KERALA
മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ
സൗദാബി പോയത് സിദ്ധനെ തേടിയല്ല; കോഴിക്കോട് നിന്നും കാണാതായ വീട്ടമ്മയും മക്കളും പോയത് തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്ക്; പ്രവാസിയായ ഭർത്താവിന്റെ നെഞ്ചിടിപ്പ് മാറ്റി അലഞ്ഞുനടന്ന വീട്ടമ്മയും മക്കളും തിരികെയെത്തി
22 May 2018
ദുരൂഹ സാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്നു പെണ്‍മക്കളെയും 22 ദിവസങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടെത്തിയ ഇവരെക്കുറിച്ച വിവരം സ്‌നേഹിത പ്രവര്‍ത്തകര്‍ ...
ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് അറുപതാം ദിനം... രണ്ടു മാസത്തെ നീണ്ട അന്വേഷണത്തില്‍ ദുരൂഹതകളുയർത്തിയ തിരോധാനത്തിൽ ഒരു തുമ്പ് പോലും കണ്ടെത്താനാവാതെ പോലീസ്... ജെസ്നയ്ക്ക് സമാനമായ പെൺകുട്ടിയുടെ ഫോട്ടോ പ്രചാരണം നടത്തിയത് അന്വേഷണം വഴിത്തിരിച്ച് വിടാനോ? സഹോദരിയുടെ ഫോണിലേക്കെത്തിയ അജ്ഞാത കോളിന് പിന്നാലെ അന്വേഷണ സംഘം
22 May 2018
മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജെസ്‌ന മരിയ (20) യെ കാണാതായ സംഭവത്തിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുന്നുണ്ടെങ്കിലും പോലീസില്‍ വിശ്വാസം അര്‍പ്പിച്ച് ജെസ്‌നയുടെ പിതാവും സഹോദരങ്ങ...
രോഗിയെ പരിചരിച്ച് വീരമൃത്യു വരിച്ച ലിനയ്ക്ക് കേരളത്തിന്റെ ആദരം; അഛനെ ആശ്വസിപ്പിക്കാന്‍ അപരിചിതരായ ആള്‍ക്കൂട്ടം വീട്ടിലെത്തുമ്പോള്‍ കഥയറിയാതെ അവന്‍ ചാരുപടിയിലിരുന്ന് പപ്പയുടെ ഫോണില്‍ കളിക്കുകയാണ്... ഹൃദയം തൊട്ട ഒരു കുറിപ്പ്
22 May 2018
നിപ്പാ വൈറസ് ബാധിച്ച് മരിച്ച ലിനയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അനേകം പേരാണ് രംഗത്തെത്തുന്നത്. അതിലൊരു കുറുപ്പ് ആരുടേയും മനസ് മരവിപ്പിക്കും. കുറിപ്പിന്റെ പൂര്‍ണ രൂപംഇത് ലിനിയുടെ മോനാണ്. പരിചരണത്തിലൂടെ ര...
ഫണ്ടും അനുവദിച്ചു.. അനുവാദവും കിട്ടി... എന്നാൽ ലാബ് തുടങ്ങിയില്ലെന്നു മാത്രം; മൂന്നു വർഷങ്ങൾക്ക് മുൻപ് ആരംഭിക്കാൻ തീരുമാനിച്ച വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലാബ് അട്ടിമറിച്ചതിന് പിന്നിൽ ഉദ്യോഗസ്ഥർ
22 May 2018
നിപ്പാ വൈറസ് മരണ നർത്തനമാടുന്ന കോഴിക്കോട് വൈറസുകളെ കണ്ടെത്താൻ മൂന്നു വർഷം മുമ്പ് ആരംഭിക്കാൻ തീരുമാനിച്ച വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലാബ് ഉദ്യോഗസ്ഥർ അട്ടിമറിച്ചു. സംസ്ഥാനമൊട്ടുക്ക് വൈറൽ പനി പടർന...
നിപ വൈറസിന്റെ സാന്നിധ്യം പരിശോധിക്കാന്‍ രണ്ടു സ്ഥാപനങ്ങള്‍ക്ക് മാത്രം അനുമതി ... മനുഷ്യന്റെ മരണത്തിനിടയാക്കുന്ന വൈറസ് ആയതിനാല്‍ പരിശോധന നടത്തേണ്ടത് സൂക്ഷ്മതയോടെയും ജാഗ്രതയോടെയും...
22 May 2018
നിപ വൈറസിന്റെ സാന്നിധ്യം പരിശോധിക്കാനും ഗവേഷണത്തിനും രാജ്യത്ത് അനുമതിയുള്ളത് രണ്ട് സ്ഥാപനങ്ങള്‍ക്ക് മാത്രം. പുണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി) യിലും ഭോപാലിലെ ഹൈസെക്യൂരിറ്റി ...
നിപ്പാ വൈറസ് ഭീതിൽ കോഴിക്കോടും, മലപ്പുറവും; നിപ്പാ വായുവിലൂടെയും പകരാമെന്ന് കേന്ദ്രസംഘം: രണ്ട് നഴ്‌സുമാര്‍കൂടി ചികിത്സയില്‍
22 May 2018
സംസ്ഥാനത്തു ഭീതിപരത്തുന്ന നിപ ൈവെറല്‍ പനിയുടെ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം ഒന്‍പതായി. പേരാമ്ബ്ര താലൂക്കാശുപത്രിയില്‍ നിപ ബാധിതരെ ശുശ്രൂഷിച്ചിരുന്ന നഴ്‌സ് എന്‍. ലിനി(28) ഇന്നലെ കോഴിക്കോട് മെഡിക്കല്‍ ...
കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിപാ വൈറസ് റിപ്പോർട് ചെയ്തതോടെ അതീവ മുൻകരുതലുകളുമായി തമിഴ്‌നാടും രംഗത്ത്; കേരളത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് തമിഴ് നാട്ടുകാർക്ക് നിർദേശം; കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും വിലക്ക്; ചെന്നൈ വിമാന താവളത്തിൽ കർശന പരിശോധന
22 May 2018
നിപ്പാ വൈറസ് ഭീതി പടര്‍ത്തിയതോടെ കേരളത്തിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ തങ്ങളുടെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പ്രത്യേകിച്ച് കോഴിക്കോട് ഭാഗത്തേയ്ക്കുള്ള യാ...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ എം മാണി ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം; മാണിയുടെ പിന്തുണപ്രഖ്യാപനം ഇന്ന്
22 May 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണി ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം. യുഡിഎഫിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ പാലായില്‍ മാണിയെ കണ്ടിരുന്നു. ഇക്കാര്യത്തില്...
നിപ്പ വൈറസ് ആശങ്ക തുടരുന്നു... രോഗ ലക്ഷണങ്ങളോടെ ഒരാള്‍കൂടി മരിച്ചു; എയിംസിലെ വിദഗ്ദ്ധ സംഘം ഇന്ന് കോഴിക്കോട് സന്ദർശിക്കും... ആദ്യം മരണം സംഭവിച്ച സാബിത്തിന്റേയും സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസ പ്രത്യേക നീരിക്ഷണത്തിൽ
22 May 2018
നിപ്പ വൈറസ് രോഗ ലക്ഷണങ്ങളോടെ ഒരാള്‍കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്. നിപാ വൈറസിൻറെ ലക്ഷണങ്ങൾ കാണിച്ച രാജൻെറ രക്ത സാമ്പിളുകൾ പുണെയിലേക്ക് പരിശോധനക്ക് അയച്ചി...
നിപ്പ വൈറസ് അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു... കോഴിക്കോട് ഒരാളില്‍ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
22 May 2018
പകര്‍ച്ച പനി ബാധിച്ച് കോഴിക്കോട് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരാളില്‍ കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സയിലുള്ള ഒരാള്‍ക്ക് കൂടിയാണ് വൈറസ...
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ... സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈകോടതി പരിഗണിക്കും
22 May 2018
വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില സമര്‍പ്പിച്ച ഹർജി ഇന്ന് ഹൈകോടതി പരിഗണിക്കും. കേസിലെ നാലാം പ്രതി എസ്.ഐ ദീപക് സമര്‍പ്പിച്ച ജാമ്യാപേക്ഷയും ഇന്ന...
വടകരയില്‍ നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം; വടകര ദേശീയപാതയില്‍ മുട്ടുങ്ങലിലാണ് കാര്‍ അപകടം നടന്നത്
22 May 2018
വടകരയില്‍ കണ്ടെയ്‌നര്‍ ലോറി കാറിലിടിച്ച് നാല് മരണം. തിങ്കളാഴ്ച രാത്രി 7.30ഓടെ വടകര ദേശീയപാതയില്‍ മുട്ടുങ്ങലിലാണ് അപകടമുണ്ടായത്. കാര്‍ അമിതവേഗത്തിലായിരുന്നതായി സൂചന. ന്യൂമാഹി കുറിച്ചിയില്‍ ഈയ്യത്തുങ്കാ...
നിപാ വൈറസ് വായുവിലൂടെയും പകരുെമന്ന് കേന്ദ്ര രോഗനിവാരണ സംഘം
22 May 2018
നിപാ വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്ര രോഗ നിവാരണ സംഘം. വളര്‍ത്തുമൃഗങ്ങളുമായും രോഗബാധിതരുമായും അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം എന്ന് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കി. മരിച്ചവരില്‍ നാല് പേരുടെ മരണ...
സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപയായി; തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപയും ഡീസലിന് 73.88 രൂപയുമാണ് ഇന്നത്തെ വില
22 May 2018
സംസ്ഥാനത്ത് ഇന്ധനവില പെട്രോളിന് ലിറ്ററിന് 31 പൈസയും ഡീസലിന് 27 പൈസയും കൂടി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപയും ഡീസലിന് 73.88 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിന് 34 പൈസയും ഡീസല...
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത് വെറും സംശയത്താല്‍
21 May 2018
കോഴിക്കോട് സ്വദേശി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത് വെറും സംശയത്താലാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട്ട് സുഹൃത്ത് രോഗം ബാധിച്ച് മരിച്ചപ്പോള്‍ അവിടം സന്ദര്‍ശിച്ചതിനാല്‍ മ...


സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍ മാത്രം ... VDയോട് രാഹുലിന് ആനപ്പക

പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം
