ബിഎസ്‍സി പെർഫ്യൂഷൻ ടെക്നോളജി, കാർഡിയാക് കെയർ ടെക്നോളജി, റെനൽ ഡയാലിസിസ് ടെക്നോളജി എന്നീ വിഭാഗങ്ങളിൽ പ്രവേശനം നൽകി പറ്റിച്ചെന്ന് പരാതി നൽകിയ തക്കല നുറൂൽ ഇസ്ലാം കോളെജിലെ വിദ്യാർത്ഥിക്കെതിരെ വധഭീഷണി:- പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ
27 July 2019
ദിവസങ്ങള്‍ക്കു മുമ്പാണ് തക്കല നുറൂല്‍ ഇസ്ലാം കോളെജില്‍ വിദ്യാഭ്യാസ തട്ടിപ്പ് നടത്തുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നത്. ലക്ഷങ്ങള്‍ ഡോണേഷന്‍ വാങ്ങിയാണ് നുറൂല്‍ ഇസ്ലാം കോളെജ് ഇത്തരത്തിന്‍ വിദ്യാര്...
എംഎല്‍എയ്ക്കും നേതാക്കള്‍ക്കും നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജ് വിഷയം ഓവറാക്കി ചളമാക്കി സിപിഐ:- സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും അടിയോടടി
27 July 2019
സിപിഐ നേതാക്കള്‍ അടികൊണ്ടതാണ് വിഷയം. ഓവര്‍ ഷോ കാണിച്ച് ചളമാക്കിയത് ജില്ലാ നേതൃത്വമാണെന്നാണ് സംസ്ഥാന നേതൃത്വം ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഡിഐജി ഓഫീസ് മാര്‍ച്ച് പാര്‍ട്ടി അറിയാതെയാണെന്നും എറണാകുളം ജില്ല...
കാര്യം പറയുമ്പോൾ എന്നെ തെറിവിളിച്ചിട്ട് കാര്യമില്ല; ബ്രാഹ്മണരുടെ "ദാരിദ്ര്യം" മാത്രമേ ദാരിദ്യമായി കമ്മ്യൂണിസ്റ്റുകളുടെ കണ്ണിൽപ്പെടുകയുള്ളൂ എന്നത് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്; കോടിയേരിക്ക് മറുപടിയുമായി വിടി ബൽറാം
27 July 2019
സവര്‍ണ ഹിന്ദുക്കളില്‍ നല്ലൊരു വിഭാഗം ഇന്ന് സാമ്പത്തികമായി പിന്നൊക്കെ അവസ്ഥയിലാണ് എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എ...
ഭാര്യയെ മടുത്തപ്പോൾ മറ്റൊരുത്തിക്കുവേണ്ടി അരങ്ങേറിയ കൊലപാതകം:- 'എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടി...നീ ജീവിച്ചിരിക്കണ്ടെടി എന്ന് പറഞ്ഞ് രാഖിയുടെ കഴുത്ത് രാഹുൽ ഞെരിച്ചു: ഒരിറ്റു ജീവനു വേണ്ടി കണ്മുന്നിൽ സ്വന്തം ഭാര്യ പിടയുന്നത് അഖിൽ കണ്ട് ആസ്വദിച്ചു... അഖില്‍ കീഴടങ്ങണമെന്ന് കമാന്‍ഡിംഗ് ഓഫീസറുടെ നിര്‍ദ്ദേശം
27 July 2019
തിരുപുറത്ത് നിന്നു ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കാമുകനായ സൈനികന്‍ പുതുതായി പണിയുന്ന വീടിന്റെ വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ...
ശബരിമല വന മേഖലയ്ക്ക് സമീപം മാവോയിസ്റ്റ് ഭീകര സാന്നിധ്യം ഉള്ളതായി സംശയം... രാത്രി സമയങ്ങളില്‍ കാട്ടിനുള്ളില്‍ നിന്നും സ്ത്രീകളുടെ സംസാരം, വനമേഖലയോടു ചേര്‍ന്ന വീടുകളില്‍ നിന്നു ഭക്ഷണവും വസ്ത്രവും മോഷണം... തണ്ടര്‍ബോള്‍ട്ട് ടീമും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
27 July 2019
ശബരിമല വന മേഖലയ്ക്ക് സമീപം മാവോയിസ്റ്റ് ഭീകര സാന്നിധ്യം ഉള്ളതായി സംശയം. വനമേഖലയോടു ചേര്‍ന്ന വീടുകളില്‍ നിന്നു ഭക്ഷണവും വസ്ത്രവും നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായ...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















