Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

ഇങ്ക്വിലാബ് വിളിക്കുന്ന സർക്കാർ ജീവനക്കാർ ജാഗ്രതൈ ; തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സർക്കാർ ജീവനക്കാരെ പിടിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വലവിരിച്ചു; ടീക്കാറാം മീണ പിന്നാലെയുണ്ട്

22 March 2019

തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സർക്കാർ ജീവനക്കാരെ പിടിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വലവിരിച്ചു. സി പി എം വിശ്വാസികളായ ജീവനക്കാർ ഓഫീസിൽ നിന്നും മുങ്ങി തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണെന്ന ര...

കൊല്ലത്ത് 13 കാരിയെ അയൽക്കാർ തട്ടികൊണ്ട് പോയതോടെ മറുനാടൻ അമ്മമാർക്ക് വലിയ പേടി ; അന്യനാട്ടിൽ നിന്നും വന്നവർക്ക് മലയാളികൾ പേടി സ്വപ്നമാകുന്നു

22 March 2019

കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ഇതര സംസ്ഥാന തൊഴിലാളിളായ മാതാപിതാക്കളെ മർദിച്ച് പതിമൂന്നു വയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് മറുനാടൻ അമ്മമാർ ആധിയിലാണ്. തങ്ങളുടെ പെണ്മക...

ടി.പി ചന്ദ്രശേഖരന്റെ ആത്മാവ് സി.പി.എമ്മിനെ വീണ്ടും വേട്ടയാടുന്നു... നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ തുടങ്ങിയ സി.പി.എമ്മിന്റെ പരാജയം വടകരയിലും ആവര്‍ത്തിക്കുമോ? 

22 March 2019

വടകരയില്‍ ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ആത്മാവ് സി.പി.എമ്മിന് വീണ്ടും തലവേദനയാകുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ തന്റെ പ്രചരണം തുടങ്ങിയത് ടി.പിയുടെ ശവകുടീരത്തില്‍ നിന്നാണ്. ജനാധിപത...

സി.പി.എമ്മിനെ പോലെ അല്ല ബി.ജെ.പി ; പത്തനംതിട്ട സീറ്റില്‍ തര്‍ക്കമില്ലെന്ന് ബി.ജെ.പി മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

22 March 2019

പത്തനംതിട്ട സീറ്റില്‍ തര്‍ക്കമില്ലെന്ന് ബി.ജെ.പി മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പത്തനംതിട്ടയില്‍ നേരത്തേ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടിയിരുന്നുവെന്ന് കരുതുന്നില്ലെന്നും കുമ്മനം പറഞ്ഞു. സി.പി...

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം അമിതവേഗത്തില്‍ ഓടിയ നാലര ലക്ഷം വാഹനങ്ങളില്‍ നിന്നും പിഴ ഇനത്തില്‍ ലഭിച്ചത് ആറു കോടി രൂപ

22 March 2019

വേഗപരിധി കവിഞ്ഞു ചീറിപ്പാഞ്ഞ വാഹനങ്ങളില്‍നിന്നു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മോട്ടോര്‍ വാഹനവകുപ്പ് ഈടാക്കിയത് ആറു കോടി രൂപ. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളാണ് അതിവേഗക്കാരെ കുടുക്...

'എന്റെ വാക്കുകള്‍ അനുചിതമായിരിക്കാം; ചെര്‍പ്പുളശേരി സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുന്നതായി വിടി ബല്‍റാം എംഎല്‍എ

22 March 2019

ചെര്‍പ്പുളശേരി സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുന്നതായി വിടി ബല്‍റാം എംഎല്‍എ. സിപിഎമ്മിന്റെ ധാര്‍മ്മികതാ നാട്യങ്ങളോടുള്ള പരിഹാസമെന്ന നിലയില്‍ ഉദ്ദേശിക്കപ്പെട്ട എന്...

യാത്രക്കാര്‍ രണ്ടുകോടി കടന്നത് വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ

22 March 2019

കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം രണ്ടു കോടി കടന്നത് വന്‍ആഘോഷമാക്കുകയാണ് കൊച്ചി മെട്രോ. മെട്രോ ടു ക്രോര്‍ ഫിയസ്റ്റ ആഘോഷ പരിപാടി ഇന്നു വൈകുന്നേരം 6.30-നാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇടപ്പള്...

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആൻസിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ എത്തിക്കും

22 March 2019

ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങലൂർ സ്വദേശിനി ആൻസി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ച്ച നാട്ടിലെത്തിക്കുമെന്ന് കുടുംബം. സിംഗപ്പൂർ , ദുബായ് വഴിയാണ് മൃതദേഹം കൊണ്ടുവരിക എ...

കട്ടച്ചിറയില്‍ പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു, യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധ സമരം മൂന്നാം ദിവസത്തിലേക്ക്

22 March 2019

കായംകുളത്ത് തര്‍ക്കം നിലനില്‍ക്കുന്ന കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയുടെ വാതില്‍ തകര്‍ത്ത് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്കുള്ളില്‍ കയറി പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ യാക്കോബായ വിഭാഗം വൈദികരും വ...

ഉറ്റ സുഹൃത്തുക്കൾ വെള്ളത്തിൽ മുങ്ങി താഴുന്നത് കണ്ടുനിൽക്കാനായില്ല... പേടിയോടെ നിലവിളിച്ച് കൊണ്ട് അവൻ ആളുകളെ വിളിച്ച് കൂട്ടി; തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ദില്‍ജിത്തിന്റെ മൃതദേഹം കണ്ടെടുത്തെങ്കിലും പിന്നീട് അശ്വിനെ കണ്ടെത്താനാകാതെ വന്നതോടെ കെട്ടില്‍ വലയിട്ടു.... അടിയൊഴുക്കില്‍ ദൂരേയ്ക്ക് മാറിയ മൃതദേഹം വലയില്‍ ഉടക്കി; കണ്ണീരോടെ സുഹൃത്തുക്കൾക്ക് വിടപറഞ്ഞ് സഹ പാഠികൾ

22 March 2019

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. വെള്ളത്തില്‍ മുങ്ങിപ്പോയതോടെ കരയില്‍ ഇരുന്ന സഹപാഠി ശ്രീമോനും കായലില്‍ ചൂണ്ടയിടുകയായിരുന്ന പനങ്ങാട് സ്വദേശി സത്യനും ചേര്‍ന്ന് സഹായത്തിനായി...

മുനമ്പത്ത് നിന്ന് രാ​ജ്യം​വി​ട്ട​വ​ര്‍ എ​ങ്ങോ​ട്ട്പോയതെന്ന് വ്യക്തമല്ല ,നിലവിലെ അന്വേഷണം പരിതാപകരം : ഹൈ​ക്കോ​ട​തി

22 March 2019

മുനമ്പത്തേ മനുഷ്യ കടത്ത് കേസിൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ വ്യ​ക്ത​മെ​ന്ന് ഹൈ​ക്കോ​ട​തി. രാ​ജ്യം ​വി​ട്ട​വ​ര്‍ എ​ങ്ങോ​ട്ട് പോ​യെ​ന്നു വ്യ​ക്ത​മ​ല്ല, ദു​രൂ​ഹ​ത​ക​ള്‍ ഏ​റെ​യാ​ണ്. കേ​സി​ന്‍റെ നി​ല​വി​ലെ അ​ന്വേ​ഷ​ണ...

രാജ്യം പൂര്‍ണ്ണമായി വില്‍ക്കപ്പെടുന്നതിന് മുമ്പ്, തകര്‍ക്കപ്പെടുന്നതിനു മുമ്പ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നാം കാണണം; മൂന്ന് വര്‍ഷത്തിന് ശേഷം ഫേസ്ബുക്കില്‍വി.എസിന്റെ മാസ്സ് എൻട്രി

22 March 2019

മൂന്ന് വര്‍ഷത്തിന് ശേഷം ഫേസ്ബുക്കില്‍ മാസ്സ് എൻട്രി നടത്തി ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദൻ. രാജ്യം പൂര്‍ണമായും വില്‍ക്കപ്പെടുന്നതിന് മുമ്പ് മോദി രാജില്‍ നിന്ന് സ്വാതന്ത്ര്യം ...

ഞെട്ടുന്നത് വീണ്ടും സിപിഎം... തെരഞ്ഞെടുപ്പുകളെ എന്നും സ്വാധീനിക്കുന്ന സമുദായങ്ങള്‍ സമദൂരം മാറ്റിയതോടെ വെട്ടിലായി മുന്നണികള്‍; സമുദായത്തെ ഒപ്പം കൂട്ടാന്‍ സമവാക്യവുമായി നേതാക്കള്‍; സുകുമാരന്‍ നായരുടെ നിലപാട് മധ്യ കേരളത്തിന്റെ ഗതി നിര്‍ണയിക്കും

22 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സമവായങ്ങള്‍ മാറി മറിയുകയാണ്. വലിയ വോട്ട് ബാങ്കുകളായ സമുദായങ്ങളെ ഒപ്പം കൂട്ടാന്‍ സ്ഥാനാര്‍ത്ഥികള്‍ ഒറ്റയ്ക്കായും മുന്നണികള്‍ കൂട്ടം കൂട്ടമായും രംഗത്തിറങ്ങുകയാണ്. അതേസമ...

13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

22 March 2019

ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി. തട്ടികൊണ്ടുപോയി അഞ്ചുദിവസം കഴിഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനാകാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ്...

ഓച്ചിറയിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു

22 March 2019

ഓച്ചിറയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ പതിമൂന്നുകാരിയായ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ കുരുനാഗപ്പള്ളി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഓച്ചിറ പായിക്കുഴി, മോഴ...

Malayali Vartha Recommends