KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
മോദിയോടുള്ള ആരാധന മൂത്ത് ജോലി ഉപേക്ഷിച്ച് മംഗളൂരു സ്വദേശിയായ യുവാവ്
14 April 2019
തന്റെ പ്രിയപ്പെട്ട നേതാവ് ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയായി വരുന്നത് ഉറപ്പാക്കാന്‍ തന്റെ വോട്ട് ചെയ്യുന്നതിന് വേണ്ടി ജോലി ഉപേക്ഷിച്ചിരിക്കുകയാണ് മംഗളൂരു സ്വദേശിയായ യുവാവ്. സിഡ്നി വിമാനത്താവളത്തില്‍ സ്...
പിള്ളയെപൂട്ടാൻ ശിവൻകുട്ടി; മുസ്ലിം വിരുദ്ധ പരാമർശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
14 April 2019
ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ശ്രീധരൻപിള്ളയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ സിപിഎം നേതാവ് വ...
ഇന്ത്യയെ വിഭജിക്കുക എന്നതാണ് ബിജെപിയുടെ അജണ്ട; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മെഹബൂബ മുഫ്തി
14 April 2019
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മെഹബൂബ മുഫ്തി രംഗത്ത്. മോദിയുടെ പരാമര്‍ശത്തെ തിരഞ്ഞെടുപ്പിന് മുമ്ബുള്ള കാപട്യമെന്നാണ് മെഹ്ബൂബ വിശേഷിപ്പിച്ചത്. ജമ്മുകശ്മീരിലെ മൂന്നു തലമു...
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പര്യടനം പകര്‍ത്താന്‍ വിദേശമാദ്ധ്യമ സംഘവും; സുരേന്ദ്രനായി ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നുള്ള വനിതാ മാദ്ധ്യമപ്രവര്‍ത്തകയും സംഘവും കാത്തു നിന്നത് രണ്ടു മണിക്കൂറിലധികം
14 April 2019
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പര്യടനം പകര്‍ത്താന്‍ വിദേശമാദ്ധ്യമ സംഘവും. ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നുള്ള വനിതാ മാദ്ധ്യമപ്രവര്‍ത്തകയും സംഘവുമാണ് രണ്ടു മണിക്കൂറിലധികം സുരേന്ദ്രനായി കാത്തു നി...
സുരേഷ് ഗോപി പറഞ്ഞു ,അനുപമ തീരുമാനിച്ചു; തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തില്‍ നിലപാട് വ്യക്തമാക്കി കളക്ടര്‍ ടിവി അനുപമ
14 April 2019
ശബരിമല വിഷയം ഉന്നയിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ആദ്യം സുരേഷ് ഗോപി എന്റെ അയ്യന് എന്റെ വികാരമാണ് എന്ന് പറഞ്ഞ് ശബരിമല തുടക്കമിട്ടത്. അതു ഏറ്റുപിടിച്ച് രാഷ്ട്രീയ പാര്...
പ്രവചനം ഫലിക്കുമോ? അമിത് ഷാ അടുത്ത ആഭ്യന്തരമന്ത്രിയായാല്‍ രാജ്യത്ത് സംഭവിക്കുന്ന കാര്യം ഒന്ന് ചിന്തിച്ചു നോക്കൂ... വെളിപ്പെടുത്തലുമായി അരവിന്ദ് കേജ്രിവാള്
14 April 2019
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലംകൈയ്യാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇത്തവണ അമിത്ഷാ മത്സരിക്കുന്നുമുണ്ട്. അമിത്ഷാ വെറുതേയല്ല മത്സരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ശക്തമായ തുറന്നു പറച്ചില് നട...
ശബരിമല ഏറ്റെടുത്ത് കോടിയേരിയും... ഒരിടവേളയ്ക്ക് ശേഷം സന്യാസിമാരെ തള്ളിപ്പറഞ്ഞ് വീണ്ടും കോടിയേരി ബാലകൃഷ്ണന്; നരേന്ദ്ര മോദി വ്യാജ പ്രചരണമാണ് നടത്തുന്നത്
14 April 2019
ശബരിമല വിഷയം കത്തി നില്ക്കുന്ന സമയത്ത് സന്യാസിമാരേയും പൂജാരിമാരേയും തള്ളിപ്പറഞ്ഞ് വിവിധ നേതാക്കള്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വേണ്ടെന്ന് സിപിഎം നിലപാടെടുത്തതോടെ അതിന് താത്കാലിക വിരാ...
'പ്രധാനമന്ത്രിയുടെയും യോഗി ആദിത്യനാഥിന്റേയും സര്‍ട്ടിഫിക്കറ്റ് ലീഗിന് വേണ്ട'; വര്‍ഗീയത വളര്‍ത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി
14 April 2019
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചാര്‍ച്ച വിഷയമായിരുന്നു. എന്നാല്‍ അതിലേറെ വാര്‍ത്തകള്‍ സൃഷിച്ചത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവും രാഹുലും പ്രിയങ്കയും ...
ലോറി മുന്നോട്ട് എടുത്തതോടെ ആനയുടെ തല കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ ഇടിച്ചു... ആനയുളള കാര്യം ഡ്രൈവര്‍ മറന്നതോടെ സംഗതി കയ്യിന്ന് പോയി... കൊച്ചി തൃപ്പൂണിത്തുറയില്‍ പെട്രോള്‍ പമ്ബിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ തട്ടി ആനയ്ക്ക് പരുക്ക്
14 April 2019
ആനയുടെ പരുക്ക് ഗുരുതരമാണോ എന്നതിനെ കുറിച്ച് വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയുകയുള്ളുവെന്ന് പാപ്പാന്മാര് പറഞ്ഞു. രാവിലെ അപകടം നടന്നിട്ടും സംഭവസ്ഥലത്ത് ഉച്ചവരെ ഡോക്ടര്‍മാര...
വെള്ളമില്ലാത്ത കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കുന്നതിന് വേണ്ടി ഇറങ്ങി... ആദ്യം ഇറങ്ങിയ സുരേഷിന് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് സുരേന്ദ്രനും കൃഷ്ണന്‍കുട്ടിയും കിണറ്റിലേക്ക് ഇറങ്ങി; രണ്ട് പേര് ശ്വാസതടസത്തേത്തുടര്‍ന്ന് മരിച്ചു; ഒരാളുടെ നില ഗുരുതരം
14 April 2019
വെള്ളമില്ലാത്ത കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കുന്നതിന് വേണ്ടി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ആദ്യം ഇറങ്ങിയ സുരേഷിന് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതാണ് സുരേന്ദ്രനും കൃഷ്ണന്‍കുട്ടി...
ശശി തരൂരിന്റെ പ്രചാരണം ഉര്‍ജിതമാക്കാന്‍ കര്‍ശന നിര്‍ദ്ദേശം
14 April 2019
ശശി തരൂരിന്റെ പ്രചാരണം ഉര്‍ജിതമാക്കാന്‍ നിദ്ദേശം. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. ചുമതലയുള്ള മറ്റ് നേതാക്കളുമായി നേതൃത്വം പ്രത്യേക ചര്‍ച്ച നടത്തി. ബൂത്ത് തല പ്രവര്‍ത്തനങ്ങ...
ബിജെപിയെ ഒറ്റ അക്കത്തിൽ ഒതുക്കും ; കര്‍ണാടകത്തില്‍ ബി.ജെ.പിയെ ഒറ്റ അക്കത്തില്‍ ഒതുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍
14 April 2019
കര്‍ണാടകത്തില്‍ ബി.ജെ.പിയെ ഒറ്റ അക്കത്തില്‍ ഒതുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. കോഴ നല്കി കോണ്‍ഗ്രസ് എം.എല്‍.എമാരെ കൈക്കലാക്കാന്‍ ബി.ജെ.പിയുടെ ശ്രമം തുടരുകയാണ്. എന്നാല്‍ കോണ്‍ഗ്രസ്-ജെ.ഡ...
വീണ്ടും വെടിപൊട്ടിച്ച് സുരേഷ് ഗോപി; ഞാനതൊക്കെ പുറത്ത് വിട്ടാല്‍ ഇവരൊക്കെ എവിടെ പോയൊളിക്കും; ബി.ജെ.പിയിലെത്തിയതിന് ഒരു കാരണമുണ്ട്; വെളിപ്പെടുത്തി സുരേഷ് ഗോപി
14 April 2019
ഞാനതൊക്കെ പുറത്ത് വിട്ടാല്‍ ഇവരൊക്കെ എവിടെ പോയൊളിക്കും, ബി.ജെ.പിയിലെത്തിയതിന് ഒരു കാരണമുണ്ട് വെളിപ്പെടുത്തി സുരേഷ് ഗോപി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി വന്നതോടെ തൃശൂര്‍ മണ്ഡലത്തിലെ മത്സരം പുതി...
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു... ശബരിമല വിഷയത്തില്‍ മോദിയ്ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്; നരേന്ദ്ര മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; അയ്യപ്പന് എന്നു പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റെന്നു പറയുന്നത് പച്ചക്കള്ളം
14 April 2019
അങ്ങനെ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യ പ്രചരണായുധമാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ശബരിമല പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തു വന്നിരിക്കുകയാണ്. ശബരിമലയുടെ പേരില്‍ നരേന്...
അനന്തപുരി കാവിയണിയുമോ; അനന്തപുരിയിലെ തെരഞ്ഞെടുപ്പ് എന്നും വീറും വാശിയുമേറിയത്
14 April 2019
വാശിയേറിയ പോരാട്ടം കൊണ്ട് നിറഞ്ഞു നില്ക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം സിറ്റിംഗ് എം.പി ശശി തരൂര്‍ കോണ്‍ഗ്രസിനുവേണ്ടി മൂന്നാം അങ്കത്തിനിറങ്ങുമ്പോള്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരനാ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























