Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

05 JULY 2026 03:33 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്. തിരക്ക് കൂടുതലുള്ള വിഭാഗങ്ങളില്‍നിന്ന് രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം...

ഞെട്ടലില്‍ സിനിമാലോകം... കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം; മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും കണ്ടില്ല, ഫോണെടുത്തില്ല

02 August 2025

പ്രശസ്ത നടന്‍ കലാഭവന്‍ നവാസിന്റെ മരണം എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്...

പ്രായമായ അമ്മയെ നോക്കാത്തവര്‍ മനുഷ്യരല്ലെന്ന് ഹൈക്കോടതി...

02 August 2025

പ്രായമായ അമ്മയെ നോക്കാത്തവര്‍ മനുഷ്യരല്ലെന്ന് ഹൈക്കോടതി. 100 വയസ്സായ അമ്മയ്ക്ക് മാസം 2000 രൂപവീതം ജീവനാംശം നല്‍കണമെന്ന കൊല്ലം കുടുംബകോടതി ഉത്തരവ് ചോദ്യംചെയ്ത് മകന്‍ നല്‍കിയ ഹര്‍ജി തള്ളിയ ഉത്തരവിലാണ് ജ...

സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയുടെ വിലയില്‍ വര്‍ദ്ധനവ്

02 August 2025

സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയുടെ വിലയില്‍ വര്‍ദ്ധനവ്. എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചതാണ് കാരണം. ലിറ്ററിന് 65 രൂപയില്‍ നിന്ന് 68 രൂപയായാണ് കൂട്ടിയത്. ഓഗസ്റ്റിലെ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കുമ്പോള്‍ ...

സങ്കടക്കാഴ്ചയായി.... തൃശൂര്‍ അന്നമനടയില്‍ നാല് വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു...

02 August 2025

തൃശൂര്‍ അന്നമനടയില്‍ നാല് വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു. അന്നമനട കല്ലൂരില്‍ സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരന്‍ സജിദുല്‍ ഹഖ് ആണ് വീടിനു സമീപത്തെ കുഴിയില്‍ കെട്ടിനി...

കേരളത്തില്‍ ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

02 August 2025

സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ആല...

അനധികൃത സ്വത്ത് സമ്പാദനം...സര്‍ക്കാരിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ 8 ന് അറിയിക്കാന്‍ കോടതി ഉത്തരവ്,അന്തിമ വാദം ആഗസ്റ്റ് 8 ന് കേള്‍ക്കും

02 August 2025

ബറ്റാലിയന്‍ എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സര്‍ക്കാരിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ 8 ന് അറിയിക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് പ്ര...

കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയില്‍ പശുവിനെ തീറ്റാന്‍ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍...

02 August 2025

കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയില്‍ പശുവിനെ തീറ്റാന്‍ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂള പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയാണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കോങ്ങോ...

നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്.. രാവിലെ എട്ടരയ്ക്ക് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും

02 August 2025

നടന്‍ കലാഭവന്‍ നവാസിന് വിട. ചോറ്റാനിക്കരയിലെ ഹോട്ടലില്‍ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി 10 മണിയോടെ പോസ്റ്റ...

കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ദുരൂഹത

02 August 2025

കോതമംഗലം മാതിരപ്പിള്ളി സ്വദേശി അന്‍സിന്റെ മരണത്തില്‍ ദുരൂഹതയെന്ന് പൊലീസ്. പെണ്‍സുഹൃത്ത് വിഷം നല്‍കിയതായി സംശയിക്കുന്നു എന്നും പൊലീസ് പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്...

ബസിനുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍

02 August 2025

ബസിനുള്ളില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രതി പിടിയില്‍. കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീര്‍ (35) ആണ് പിടിയിലായത്. ബസില്‍ വെച്ച് ഇയാള്‍ ഉപദ്രവിച്ചപ്പോ...

അമ്മയുടെ മുന്‍ പ്രസിഡന്റ ഇന്നസെന്റിന്റെ വില ഇപ്പോഴാണ് മനസിലാക്കുന്നതെന്ന് നിസാര്‍ മാമുക്കോയ

02 August 2025

മലയാള താര സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് നടന്‍ മാമുക്കോയയുടെ മകന്‍ നിസാര്‍ മാമുക്കോയ. അമ്മയുടെ മുന്‍ പ്രസിഡന്റ ഇന്നസെന്റിന്റെ വില ഇപ...

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

02 August 2025

എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപനത്തിന് പിന്നാലെ വിവാദം കൊഴുക്കുന്നു. ദി കേരള സ്‌റ്റോറി എന്ന സിനിമയ്ക് നല്‍കിയ പുരസ്‌കാരങ്ങളുടെ പേരിലാണ് വിവാദം, അവാര്‍ഡ് പ്രഖ്യാപനത്തെ മുഖ്യമ...

ബന്ധുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവ അഭിഭാഷകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

01 August 2025

ബന്ധുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവ അഭിഭാഷകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് രണ്ടാം കോടതി. വസ്തു തര്‍ക്കത്തിന്റെ പേരിലാണ് കൊലപാ...

കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിലെ തൊഴിലാളികളുടെ മരണം വിഷമാലിന്യം ശ്വസിച്ച്

01 August 2025

മലപ്പുറം അരീക്കോട് കോഴിമാലിന്യ സംസ്‌കരണ പ്ലാന്റില്‍ മരിച്ച തൊഴിലാളികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശ്വാസകോശത്തില്‍ രാസമാലിന്യം കലര്‍ന്ന ദ്രാവകം കണ്ടെത്തി എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ...

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 23.45 കോടി രൂപയുടെ എട്ട് പദ്ധതികള്‍

01 August 2025

ആരോഗ്യമേഖലയില്‍ സമഗ്രമായ മാറ്റങ്ങളും വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ മെഡിക്കല്‍ കോ...

Malayali Vartha Recommends