Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം

26 AUGUST 2026 10:59 PM ISTമലയാളി വാര്‍ത്ത
നേപ്പാളിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കും, കുടുങ്ങിയെന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുള്ളവർക്കുമായി ടോൾ ഫ്രീ നമ്പറടക്കമുള്ള അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. 1070 എന്ന ടോൾ ഫ്രീ നമ്പറിനൊപ്പം 9447111844, 9747132147 എന്നീ നമ്പറുകളിലും സഹായം വേണ്ടവർക്ക് വിളിക്കാമെന...

ശബരിമല യുവതീപ്രവേശനം നടത്തി വിവാദത്തിലായ കനകഗുര്‍ഗ്ഗയ്ക്ക് മക്കളെ കാണാന്‍ അനുമതി, ആഴ്ചയില്‍ ഒരിക്കല്‍ മക്കളെ കാണാന്‍ അനുവദിക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശിച്ചു

16 February 2019

ശബരിമല യുവതീപ്രവേശനം നടത്തി വിവാദത്തിലായ കനകഗുര്‍ഗ്ഗയ്ക്ക് മക്കളെ കാണാന്‍ അനുമതി. ആഴ്ചയില്‍ ഒരിക്കല്‍ മക്കളെ കാണാന്‍ കനകദുര്‍ഗ്ഗയെ അനുവദിക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശിച്ചു. ശനിയാഴ്...

കേ​ര​ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ണ്‍​സി​ല്‍ ഡ​യ​റ​ക്ട​റാ​യി പ്രൊ​ഫ. ഡോ. ​പി. സ​ന​ല്‍ മോ​ഹ​ന്‍ ചു​മ​ത​ല​യേ​റ്റു

16 February 2019

കേ​ര​ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ണ്‍​സി​ല്‍ (കെ​സി​എ​ച്ച്‌ആ​ര്‍) ഡ​യ​റ​ക്ട​റാ​യി പ്ര​മു​ഖ ച​രി​ത്ര​കാ​ര​നും എം​ജി സ​ര്‍​വ​ക​ലാ​ശാ​ല സ്‌​കൂ​ള്‍ ഓ​ഫ് സോ ​ഷ്യ​ല്‍ സ​യ​ന്‍​സ​സ് വി​ഭാ​ഗം ത​ല​വ​നു​മാ​യി​രു​ന്ന പ...

സ്‌ഫോടനത്തിന് ഉപയോഗിച്ചത് 150 കിലോ ആര്‍ഡിഎക്‌സ്; സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനത്തില്‍ ജയ്ഷെയുടെ പരിശീലനം സിദ്ധിച്ച കാശ്മീര്‍ സ്വദേശി ആദില്‍ മുഹമ്മദിന് പുറമെ മറ്റൊരാള്‍ കൂടി ഉണ്ടെന്ന് സൂചന

16 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിരുന്നതായി സംശയം. സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനത്തില്‍ ജയ്ഷെയുടെ പരിശീലനം സിദ്ധിച്ച കാശ്മീര്‍ സ്വദേശി ആദില്‍ മുഹമ്മദിന് പുറമെ മറ്റൊരാള്‍ കൂടി ഉണ്ടെന്നാണ്...

സൈബര്‍ ഹവാല തട്ടിപ്പുകേസ്; നൈജീരിയ സ്വദേശിയെ മഞ്ചേരി പോലീസ് ഡല്‍ഹിയില്‍ അറസ്റ്റുചെയ്തു

16 February 2019

സൈബര്‍ ഹവാല തട്ടിപ്പുകേസില്‍ നൈജീരിയ സ്വദേശിയെ മഞ്ചേരി പോലീസ് ഡല്‍ഹിയില്‍ അറസ്റ്റുചെയ്തു. നൈജീരിയ ഒഗൂണ്‍ സ്വദേശി ഒച്ചുബ കിങ്സ്ലി ഉഗോണ്ണ (കിങ്സ്റ്റണ്‍ ഡുബെ-35) യെ ആണ് കക്രോലയില്‍നിന്ന് സൈബര്‍ഫോറന്‍സിക്...

കെ​എ​സ്‌ആ​ര്‍​ടി​സി ബ​സും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബു​ള്ള​റ്റ് യാ​ത്രി​ക​നാ​യ യു​വാ​വിന് ദാരുണാന്ത്യം

16 February 2019

കൊ​ല്ലം- തേ​നി ദേ​ശീ​യ​പാ​ത​യി​ല്‍ കെ​എ​​സ്‌ആ​ര്‍​ടി​സി വേ​ണാ​ട് ബ​സും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബു​ള്ള​റ്റ് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. കൊ​ല്ലം കി​ളി​കൊ​ല്ലൂ​ര്‍ ...

ദുബായില്‍ 15കാരിയോട് മോശം പെരുമാറ്റം; ഇന്ത്യക്കാരൻ പിടിയിൽ

16 February 2019

ദുബായ് ഷോപ്പിങ് മാളില്‍വെച്ച് 15 വയസുകാരിയോട് മോശമായി പെരുമാറിയ ഇന്ത്യക്കാരന്‍ പിടിയില്‍. സംഭവത്തില്‍ ദുബായ് കോടതിയില്‍ നടപടി ആരംഭിച്ചു. 31 കാരനായ ഇന്ത്യക്കാരന്റേതാണ് മോശം പെരുമാറ്റം. ഷോപ്പിങ് മാളില്‍...

സൈനികരുടെ ത്യാഗം വെറുതെയാകില്ല; കുറ്റകൃത്യം നടത്തിയ തീവ്രവാദി സംഘടനകള്‍ എത്ര ഒളിച്ചാലും വെറുതെ വിടില്ല; പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

16 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളുടെ രോഷം ഞാന്‍ മനസ്സിലാക്കുന്നു. മഹാരാഷ്ട്രയുടെ രണ്ട് പ്രിയപുത്രന്‍മാരും ഭീകരാക്രമണത്തില്‍ ജീവന്‍ ത്യ...

കൊല്ലം തേനി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി വേണാട് ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

16 February 2019

കൊല്ലം തേനി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി വേണാട് ബസും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബുള്ളറ്റ് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കൊല്ലം കിളികൊല്ലൂര്‍ ശാസ്താനഗര്‍ ശാലോം വീട്ടില്‍ ജോണ്‍ ഹാരിസ്...

പ​ശ്ചി​മ ബം​ഗാ​ളിൽ ബി​ജെ​പി നേ​താ​വിന്റെ മ​ക​ളെ തോ​ക്കു​ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യി

16 February 2019

പ​ശ്ചി​മ ബം​ഗാ​ളി​ലെ ബി​ര്‍​ഭൂ​മി​ല്‍ ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ളെ തോ​ക്കു​ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യി. അ​ഞ്ച് മാ​സം മു​മ്പ് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും ബി​ജെ​പി​യി​ലെ​ത്തി​യ സു​പ്ര​ഭാ...

പുല്‍വാമ ആക്രമണം നടത്തിയ ഭീകരവാദികളെ സ്വാതന്ത്ര സേനാനികളായി പാക്ക് മാധ്യമങ്ങള്‍ ചിത്രീകരിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം

16 February 2019

പുല്‍വാമ ആക്രമണം നടത്തിയ ഭീകരവാദികളെ സ്വാതന്ത്ര സേനാനികളായി പാക്ക് മാധ്യമങ്ങള്‍ ചിത്രീകരിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം. ദ നേഷന്‍ എന്ന പത്രമാണ് ഒന്നാം പേജില്‍ സ്വാതന്ത്ര്യസേനാനി ആക്രമ...

ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ ഡോക്ടറെ കെട്ടിയിട്ട് രണ്ടംഗ സംഘം 50 പവനും അരലക്ഷം രൂപയും കവര്‍ന്നു. ആലുവ ചെമ്മങ്ങനാട് ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്

16 February 2019

ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ ഡോക്ടറെ കെട്ടിയിട്ട് രണ്ടംഗ സംഘം 50 പവനും അരലക്ഷം രൂപയും കവര്‍ന്നു. ആലുവ ചെമ്മങ്ങനാട് ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്...

ഷിബുവിനെ കുട്ടികൾക്ക് കാര്യമായിരുന്നു. കൊല്ലാനാണ് അവൻ വരുന്നതെന്ന് അവർക്കറിയില്ലായിരുന്നു. അത് തിരിച്ചറിയാനുള്ള പ്രായം അവർക്കായിരുന്നെങ്കിൽ അവർ ഓടിയേന...പറഞ്ഞു തീർക്കാവുന്ന സ്വത്ത് തർക്കം മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളൂ ..എന്നിട്ടും എന്തിനാണെന്റെ മക്കളെ കൊന്നതെന്ന് അവനോട് ചോദിക്കണമെന്നുണ്ട്. പക്ഷേ, അവന്റ മുഖം കാണുന്നതുതന്നെ എനിക്ക് പേടിയാണ്. ഇനി ഒരാൾക്കും എന്റെ ഗതി വരരുത്

16 February 2019

ഒരു തുണ്ടു ഭൂമിക്ക് വേണ്ടിയുള്ള സഹോദരങ്ങളുടെ തർക്കത്തിൽ ബലിയാടായതു ഒന്ന് മറിയാത്ത രണ്ടു പിഞ്ചു കുട്ടികൾ ..ഒടുവിൽ പ്രതിക്ക് അർഹിക്കുന്ന ശിക്ഷകിട്ടി. എന്നാൽ ആ അച്ഛന്റെ കണ്ണുനീർ എങ്ങിനെ തോരാൻ? സ്വന്തം സഹ...

ചാനല്‍ തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് സാവകാശം നല്‍കി ട്രായ്... മാര്‍ച്ച് 31ന് മുമ്പ് ഉപയോക്താവ് അവര്‍ക്കാവശ്യമായ പുതിയ ചാനല്‍ പാക്കേജ് തിരഞ്ഞെടുത്താല്‍, ബെസ്റ്റ് ഫിറ്റ് പ്ലാന്‍ പാക്കേജ് പിന്‍വലിക്കും, പകരം പുതിയ ചാനല്‍ പാക്കേജ് പ്രാബല്യത്തില്‍ വരും

16 February 2019

ചാനലുകള്‍ തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കി ട്രായ്. ഫെബ്രുവരി ഒന്നുമുതലാണ് കേബിള്‍, ഡിടിഎച്ച് വിതരണവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നത്....

സൈനിക സ്നേഹം നടിച്ച്, രാജ്യസ്നേഹ കുത്തകാവകാശം ഏറ്റെടുത്ത് സംഘികൾ ഉറഞ്ഞു തുള്ളുന്നു; ജമ്മു കാശ്മീരിൽ 2001 ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിന് വഴിവച്ച സുരക്ഷാ വീഴ്ചക്ക് ആര് സമാധാനം പറയും?; എംബി രാജേഷ് എംപി

16 February 2019

പുല്‍വാമയിലെ ഭീകരാക്രമണത്തെ രാജ്യം മുഴുവന്‍ അപലപിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് ലക്‌ഷ്യം വച്ച് ചിലര്‍ പതിവുപോലെ സോഷ്യല്‍മീഡിയയില്‍ തെറിവിളിച്ച്‌ അര്‍മാദിക്കുകയാണെന്ന് എംബി രാജേഷ് എംപി. ജാലിയന്‍വാലാബാഗ് രക്...

Malayali Vartha Recommends