KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
അംബേദ്കറുടെ 128ാം ജന്മദിനം രാജ്യമെങ്ങും ആഘോഷിച്ചു, രാഷ്ട്രപതി റാംനാഥ് കോവിന്ദ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു
15 April 2019
രാജ്യമെങ്ങും അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് ഡോ. ബി.ആര്. അംബേദ്കറുടെ 128ാം ജന്മദിന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍...
തുറവൂരിൽ ഇരുപത്തൊന്ന് സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങള്‍ യുവാക്കൾ ഗ്രൂപ്പിൽ പ്രചരിപ്പിച്ചത് തമ്മിലടി കനത്തപ്പോൾ; ഗ്രൂപ്പിലെ പത്തൊമ്പതുകാരന്റെ അമ്മയുടെ ചിത്രം മറ്റൊരു യുവാവ് പങ്കുവച്ചതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി:- പിന്നാലെ യുവാക്കൾ പരസ്പ്പരം ഷെയർ ചെയ്തുകളിച്ചത് നാട്ടിലെ സ്ത്രീകളുടെ ചിത്രങ്ങൾ...
15 April 2019
തുറവൂരിൽ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഇരുപത്തൊന്ന് സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് യുവാക്കൾ അറസ്റ്റിൽ. കളരിക്കൽ സ്വദേശികളായ പ്രണവ് (22), ശ്രീദേവ് (19), ആകാശ് (19), ദിബിൻ (19) അമൽദേ...
പോസ്റ്ററുകൾ വലിച്ചുകീറി... പന്തലും ബാനറും തകര്‍ത്തു; ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം
15 April 2019
പരാജയഭീതി കാരണം സിപിഎം ആളുകളെ ഉപയോഗിച്ച് അക്രമം നടത്തുകയാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് വന്‍ ഭക്തജന തിരക്ക്
15 April 2019
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് വന്‍ ഭക്തജന തിരക്ക്. പുലര്‍ച്ചെ 2. 24 മുതല്‍ 3.24 വരെയുള്ള ഒരു മണിക്കൂറായിരുന്നു വിഷുക്കണി ദര്‍ശനം. 3.30 മുതല്‍ ഗുരുവായൂരപ്പന് തൈലാഭിഷേകം, വാകചാര്ത്ത...
കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി ഇന്ന് മലയാളികള്‍ വിഷു ആഘോഷിക്കുന്നു, നിറഞ്ഞു കത്തുന്ന നിലവിളക്കും, പൂത്തുലഞ്ഞു നില്ക്കുന്ന കണിക്കൊന്നയും ഒരു സംവത്സരത്തിലേക്കുള്ള നന്മകളുടെ പ്രതീക്ഷ കണി കണ്ടുകൊണ്ടാണ് വിഷു പുലരി തെളിഞ്ഞത്
15 April 2019
കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി ഇന്ന് വിഷു. ആഘോഷ നിറവില്‍ നാടും നഗരവും. കണി കണ്ടും, കൈനീട്ടം വാങ്ങിയും, പടക്കം പൊട്ടിച്ചും ഇന്നത്തെ വിഷുദിനവും ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികള്‍. നിറഞ്ഞു കത്ത...
അമേരിക്കയിലെ മത്സ്യങ്ങള്‍ പ്രസവിക്കാനായി ഇന്തോനേഷ്യയില്‍ എത്തുന്നതായുള്ള പുതിയ കണ്ടുപിടിത്തമായി പി.വി അന്‍വര്‍; ഇന്തോനേഷ്യയിലെത്തി പ്രസവിച്ച കുഞ്ഞുങ്ങളുമായി അവ തിരിച്ചു പോകുന്നു
14 April 2019
അമേരിക്കയില്‍ നിന്നുള്ള മത്സ്യങ്ങള്‍ 15000 കിലോമീറ്ററുകളോളം സഞ്ചരിച്ച് ഇന്തോനേഷ്യയിലെത്തി പ്രസവിച്ച കുഞ്ഞുങ്ങളുമായി തിരിച്ചു പോകുന്നുണ്ടെന്ന പുതിയ വാദങ്ങളുമായി പി.വി അന്‍വര്‍. ഇങ്ങനെ നമുക്ക് അവിശ്വസനീ...
നേതാക്കള്‍ ബിജെപിയിലേയ്ക്ക് പോകില്ലെന്ന് പരസ്യം നല്‍കേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി; വേണമെങ്കില്‍ ഞാന്‍ പോകും എന്നാണ് അദ്ദേഹം പറഞ്ഞത്; കോണ്‍ഗ്രസിനെ പൊളിച്ചടുക്കി മുഖ്യമന്ത്രി
14 April 2019
കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട ഒരു നേതാവ് ബിജെപിയിലേയ്ക്ക് പോകില്ലെന്ന് പരസ്യം നല്‍കേണ്ട അവസ്ഥയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വേണമെങ്കില്‍ ഞാന്‍ പോകും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മുഖ്യമന്ത്...
തരൂരിന്റെ പ്രചാരണത്തില്‍ പരാതിയും പിഴവുകളുമില്ലെന്ന് എഐസിസി നിരീക്ഷകന്; പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ശശി തരൂരിന്റെ വിജയം ഉറപ്പാക്കാനാണ് തലസ്ഥാനത്ത് എത്തിയത്; നിരീക്ഷരെ നിയോഗിക്കുന്നത് സ്വാഭാവിക നടപടിക്രമം
14 April 2019
ശശി തരൂരിന്റെ പ്രചാരണത്തില്‍ പിഴവുകളില്ലെന്നും ഇതു സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എഐസിസി പ്രത്യേക നിരീക്ഷകനും കര്‍ഷക കോണ്‍ഗ്രസ് നേതാവുമായ നാനാ പട്ടോല പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം വിമാനത...
കൈവിട്ട സുവര്‍ണാവസരം... സിപിഎമ്മിനെതിരെ ആഞ്ഞടിച്ച ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ളയുടെ പ്രസംഗം കൈവിട്ടുപോയി; ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിച്ചവരെ തുറന്ന് കാട്ടുന്നതിനിടെ സംഭവിച്ചത്
14 April 2019
സിപിഎമ്മിനെതിരെ ആഞ്ഞടിക്കാന്‍ ശ്രമിച്ച ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് നാക്ക് പിഴച്ചു. ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ വിവാദ പരാ...
ആവേശം വാനോളം... പ്രായം തളര്ത്തുമ്പോഴും വി.എസ്. തെരഞ്ഞെടുപ്പ് വേദികളില്‍ വലിയ ചലനങ്ങളുണ്ടാക്കുന്നു; തെരഞ്ഞെടുപ്പ് വേദികളില്‍ വി.എസിനെ എത്തിക്കാന്‍ സ്ഥാനാര്‍ഥികളുടെ മത്സരം
14 April 2019
കേരളത്തില്‍ ഒരിക്കല്‍ കൂടി വി.എസ്. താരമാകുകയാണ്. തിരുവനന്തപുരമോ കാസര്‍ഗോഡാ എന്ന വ്യത്യാസമില്ല, വി.എസ്. എത്തിയാല്‍ അവിടെ തിരക്കോട് തിരക്കാണ്. വി.എസ്. എത്തിയാല്‍ അണികള്‍ക്കിടയില്‍ ആവേശം വാനോളമുയരും. അതു...
വിഷുക്കണി ഒരുക്കാൻ ഇനി മണിക്കൂറുകൾ മാത്രം; വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ ഇവയാണ്...
14 April 2019
നിലവിളക്ക് ,ഓട്ടുരുളി,ഉണക്കലരി, നെല്ല്, നാളികേരം, സ്വർണനിറമുള്ള കണിവെള്ളരി, ചക്ക, മാങ്ങ, മാമ്പഴം, കദളി പഴം, വാൽ കണ്ണാടി, കൃഷ്ണവിഗ്രഹം, കണികൊന്ന പൂവ്, എള്ളെണ്ണ, തിരി, കോടിമുണ്ട്, ഗ്രന്ഥം, നാണയങ്ങൾ, സ്വ...
ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു; ബിജെപി സര്‍ക്കാരിനെതിരേ തുറന്നടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി
14 April 2019
ബിജെപി സര്‍ക്കാരിനെതിരേ വിമര്‍ശനം അഴിച്ചുവിട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭരണഘടന ഇപ്പോള്‍ മാനിക്കപ്പെടുന്നില്ലെന്നും ഭരണഘടനയെ നശിപ്പി...
ബി.ജെ.പി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്; വാജ്പേയ് ജനാധിപത്യത്തിന്റെയും മോദി ഏകാധിപത്യത്തിന്റെയും പ്രതീകമെന്ന് ശത്രുഘ്നന്‍ സിന്‍ഹ
14 April 2019
ബി.ജെ.പിയുടെ രണ്ട് കാലഘട്ടങ്ങളേയാണ് മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിനിധീകരിക്കുന്നതെന്ന് മുന്‍ ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ.ഒരാള്‍ ജനാധിപ...
ഇസ്ലാമാണെങ്കില്‍ വസ്ത്രം മാറ്റി നോക്കിയാലല്ലേ തിരിച്ചറിയാന്‍ പറ്റുകയുള്ളു; ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ചെന്നിത്തല
14 April 2019
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള നടത്തിയ പരാമര്‍ശം മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീധരന്...
മുസ്ലിം വിരുദ്ധ പരാമര്‍ശത്തിലൂടെ വര്‍ഗീയ ധ്രുവീകരണത്തിനാണ് പി.എസ്. ശ്രീധരന്‍പിള്ള ലക്ഷ്യമിടുത്; കുമ്മനം രാജശേഖരന് വര്‍ഗീയതയുടെ വക്താവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്
14 April 2019
മുസ്ലിം വിരുദ്ധ പരാമര്‍ശത്തിലൂടെ വര്‍ഗീയ ധ്രുവീകരണമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള ലക്ഷ്യമിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























