KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കേരളത്തിലെ എല്ലാ ലോക്‌സഭാ സീറ്റിലും ബിജെപി അന്‍പത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്നും കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് സഖ്യമായ 'കോമ' ഒന്നും ഇനി വിലപ്പോവില്ലെന്നും മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍
23 March 2019
കേരളത്തിലെ എല്ലാ ലോക്‌സഭാ സീറ്റിലും ബിജെപി അന്‍പത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് സഖ്യമായ 'കോമ' ഒന്നും ഇനി വിലപ്പോവില്...
ശബരിമല; നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകും
23 March 2019
ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള യൂ ഡി എഫ് നേതാക്കൾ ഇന്ന് റാന്നി കോടതിയിൽ ഹാജരാകും. കേസില്‍ ജാമ്യം എടുക്കാനാണ് ഉമ...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടികയിലും പത്തനം തിട്ട ഉള്‍പ്പെട്ടിട്ടില്ല, ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണു പട്ടിക പുറത്തുവിട്ടത്, കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്ന പത്തനംതിട്ട ഉള്‍പ്പെട്ടില്ല എന്നുള്ളത് അണികളില്‍ ആശങ്ക ഉണര്‍ത്തുന്നു
23 March 2019
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തുവിട്ടിട്ടും പത്തനംതിട്ട ഇല്ല. 36 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയില്‍ പക്ഷേ, കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്ന പത്...
സിറോ മലബാർ സഭ വ്യാജ രേഖ വിവാദത്തിൽ പുതിയ പരാതി നൽകും ; കണ്ടത്തേണ്ടത് വ്യാജ രേഖ ഉണ്ടാക്കിയവരെ; കർദ്ദിനാൾ ജോർജ് ആലഞ്ചേരി
23 March 2019
സിറോ മലബാർ സഭ കേസിലെ വ്യാജരേഖ വിവാദത്തിൽ പുതിയ പരാതി നൽകുമെന്ന് കർദ്ധിനാൾ മാർ ജോർജ് ആലഞ്ചേരി. പ്രതിപ്പട്ടികയിൽ നിന്ന് ബിഷപ് ജേക്കബ് മാനത്തോടത്തിനേയും ഫാദർ പോൾ തേലക്കാടിനെയും ഒഴിവാക്കാനുള്ള അപേക്ഷ നൽകു...
മൃതദേഹങ്ങൾ പരസ്പരം മാറിയ സംഭവത്തിൽ ശ്രീലങ്കയിൽ എത്തിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
23 March 2019
സൗദി കാർഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് പരസ്പരം മാറി അയച്ച മൃതദേഹങ്ങള്‍ ഇരുവരുടെയും നാടുകളില്‍ തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു.ആഴ്ചകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മൃതദേഹം ഏറ്റുവാങ്ങി അന്ത്...
നേമത്ത് താമരവിരിയുകയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ പിള്ളയ്ക്ക് കെട്ടിവെച്ച കാശ് കീശയില്‍ നിന്ന് പോവുകയും ചെയ്തതെങ്ങനെ?
22 March 2019
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് താമരവിരിയുകയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ പിള്ളയ്ക്ക് കെട്ടിവെച്ച കാശ് കീശയില്‍ നിന്ന് പോവുകയും ചെയ്തതെങ്ങനെ? തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ...
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോളേജിലെത്തിയ വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു; കോളേജില്‍ തടഞ്ഞ സംഭവം അക്രമ രാഷ്ട്രിയത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് കെ. മുരളീധരന്‍
22 March 2019
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോളേജിലെത്തിയ വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ പേരാമ്ബ്ര സികെജി കോളേജില്‍ തടഞ്ഞതിന് പിന്നാലെ യുഡിഎഫും-എല്‍ഡിഎഫും തമ്മില്‍ സമൂഹ മാധ്യമത്തില്‍ പോര്....
എസ്.എന്‍.ഡി.പി യോഗത്തിന് ഇനി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല, യോഗം ഭാരവാഹികളാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, വെള്ളാപ്പളളിയുടെ ന്യായീകരണങ്ങള്‍ തള്ളായി മാറുന്നു
22 March 2019
എസ്.എന്‍.ഡി.പി യോഗത്തിന് ഇനി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല, യോഗം ഭാരവാഹികളാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, യോഗം വൈസ്പ്രസിഡന്റായ തുഷാര്‍ മത്സരിക്കണമെങ്കില്‍ സ്ഥാനം...
ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
22 March 2019
ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ടയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി വൈകുന്നത് ഒരു സമുദായ സംഘടനയുട...
മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തിലേയ്ക്കായി ക്യാന്‍സര്‍ ചികിത്സയ്ക്ക് റേഡിയോ ആക്ടീവ് സോഴ്‌സ് ഉടന്‍ ലഭ്യമാക്കും; 72.02 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ആരോഗ്യ വകുപ്പ്
22 March 2019
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തില്‍ ഉപയോഗിക്കുന്ന കൊബാള്‍ട്ട് മെഷീന്റെ റേഡിയോ ആക്ടീവ് സോഴ്‌സ് വാങ്ങുന്നതിനും അതിനാവശ്യമായ 72.02 ലക്ഷം രൂപ മുന്‍കൂര...
കഠിനമായ ചൂട്: അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു
22 March 2019
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചൂട് വര്‍ധിക്കുന്നതിനാല്‍ അത്തരം പ്രദേശങ്ങളിലെ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്. നിര്‍ദേശം ന...
പണമൊഴുക്ക് തടയാന്‍ സംസ്ഥാനത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം; മൂന്നു മാസത്തിനിടെ പിടിച്ചെടുത്തത് അഞ്ചു കോടിയിലേറെ രൂപയും രണ്ടു കോടിയോളം വിലമതിക്കുന്ന സ്വർണ്ണവും; എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറുമാസത്തിനിടെ തിരുവനന്തപുരം സര്‍ക്കിളില്‍ മാത്രം പിടികൂടിയത് 45 കോടിയുടെ ഹാഷിഷ് ഓയിൽ
22 March 2019
തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃതമായി പണം വിനിയോഗിക്കുന്നത് കണ്ടെത്താന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 14 ടീമുകളാണ് പ്രവര്‍...
ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ കാലുവാരി തോല്‍പ്പിച്ച് മൂന്നാംസ്ഥാനത്ത് എത്തിച്ച സി.പി.എമ്മുകാരാണ് ഇപ്പോള്‍ കോണ്‍ഗ്രസ് -ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍
22 March 2019
ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ കൂട്ടുകെട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ ആരോപിക്കുന്നതെന്ന് തിരുവനന്തപുരം ല...
ഡിജിപി ജേക്കബ് തോമസ് ഐപിഎസ് പദവിയില്‍നിന്നും സ്വയം വിരമിച്ചു; നടപടിക്രമങ്ങളെല്ലാം വേഗത്തിൽ പൂര്‍ത്തീകരിക്കാനായാല്‍ ഞായറാഴ്ച സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായേക്കും
22 March 2019
ഡിജിപി ജേക്കബ് തോമസ് ഐപിഎസ് പദവിയില്‍നിന്നും വിരമിച്ചു. ചീഫ് സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാരിനും അദ്ദേഹം സ്വയം വിമരമിക്കലിനുള്ള അപേക്ഷ നല്‍കി. ലോക്‌സഭാ തെ...
പത്തനാപുരത്ത് പെറ്റമ്മയുടെ ഒത്താശയോടെ ക്രൂര പീഡനം; ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകനും കാമുകന്റെ സഹോദരനും പീഡനത്തിനിരയാക്കിയത് ഒരു വർഷത്തോളം; അധ്യാപികയുടെ വെളിപ്പെടുത്തലിൽ നടുങ്ങി നാടും നാട്ടുകാരും
22 March 2019
പത്തനാപുരത്തിന് സമീപം കടയ്ക്കാമണ്ണിൽ ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകനും കാമുകന്റെ സഹോദരനും ഒരു വർഷത്തോളം പീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ അമ്മയുടെ കാമുകൻ അരുണ്‍ കുമാറിനെ (21) നെ പത്തനാപുരം പൊലീ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























