Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

05 JULY 2026 06:32 PM ISTമലയാളി വാര്‍ത്ത
ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടത്തിയ പർച്ചേസുകളിൽ സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ. മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കാതെ ഇട്ടിരിക്കുന്നത് സംബന്ധിച്ച പരാതികളുടെയും, നേരിൽകണ്ട് മനസിലാ...

സി.പി.എം തിരുമാറാടി ലോക്കല്‍ കമ്മിറ്റി അംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശ രാജുവിനെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി

01 August 2025

സി.പി.എം തിരുമാറാടി ലോക്കല്‍ കമ്മിറ്റി അംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശ രാജുവിനെ (56) വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുമാറാടി പഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സന്‍, ജനാധിപത്യ മഹിള അസോ...

100 രൂപയുടെ കള്ളനോട്ട് കേസ് പ്രതിക്ക് 4 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

01 August 2025

ബാലരാമപുരത്ത് നിന്നും ഇഷ്ടിക വാങ്ങി 100 രൂപയുടെ 139 കള്ളനോട്ട് മാറിയ കേസില്‍ പ്രതിക്ക് 4 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.നെടുമങ്ങാട് ആനാട് തത്തന്‍കോട് നിവാസി മണികണ്ഠനെയാണ് ശിക്ഷി...

വര്‍ക്ക്ഷോപ്പില്‍ വച്ചു നടന്ന കളി തമാശ പറച്ചില്‍ കൊലപാതകത്തില്‍ വര്‍ക്ക്‌ഷോപ്പ് ഉടമക്ക് ഏഴ് വര്‍ഷം കഠിന തടവും, അന്‍പതിനായിരം രൂപ പിഴയും...

01 August 2025

വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പില്‍ വച്ചു നടന്ന കളി തമാശ പറച്ചില്‍ കൊലപാതകത്തില്‍ കലാശിച്ച കേസില്‍ വര്‍ക്ക്‌ഷോപ്പ് ഉടമക്ക് ഏഴ് വര്‍ഷം കഠിന തടവും, അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.നെടുങ്കാട് സാജ് വെല്‍...

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു...

01 August 2025

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മുനമ്പം ബീച്ചില്‍ മാവേലില്‍ ലെനിന്‍ (71) ആണ് മരിച്ചത്. തൃശൂര്‍ അഴീക്കോട് നിന്ന് മീന്‍പിടിക്കാന്‍ പോയ ഹലേലുയ്യ എന്ന വള്ളം മുങ്ങിയാണ് തൊഴിലാളി അപകടത്തില്‍ പെട്ടത്...

ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യുവാക്കളുടെ പരാക്രമം....സംഭവത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു, സംഭവത്തില്‍ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍

01 August 2025

ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യുവാക്കളുടെ അക്രമത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശി റിയാസിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാല്‍ എന...

രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും....

01 August 2025

ഒരാഴ്ചയായി ഛത്തീസ്ഗഢിലെ ജയിലില്‍ കഴിയുന്ന രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയശേഷം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ...

ആറുലക്ഷം കുടുംബങ്ങള്‍ക്ക് 15 ഇനം സാധനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യക്കിറ്റ്

31 July 2025

ഈ ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ വിപുലമായി പരിപാടികളുമായി സപ്ലൈകോ. കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് ആവശ്യമായ നട...

വടകരയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍

31 July 2025

വടകരയില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും വടകര ചാനിയം കടവ് സ്വദേശിയുമായ ആദിഷ് കൃഷ്ണ (17) യുടെ മൃതദേഹമാണ് ചാനിയ...

ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ 23കാരിയുടെ സന്ദേശങ്ങള്‍ നൊമ്പരമാകുന്നു..അടിവയറ്റിൽ ചവിട്ടേറ്റ പാടുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്..വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ കുടുംബം കൈമാറിയതായി പോലീസ്..

31 July 2025

വിസ്മയ.. ഉത്ര.... വിപഞ്ചിക... അതുല്യ.... സ്ത്രീധന പീഡന മരണങ്ങളുടെ ഇരകളാണ് ഇവരെല്ലാം. പേരുകൾ മാത്രമാണ് മാറുന്നത് , ഈ യുവതികൾ എല്ലാം മരിക്കാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം ഒന്ന് തന്നെയാണ് . ഇവരെല്ലാം മ...

ഏകാധിപതിയെപോലത്തെ പെരുമാറ്റം വേണ്ട ; മാങ്കൂട്ടത്തിലിന് ഇടുക്കിയില്‍ തെറിവിളി

31 July 2025

2026ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖങ്ങളാണ് ഷാഫി പറമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ യുവ നേതാക്കള്‍. രാഹുലിനെ പൊക്കിയടിക്കുന്ന പ്രവണത കൂടി വരികയാണ്. എന്നാല്‍ വയനാട് ഫ...

ധൈര്യമുണ്ടെങ്കിൽ മത്സരിച്ച് തോൽപ്പിക്കണമായിരുന്നു; അമ്മ തിരഞ്ഞെടുപ്പിൽ പൊട്ടിത്തെറിച്ച് ബാബുരാജ്

31 July 2025

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഫോസ്ബുക്ക് പോസ്റ്റുമായി നടൻ ബാബുരാജ് രം​ഗത്ത്. എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു, ജനാധിപത്യ രീതിയങ്ങനെയെന്നിരിക്കെ നിലവിൽ അമ്മയിലെ തിരഞ്ഞെടുപ്പിലുണ...

മലയാളി കന്യാസ്ത്രീകളെ മോചിപ്പിക്കും; എതിർക്കില്ലന്ന് അമിത് ഷാ ഉറപ്പ്നൽകി

31 July 2025

മലയാളി കന്യാസ്ത്രീകളുടെ അറസറ്റ്, വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കന്യാസ്ത്രികളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാൻ നിർദേശിച്ചു എന്നാണ് വിവരം. എൻഐഎ കോടതിക്ക് വിട്...

വേനലവധിക്കാലം മാറ്റി, മഴക്കാലത്തേക്കാക്കുന്നു

31 July 2025

വേനലവധിക്കാലം മാറ്റുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നു. വേനലവധി മഴക്കാലത്തേക്ക് മാറ്റാനാണ് ആലോചന. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സുപ്രധാന...

പടവലം കുട്ടൻ പിള്ള; കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

31 July 2025

ഉപ്പും മുളകിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. അക്കൂട്ടത്തിൽ ഏറെ ആരാധകരുള്ള കഥാപാത്രമാണ് പടവലം വീട്ടിൽ കുട്ടൻപിള്ള. നാടകങ്ങളിലൂടെ സീരിയലിലേക്കും സിനിമയിലേക്കും എത്തിയ കെപിഎസി രാജേന്ദ്...

ബെവ്‌കോ മദ്യക്കുപ്പികള്‍ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു

31 July 2025

കേരളത്തില്‍ ബെവറേജസ് കോര്‍പ്പറേഷന്‍ (ബെവ്‌കോ) മദ്യക്കുപ്പികള്‍ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. ഗ്ലാസ് പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വാങ്ങുന്നവരില്‍ നിന്ന് 20 രൂപ അധികം ഈടാക്ക...

Malayali Vartha Recommends