Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

27 AUGUST 2026 11:05 PM ISTമലയാളി വാര്‍ത്ത
'സിസ്റ്റം ഔട്ട് കംപ്ലീറ്റ്' എന്ന പുസ്തകം നിര്‍ദേശിച്ചിട്ടാണ് അദ്ദേഹം മരിച്ചതെന്ന് കേട്ടപ്പോള്‍ വലിയ സങ്കടമായി പോയി. വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ച് പ്രശാന്ത് ഐഎഎസ്. 'അഴിമതിക്കെതിരായ പോരാട്ടത്...

ഇടതുപക്ഷമേ,നിങ്ങളൊന്നു നിലവിളിക്കുകയെങ്കിലും ചെയ്യണേ; മഹാത്മാവിനെ വെടിവച്ച് ആനന്ദിച്ച പൂജാ ശകുന്‍ പാണ്ഡെയെപ്പോലെ, കെ. പി. ശശികലയുടെയും ശോഭാ സുരേന്ദ്രന്‍റെയും നേതൃത്വത്തില്‍ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും; കെ. ആർ.മീര

31 January 2019

രക്തസാക്ഷി ദിനത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദുമഹാസഭാ നേതാവിന്റെ പ്രവർത്തിയിൽ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ.മീര. രാഷ്ട്രപിതാവിന്‍റെ എഴുപത...

കുടുംബശ്രീയുടെ സമഗ്ര വികസനത്തിന് 1000 കോടിയുടെ പദ്ധതി, കുടുംബശ്രീ വഴി 12 പുതിയ ഉല്‍പ്പന്നങ്ങള്‍

31 January 2019

സംസ്ഥാനത്ത് കുടുംബശ്രീക്കായി 1000 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചു. നാല് സുപ്രധാന പദ്ധതികളാണ് കുടുംബശ്രീക്കായി ബജറ്റില്‍ പ്രഖ്യാപിച്ചത്.12 ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാന്‍ പദ്ധതി...

എവിടെപ്പോയ് ശബരിമല സമയത്ത്... ബിജെപിക്കാരും കര്‍മ്മ സമിതിയും അടികൊണ്ട് നേടിയ ശബരിമല ഇമേജിന്റെ പേരില്‍ 6 സീറ്റില്‍ വിജയ സാധ്യതയെന്ന് തുഷാര്‍ വെള്ളാപ്പള്ളി; കൂടുതല്‍ സ്ഥാനമാനങ്ങള്‍ ചോദിച്ചു വാങ്ങുക തന്നെ ചെയ്യും

31 January 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലപാട് കടുപ്പിക്കാന്‍ വെള്ളാപ്പള്ളിമാര്‍. കൂടുതല്‍ സ്ഥാനമാനങ്ങള്‍ ചോദിച്ചു വാങ്ങുക തന്നെ ചെയ്യുമെന്ന് നിലപാടില്‍ ഉറച്ച് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ള...

തിരുവനന്തപുരം കോര്‍പറേഷനില്‍ സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക് ബസുകളാക്കും- ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെ നഗരമാവും തിരുവനന്തപുരം

31 January 2019

കെഎസ്ആര്‍ടിസി ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലിറക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. ഇതുകൊണ്ട് ലാഭം മാത്രമേ ഉണ്ടാകൂയെന്നും അദ്ദേഹം ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. ആദ്യ ഘട്ടമായി തിരുവനന്തപുരം കോര്‍പറേഷനില്‍ സ...

കോടികള്‍ മാറ്റി വച്ചു... തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ കോടികള്‍ ചെലവിട്ട് നവോത്ഥാനം; നവോത്ഥാനത്തെ കുറിച്ച് അറിയാനും പഠിക്കാനുമായി സമഗ്ര മ്യൂസിയം; വനിതാമതില്‍ ഉയര്‍ന്ന പാതയില്‍ എല്ലാ ജില്ലകളിലും മതില്‍ച്ചിത്രങ്ങള്‍

31 January 2019

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിയ്ക്കായി കാതോര്‍ത്ത മലയാളികള്‍ക്ക് തുടക്കത്തിലേ കല്ലുകടി നല്‍കി തോമസ് ഐസക്. കേരളത്തിലെ ബഹുഭൂരിപക്ഷം വിശ്വാസികളെ വെല്ലുവിളിച്ചുകൊണ്ട് യുവതീ പ്രവേശനവ...

റീ ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ മ​ല​യോ​ര മേ​ഖ​ല​ക്ക് മു​ന്‍​ഗ​ണ​ന... കു​രു​മു​ള​ക് കൃ​ഷി​ക്ക് 10 കോ​ടി; റ​ബ​ര്‍ താ​ങ്ങു​വി​ല​യ്ക്ക് 500 കോ​ടി; വ​യ​നാ​ട്ടി​ലെ ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കാ​നും പ​ദ്ധ​തി

31 January 2019

പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നത്. റ​ബ​ര്‍ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി സി​യാ​ല്‍ മോ​ഡ​ലി​ല്‍ ക​ന്പ​നി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മെ​ന്നു ധ​ന​മ​ന്ത്രി ...

നവകേരള നിര്‍മാണത്തിനായി ബജറ്റില്‍ 25 പദ്ധതികള്‍:- റീബിൽഡ് കേരള, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികൾ സംഘടിപ്പിക്കുന്നത്

31 January 2019

2019-20 വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങിയപ്പോൾ നവകേരള നിര്‍മാണത്തിനായി ബജറ്റില്‍ 25 പദ്ധതികള്‍ അവതരിപ്പിച്ചു. റീബില്‍ഡ് പദ്ധതി, വാര്‍ഷിക പദ്ധതി, കിഫ്ബി എന്നിവയുടെ സംയുക്ത പദ്ധതികളാണ...

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഫ്‌ളാറ്റുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി... മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ

31 January 2019

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഫ്‌ളാറ്റുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കടലാക്രമണമുള്ള തീരത്തുനിന്നു മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം രൂപ വീതം ലഭ്യമാക്കും. ഇവരുടെ പുനരധ...

ദുരൂഹ സാഹചര്യത്തിൽ തിരുവന്തപുരത്ത് സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി... ഞെട്ടലോടെ സുഹൃത്തുക്കൾ

31 January 2019

ദുരൂഹ സാഹചര്യത്തിൽ തിരുവന്തപുരത്ത് സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തിരുവന്തപുരത്തെ വെങ്ങാനൂരിലാണ് സഹോദരങ്ങളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പുല്ലാന്നിമുക്ക് സ്വദേശികളായ അജിത് കുമാര്‍, ...

ചുരിട്ടിക്കൂട്ടാനാവുന്നില്ലല്ലോ... സിപിഎം ജില്ല കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര തേരേസ ജോണ്‍ പഴയ എസ്എഫ്‌ഐ കാരിയാണെന്ന് കണ്ടെത്തല്‍; പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ചൈത്രയെ കളയാനും ഇറക്കാനുമാകാതെ സിപിഎം

31 January 2019

സിപിഎമ്മിന്റെ ജില്ല കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ എസ്.പി. ചൈത്ര തെരേസാ ജോണ്‍ എസ്.എഫ്.ഐയുടെ പഴയ തീപ്പൊരി പ്രവര്‍ത്തകയെന്ന് കണ്ടെത്തല്‍. വൈകി ലഭിച്ച ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈത്രയ്‌ക്കെതിരായ നടപ...

തുടക്കം തന്നെ കല്ലുകടി ... ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു; തുടക്കം ശബരിമലയില്‍; യുവതീ പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ സംഭവങ്ങളോടെ തുടക്കം

31 January 2019

ഈ തലമുറ കണ്ട ഏറ്റവും വലിയ പ്രളയം. കേരളം ഒരുമിച്ച് നേരിട്ടു. മത്സ്യതൊഴിലാളികളുള്‍പ്പെടെ ഒന്നിച്ചു. ഇനി പുനര്‍നിര്‍മ്മാണത്തെ സംബന്ധിച്ചാണ്. ശ്രീനാരായനായണ ഗുരുദേവന്‍, അയ്യങ്കാളി, മന്നത്ത് പത്മനാഭന്‍ എന്ന...

കാണാതായ മകന്‍ ജീവനോടെയുണ്ടോ എന്നെങ്കിലും ഒന്നറിയിക്കാമോ എന്ന് പോലീസിനോട് നെഞ്ചുപൊട്ടി അമ്മ; കണ്ടെത്തി മുന്നിലെത്തിച്ച് പൊലീസ്: കയ്യടി

31 January 2019

അഞ്ചുവര്‍ഷം മുന്‍പ് കാണാതായ മകനെ കുറിച്ച് നെഞ്ചുപൊട്ടിയുളള ആ അമ്മയുടെ ചോദ്യം.''എന്റെ മകന്‍ ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും ഒന്നു പറഞ്ഞുതരാമോ?' പൊലീസിന് കൊണ്ടു. ചോദ്യത്തിനുത്തരമായി മകനെ ...

സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി... പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് അവതരിപ്പിക്കുന്നത്, കേരളത്തിന് പുനര്‍നിര്‍മ്മാണത്തിന്റെ ഘട്ടമെന്ന് ധനമന്ത്രി

31 January 2019

സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് അവതരിപ്പിക്കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ...

നവ കേരള പുനസൃഷ്ടിക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള സംസ്ഥാനബജറ്റിന് തുടക്കം... നവോത്ഥാന പഠനത്തിന് സമഗ്രമ്യൂസിയം തിരുവനന്തപുരത്ത്, പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി, പൊതുമരാമത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി

31 January 2019

നവ കേരള പുനസൃഷ്ടിക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള സംസ്ഥാനബജറ്റിന് തുടക്കമായി. നവോത്ഥാന പഠനത്തിന് സമഗ്രമ്യൂസിയം തിരുവനന്തപുരത്ത്, പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി, പൊതുമരാമത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്...

കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഫ്‌ലൈ ദുബൈ സര്‍വിസ് നാളെ ആരംഭിക്കും

31 January 2019

കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഫ്‌ലൈ ദുബൈ സര്‍വിസ് നാളെ ആരംഭിക്കും. ദുബൈ കോഴിക്കോട് സെക്ടറില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വിസ്. നാളെ രാത്രി 8.20ന് ദുബൈയില്‍നിന്ന് പുറപ്പെടുന്ന വിമാനം ശനിയാഴ്ച ...

Malayali Vartha Recommends