Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

07 SEPTEMBER 2026 03:50 PM ISTമലയാളി വാര്‍ത്ത
കൊച്ചി നഗരത്തിൽ കാർ യാത്രക്കാരെ തടഞ്ഞുനിർത്തി അക്രമം അഴിച്ചുവിട്ട സ്വകാര്യ ബസ് ജീവനക്കാരൻ മുഹമ്മദ് അൻസാറിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പോലീസിനെ മർദിച്ച പ്രതിക്ക് നിസ്സാര വകുപ്പുകൾ ചുമത്തി ജാമ്യം നൽകിയ നോർത്ത് പോലീസിന്റെ നടപടി കടുത്ത ജനരോഷത്തിന് കാരണമായിട്ടുണ്ട്.  ...

സഹപ്രവര്‍ത്തകരെ കഠാരകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കെ.എസ്.യു നേതാവ് എസ്.എഫ്.ഐ നേതാക്കളുടെ കത്തിക്കുത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം കിടക്കുന്നു!

18 July 2019

സഹപ്രവര്‍ത്തകരെ കഠാരകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കെ.എസ്.യു നേതാവ് എസ്.എഫ്.ഐ നേതാക്കളുടെ കത്തിക്കുത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം കിടക്കുന്നു! യു.ഡി.എഫിന്റെ പടയൊരുക്കം പരിപാടിയുടെ സ...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുണ്ടായ അപ്രതീക്ഷിത തോല്‍വി നല്‍കിയ ആഘാതത്തിൽ ഓര്‍മ്മ നഷ്ടപ്പെട്ട പത്തുവയസുകാനെ കാണാന്‍ പി.കെ. ബിജുവെത്തി...

18 July 2019

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുണ്ടായ അപ്രതീക്ഷിത തോല്‍വി നല്‍കിയ ആഘാതത്തിൽ ഓര്‍മ്മ നഷ്ടപ്പെട്ട പത്തുവയസുകാനെ കാണാന്‍ പി.കെ. ബിജുവെത്തി. ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്...

എസ് എഫ്‌ ഐ നേതൃത്വം പറയുന്നത് അനുസരിച്ചില്ലെങ്കിൽ അടിച്ചൊതുക്കും.. യൂണിവേഴ്സിറ്റി കോളേജിലെ അലിഖിത നിയമം ഇങ്ങനെ. നേതൃത്വം പറയുന്നത് കേള്‍ക്കാതിരിക്കുകയും വിമത സ്വരം ഉയര്‍ത്തുകയും തനിക്ക് കീഴില്‍ ആളെ കൂട്ടുകയും ചെയ്തതാണ് അഖിലിനെ ആക്രമിക്കാന്‍ കാരണമെന്ന് പ്രതികളായ ശിവരഞ്ജിത്തും നസീമും പറഞ്ഞുകഴിഞ്ഞു

18 July 2019

എസ് എഫ്‌ ഐ നേതൃത്വം പറയുന്നത് അനുസരിച്ചില്ലെങ്കിൽ അടിച്ചൊതുക്കും.. യൂണിവേഴ്സിറ്റി കോളേജിലെ അലിഖിത നിയമം ഇങ്ങനെ. നേതൃത്വം പറയുന്നത് കേള്‍ക്കാതിരിക്കുകയും വിമത സ്വരം ഉയര്‍ത്തുകയും തനിക്ക് കീഴില്‍ ആളെ കൂ...

കൊടിമരം എടുത്തുമാറ്റിയതിനെ തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍‌ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് തലശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ പരാതി

18 July 2019

കൊടിമരം എടുത്തുമാറ്റിയതിനെ തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍‌ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് തലശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ കെ.ഫല്‍ഗുണന്റെ പരാതി. മരണ ഭയമുണ്ടെന്നും പൊലീസിന്റെ സംരക്ഷണം ആ...

സെക്രട്ടറിയേറ്റിൽ സൗത്ത് ഗേറ്റ് വഴി കയറാൻ നോക്കിയ വി.ടി. ബൽറാമിന്റെ ശ്രമം പാഴായി ; പോലീസ് തടഞ്ഞപ്പോൾ കുത്തിയിരിപ്പായി

18 July 2019

യൂണിവേഴ്സിറ്റി കോളേജ് സംഘര്ഷത്തെ മുൻനിർത്തി പ്രശ്നങ്ങൾ രൂക്ഷമാകുമ്പോൾ സെക്രട്ടറിയേറ്റിൽ നുഴഞ്ഞു കയറാനുള്ള ശ്രമങ്ങൾ നടത്തുകയാണ് പലരും. സെക്രട്ടേറിയേറ്റിന് മുന്നിലെ യു.ഡി.എഫ് എം.എല്‍.എമാരുടെ സമരത്തിന് ശ...

കൊച്ചിയില്‍ തീപിടിത്തം; ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രർഥമിക നിഗമനം

18 July 2019

എം​ജി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ ​സൈ​ന്‍ എ​ന്‍​ക്ലൈ​വ് ബി​ല്‍​ഡിം​ഗി​ന്‍റെ ര​ണ്ടാം നി​ല​യില്‍ പു​ല​ര്‍​ച്ചെ 3.45 ഓ​ടെ​യാണ് തീപിടിത്തമുണ്ടായത്.വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം ഏറെ...

കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

18 July 2019

കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....

പി. എസ്. സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നവോത്ഥാന സംരക്ഷണത്തിന് ഒരേ മനസോടെ മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി

18 July 2019

നവോത്ഥാന സംരക്ഷണത്തിന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഒരേ മനസോടെ മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാസ്‌കോട്ട് ഹോട്ടലിൽ നടന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്ത്...

അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം: 2.64 കോടി അനുവദിച്ചു

18 July 2019

വനിതാശിശു വികസന വകുപ്പിന്റെ കീഴിലുള്ള അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം സൗജന്യമായി വിതരണം ചെയ്യുന്നതിന് 2,64,40,000 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈല...

‘നമ്മൾ സഖാക്കൾ’ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സഖാവ് അയച്ചത് 28 അശ്ലീല വീഡിയോകൾ; പരാതി നൽകുമെന്ന് വനിതാ സഖാക്കള്‍.. ഗ്രൂപ്പ് പിരിച്ചുവിട്ട് നേതാവ്

18 July 2019

പെട്ടെന്നൊരു ദിവസം വാട്സാപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട അശ്ലീല വീഡിയോകളുടെ ഞെട്ടലിലാണ് നമ്മൾ സഖാക്കൾ’ ഗ്രൂപ്പിലെ വനിതകൾ അടക്കമുള്ള അംഗങ്ങൾ. ഒന്നോ രണ്ടോ വീഡിയോകളൊന്നുമായിരുന്നില്ല ഗ്രൂപ്പിലുള്ളവരെ ഞെട...

ഭാര്യക്കൊപ്പം ഓട്ടോയിൽ സഞ്ചരിക്കവേ ആറ്റിൽ ചാടി ഭർത്താവ് ആത്മഹത്യ ചെയ്തു

18 July 2019

ഭാര്യക്കൊപ്പം ആശുപത്രിയിലേക്ക് പോകുയായിരുന്ന ഭർത്താവ് ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്നലെ രാവിലെ 8.30നായിരുന്നു പത്തനംതിട്ടയിലാണ് സംഭവം നടന്നത്. രോഗ ബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 4 ദിവസ...

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്

18 July 2019

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. സംഭവം വിവാദമായതിനെ...

ഓര്‍മ്മയില്‍ ബംഗാള്‍... യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത് കേസിന് പിന്നാലെ അമ്പരപ്പിക്കുന്ന രഹസ്യ വെളിപ്പെടുത്തലുമായി പാര്‍ട്ടി; സി.പി.എമ്മിനെ തകര്‍ക്കാന്‍ ചാരന്‍മാരുടെ നുഴഞ്ഞു കയറ്റമുണ്ടാകുന്നതായി സൂചന; തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരെ പാര്‍ട്ടിയില്‍ തിരുകി കയറ്റിയതാര് 

18 July 2019

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം സിപിഎമ്മിനേയും എസ്എഫ്‌ഐയേയും ഒരു പോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അഭിമന്യുവിനെ കുത്തിക്കൊന്നെന്ന് പറഞ്ഞ് ഒരുപാട് സഹതാപം നേടിയ പാര്‍ട്ടിയാണ്. എന്നാല്‍ ആ എസ്എഫ്‌ഐ തന്നെ കൂ...

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന കെ.എസ്.യു എണ്‍പതുകളില്‍ അവിടെ കിരാതഭരണമാണ് നടത്തിയിരുന്നതെന്ന് ചരിത്ര സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു

18 July 2019

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന കെ.എസ്.യു എണ്‍പതുകളില്‍ അവിടെ കിരാതഭരണമാണ് നടത്തിയിരുന്നതെന്ന് ചരിത്ര സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അക്കാലത്ത് എസ...

ഒടുവിൽ എസ് എഫ് ഐ നേതാക്കൾക്കെതിരെ പീഡന പരാതിയുമോ ; യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നേതാക്കൾ പെൺകുട്ടികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നതായി സൂചന

18 July 2019

യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നേതാക്കൾ പെൺകുട്ടികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നതായി സൂചന. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിനിയായിരിക്കെ ആത്മഹത്യക്ക് ശ്രമി...

Malayali Vartha Recommends