Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...

29 AUGUST 2026 01:44 PM ISTമലയാളി വാര്‍ത്ത
ഇടതുമുന്നണിയിൽ മുൻപെങ്ങുമില്ലാത്ത വിധം പിണറായി വിജയനെതിരെ പരസ്യമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ചർച്ചകൾക്ക് മുൻപേ അവസാന വാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന സി. ദിവാകരന്റെ പരസ്യ ചോദ്യത്തിന് മുന്നിൽ സിപിഎം ശരിക്കും പ്രതിരോധത്തിലായി. ഇതിനു പുറമേ, കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപണം നേരി...

ആശങ്കകള്‍ക്ക് വിരാമം; ശ്രീധരന്‍പിള്ള പത്തനംതിട്ടയിലും, സുരേന്ദ്രന്‍ തൃശൂരിലും; കൊല്ലത്ത് സുരേഷ് ഗോപിയെ നിര്‍ത്തിയാല്‍ വിജയിക്കുമെന്നും വിലയിരുത്തല്‍

16 March 2019

കേരളത്തില്‍ തൃശൂര്‍ , പത്തനംതിട്ട സീറ്റുകളെ ചൊല്ലിയാണ് ബിജെപിയില്‍ സീറ്റ് ചര്‍ച്ച വഴിമുട്ടി നിന്നിരുന്നത്. തുഷാര്‍ മത്സരിക്കാന്‍ തയ്യാറായാല്‍ തൃശൂര്‍ നല്‍കാമെന്ന് ധാരണയുണ്ടായിരുന്നു. തുഷാര്‍ നിലപാട് വ...

പഞ്ചായത്ത് ഓഫീസില്‍ കരാര്‍ ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

16 March 2019

ഇടമലക്കുടി പഞ്ചായത്ത് ഓഫീസില്‍ കരാര്‍ ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗണേഷന്‍ [40] ണ് തൊഴില്‍ പീഡനമെന്ന് ആരോപിച്ച്‌ കൈയ്യില്‍ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. പഞ്ചായത്തിലെ ഡാറ്റ എന്‍ട്രി...

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍: 902 കോടിയുടെ ബില്ലുകളില്‍ കുടുങ്ങി തദ്ദേശ സ്ഥാപനങ്ങള്‍

16 March 2019

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 15 ദിവസം മാത്രം ബാക്കിനില്‍ക്കേ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 76.76 ശതമാനം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു പദ്ധതിയേതര വിഹിതം അടക്കം 902.82 കോടി രൂപയാണു സ്ഥാപനങ്...

ന്യൂ​സി​ല​ന്‍​ഡ് ക്രൈ​സ്റ്റ്ച​ര്‍​ച്ചി​ലെ വെടിവയ്പ്പ്; കൊല്ലപ്പെട്ട നാൽപ്പത്തിയൊൻപതുപേർക്കിടയിൽ തൃശൂർ സ്വദേശിനിയും

16 March 2019

ന്യൂ​സി​ല​ന്‍​ഡി​ലെ ക്രൈ​സ്റ്റ്ച​ര്‍​ച്ചി​ല്‍ ര​ണ്ടു മു​സ്‌​ലിം മോ​സ്കു​ക​ളി​ല്‍ തീ​വ്ര​വാ​ദി ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ മ​രി​ച്ച​വ​രി​ല്‍ മ​ല​യാ​ളി യു​വ​തി​യും. തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശ...

ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

16 March 2019

ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വാ​മ​ന​പു​രം വ​ലി​യ ക​ണി​ച്ചോ​ട് അ​മ​ല്‍ ഭ​വ​നി​ല്‍ സു​രേ​ഷ് (48) നാ​ണ് പ​രി​ക്കേ​റ്റ​ത്. വാ​മ​ന​പു​രം പെ​ട്രോ​ള്‍ പമ്ബി...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടിയ യുവ വനിതാനേതാവ് കോൺഗ്രസ് സാധ്യതാപട്ടികയിൽ ; വടകരയിൽ പി ജയരാജനെ നേരിടാൻ കോൺഗ്രസ് സാധ്യതാപട്ടികയിലെ ആദ്യപേരുകാരി വിദ്യ ബാലകൃഷ്ണന്റേത്

16 March 2019

വടകരയിലെ പോരാട്ടത്തില്‍ ജയരാജന്‍റെ എതിരാളി ആരാണെന്നറിയാനുള്ള ആകാംഷ എങ്ങും നിറയവെയാണ് കോണ്‍ഗ്രസ് സാധ്യത പട്ടിക പുറത്തുവരുന്നത്. രണ്ടുവട്ടം ജയിച്ചുകയറിയ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് മുല്ലപ്...

ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യം കാക്കാന്‍ ഒരുമിച്ച് നിന്ന ബി.ജെ.പി നേതാക്കള്‍ പത്തനംതിട്ട സീറ്റിനായി കടിപിടികൂടുന്നു... സീറ്റ് വേണമെന്ന മോഹവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കെ.സുരേന്ദ്രന്‍, എം.ടി രമേശ്

16 March 2019

ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യം കാക്കാന്‍ ഒരുമിച്ച് നിന്ന ബി.ജെ.പി നേതാക്കള്‍ പത്തനംതിട്ട സീറ്റിനായി കടിപിടികൂടുന്നു. സീറ്റ് വേണമെന്ന മോഹവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കെ.സുരേന്ദ്രന്‍, എ...

മോദിയെ താഴെയിറക്കാന്‍ കൈകോര്‍ത്ത വിശാല പ്രതിപക്ഷ സഖ്യം സീറ്റ് വീതം വെയ്പ്പില്‍ സി.പി.എമ്മിനെ അവഗണിച്ചു, അതോടെ തെരഞ്ഞെടുപ്പില്‍ വിശാലസഖ്യത്തിനൊപ്പം തങ്ങളില്ലെന്ന് യെച്യൂരി

16 March 2019

മോദിയെ താഴെയിറക്കാന്‍ കൈകോര്‍ത്ത വിശാല പ്രതിപക്ഷ സഖ്യം സീറ്റ് വീതം വെയ്പ്പില്‍ സി.പി.എമ്മിനെ അവഗണിച്ചു. അതോടെ തെരഞ്ഞെടുപ്പില്‍ വിശാലസഖ്യത്തിനൊപ്പം തങ്ങളില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്...

കുടിക്കാൻ വെള്ളം എടുക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിക്കിടന്ന വെെദ്യുത കമ്പിയിൽ കൈ തട്ടി ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

16 March 2019

പൊട്ടിക്കിടന്ന വെെദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവമ്പാടി പു​​​ന്ന​​​ക്ക​​​ല്‍ ഉ​​​റു​​​മി​​​യി​​​ല്‍ മേ​​​നാം​​​മൂ​​​ട്ടി​​​ല്‍ ജോ​​​ണി​​​ന്‍റേ​​​യും ലി​​​ജി​​​യു​​​ടെ​​​യ...

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധക്ക് -അടുത്ത ആഴ്ചമുതൽ ട്രെയിൻ സമയത്തിൽ മാറ്റം, ചില ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കി

16 March 2019

വരുന്ന ചൊവ്വാഴ്ച മുതൽ ഒരുമാസത്തേക്ക് ട്രെയിൻ സമയങ്ങളിൽ മാറ്റം വരുത്തി. ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുമുണ്ട്. മുൻകൂട്ടി ടിക്കറ്റ് റിസേർവ് ചെയ്ത യാത്രക്കാർ തങ്ങളുടെ ടിക്കറ്റും ട്രെയിൻ സമയവും ഉറപ്പു വരുത...

ആര്യനാടിൽ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയോട് പകരം വീട്ടിയത് ചെകിടത്തടിച്ച്

16 March 2019

പ്രേമാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയുടെ ചെകിടത്തടിച്ച യുവാവ് അറസ്റ്റില്‍. തോന്നയ്ക്കല്‍ പോങ്ങോട് ടി എച്ച് സി ബ്ലോക്ക് നമ്പര്‍ 101 ല്‍ അനന്തു(23) വിനെ ആര്യനാട് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ...

ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം നി​ര്‍​ബ​ന്ധി​ച്ചാ​ല്‍ മ​ത്സ​ര​ത്തി​നി​റങ്ങും; ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ സജീവമായിരിക്കുന്ന സാഹചര്യത്തിൽ മ​ത്സ​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​ത​യ​റി​യിച്ച്‌ നടനും രാ​ജ്യ​സ​ഭാ എം​പി കൂ​ടി​യാ​യ സു​രേ​ഷ് ഗോ​പി രം​ഗ​ത്ത്

16 March 2019

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ സജീവമായിരിക്കുന്ന സാഹചര്യത്തിൽ മ​ത്സ​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​ത​യ​റി​യിച്ച്‌ നടനും രാ​ജ്യ​സ​ഭാ എം​പി കൂ​ടി​യ...

മര്യാദയ്ക്ക് പി​ന്‍​മാറിക്കോ അല്ലെങ്കിൽ ത​ട്ടി​ക്ക​ളയും; വടകരയിലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​ജ​യ​രാ​ജന് വധഭീഷണി; കൊ​യി​ലാ​ണ്ടി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം നടത്തുന്നതിനിടെയാണ് പി.​ജ​യ​രാ​ജന് ഫോണ്‍ സന്ദേശമെത്തിയത്

16 March 2019

വടകരയിലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​ജ​യ​രാ​ജന് വധഭീഷണി. ജ​യ​രാ​ജ​നെ ത​ട്ടി​ക​ള​യു​മെ​ന്നാണ് ഫോ​ണി​ല്‍ ഭീ​ഷ​ണി എത്തിയത്. കൊ​യി​ലാ​ണ്ടി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം നടത്തുന്നതിനിടെയാണ് പി.​...

ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള പ്രമുഖ നേതാക്കളില്ലാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും

16 March 2019

ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള പ്രമുഖ നേതാക്കളില്ലാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക  ഉടന്‍ പ്രഖ്യാപിക്കും. മത്സരിക്കാനില്ലെന്ന ശക്തമായ...

Malayali Vartha Recommends