Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

17 SEPTEMBER 2025 07:13 AM ISTമലയാളി വാര്‍ത്ത
അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ...

ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആലോചന...

23 May 2018

സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന ജീവപര്യന്തം തടവുകാര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. കുടുംബത്തിലെ വിവാഹം പോലുള്ള ആവശ്യങ്...

നിപ വൈറസ് ബാധിച്ച് മരിച്ച നഴ്സിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം; കുട്ടികൾക്ക് പത്ത് ലക്ഷം രൂപ വീതവും ഭർത്താവിന് ജോലിയും നൽകും

23 May 2018

നിപ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനി യുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം.. ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനും ലിനിയുടെ ഭര്‍ത്താവിന് ജോലി നല്‍കുന്നതിനുമാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമ...

നിപ്പ വൈറസ് പടരുന്നതിനെ കുറിച്ചുള്ള കിംവദന്തികളില്‍ വീഴരുതെന്നും അതേക്കുറിച്ച് ആശങ്കപ്പെടരുതെന്നും ജനങ്ങളോട് ഗവര്‍ണര്‍

23 May 2018

നിപ്പ വൈറസ് പടരുന്നതിനെ കുറിച്ചുള്ള കിംവദന്തികളില്‍ വീഴരുതെന്നും അതേക്കുറിച്ച് ആശങ്ക പ്പെടാതിരിക്കാനും ജനങ്ങളോട് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭ്യര്‍ത്ഥിച്ചു. നിപ്പ വൈറസ് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവ...

"ഇതുവരെ അസാധാരണമായ കാര്യക്ഷമതയോടെയാണ് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം പ്രവര്‍ത്തിച്ചത് ; നിപാ വൈറസ്‌ പ്രതിരോധത്തിൽ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച്‌ ഹിന്ദുവിന്റെ മുഖപ്രസംഗം

23 May 2018

നിപ വൈറസ്‌ ബാധയെ പ്രതിരോധിക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും സ്വീകരിച്ച കാര്യക്ഷമമായ നടപടികളെ പുകഴ്‌ത്തി 'ദി ഹിന്ദു' പത്രം.പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് കേരളസർക്കാരിനെ കാര്യക...

കെ എം മാണിയെ വലത്തോട്ട് തിരിച്ച ഉമ്മൻ ചാണ്ടിക്കും പി കെ കുഞ്ഞാലികുട്ടിക്കും പണി കൊടുക്കാൻ കരുക്കൾ നീക്കി സർക്കാരും, സി പി എമ്മും

23 May 2018

കെ എം മാണിയെ ഇടത്ത് നിന്നും വലത്തേക്ക് മാറ്റിയ ഉമ്മൻ ചാണ്ടിക്കും പി കെ കുഞ്ഞാലികുട്ടിക്കും പണി കൊടുക്കാൻ സർക്കാരും സി പി എമ്മും കരുക്കൾ നീക്കുന്നു. ആദ്യപടിയെന്ന നിലയിൽ ചാരക്കേസിൽ കരുണാകരനെ കുരുക്കിയ ഉ...

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിന് മരുന്ന് എത്തി... പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള 'റിബ വൈറിന്‍' പരിശോധനയ്ക്കുശേഷം മാത്രമേ നല്‍കി തുടങ്ങൂ എന്ന് ആരോഗ്യവകുപ്പ്

23 May 2018

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനുള്ള മരുന്ന് എത്തി. പ്രതിപ്രവര്‍ത്തനത്തിനുള്ള റിബ വൈറിനാണ് എത്തിയത്. വൈറസിനെ നിയന്ത്രിക്കാന്‍ അല്‍പമെങ്കിലും ഫലപ്രദമെന്നു കണ്ട ഏക മരുന്നാണിത്. 2000 ടാബ്‌ലെറ്റുകളാണ...

മാണിയുടെ യുഡിഎഫ് പിന്‍തുണ സിപിഐ ക്ക് കരുത്താകുന്നു; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്‍തുണച്ചതോടെ യുഡിഎഫില്‍ തിരികെ പ്രവേശിക്കാമെന്ന് മാണിയുടെ കണക്ക് കൂട്ടൽ

23 May 2018

മാണിയുടെ യുഡിഎഫ് പിന്‍തുണ സിപിഐ ക്ക് കരുത്താകുന്നു. കെഎം മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എത്തിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് തടസ്സം നിന്നത് സിപിഐ യാണ്. കെഎം മാണിക്കെതിരെ കടുത്...

കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിപാ വൈറസ് റിപ്പോർട് ചെയ്തതോടെ ടൂറിസം ഹോട്‌സ്‌പോട്ടില്‍ ജീവനെടുക്കുന്ന മാരക രോഗം പകരുന്നുവെന്ന വാര്‍ത്തയുമായി വിദേശ മാധ്യമങ്ങൾ; കേരളത്തിൽ യാത്രാവിലക്ക് വരുമോ?

23 May 2018

നിപ്പാ വൈറസ് ഭീതി പടര്‍ത്തിയതോടെ കേരളത്തിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ടൂറിസം ഹോട്‌സ്‌പോട്ടില്‍ എബോളയ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെ...

ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി(1 )ലേക്ക് ഡോക്ടര്‍ ജോസ് കാനാട്ടിന്റെ പേര് നിര്‍ദേശിക്കപ്പെട്ടു

23 May 2018

കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരരായ കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുകയും...

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സമുദായത്തെ സ്നേഹിക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുമെന്നുള്ള എസ്‌എന്‍ഡിപി യോഗത്തിന്‍റെ ആഹ്വാനം എല്‍ഡിഎഫിന് അനുകൂലമെന്ന് കോടിയേരി

23 May 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമുദായത്തെ സ്നേഹിക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുമെന്നുള്ള എസ്‌എന്‍ഡിപി യോഗത്തിന്‍റെ ആഹ്വാനം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍...

തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചും കെട്ടിപ്പിടിച്ചും രോഗശാന്തി വരുത്തുന്നവര്‍ക്ക് പേരാമ്പ്രയിലേക്ക് സ്വാഗതം,നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ ജഗദീശ്വരന്‍ തന്ന ഈ അവസരം പാഴാക്കരുത്- വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

23 May 2018

കേരളം നിപ്പാ വൈറസിന്റെ ഭീതിയിലാണ്. കോഴിക്കോട് പേരാമ്പ്രയില്‍ ആദ്യമായി തിരിച്ചറിഞ്ഞ ഈ രോഗാണു ഇതിനോടകം അഞ്ച് ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും രോഗത്തെക്കുറിച്...

കാഞ്ഞങ്ങാട് ഫൈനാന്‍സ് ഉടമയുടെ ഭാര്യ പത്തുവയസുകാരി മകളെ വീട്ടിൽ ഒറ്റയ്ക്കിരുത്തി മുങ്ങി; അലമാര തുറന്നുനോക്കിയ ഭർത്താവ് ഞെട്ടി: ഭാര്യ പോയത് 12 പവന്റെ സ്വർണവുമായി...

23 May 2018

കാഞ്ഞങ്ങാട് ഫൈനാന്‍സ് ഉടമയുടെ ഭാര്യ 12 പവന്‍ സ്വര്‍ണ്ണവും അഞ്ചു ലക്ഷം രൂപയുമായി നാടുവിട്ടു. പത്തുവയസ്സുകാരി മകളെ വീട്ടില്‍ തനിച്ചാക്കിയാണ് ഇവര്‍ പോയത്. കാഞ്ഞങ്ങാട് തമ്പുരാട്ടി ഫൈനാന്‍സ് ഉടമ സന്തോഷിന്റ...

നിപ്പ വൈറസ് പടര്‍ന്നു പിടിച്ച കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും

23 May 2018

നിപ്പ വൈറസ് പടര്‍ന്ന് പിടിച്ച കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. അതിനിടെ നിപ്പ പനി ലക്ഷണവുമായി രണ്ട് പേരെ ഇന്ന് രാവില...

ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി(1 )ലേക്ക് ഡോക്ടര്‍ ജോസ് കമ്മത്തിന്റെ പേര് നിര്‍ദേശിക്കപ്പെട്ടു

23 May 2018

കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരരായ കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുകയും...

ബിപ്ലബിന്റെ മണ്ടത്തരങ്ങൾ കേരളത്തിലും ആവർത്തിക്കുമോ; ചെങ്ങന്നൂർ പ്രചരണത്തിനായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് കേരളത്തിലേക്ക്

23 May 2018

ത്രിപുര മുഖ്യമന്ത്രി കേരളത്തിലേക്ക്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി വെള്ളിയാഴ്ച്ച ബിപ്ലബ് കുമാര്‍ സംസ്ഥാനത്തെത്തും. ത്രിപുരയിലെ സിപിഎം സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ബിപ്ലവ് പ്...

Malayali Vartha Recommends