Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

05 JULY 2026 03:33 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്. തിരക്ക് കൂടുതലുള്ള വിഭാഗങ്ങളില്‍നിന്ന് രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം...

കിണറ്റില്‍ വീണ രണ്ടരവയസ്സുകാരിയെ രക്ഷിക്കാന്‍ പിന്നാലെ ചാടി അമ്മ... ഇരുവര്‍ക്കും രക്ഷകരായി നാട്ടുകാര്‍

03 August 2025

കിണറ്റില്‍ വീണ രണ്ടരവയസ്സുകാരിയെ രക്ഷിക്കുവാന്‍ പിന്നാലെ ചാടിയ അമ്മയെയും നാട്ടുകാരെത്തി കരയ്ക്കു കയറ്റി. പൊന്‍വിള വിനീതിന്റെ മകള്‍ അനാമിക, ഭാര്യ ബിന്ദു എന്നിവരെയാണ് രക്ഷിച്ചത്. വീടിനു സമീപത്ത് മതില്‍ ...

പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്റ്റോര്‍ എന്ന സംവിധാനത്തിലൂടെ നാളെ വിപണനം ആരംഭിക്കും..

03 August 2025

കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്സ് മൊബൈല്‍ ആപ്ലിക്കേഷനായ പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്റ്റോര്‍ എന്ന സംവിധാനത്തിലൂടെ നാളെ വിപണ...

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനം... ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി സംസ്ഥാന മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും...

03 August 2025

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി സംസ്ഥാന മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തുന്നതാണ്,. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന...

കുടുംബകലഹത്തിനൊടുവില്‍.... ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു.... ഭാര്യാപിതാവിനും ഇദ്ദേഹത്തിന്റെ സഹോദരിക്കും കുത്തേറ്റു

03 August 2025

പത്തനംതിട്ടയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പുല്ലാട് ആലുംതറയില്‍ അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യമയാണ് ഭര്‍ത്താവ് അജിയുടെ കുത്തേറ്റ് മരിച്ചത്. ഭാര്യയെ കൂടാതെ ഇയാള്‍ ഭാര്യപിതാവ് ശശി (65), ഇദ്ദ...

പുലിയുടെ മുന്‍പില്‍പ്പോലും മനോധൈര്യം വിടാത്ത ബോബിയുടെ ജീവന്‍ ഒടുവില്‍ വൈദ്യുതക്കെണിയില്‍ കുരുങ്ങി...

03 August 2025

എട്ടുമാസങ്ങള്‍ക്ക് മുന്‍പ്, വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന ചൂളപ്പറമ്പില്‍ ബോബിയുടെ വീട്ടുമുറ്റത്തേക്ക് പുലി കുതിച്ചെത്തി ബോബിയുടെ വളര്‍ത്തുനായയെ പിടിച്ചു. കഴുത്തില്‍ പല്ല് ആഴ്ത്തിയിറക്കുമ്പോള...

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലെത്തി... ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഷാളണിയിച്ചും ബൊക്കെ നല്‍കിയും സ്വീകരിച്ചു

03 August 2025

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലെത്തി. ഇപ്പോള്‍ ബീഹാര്‍ ഗവര്‍ണറായ അദ്ദേഹത്തെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഷാളണിയിച്ചും ബൊക്കെ നല്‍കിയും സ്വീകരിച്ചു. രാജ്ഭവനിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ...

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീര്‍ കൊലപാതക കേസ് ...വിദേശ യാത്രക്കായി പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടിയുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ഹര്‍ജിയില്‍ ആഗസ്റ്റ് 5 ന് ഉത്തരവ് പറയും

03 August 2025

സിറാജ് ദിന പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെ ങ്കിട്ടരാമന്‍ ഐ എ എസ് വിദേശ യാത്രക്കായി തന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍അനുമതി തേടിക്...

മഴ വീണ്ടും ശക്തമാകുന്നു... ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു

03 August 2025

കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു. മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്...

സാഹിത്യലോകത്ത് സൗമ്യപ്രകാശമായി നിലകൊണ്ട പ്രൊഫ. എം കെ സാനു മാഷ് വിടവാങ്ങി... സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് രവിപുരം ശ്മശാനത്തില്‍

03 August 2025

വിട പറഞ്ഞത് പേരിനെ അന്വര്‍ത്ഥമാക്കിയ തലമുറകളുടെ ഗുരുനാഥന്‍. പ്രൊഫ. എം കെ സാനു അന്തരിച്ചു. ഇന്നലെ വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരുന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരു...

മലപ്പുറത്ത് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി

02 August 2025

മലപ്പുറത്ത് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയെ ചൊല്ലി ആണ് തര്‍ക്കം ഉണ്ടായത്. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യ...

പശുവിനെ മേയ്ക്കുന്നതിനിടെ മരിച്ച വീട്ടമ്മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

02 August 2025

പശുവിനെ മേയ്ക്കുന്നതിനിടെ മരിച്ച വീട്ടമ്മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പശുക്കടവ് കോങ്ങാട് മല ചൂളപ്പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെ (40) ആണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത...

വിശ്വസിക്കാന്‍ ആകുന്നില്ല... ഓടി എത്തിയപ്പോഴേക്കും കാണുവാനും കഴിഞ്ഞില്ല; കൂടെ ഉണ്ടായിരുന്ന മനുഷ്യന്‍ ഒന്നും പറയാതെയങ്ങു പോയി

02 August 2025

ഒരു നിമിഷം കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യന്‍ ഒന്നും പറയാതെയങ്ങു പോയി. അന്തരിച്ച സിനിമാ താരം കലാഭവന്‍ നവാസിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. ഒരു കലാകാരന്‍ എന്ന നിലയില്‍ ...

മറ്റു രാജ്യങ്ങളിലേക്ക് പഠനത്തിനായോ ജോലിക്കോ പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

02 August 2025

അനധികൃത റിക്രൂട്ടിങ് ഏജന്‍സികളുടെയോ, സംരംഭകരുടെയോ വ്യാജവാഗ്ദാനങ്ങളില്‍ മയങ്ങി ഒരിക്കലും ഇത്തരത്തിലുള്ള തീരുമാനം എടുക്കരുതെന്ന് മറ്റു രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി പഠനത്തിനായോ ജോലിക്കോ പോകാന്‍ ശ്രമി...

കലാഭവന്‍ നവാസിന്റെ പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

02 August 2025

അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതമാണ് താരത്തിന്റെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ചോറ്റാനിക്കരയിലെ ഹോട്ടലില്‍ വ...

വാഹന പരിശോധനയ്ക്കിടെ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

02 August 2025

വാഹന പരിശോധനയ്ക്കിടെ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കാനറാ ബാങ്കിന്റെ വാഹനത്തിന്റെ ഡ്രൈവറായ മലപ്പുറം പൈത്തിനിപ്പറമ്പ് സ്വദേശി ജാഫര്‍ എന്ന യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നൗ...

Malayali Vartha Recommends