KERALA
നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം
ശബരിമല കയറാനെത്തിയ യുവതി ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി മലയിറങ്ങി. ആന്ധ്രാ സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പമാണ് ഇന്ന് രാവിലെ ദര്‍ശനത്തിനെത്തിയത്
15 February 2019
ശബരിമല കയറാനെത്തിയ യുവതി ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി മലയിറങ്ങി. ആന്ധ്രാ സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പമാണ് ഇന്ന് രാവിലെ ദര്‍ശനത്തിനെത്തിയത്. മരക്കൂട്ടത്ത് വെച്ച് ഇവരെ തിരിച്ചറിഞ്ഞ...
ബാലികയെ പീഡിപ്പിച്ച ശേഷം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ മധ്യവയസ്‌ക്കനെ പൊലീസ് പിടികൂടി, തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ ഷിബു എന്ന് വിളിക്കുന്ന ഫ്രാന്‍സിസ് ആണ് അറസ്റ്റിലായത്
15 February 2019
ബാലികയെ പീഡിപ്പിച്ച ശേഷം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ മധ്യവയസ്‌ക്കനെ പൊലീസ് പിടികൂടി. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ ഷിബു എന്ന് വിളിക്കുന്ന ഫ്രാന്‍സിസ് (46) ആണ് അറസ്റ്റിലായത്. കല്ലമ്പലം പോലീസ് ...
അയ്യപ്പനെ അപമാനിക്കുന്ന വരികൾ ഫേസ്ബുക്കിൽ കുറിച്ച സംവിധായകൻ പ്രിയനന്ദനന് എതിരെ ക്രിമിനല്‍ കേസ്
15 February 2019
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ പോസ്റ്റിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനന് എതിരെ ക്രിമിനല്‍ കേസ് എടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധ...
ടാപ്പിംഗ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
15 February 2019
ടാപ്പിംഗ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എളേരിത്തട്ട് വിത്തുപുരയില്‍ ഉലഹന്നാന്‍-കുഞ്ഞമ്മ ദമ്ബതികളുടെ മകന്‍ ഷിജുവിനെയാണ് (32) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍...
അവര്‍ക്കൊപ്പം ഒരുമിച്ച് നില്‍ക്കാം; പുല്‍വാമയില്‍ മരിച്ച ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍
15 February 2019
പുല്‍വാമയില്‍ മരിച്ച ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. അവര്‍ക്കൊപ്പം ഒരുമിച്ച് നില്‍ക്കാം. സൈനികരുട മരണം വേദനിപ്പിച്ചുവെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രക്തസാക്ഷികളാക...
കോട്ടയം മെഡിക്കല്‍ കോളേജ്: ഡോ. ജോണ്‍ എസ് കുര്യനെ സ്ഥലം മാറ്റി
15 February 2019
നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സര്‍ജറി വിഭാഗം മേധാവി ഡോ. ജോണ്‍ എസ്. കുര്യനെ സ്ഥലം മാറ്റി. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ പ്രക്ഷ...
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് ആദ്യഘട്ടമായി 9.35 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി
15 February 2019
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് ആദ്യഘട്ടമായി 9.35 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശ...
പ്രവാസിയായ സഹോദരൻ ഗൾഫിലായിരിക്കെ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയുടെ മുഖത്ത് മുളകുപൊടി വിതറി ആക്രമിച്ച ശേഷം കണ്മുന്നിലിട്ട് മക്കളെ വെട്ടിക്കൊലപ്പെടുത്തി:- മനഃസാക്ഷിയെ മരവിപ്പിച്ച അരുംകൊലയിൽ വർഷങ്ങൾക്ക് ശേഷം പിതൃസഹോദരന് വധശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി
15 February 2019
റാന്നി കീക്കൊഴൂരില്‍ അമ്മയുടെ മുന്നില്‍ വെച്ച് രണ്ട് കുട്ടികളെ അതി ദാരുണമായി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പിതൃ സഹോദരന് വധശിക്ഷ. ഷിബു എന്ന തോമസ് ചാക്കോ (47)യ്ക്കാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാസെഷന്‍സ...
കെ.എസ്.ആര്‍.ടി.സി.ഇ.എ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റും സി.ഐ.ടി.യു നേതാവുമായ മുന്‍ എം.എല്‍.എ കെ.കെ ദിവാകരനെ തള്ളിപ്പറഞ്ഞതിനാല്‍ ഇനി എം.പാനല്‍ കൂട്ടായ്മയെ സഹായിക്കേണ്ടെന്ന് കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു അനുകൂല സംഘടനയായ കെ.എസ്.ആര്‍.ടി.സി.ഇ.എയിലെ ഒരു വിഭാഗം
15 February 2019
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.ഇ.എ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റും സി.ഐ.ടി.യു നേതാവുമായ മുന്‍ എം.എല്‍.എ കെ.കെ ദിവാകരനെ തള്ളിപ്പറഞ്ഞതിനാല്‍ ഇനി എം.പാനല്‍ കൂട്ടായ്മയെ സഹായിക്കേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി...
കേരള യാത്ര തിരുവനന്തപുരത്തെത്തുമ്പോൾ വിവാദങ്ങളും പെയ്തിറങ്ങുന്നു; പി ജെ ജോസഫിന്റെ ലക്ഷ്യം കേന്ദ്രമന്ത്രി പദമാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം അടക്കം പറയുന്നു; കേരളയാത്രയുടെ സമാപനത്തില്‍ മുഴങ്ങാൻ പോകുന്നത് തിളച്ച് മറിയുന്ന കര്‍ഷക രോഷത്തിന്റെ ജനകീയ പ്രതിരോധം
15 February 2019
കേരള യാത്ര തിരുവനന്തപുരത്തെത്തുമ്പോൾ വിവാദങ്ങളും പെയ്തിറങ്ങുകകയാണ്. പി ജെ ജോസഫിന്റെ ലക്ഷ്യം കേന്ദ്രമന്ത്രി പദമാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം അടക്കം പറയുന്നു. യു പി എ അധികാരത്തിലെത്തിയാൽ കേരള കോൺഗ്രസിൽ...
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം ഗവര്‍ണര്‍ ഉദ്ഘാടനം നിര്‍വഹിക്കും... മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും
15 February 2019
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ 14ാമത് വാര്‍ഷിക സമ്മേളനം ഫെബ്രുവരി 16ാം തീയതി ഉച്ചയ്ക്ക് 2.30ന് മെഡിക്കല്‍ കോളേജ് ഡയമണ്ട് ജൂബിലി അലുമ്‌നി ഓഡിറ്റോറിയത്തില്‍ വച്ച് ഗവര്‍ണര്‍ ജസ്റ്റ...
സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒഞ്ചിയം പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനുള്ള സി.പി.എം നീക്കം ചീറ്റിപ്പോയി., പ്രധാന രാഷ്ട്രീയ എതിരാളിയായ ആര്‍.എം.പി വിജയിക്കുക മാത്രമല്ല, ഭരണം നിലനിര്‍ത്തുകയും ചെയ്തു
15 February 2019
സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒഞ്ചിയം പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനുള്ള സി.പി.എം നീക്കം ചീറ്റിപ്പോയി. പ്രധാന രാഷ്ട്രീയ എതിരാളിയായ ആര്‍.എം.പി വിജയിക്കുക മാത്രമല്ല, ഭരണം നിലനിര്‍ത്തുകയു...
ഭർത്താവിനൊപ്പം മലചവിട്ടാനെത്തിയ യുവതിയെ തടഞ്ഞ് പ്രതിഷേധക്കാർ:- പ്രതിഷേധം ശക്തമായതോടെ പോലീസ് സുരക്ഷയില്‍ യുവതി തിരിച്ചിറങ്ങി
15 February 2019
ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. ഭർത്താവിനൊപ്പം മരക്കൂട്ടം വരെയെത്തിയ യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ പോലീസ് സുരക്ഷയില്‍ യുവതി തിരി...
ആദ്യം വനിതാ മതില്‍ വിജയിപ്പിച്ചും പിന്നെ പൊളിച്ചും പിന്നെ വന്‍ വിജയമാക്കിയും വെള്ളാപ്പള്ളി നടേശന്‍ നൈസായിട്ട് കാര്യങ്ങള്‍ നേടിയെടുക്കാന്‍ തുടങ്ങി
15 February 2019
ആദ്യം വനിതാ മതില്‍ വിജയിപ്പിച്ചും പിന്നെ പൊളിച്ചും പിന്നെ വന്‍ വിജയമാക്കിയും വെള്ളാപ്പള്ളി നടേശന്‍ നൈസായിട്ട് കാര്യങ്ങള്‍ നേടിയെടുക്കാന്‍ തുടങ്ങി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശ...
കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാതെ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി; രേണുവില്‍ നിന്ന് കിട്ടിയിട്ടും പഠിക്കാതെ വീണ്ടും ചൈത്രയ്ക്ക് പിന്നാലെ സിപിഎം
15 February 2019
കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാതെ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി. സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചൈത്രയുടെ നടപട...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























