KERALA
അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്
പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായപാര്ട്ടി സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ സിപിഎം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അനുശോചന സമ്മേളനം ഇന്ന്......
01 August 2025
പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ സിപിഎം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അനുശോചന സമ്മേളനം ഇന്ന് നടക്കും.തിരുവനന്തപുരം കനകക്കുന്നില്‍ വൈകുന്നേരം നാല...
ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദ് ചെയ്തു...
01 August 2025
വ്യവസ്ഥ ലംഘിച്ചു.. പരോള്‍ റദ്ദാക്കി... വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചുടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദ് ചെയ്തു. വയനാട് മീനങ്ങാടി സിഐയുടെ റിപ്പോര്‍ട്ടിന്റെ...
രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്ഥിരം കുറ്റവാളിയായ പ്രതിയ്ക്ക് 21 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും
01 August 2025
വിവിധ മോഷണക്കേസിലും പിടിച്ചുപറിക്കേസിലും പ്രതിയായ നെടുമങ്ങാട് പയ്യമ്പള്ളി ശവക്കാടിന് സമീപം തട ത്തരികത്ത് വീട്ടില്‍ സജാദ് ഹുസൈന് മകന് 34 വയസ്സുള്ള ഷഫീക്കിനെയാണ് തിരുവന ന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി എ...
അഞ്ചാലുംമൂട്ടില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് പിടിയില്‍...
01 August 2025
അഞ്ചാലുംമൂട്ടില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് പിടിയില്‍. കല്ലുവാതുക്കല്‍ സ്വദേശി ജിനുവാണ് അറസ്റ്റിലായത്.ജോലിക്ക് നിന്ന വീട്ടില്‍ കയറിയാണ് ഭാര്യ രേവതി(36) യെ പ്രതി കുത്തിക...
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത.... ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല
01 August 2025
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . അതേസമയം ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ ...
മലക്കപ്പാറയില്‍ കുടിലില്‍ കയറി നാല് വയസുകാരനെ പുലി ആക്രമിച്ചു...
01 August 2025
മലക്കപ്പാറയില്‍ കുടിലില്‍ കയറി നാല് വയസുകാരനെ പുലി ആക്രമിച്ചു. മലക്കപ്പാറ വീരന്‍കുടി ആദിവാസി ഊരിലെ നാല് വയസുകാരനെ പുലി ആക്രമിച്ചു. ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെടുകയായിരുന്നു.അച്ഛനും അമ്മയ്ക്കും ഒ...
ദമ്മാമിലെ ജോലി സ്ഥലത്തു വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു
01 August 2025
സങ്കടമടക്കാനാവാതെ... ദമ്മാമിലെ ജോലി സ്ഥലത്തു വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് നിര്യാതനായി. എറണാകുളം ആലുവ മണലിമുക്ക് കടവില്‍ അസീസിന്റെയും ആബിദയുടെയും മകന് അബിനാസ് (31) ആണ് മരിച്ചത്. ദമ്മാമി...
ഇന്ന് നിര്‍ണായ ഇടപെടല്‍... മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വിട്ടുവീഴ്ചയില്ലാതെ ഛത്തീസ്ഗഡ്; ജാമ്യത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് അമിത് ഷാ, ജാമ്യത്തെ എതിര്‍ക്കില്ല
01 August 2025
അങ്ങനെ അമിത്ഷായെ എപ്പോഴും തള്ളിപ്പറയുന്ന കേരളത്തിലെ നേതാക്കള്‍ക്ക് അമിത്ഷാ തന്നെ വേണ്ടി വന്നു. ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാന്‍ നിര്‍ദ...
ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം... രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
01 August 2025
ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പൊലീസ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പനരുവി ഒരേക്കര്‍ കോളനി ശ്രീതങ്കത്...
സി.പി.എം തിരുമാറാടി ലോക്കല്‍ കമ്മിറ്റി അംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശ രാജുവിനെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി
01 August 2025
സി.പി.എം തിരുമാറാടി ലോക്കല്‍ കമ്മിറ്റി അംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശ രാജുവിനെ (56) വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുമാറാടി പഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയര്പേഴ്സന്, ജനാധിപത്യ മഹിള അസോ...
100 രൂപയുടെ കള്ളനോട്ട് കേസ് പ്രതിക്ക് 4 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
01 August 2025
ബാലരാമപുരത്ത് നിന്നും ഇഷ്ടിക വാങ്ങി 100 രൂപയുടെ 139 കള്ളനോട്ട് മാറിയ കേസില്‍ പ്രതിക്ക് 4 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.നെടുമങ്ങാട് ആനാട് തത്തന്‍കോട് നിവാസി മണികണ്ഠനെയാണ് ശിക്ഷി...
വര്‍ക്ക്ഷോപ്പില്‍ വച്ചു നടന്ന കളി തമാശ പറച്ചില് കൊലപാതകത്തില്‍ വര്‍ക്ക്ഷോപ്പ് ഉടമക്ക് ഏഴ് വര്‍ഷം കഠിന തടവും, അന്‍പതിനായിരം രൂപ പിഴയും...
01 August 2025
വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പില്‍ വച്ചു നടന്ന കളി തമാശ പറച്ചില് കൊലപാതകത്തില്‍ കലാശിച്ച കേസില്‍ വര്‍ക്ക്ഷോപ്പ് ഉടമക്ക് ഏഴ് വര്‍ഷം കഠിന തടവും, അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.നെടുങ്കാട് സാജ് വെല്‍...
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു...
01 August 2025
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മുനമ്പം ബീച്ചില്‍ മാവേലില്‍ ലെനിന് (71) ആണ് മരിച്ചത്. തൃശൂര്‍ അഴീക്കോട് നിന്ന് മീന്‍പിടിക്കാന്‍ പോയ ഹലേലുയ്യ എന്ന വള്ളം മുങ്ങിയാണ് തൊഴിലാളി അപകടത്തില്‍ പെട്ടത്...
ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യുവാക്കളുടെ പരാക്രമം....സംഭവത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു, സംഭവത്തില്‍ രണ്ടു പേര് പോലീസ് കസ്റ്റഡിയില്‍
01 August 2025
ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യുവാക്കളുടെ അക്രമത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശി റിയാസിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാല്‍ എന...
രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും....
01 August 2025
ഒരാഴ്ചയായി ഛത്തീസ്ഗഢിലെ ജയിലില്‍ കഴിയുന്ന രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയശേഷം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















